ആരംഭം – 3 41അടിപൊളി  

അനുരാഗ് തലയാട്ടി. അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

അപ്പോൾ ചാറി നിന്ന മഴ വീണ്ടും കനത്തു.ഷൈല ഹെൽമറ്റ് വച്ച് ബൈ ആംഗ്യം കാണിച്ചു…ബുള്ളറ്റ് മുന്നോട്ട് ഓടിച്ചു. മഴയിൽ നനഞ്ഞ റോഡിലൂടെ അവളുടെ വണ്ടി മറഞ്ഞു പോയി.

അനുരാഗ് കുട നിവർത്തി, അവന്റെ ഷൈലമ്മ കണ്ണിൽ നിന്ന് പൂർണമായി മായുന്നത് വരെ നോക്കി നിന്നു…പിന്നെ

അവൻ നടക്കാൻ തുടങ്ങിയപ്പോൾ

ഇത്… ഇത് അതേ സ്ഥലമല്ലേ?

അവൻ കാട്ടിലേക്ക് കയറിയ അതേ പോയിന്റ്. അതേ മരങ്ങൾ, അതേ പുല്ല്, അതേ കിടങ്ങു ഓ

ഭൂമി ഗോളാകൃതിയാണല്ലോ… അവൻ ചിരിച്ചു. ഒരു നീണ്ട ചിരി….

(അവസാനിച്ചു)

1 Comment

Add a Comment
  1. നന്ദുസ്

    സൂപ്പർ… അടിപൊളി സ്റ്റോറി….

Leave a Reply

Your email address will not be published. Required fields are marked *