ഡെൽമ ആന്റി 32അടിപൊളി 

 

അംബികക്ക് ജിത്തുവിനെ കുറിച്ച് ആലോചിച്ചു ആദി ആണ് എന്ന് അംബികയുടെ സംസാരത്തിൽ നിന്നും ഡെൽമക്ക് മനസിലായി.

 

ജിത്തുവിന്റെ കൂട്ടുകെട്ടിനെ ആണ് അംബിക എപ്പോളും പഴിച്ചിരുന്നത്. ജിത്തു ഇപ്പോൾ കൂട്ടുകാരുടെ കൂടെ രാത്രി ചരലു വണ്ടി ഓടിക്കാൻ പോകുക ആണ് അതു കഴിഞ്ഞു പാതി രാത്രി ആണ് വീട്ടിൽ കയറി വരുന്നത് എന്നും. ജിത്തുവിനോട് ആ പണി നിർത്തി വേറെ പണിക്കു പോകാൻ പറഞ്ഞാൽ അവൻ കേൾക്കുന്നില്ല എന്നു അംബിക പറഞ്ഞു.

 

അംബിക ജിത്തു കൂട്ടുകെട്ടിനൽ പോയി ചീത്ത ആകുകയാണെന്നു എന്നു പറഞ്ഞപ്പോൾ ഡെൽമ അംബികയെ അശ്വസിപ്പിച്ചു “പിള്ളേർ അല്ലെ അവിർ ഈ പ്രായം കഴിഞ്ഞാൽ ഉത്തരവാദിത്തം വരും എല്ലാം ശെരിയാകും എന്ന് പറഞ്ഞു.”

 

ഡെൽമ അതു പറഞ്ഞപ്പോൾ അംബിക തിരിച്ചു ഡെൽമയോട് പറഞ്ഞു.

 

അംബിക “ ഡെൽമ ചേച്ചിക്ക് അറിയാഞ്ഞിട്ട ഞാനും ആദ്യം അങ്ങനെ ആണ് കരുതിയിരുന്നത് പക്ഷെ അവന്റെ കുട്ടുകാർ എല്ലാം കള്ളും കഞ്ചാവും ആണ് ചേച്ചി. ജിത്തുവിനെ കള്ള് കുടി ഉണ്ട്‌ ഇപ്പോൾ കഞ്ചാവ് വലി ഉണ്ടോ എന്നെ ഈശ്വരന് അറിയാം. അവൻ ആ തലതെറിച്ചവന്മാരുടെ കുടി ചീത്തയായി പോകുക ആണ്.”

 

ഡെൽമ അംബിക പറഞ്ഞത് കേട്ടു “മ്മ് “ എന്ന് മൂളി.

 

അതു കേട്ടു അംബിക തുടർന്നു “ ചേച്ചിയോട് ആയതു കൊണ്ട് ഞാൻ പറയാം ആ പരമ ദുഷ്ടൻ ചെയ്ത പണി എന്താണ് എന്ന് അറിയോ ചേച്ചിക്ക്. ഇതു എല്ലാം ചെയ്യുന്നത് പോരാഞ്ഞിട്ട്. അവൻ നമ്മുടെ മാതാ ബേക്കറി ഇല്ലേ അവിടെ നിൽക്കുന്ന ആ പെണ്ണിനെ കണ്ണും കാലും കാണിച്ചു വളച്ചു. “

 

ഡെൽമ “അതിനു എന്താ കുഴാപ്പം അംബികേ ഈ പ്രായത്തിൽ പിള്ളേർക്ക് പ്രേമം ഒക്കെ കാണും “.

 

അംബിക “ പ്രേമം ആയിരുന്നെ കുഴപ്പം ഇല്ലായിരുന്നു ചേച്ചി. അവൻ ചെയ്ത പണി എന്താണ് എന്നോ ആ പെണ്ണിന്റെ കൈയിൽ കിടന്ന സ്വർണ മോതിരം എന്തോ പൈസക്ക് ആവിശ്യം ഉണ്ട്‌ പണയം വെക്കാൻ വേണം എന്ന് പറഞ്ഞു ഊരി വാങ്ങി അവനും കൂട്ടുകാരും കൂടി അതു പണയം വെച്ച് കള്ള് കുടിച്ചേക്കുന്നു. “

 

ഡെൽമ “ എന്നിട്ട് “

 

അംബിക “ എന്നിട്ട് എന്ത് ചേച്ചി ആ പെണ്ണ് എന്നെ കാണുമ്പോൾ എല്ലാം കരച്ചിൽ ആയി. ജിത്തുവിനോട് അതു ഇടുത്തു കൊടുക്കാൻ പറഞ്ഞാൽ അവന്ടെ കൈയിൽ കാശ് ഇല്ലെന്ന് പറയും ഏറ്റവും അവസാനം ഞാൻ ആ പെണ്ണിന്റെ കരച്ചിൽ കണ്ടു ഉണ്ടായിരുന്നു ചിട്ടി വിളിച്ചു ആ മോതിരം എടുത്തു കൊടുത്തു”.

