നിൽക്കുന്ന അന്നാമ്മയെ നോക്കി ആവേശത്തോടെ കൈവീശി. അന്നാമ്മയും വല്ലാത്തൊരു ഉത്സാഹത്തോടെ അവൾക്ക് തിരികെ കൈവീശിക്കൊണ്ടിരുന്നു. “നമ്മൾ ഇവിടെ വന്നത് ഇങ്ങനെ താഴെ നിന്ന് കൈവീശി കാണിക്കാൻ മാത്രമല്ലല്ലോ ചേച്ചിയമ്മേ…” ജോജി പതിയെ ചോദിച്ചു. അന്നാമ്മ ഒന്നും മിണ്ടാതെ നിന്നു. “ചേച്ചിയമ്മയ്ക്ക് പേടിയുള്ളത് കൊണ്ടാണോ വരാത്തത്?” ജോജി ഒരു കുസൃതിച്ചിരിയോടെ കളിയാക്കി. “പേടിയോ? ഹൈറേഞ്ചിൽ ജനിച്ചു വളർന്ന എനിക്ക് ഇതൊക്കെ നിസ്സാരമാണ് മോനേ…” അന്നാമ്മ തോറ്റുകൊടുക്കാൻ തയ്യാറല്ലാതെ പറഞ്ഞു. “എങ്കിൽ വാ, അടുത്ത റൈഡിൽ എന്റെ ഒപ്പം വരണം,” ജോജി വെല്ലുവിളിച്ചു. “എടാ… നാട്ടിലുള്ള ആരെങ്കിലും കണ്ടാലോ?” അന്നാമ്മ തന്റെ ആശങ്ക വീണ്ടും പങ്കുവെച്ചു. “നാട്ടുകാർ കണ്ടാൽ എന്താണ് കുഴപ്പം?” ജോജി തിരിച്ചു ചോദിച്ചു. “ഭർത്താവ് മരിച്ച ഒരു വിധവയല്ലേടാ ഞാൻ… ആളുകൾ എന്ത് പറയും?” അന്നാമ്മ ജോജിയുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു. ആ ചോദ്യത്തിൽ വർഷങ്ങളായി അവർ സ്വയം തീർത്ത ഒരു വേലി ഉണ്ടായിരുന്നു. “ഇത്രയും കാലം ചേച്ചിയമ്മ ഒരു ദുഷ്പേരും കേൾപ്പിച്ചിട്ടില്ലല്ലോ. ഇനി ഈ റൈഡിൽ കയറിയതിന്റെ പേരിൽ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അവരോട് പോയി പണി നോക്കാൻ പറ!” ജോജി പരുക്കനായി അങ്ങനെ പറഞ്ഞുകൊണ്ട് അന്നാമ്മയുടെ കയ്യിൽ ബലമായി പിടിച്ചു. ആ പിടിയിൽ ഒരു അധികാരവും കരുതലും ഉണ്ടായിരുന്നു. എതിർക്കാൻ നിൽക്കാതെ, ഒരു കൊച്ചു കുട്ടിയെപ്പോലെ അന്നാമ്മ ജോജിയോടൊപ്പം അടുത്ത റൈഡിനായുള്ള വരിയിലേക്ക് നടന്നു. ആ വരിയിൽ നിൽക്കുമ്പോൾ അന്നാമ്മയുടെ ഉള്ളിൽ ഒരു ചെറിയ വിറയൽ പടർന്നു. ചുറ്റുമുള്ളവരുടെ ബഹളവും റൈഡുകളുടെ ഇരമ്പലും അവരുടെ നെഞ്ചിടിപ്പ് കൂട്ടി. ജോജി മുന്നിൽ നടന്നു, അവരുടെ കയ്യിലെ പിടി അപ്പോഴും വിട്ടിരുന്നില്ല. “എടാ… വേണ്ടായിരുന്നു. എനിക്ക് പേടിയാകുന്നു,” അന്നാമ്മ പതിയെ പറഞ്ഞു, അവരുടെ ശബ്ദത്തിൽ ഒരു കൊച്ചു കുട്ടിയുടെ ഭയം. “…ഹൈറേഞ്ചിൽ ജനിച്ചു വളർന്ന എൻ്റെ ചേച്ചിയമ്മയ്ക്ക് പേടിയോ ??”