ദേവൻ വക്കീലും ഭാര്യ സുപ്രിയയും – 2 9അടിപൊളി  

സുപ്രിയയുടെ ആ പോക്ക് ദേവൻ ഒന്ന് ശ്രദ്ധിച്ചു. ബ്ലൗസ് ഒക്കെ നേരെ പിടിച്ചിട്ട് മുണ്ടൊക്കെ ശരിയാക്കിയാണ് സുപ്രിയ നടക്കുന്നത്. സാധാരണ ആ രീതി ഒക്കെ തന്റെ കൂടെ ബെഡ്റൂമിൽ എന്തെങ്കിലുമൊക്കെ കാണിച്ചതിനു ശേഷം സുപ്രിയ നടക്കുന്ന രീതിയാണ്. കക്ഷിയോട് സംസാരിച്ചതിനുശേഷം ദേവൻ ഫോൺ വെച്ചു. പിന്നെയും അല്പനേരം ഓഫീസ് മുറിയിൽ ഇരുന്നു തന്നെ അയാൾ കുറേ ആലോചിച്ചു.

‘എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്… താൻ ഇപ്പോഴും ഏതെങ്കിലും സ്വപ്നത്തിലാണോ… തന്റെ ഭാര്യയും മകനും… അവർക്കിടയിൽ വഴിവിട്ട എന്തെങ്കിലും ബന്ധം ഉണ്ടോ… 100%

ഉണ്ട് എന്ന് തെളിയിക്കുന്ന രീതിയിലാണ് കാര്യങ്ങളൊക്കെ കൺമുന്നിൽ നടക്കുന്നത്…’ പക്ഷേ അത് ഉൾക്കൊള്ളാനുള്ള മനസ്സ് തനിക്കില്ല. അതുകൊണ്ട് കൺമുന്നിൽ കാണുന്ന പച്ചയായ തെളിവുകൾ താനൊരു പുകമറകൊണ്ട് മറയ്ക്കാൻ ശ്രമിക്കുകയാണ്. ഇതെല്ലാം തന്റെ മാത്രം തോന്നലായി വന്നാൽ മതിയായിരുന്നു. ദേവൻ അങ്ങനെ ആത്മാർത്ഥമായി ആഗ്രഹിച്ചു പോയി.

അല്പസമയം കഴിഞ്ഞപ്പോൾ സന്ധ്യാ സമയമായി. നിലവിളക്ക് കൊളുത്തുന്നതും നാമം ജപിക്കുന്നതും ഒക്കെ സുപ്രിയ തനിയെയാണ്. കണ്ണനും ദേവനും ഒക്കെ ഒരല്പനേരം പ്രാർത്ഥിക്കും. അന്നും പതിവുപോലെ തന്നെയായിരുന്നു. പ്രാർത്ഥിച്ചതിനു ശേഷം സുപ്രിയ പതിവുപോലെ നിലവിളക്കിന് സമീപം ഇരുന്ന കുങ്കുമച്ചെപ്പ് തുറന്ന് അതിൽ നിന്നും അല്പം സിന്ദൂരം നെറ്റിയിലും സീമന്തരേഖയിലും വെച്ചു. താലി തൊട്ടുവണങ്ങി പ്രാർത്ഥിച്ചു. ഭർത്താവിന്റെ ദീർഘായുസ്സിന് വേണ്ടിയിട്ടുള്ള സുമംഗലീ പ്രാർത്ഥനയാണ്. അതിനുശേഷം കണ്ണൻ എൻട്രൻസിനു വേണ്ടിയിട്ടുള്ള കാര്യങ്ങളെല്ലാം പഠിക്കുന്നതിന് വേണ്ടി സ്വന്തം മുറിയിലേക്ക് പോയി. ദേവൻ അൽപനേരം ശബ്ദം കുറച്ച് ഹാളിലിരുന്ന് ടിവി കണ്ടു. പതിവുപോലെ ന്യൂസ് ചാനൽ തന്നെയാണ് അയാൾ വെച്ചത്. സീരിയൽ കാണുന്ന ശീലം ഒന്നും സുപ്രിയക്കില്ല. അതുകൊണ്ടുതന്നെ മിക്കവാറും രാത്രികൾ ഒന്നെങ്കിൽ കണ്ണനോ അല്ലെങ്കിൽ ദേവനോ ആയിരിക്കും ടിവി കാണുന്നത്.

