അവിചാരിത വഴിത്തിരിവുകൾ 6അടിപൊളി  

അവിചാരിത വഴിത്തിരിവുകൾ

[ രതിമന്മഥൻ ]


ഉണ്ണി അവിടുന്ന് ഇറങ്ങി നേരെ ലക്കിടി ടൗണിലേക്ക് വന്നു. അവൻ അവന്റെ അവിടുള്ള സുഹൃത്തുക്കളോടെല്ലാം സംസാരിച്ചു സമയം കുറച്ചു പോയി. പിറ്റേ ദിവസം പാടത്തേക്ക് വിത്ത് വിതക്കാൻ കുറച്ചു പണിക്കാരെയും അവനു ആവശ്യമുണ്ടായിരുന്നു അതെല്ലാം പറഞ്ഞു ശരിയാക്കി അവൻ അവിടുത്തെ കടയിൽ കയറി വീട്ടിലേക്ക് ആവശ്യമുള്ള

സാധനങ്ങൾ എല്ലാം മേടിച്ചു. കടയിലെ രവിയേട്ടനും അവനും വർഷങ്ങളയുള്ള പരിചയമായിരുന്നു. അവർ തമ്മിൽ കുശലന്വേഷണങ്ങൾ നടത്തി.

മോഹനേട്ടൻ ചോദിച്ചു : എങ്ങനുണ്ടെടാ ഉണ്ണി പുതിയ ജോലിയൊക്കെ?

ഉണ്ണി : കൊള്ളാം രവിയേട്ട.. രാവിലെ തൊട്ട് ഓടണം, എന്നാലേ എല്ലായിടത്തും എത്താൻ പറ്റു. പമ്പിലെ കാര്യങ്ങളും ബിൽഡിങ്ങിന്റെ കാര്യങ്ങളും വീട്ടിലെ കാര്യങ്ങളും എല്ലാമില്ലേ.

രവി : ഇവിടൊക്കെ നോക്കാൻ അപ്പൊ വേറെ ആരുമില്ലേ? ഇത്രേം നാൾ ഇവരെങ്ങനെയാ ഇതെല്ലാം നടത്തിക്കൊണ്ട് പോയെ?

ഉണ്ണി : ബിൽഡിംഗിനും പമ്പിനും മാനേജർ ഉണ്ട്. പക്ഷെ അവിടുത്തെ കാര്യങ്ങൾ ഒക്കെ ദിവസവും പോയി ഒന്ന് നോക്കണം. ഇത്രയും നാൾ അവർ നാട്ടിൽ വരുമ്പോഴുള്ള നോട്ടമൊക്കെയേ ഉണ്ടായുള്ളു.

അതിന്റെ അറിയാനുമുണ്ട്. വീട്ടിലെയും പറമ്പിലെയും പിന്നെ ഞാൻ തന്നെ തുടങ്ങണം. അവിടെ വെറുതെ കാടുപിടിച്ചു പിടിച്ചു കിടക്കുന്ന സ്ഥലത്തൊക്കെ എന്തേലും കൃഷി തുടങ്ങിയാലോന്ന ആലോചിക്കണേ..

രവി : നാളെ നിനക്ക് പാടത്തേക്കുള്ള പണിക്കാരെ ഒക്കെ കിട്ടിയോ? അതൊക്കെ ഇനി ഇതിന്റെ കൂടെ ഓടണ്ടേ?

ഉണ്ണി : അതൊരു ചെറിയ പ്രശ്നം തന്നെയാ. നാളത്തേക്കുള്ള ആൾക്കാരെയൊക്കെ കിട്ടി. വിത്ത് വിതക്കുമ്പോ ഞാൻ ഉണ്ടാവേണ്ടതായിരുന്നു. നാളെ പിടിപ്പതു പണിയുണ്ട്.

മറ്റന്നാൾ ഷബീറും നൗഫലും തിരിച്ചു പോകും. പിന്നെ പാടത്തേക്ക് ജയൻ ചേട്ടനും

ശ്യാമ ചേച്ചിയുമൊക്കെയാ നാളെ വരുന്നത്. അവർ എല്ലാം നോക്കിക്കണ്ടു ചെയ്തോളും.

രവി : ആഹ്. അതുശരിയാ. അവർ നോക്കി ചെയ്തോളും. അപ്പൊ പിന്നെ ബാക്കിയുള്ളവരെയും അവർ നോക്കിക്കോളും.