. ജോജി ചിരിച്ചുക്കൊണ്ട് അവൻ്റെ ചേച്ചിയമ്മയുടെ രണ്ടു കവിളിലും പിച്ചിക്കൊണ്ട് കൊച്ചു കുട്ടിയെ പോലെ ചോദിച്ചു. അന്നാമയുടെ മുഖത്ത് നാണം വിരിഞ്ഞു. “ഒന്നുമില്ല ചേച്ചിയമ്മേ… ഞാൻ കൂടെയില്ലേ?” ജോജി തിരിഞ്ഞു നോക്കി ഒരു ധൈര്യം കൊടുത്തു. അവരുടെ ഊഴം എത്തി. പതിയെ മുകളിലേക്ക് കോണി കയറാൻ തുടങ്ങി. അന്നാമ്മ അവൻ്റെ പുറകിലായിരുന്നു കോണി കയറുന്നുണ്ടായിരുന്നത്. അതൊരു വലിയ ‘വാട്ടർ കോസ്റ്റർ’ ആയിരുന്നു. വെള്ളത്തിലൂടെ അതിവേഗത്തിൽ കുതിച്ചുപാഞ്ഞ് താഴേക്ക് പതിക്കുന്നതായിരുന്നു ആ റൈഡ്. ജോജി അവരെ സീറ്റിൽ ഇരുത്തി. അവർക്ക് വല്ലാത്തൊരു സങ്കോചം തോന്നി. വെള്ളചുരിദാർ നനഞ്ഞാൽ എന്തു ചെയ്യും എന്ന ചിന്ത. ജോജി ബെൽറ്റ് ഇട്ടു കൊടുക്കുമ്പോൾ അവരുടെ മേനിയിൽ ഒന്ന് മുട്ടി. ആ സ്പർശനത്തിൽ ഒരു പുതിയ ചൂട് ജോജിയിൽ ഒരു സുഖം തോന്നിപ്പിച്ചു. അത് അവനെ തന്നെ അത്ഭുതപ്പെടുത്തി. റൈഡ് തുടങ്ങി. പതുക്കെ ഉയരത്തിലേക്ക് നീങ്ങുമ്പോൾ അന്നാമ്മ കണ്ണുകൾ ഇറുക്കിയടച്ചു. ജോജിയുടെ കൈയ്യിൽ അവൾ മുറുക്കിപ്പിടിച്ചു. ഏറ്റവും മുകളിൽ എത്തിയപ്പോൾ ഒരു നിമിഷം എല്ലാം നിശ്ചലമായതുപോലെ. താഴെ പരന്നു കിടക്കുന്ന പാർക്കും ആളുകളും. അന്നാമ്മ ഒരു ദീർഘനിശ്വാസം വിട്ടു. പിന്നെ ഒരു വലിയ കുതിപ്പായിരുന്നു.
അതിവേഗത്തിൽ താഴേക്ക്. അന്നാമ്മയുടെ ഉള്ളിൽ നിന്നും ഒരു നിലവിളി പുറത്തുവന്നു. “അയ്യോ… അമ്മേ…”. അന്നാമ്മ പേടിയോടെ വിളിച്ചു. “ആർത്തുവിളിക്കൂ ചേച്ചിയമ്മേ… പേടിയൊക്കെ പോകട്ടെ!” ജോജി അവരുടെ കാതുകളിൽ വിളിച്ചുപറഞ്ഞു. അവരും അറിയാതെ ഉറക്കെ നിലവിളിച്ചു. ആ നിലവിളിയിൽ വർഷങ്ങളായി ഉള്ളിൽ ഒളിപ്പിച്ചു വെച്ച ഭയവും സങ്കടവും എല്ലാം പുറത്തേക്ക് ഒഴുകിപ്പോകുന്നതായി അവർക്ക് തോന്നി. താഴെ എത്തിയപ്പോൾ ഒരു വലിയ വെള്ളച്ചാട്ടം പോലെ വെള്ളം അവരുടെ മേലേക്ക് തെറിച്ചു. വെള്ളചുരിദാർ പൂർണ്ണമായും നനഞ്ഞു. അന്നാമ്മയുടെ വട്ടത്തൊപ്പി തെറിച്ചുപോയി. റൈഡ് അവസാനിച്ചപ്പോൾ അന്നാമ്മയുടെ മുഖത്ത് ഒരു വല്ലാത്ത തിളക്കമുണ്ടായിരുന്നു. പേടിയെല്ലാം മാറി, ഒരു പുതിയ ആവേശം. നനഞ്ഞൊട്ടിയ വസ്ത്രത്തിൽ അവർ ഒരു കൊച്ചു കുട്ടിയെപ്പോലെ ചിരിച്ചു. “എങ്ങനെയുണ്ടായിരുന്നു?” ജോജി ചോദിച്ചു. “വളരെ നന്നായിരുന്നു!” അന്നാമ്മ ആവേശത്തോടെ പറഞ്ഞു. “ഇത്രയും കാലം ഞാൻ എന്തിനാണ് പേടിച്ചിരുന്നത് എന്ന് ഇപ്പോൾ തോന്നുന്നു.” നനഞ്ഞ മുടിയിഴകൾ ഒതുക്കിക്കൊണ്ട് അവർ ജോജിയെ നോക്കി. ആ നോട്ടത്തിൽ ഒരു പുതിയ സ്നേഹവും നന്ദിയും ഉണ്ടായിരുന്നു. ആ റൈഡിൽ വെച്ച് അവർ തമ്മിലുള്ള ദൂരമെല്ലാം