ജിത്തു സിഗരറ്റ് വലിച്ചു കഴിഞ്ഞിട്ടും ഡെൽമ ആന്റി തിരിച്ചു വിളിക്കണ്ടു ആയപ്പോൾ. ജിത്തുവിന് ചെറുതായി ദേഷ്യം വന്നു ഡെൽമ ആന്റി തന്നെ പറ്റിക്കാൻ പറഞ്ഞതാണോ എന്ന ഒരു സംശയം ജിത്തുവിന്റെ മനസ്സിൽ ആദ്യമേ ഉണ്ട് അതിന്റെ കൂടെ ആന്റി ഫോൺ കൂടി എടുക്കാതെ അയ്യപ്പോൾ ആ സംശയം ഒന്ന് കൂടി ബെലപ്പെട്ടു .
ജിത്തു ഫോൺ എടുത്തു വീണ്ടും ഡെൽമ ആന്റിയുടെ നമ്പറിലേക്കു വിളിച്ചു. ഡെൽമ അപ്പോളും മേൽബിനോട് ഉള്ള സംസാരത്തിൽ ആയിരുന്നു. ഈ പ്രാവിശ്യം പക്ഷെ ജിത്തുവിന്റെ കാൾ കണ്ടപ്പോൾ ഡെൽമ മേൽബിനോട് പറഞ്ഞു “ മേൽബിനെ മമ്മിക്കു ഉറക്കം വരുന്നത് പോലെ ഇന്ന് ഒരുപാട് യാത്ര ചെയ്തിട്ട് ആണ് എന്നു തോന്നുന്നു നല്ല ക്ഷീണം. മമ്മി എന്നാൽ കിടക്കട്ടെ മോനെ നാളെ വിളിക്കാം ഗുഡ് നൈറ്റ് “ എന്നു പറഞ്ഞു കാൾ കട്ട് ചെയ്തപ്പോളേക്കും ജിത്തുവിന്റെ കാളും കട്ട് ആയി.
ഡെൽമ ആന്റി ഫോൺ എടുക്കാത്ത ദേഷ്യത്തിന് ജിത്തു കവലയിലേക്ക് തിരിച്ചു നടക്കാൻ തുടങ്ങി. അപ്പോൾ ആണ് ജിത്തു വിന്റെ ഫോണിൽ ഡെൽമ ആന്റി കാളിങ് എന്നു തെളിഞ്ഞു വന്നത്.
ജിത്തു ഫോൺ എടുത്തു അപ്പോളത്തെ ദേഷ്യത്തിന് “ ആന്റി മനുഷ്യനെ വെറുതെ പറ്റിക്കരുത് “ എന്നു പറഞ്ഞു.
ജിത്തു വിന്റെ ദേഷ്യപ്പെട്ടുള്ള സംസാരം കേട്ടപ്പോൾ മറു തലക്കൽ ഡെൽമക്ക് ചിരി ആണ് വന്നത്.
ഡെൽമ “ ജിത്തു നിന്നെ ആരു പറ്റിച്ചു. നീ വിളിച്ചപ്പോൾ ഞാൻ മേൽബിനും ആയി സംസാരിക്കുക ആയിരുന്നു അവൻ ഫോൺ വെക്കാതെ എങ്ങനെ ആണ് ഞാൻ നിന്റെ കാൾ എടുക്കുന്നത്. അതു പോട്ടെ നീ ഇപ്പോൾ എവിടെ ആണ് “.