ഉണ്ണി : എന്നാൽ ശരി രവിയേട്ട.. നാളെ കാണാം.. നല്ല ക്ഷീണമുണ്ട്. പിന്നെ അനിത തന്നെയുമാണല്ലോ.

അവൻ വാങ്ങി വെച്ച സാധനങ്ങളെല്ലാം എടുത്തു വീട്ടിലേക്ക് പോകാനിറങ്ങി.

ഉണ്ണി കാർ പോർച്ചിൽ വണ്ടി നിർത്തി അകത്തേക്ക് കയറി ചെന്നു. ഡോർ ലോക്ക് ചെയ്യാതിരുന്നതിനാൽ ഉണ്ണി വാതിൽ തുറന്നു അകത്തേക്ക് കയറി.

ഉണ്ണി വീട്ടിലെത്തിയപ്പോഴും അനിത ലിവിങ് റൂമിൽ ആ സെറ്റിയിൽ കമന്നു കിടപ്പുണ്ടായിരുന്നു. അവൾ മുട്ടിനു മേളിൽ നിക്കുന്ന ഒരു ബ്ലാക്കിൽ വൈറ്റ് വരകളുള്ള ഉടുപ്പായിരുന്നു ഇട്ടിരുന്നത്.

അവൾ ആ കളിയുടെ ക്ഷീണത്തിൽ ആയിരുന്നു. ഉണ്ണി വന്നു അവളെ വിളിച്ചെഴുന്നേപ്പിച്ചു. അവൾ ക്ഷീണത്തോടെ സെറ്റിയിലേക്ക് എണീറ്റിരുന്നു. അവനും അടുത്തായി ഇരുന്നു.

അവൾ തല ഉണ്ണിയുടെ തോളിലേക്ക് ചാഞ്ഞു. ഉണ്ണി അവളുടെ മുടിയിൽ ചെറുതായി തലോടി കൊടുത്തു.

https://i.postimg.cc/6qPBhdfS/1-watermarked-(1).webp

അനിത : ആ.. ഉണ്ണിയേട്ടൻ എത്തിയോ? ഞാൻ ചെറുതായൊന്നു മയങ്ങിപ്പോയി. എങ്ങനുണ്ടായിരുന്നു ഇന്നത്തെ ദിവസം?

ഉണ്ണി : എങ്ങനുണ്ടായിരുന്നു നിനക്ക്? നല്ല ക്ഷീണത്തിൽ ആണല്ലോ. എന്ത് പറ്റി?

അനിത : ഞാൻ അതിനെ കുറിച്ചല്ല പറഞ്ഞത്, മൊത്തത്തിൽ ഇന്നത്തെ ദിവസം എങ്ങനുണ്ടായിരുന്നു?

ഉണ്ണി : കൊള്ളാമായിരുന്നു. ഷബീറിന്റെ വീട്ടിലെ എല്ലാവരെയും പരിചയപ്പെട്ടു. ഉമ്മയെയും പെങ്ങന്മാരെയും നേരത്തെ അറിയാമായിരുന്നെങ്കിലും, ഉപ്പയുടെ അനിയന്റെ ഭാര്യയെയും മക്കളെയും ഞാൻ ആദ്യമായിട്ടാ കാണുന്നെ..

അനിത : ആഹാ.. അവരും അവിടെ ആണോ താമസം?

ഉണ്ണി : അതേയെന്നെ.

ഞാനും ഇന്നാ അറിയുന്നേ. ഇടക്കൊക്കെ നൗഫൽ അവരുടെ കാര്യം പറയാറുണ്ടെങ്കിലും അവിടെ തന്നെ ആണെന്ന് അറിയില്ലായിരുന്നു. എല്ലാവരും നല്ല സ്നേഹമുള്ള ആൾക്കാരാ..

പിന്നെ ബാക്കി ബിൽഡിംഗിന്റെയും പമ്പിന്റെയും മാനേജർമാരെ പരിചയപ്പെടുത്തി. നാളെ മുതൽ ചെയ്യണ്ട കാര്യങ്ങൾ എല്ലാം പറഞ്ഞു തന്നു. ഇതെല്ലാം കഴിഞ്ഞപ്പോ തന്നെ വൈകുന്നേരം ആയി.

Updated: September 30, 2026 — 10:27 pm

Leave a Reply

Your email address will not be published. Required fields are marked *