അലിഞ്ഞുപോയതുപോലെ. ആ നിമിഷം വാട്ടർ തീം പാർക്കിലെ ആൾക്കൂട്ടത്തിന് നടുവിൽ അന്നാമ്മ ഒരു പുതിയ വ്യക്തിയായി മാറുകയായിരുന്നു. റൈഡ് കഴിഞ്ഞ് നനഞ്ഞൊട്ടി നിൽക്കുന്ന അവരെ നോക്കി നിൽക്കുന്ന പുരുഷന്മാരുടെ കണ്ണുകളിലെ ലഹരി ജോജി തിരിച്ചറിഞ്ഞു. തന്റെ ചേച്ചിയമ്മ ഇത്രത്തോളം ആകർഷകമാണെന്ന സത്യം അവനിൽ ഒരേസമയം അത്ഭുതവും ഒപ്പം ഒരുതരം അഭിമാനവും നിറച്ചു. മറ്റുള്ളവരുടെ കൊതിക്കുന്ന നോട്ടങ്ങളെ വെല്ലുവിളിക്കാനെന്നോണം ജോജി അന്നാമ്മയുടെ അരക്കെട്ടിലൂടെ കൈ ചുറ്റി അവരെ തന്നോട് ചേർത്തുപിടിച്ചു. മറ്റുള്ളവരുടെ നോട്ടത്തിൽ നിന്നും തൻറെയോപ്പം ആണൊരുത്തൻ ഉണ്ട് എന്ന് അറിയിക്കുവാനാണ് ജോജി തന്നെ ചേർത്തു പിടിക്കുന്നത് എന്ന് അവൾക്ക് മനസ്സിലായി. ആ സ്പർശനത്തിൽ അന്നാമ്മ ഒന്ന് വിറച്ചുവെങ്കിലും, ഉടനെ തന്നെ ഒരു വല്ലാത്ത സുരക്ഷിതത്വം അവർക്ക് അനുഭവപ്പെട്ടു. വർഷങ്ങൾക്ക് ശേഷം ഒരു പുരുഷന്റെ കരുത്തുള്ള കൈകൾ തന്നെ ചേർത്തുപിടിക്കുന്നത് അവർക്ക് പരിചിതമല്ലാത്ത എന്നാൽ ആഗ്രഹിച്ച ഒരു അനുഭൂതിയായിരുന്നു. “ഈ വാട്ടർ തീം പാർക്കുകൾ കെട്ടിപ്പൊക്കുന്നത് തന്നെ ഇങ്ങനെ വീട്ടിൽ ചടഞ്ഞുകൂടി ഇരിക്കുന്ന സ്ത്രീകളെ ജീവിതം പഠിപ്പിക്കാനാണ്. എന്റെ ചേച്ചിയമ്മ വീടിനുള്ളിൽ ഒതുങ്ങിക്കൂടേണ്ടവളല്ല,” ജോജി അവരുടെ കാതിൽ മന്ത്രിച്ചു. അന്നാമ്മ തന്റെ ചുറ്റുമുള്ള പയ്യന്മാരും മുതിർന്നവരും തന്റെ ശരീരത്തിലേക്ക് നോക്കുന്നത് കണ്ടു. നാണത്തിന് പകരം, ഈ പ്രായത്തിലും തന്നെ കൊതിയോടെ നോക്കാൻ ആളുകളുണ്ടല്ലോ എന്ന തിരിച്ചറിവ് അവരിൽ ഒരു പുതിയ ആത്മവിശ്വാസം നിറച്ചു. വിധവ എന്ന ചട്ടക്കൂടിനുള്ളിൽ താൻ തളച്ചിട്ടിരുന്ന ആ പഴയ സ്ത്രീ മരിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് അവർക്ക് തോന്നി. “ശരിയാ ജോജി… ഇനി മുതൽ ഞാൻ വീടിനുള്ളിൽ അടച്ചിരിക്കില്ല. എനിക്കും ഒരുപാട് സ്ഥലങ്ങൾ കാണണം, ജീവിതം ആസ്വദിക്കണം. പക്ഷേ എന്നെ കൊണ്ടുപോകാൻ ആരുണ്ട്?” അന്നാമ്മ ജോജിയുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു. “ഞാനുണ്ട് ചേച്ചിയമ്മേ… ഞാൻ നിങ്ങളെ ലോകം മുഴുവൻ കാണിക്കാം,” ജോജി ആ കൈകൾ കുറച്ചുകൂടി മുറുക്കി. അന്നാമ്മയുടെ നനഞ്ഞൊട്ടിയ ശരീരത്തിലേക്ക് പുരുഷന്മാർ കൊതിയോടെ നോക്കി നിൽക്കുന്നത് കണ്ടുകൊണ്ടാണ് മെറീന അവരുടെ

Superb 👌👌👌