ഡെലിവറി ബോയ് ഡയറി – 6 Likeഅടിപൊളി 

ആ ചിന്ത വന്നതോടെ ദേഷ്യം കുറച്ചു.

പക്ഷേ വിഷമം പോയില്ല.

എന്തോ നഷ്ടപ്പെട്ടതുപോലെ.

ഒരു ഉത്സാഹമില്ലായ്മ.

ജോലി ചെയ്യുന്നുണ്ടെങ്കിലും മനസ്സ് മറ്റെവിടെയോ.

ഇടയ്ക്ക് അനു ഓർമ്മ വന്നു.

Message അയച്ചാലോ എന്ന് ഒരു നിമിഷം തോന്നി.

Phone എടുത്തു.

പിന്നെ വീണ്ടും pocketലിട്ടു.

“വേണ്ട…”

“താൽപര്യമില്ലാത്ത സ്ഥലത്ത് നമ്മൾ എന്തിനാ പിന്നെയും പോകുന്നത്?”

ഞാൻ സ്വയം പറഞ്ഞു.

അനുവും അകന്നു.

മരിയയും അകന്നു.

അങ്ങനെ ചിന്തിച്ചപ്പോൾ ഒരു ശൂന്യത മാത്രം ബാക്കി.

മഴ കഴിഞ്ഞ ആകാശം പോലെ.

ശാന്തമാണ്.

പക്ഷേ എന്തോ ഇല്ലാത്തതുപോലെ.

ആ ദിവസം മുഴുവൻ ഞാൻ ജോലി ചെയ്തെങ്കിലും, മനസ്സ് എവിടെയും ഉറച്ചുനിന്നില്ല.

അങ്ങനെ രണ്ടോ മൂന്നോ ദിവസം കടന്നുപോയി.

ജോലി ചെയ്തുകൊണ്ടിരുന്നു.

പുറമേ നോക്കുമ്പോൾ എല്ലാം പഴയതുപോലെ തന്നെ.

പക്ഷേ ഉള്ളിൽ എന്തോ മാറിയിരുന്നു.

ആ രാത്രി ജോലി കഴിഞ്ഞ് വീട്ടിൽ വന്ന ശേഷം phone എടുത്ത് വെറുതെ scroll ചെയ്യുകയായിരുന്നു.

അപ്പോഴാണ് ഒരു unknown numberil നിന്ന് message വന്നത്.

“Hello”

ഞാൻ കുറച്ചുനേരം screenലേക്ക് നോക്കി.

പിന്നെ reply അയച്ചു.

“Hi”

അൽപസമയം കഴിഞ്ഞ് അടുത്ത message വന്നു.

“Sahil അല്ലേ ?”

“Yes… ആരാ ഇത് ?”

Reply വന്നപ്പോൾ ഞാൻ ഒന്ന് നേരെ ഇരുന്നു.

“It’s me… Aleena. മരിയയുടെ mom.”

Message വായിച്ചതും എന്റെ മുഖം കടുപ്പമായി.

“പടച്ചോനെ.. അടുത്ത പണി ആകുമോ ”
ഞാൻ മനസ്സിൽ പറഞ്ഞു.

വീണ്ടും warning തരാനായിരിക്കും.

“ഹാ… tell me aunty.”

അൽപനേരം typing കാണിച്ചു.

പിന്നെ message വന്നു.

“Maria എല്ലാം പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു.”

“Please… ഇനി എന്റെ മോളുമായി contact ചെയ്യരുത് .”

“അവൾക് നല്ലൊരു future ഉണ്ട് .”

“അത് കളയല്ലേ .”

Message വായിച്ച ശേഷം ഞാൻ കുറച്ചുനേരം ഒന്നും അയച്ചില്ല.

പിന്നെ വളരെ ചെറിയൊരു reply മാത്രം കൊടുത്തു.

“Ok. ഞാൻ contact ചെയ്യില്ല.”

അത് അയച്ച ശേഷം phone മാറ്റി വെച്ചു.

സംസാരം അവിടെ തീർന്നു.