ഡെൽമ അതു പറഞ്ഞപ്പോൾ ജിത്തു ഒന്ന് തണുത്തു എന്നിട്ട് പറഞ്ഞു അതു “ ആന്റി ഞാൻ ഇപ്പോൾ വീടിനു വെളിയിൽ ഉണ്ട്”
ഡെൽമ “ എന്നാൽ നീ ഒരു കാര്യം ചെയ്യൂ വീടിനു അകത്തേക്ക് വാ പിന്നെ നീ ഗേറ്റ് തുറക്കുമ്പോൾ സൂക്ഷിക്കണം ഒച്ച ഉണ്ടാകരുത് ക്‌ളീറ്റസ് അങ്കിൾ മുകളിൽ കിടന്നു ഉറങ്ങുന്നുണ്ട്. നീ വീടിനു മുന്നിലൂടെ വരണ്ട പുറകിലേക്ക് വാ ഞാൻ അടുക്കള വാതിൽ തുറന്നു തരാം “
അതു കേട്ടു “ആ “ എന്ന് മൂളി ജിത്തു ഫോൺ കട്ട് ചെയ്തു. ജിത്തു വീടിന്റെ ഗേറ്റിനു മുന്നിലേക്ക് ചെന്നു. ജിത്തുവിന് അപ്പോൾ തോന്നി വീട്ടിലേക്കു കയറാൻ എന്തിനാണ് ഗേറ്റ് തുറന്നു ഉറങ്ങി കിടക്കുന്ന അങ്കിളിനെ ശല്യപെടുത്തുന്നതു. ജിത്തു അതും മനസ്സിൽ വിചാരിച്ചു നേരെ ഒറ്റ ചാട്ടത്തിന് മതില് കടന്നു വീടിന്ടെ കൊമ്പൗണ്ടിൽ കയറി.
ജിത്തു വീട്ടിനു ഉള്ളിലേക്ക് നോക്കി ഹാളിൽ ലൈറ്റ് ഇപ്പോളും തെളിഞ്ഞു കിടക്കുന്നുണ്ട്. ജിത്തു വീടിന്റെ സൈഡിലൂടെ അടുക്കള ലക്ഷ്യം ആക്കി നടന്നു. അവിടെ മൊത്തം ഇരുട്ട് ആയതു കൊണ്ട് തപ്പി തടഞ്ഞു ആണ് ജിത്തു അടുക്കള വാതിലിനു മുന്നിൽ ചെന്നു നിന്നത്.
ജിത്തു അടുക്കള വാതിലിൽ ചെറുതായി ഒന്ന് മുട്ടി. ജിത്തുവിന്റെ മുട്ടിനായി കാത്തു നിന്ന പോലെ ഡെൽമ അടുക്കള വാതിൽ തുറന്നു. ജിത്തു നേരെ വീടിനു അകത്തേക്ക് കയറ്റി. ജിത്തു കയറിയതും ഡെൽമ അടുക്കള വാതിൽ അടച്ചു. അടുക്കളയിൽ ലൈറ്റ് ഇട്ടിട്ടില്ലാത്തത് കൊണ്ട് ജിത്തുവിനെ ഡെൽമ ആന്റിയെ കാണാൻ പറ്റുന്നില്ലായിരുന്നു.
ജിത്തു നേരെ ഹാളിൽ ലൈറ്റ് കാണുന്ന ഭാഗത്തേക്ക് നടന്നു. ജിത്തു ഹാളിൽ എത്തിയതും പുറം തിരിഞ്ഞ് അടുക്കളയിലേക്കു നോക്കി .അപ്പോൾ ആന്റി വരുന്നത് കണ്ടു ജിത്തു “ എവിടെ എന്നു “ ചോദിച്ചു.
ഡെൽമ അതു കെട്ടപാടെ ചുണ്ടത്തു വിരൽ വെച്ചു മിണ്ടരുത് എന്നു കാണിച്ചു. പിന്നെ ജിത്തുവിനെ കൈക്കു പിടിച്ചു നേരെ ബെഡ്റൂമിലേക്ക് കൂട്ടികൊണ്ട് പോയി. ഡെൽമ വേഗം ജിത്തുവിനെ മുറിക്കു അകത്തു ആക്കി ലൈറ്റ് ഇട്ടു വാതിൽ കുറ്റി ഇട്ടു.
ജിത്തു നോക്കുമ്പോൾ ബെഡ് റൂമിനു അകത്തു ടീപോയിൽ പ്ലേറ്റുകളിൽ നിരത്തി വെച്ചിരിക്കുന്ന ടച്ചിങ്സും മദ്യകുപ്പിയുo എല്ലാം കണ്ടപ്പോൾ അതു വരെ ഉണ്ടായിരുന്നു ജിത്തുവിന്റെ സംശയങ്ങൾ എല്ലാം മാറി.