 

അംബിക പറയുന്നത് കേട്ടു ഡെൽമ ഞെട്ടി താൻ വിചാരിച്ചു പോലെ ഒന്നും അല്ല ജിത്തു എന്ന് ഡെൽമക്ക് മനസിലായി.

 

ഡെൽമ “ എന്നിട്ടു മോതിരത്തിന്റെ കാര്യം ജിത്തുവിനോട് പറഞ്ഞില്ലേ “

 

അംബിക “ ചേച്ചി അവനോട് പറഞ്ഞിട്ട് എന്തു കാര്യം . വീട്ടിൽ വന്നാൽ മുറി അടച്ചു ഒരേ ഇരിപ്പാണ് അവൻ ഭക്ഷണം കഴിക്കാൻ മാത്രമേ പുറത്തു ഇറങ്ങു. ഏതു നേരവും മൊബൈലും കുത്തി ഇരുപ്പു ആണ്. ഇടക്ക് ഒക്കെ ആരോടോ സംസാരിക്കുന്ന ഒച്ച കേൾക്കാം ഇവൻ ഒക്കെ തുണി മാറുന്ന പോലെ ആണ് പെണ്ണിനെ മാറുന്നത് എന്നു തോന്നുന്നു. ഇപ്പോളത്തെ പിള്ളേർക്ക് ഇരുപത്തി നാലു മണിക്കൂറും ആ ഒരു ചിന്ത മാത്രം ഉള്ളു എന്ന് തോന്നുന്നു. മൊബൈൽ തുറന്നാൽ അതിൽ വരില്ലേ ഈ തുണി ഇല്ലാത്ത പെണ്ണുങ്ങളുടെ പടം രാത്രി മുഴുവൻ അവൻ അതും കണ്ടു കിടപ്പാണ് എന്ന് തോനുന്നു ചേച്ചി. “

 

അംബിക അപ്പോളത്തെ ദേഷ്യത്തിന് അതും പറഞ്ഞു നിർത്തി എങ്കിലും ഒരു കാര്യം കുടി ഡെൽമയോട് പറഞ്ഞു “ ഞാൻ ഇതു എല്ലാം ഡെൽമ ചേച്ചിയുടെ ആയതു കൊണ്ട് ആണ് പറഞ്ഞതു ചേച്ചി ഇതു ഒന്നും ആരോടും ചെന്നു പറയരുത് കേട്ടോ “

 

ഡെൽമ അതു കേട്ടു “ ഞാൻ ആരോടും പറയില്ല അംബികെ. അംബിക വിഷമിക്കണ്ട എല്ലാം ശെരി ആകും എന്ന് പറഞ്ഞു അശ്വസിപ്പിച്ചു.”

 

ജിത്തുവിനെ കുറിച്ച് സ്വന്തം അമ്മ പറയുന്നത് കേട്ടതിൽ പിന്നെ ജിത്തു ആളു അത്ര ശെരി അല്ല എന്ന് ഡെൽമക്ക് തോന്നി തുടങ്ങി അതിൽ പിന്നെ ഡെൽമ അവനെ അധികം നോക്കാതെ ആയി. അങ്ങനെ ഇരുന്നപ്പോൾ ആണ് ഒരു ദിവസം ഉച്ച സമയത്ത് ഡെൽമ അടുക്കളയിൽ നിൽക്കുമ്പോൾ ജഅംബികയുടെ വീട്ടിൽ നിന്നും വിറകു കൊത്തുന്ന സ്വരം കേൾക്കുന്നത്. ഡെൽമക്കു അപ്പോൾ വെറുതെ ടെറസിലേക്ക് ചെന്നു.

Updated: October 12, 2025 — 12:06 pm

Leave a Reply

Your email address will not be published. Required fields are marked *