അല്ലെങ്കിൽ തീർന്നുവെന്ന് ഞാൻ കരുതി.

പക്ഷേ അലീനയ്ക്ക് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല.

മരിയയെക്കുറിച്ച് തീരുമാനമെടുത്തിരുന്നു.

ഒരു അമ്മ എന്ന നിലയിൽ ചെയ്തത് ശരിയാണെന്ന് അവൾക്ക് അറിയാമായിരുന്നു.

എന്നാലും മനസ്സ് ശാന്തമായില്ല.

സാഹിലിനെക്കുറിച്ച് ചിന്തിക്കാതിരിക്കാൻ പലതവണ ശ്രമിച്ചു.

വീട്ടുജോലികൾ.

TV.

പുസ്തകം.

പ്രാർത്ഥന.

എന്തൊക്കെ ചെയ്തിട്ടും ഇടയ്ക്കിടെ അവന്റെ മുഖം മനസ്സിലേക്ക് വരും.

അത് അവളെ തന്നെ അസ്വസ്ഥയാക്കി.

“എന്തിനാണ് ഞാൻ ഇങ്ങനെ ചിന്തിക്കുന്നത്?”

അവൾ പലതവണ സ്വയം ചോദിച്ചു.

ഉത്തരം മാത്രം കിട്ടിയില്ല.

ആ രാത്രി വീണ്ടും phone എടുത്തു.

Chat തുറന്നു.

സാഹിൽ അയച്ച അവസാന message അവിടെ കിടക്കുകയായിരുന്നു.

അവൾ കുറച്ചുനേരം screenലേക്ക് നോക്കി.

പിന്നെ type ചെയ്തു.

വീണ്ടും delete ചെയ്തു.

വീണ്ടും type ചെയ്തു.

അവസാനം വളരെ സാധാരണമായ ഒരു message അയച്ചു.

“എന്നോട് ദേഷ്യമുണ്ടോ?”

“ഇല്ല.”

“കള്ളം.”

അറിയാതെ എനിക്ക് ചിരി വന്നു.

“സത്യം.”

“ആദ്യമൊക്കെ ഉണ്ടായിരുന്നു.”

“പക്ഷേ ഇപ്പോൾ ഇല്ല.”

“ആന്റിയുടെ സ്ഥാനത്ത് ആരായാലും ഇതുതന്നെ ചെയ്യുമായിരുന്നു.”

ആ message വായിച്ചപ്പോൾ അലീന കുറച്ചുനേരം മിണ്ടാതെ ഇരുന്നു.

“ഇവൻ ഇത്രെ പാവമായിരുന്നോ…” അവൾ മനസിൽ ചിന്തിച്ചു.

വെറുതെയല്ല മരിയ ഇവന്റെ വലയിൽ വീണത്. ഇവൻ ആൾക്കാരെ വീഴ്ത്താൻ നല്ല കഴിവാണ്.

“എന്നെ name വിളിച്ചാൽ മതി. . ആന്റി ഒന്നും വിളിക്കണ്ട ”

“ശരിയാ.. മരിയയുടെ അമ്മ ആയോണ്ട് വിളിച്ചതാണ്… കണ്ടാൽ എന്റെ ചേച്ചിയ്യാണെനെ പറയു… ശരിക്കും early marriage ആയിരുന്നോ? അല്ലെങ്കിലും 35 age ഉള്ള ആന്റിക് എങ്ങനെ 20 age ഉള്ള മകൾ ഉണ്ടാവുക“

ഞാൻ ചുമ്മാ തട്ടിവിട്ടു. ആന്റി ഇതിൽ വീഴുമെന്ന് എനിക് ഉറപ്പായിരുന്നു…

”പോടാ എനിക്ക് 40 ആയി…“

”40 ആയോ. . കണ്ടാൽ പറയില്ലാട്ടോ… ആന്റി തന്നെ മതി… എനിക് പേര് വിളിച്ചാൽ respect ഇല്ലാത്ത പോല്ലേ ആകും “

Leave a Reply

Your email address will not be published. Required fields are marked *