അത്താഴത്തിന് ചോറുണ്ണുന്ന പതിവ് ആ വീട്ടിൽ ഇല്ല. മിക്ക ദിവസവും അത്താഴത്തിന് ചപ്പാത്തി ആയിരിക്കും. എന്തെങ്കിലും ഒരു വെജിറ്റബിൾ കറിയും കാണും. അല്ലെങ്കിൽ കഞ്ഞിയും പയറും. അന്ന് സുപ്രിയ ചപ്പാത്തിയും വെജിറ്റബിൾ സ്റ്റൂവും ഉണ്ടാക്കി. ന്യൂസ് ചാനൽ അല്പസമയം കണ്ടു കഴിഞ്ഞതിനുശേഷം ദേവൻ വീണ്ടും ഓഫീസ് റൂമിലേക്ക് പോയി. പോകുന്ന സമയത്ത് മകൻ കണ്ണന്റെ റൂമിലേക്ക് അയാൾ ഒന്നു നോക്കി.

കണ്ണൻ ഇരുന്നു പഠിക്കുകയാണ്. ചെറുപ്പം

മുതലേ ഉള്ള ശീലമാണ്. പഠിക്കുവാൻ വേണ്ടി പ്രത്യേകം ആരും അവനോട് പറയേണ്ട കാര്യമില്ല. ഒരുപാട് സമയം ഇരുന്ന് പഠിക്കുന്ന ശീലം ഒന്നും അവനില്ല. കുറച്ചു സമയം ഇരുന്ന് പഠിച്ചാൽ മതി അവന് നല്ല മാർകു തന്നെയാണ്. പുറകിൽ നിന്ന് നോക്കുമ്പോൾ ഒരു വലിയ ചെറുപ്പക്കാരനെ പോലെയാണ് ഇപ്പോൾ ദേവന് കണ്ണനെ കാണുമ്പോൾ തോന്നുന്നത്. കണ്ണൻ ഒരുപാട് വളർന്നു പോയെന്ന് ദേവന് തോന്നി. കുറച്ചുനേരം അവനെത്തന്നെ നോക്കി നിന്നതിനു ശേഷം ദേവൻ ഓഫീസ് മുറിയിലേക്ക് പോയി.

ഓഫീസ് മുറിയിൽ എത്തിയതിനുശേഷം ദേവൻ ഫയലുകളൊക്കെ മറിച്ച് നോക്കുവാൻ തുടങ്ങി. കുറേനേരം നോക്കിയിട്ടും അയാൾക്ക് ഒന്നിനെക്കുറിച്ചും ഗഹനമായി ചിന്തിക്കാൻ കഴിഞ്ഞില്ല. മനസ്സ് ഒരിടത്തും നിൽക്കുന്നില്ല എന്ന് അയാൾക്ക് മനസ്സിലായി. എങ്കിലും വെറുതെ പഴയ കേസുകളൊക്കെ വായിച്ചു കൊണ്ടിരുന്നു. സമയം വളരെ പതുക്കെയാണ് കടന്നുപോകുന്നത് എന്ന് പോലും ദേവന് തോന്നി.

അത്താഴത്തിന്റെ സമയമായപ്പോൾ സുപ്രിയ ദേവനെ വന്നു വിളിച്ചു. അതിനുശേഷം അവൾ കണ്ണന്റെ മുറിയിലേക്ക് പോയി. സാധാരണ പുറത്തുനിന്ന് അവനെ വിളിക്കുകയാണ് ചെയ്യുന്നത്. ഇത്തവണ സുപ്രിയ മുറിക്കുള്ളിലേക്ക് കയറിപ്പോയി. ദേവൻ അങ്ങോട്ടേക്ക് പോയില്ല. പകരം പിന്നാമ്പുറത്തുള്ള വാഷ് റൂമിലേക്ക് പോയി. കാലും കയ്യും ഒക്കെ ഒന്നുകൂടി കഴുകി വൃത്തിയാക്കി. അതിനുശേഷം ഹാളിൽ ഉള്ള ഡൈനിങ് ടേബിളിന്റെ അടുത്ത് വന്നിരുന്നു. സുപ്രിയയും കണ്ണനും കണ്ണന്റെ മുറിയിലാണ്. അവർ എന്തൊക്കെയോ സംസാരിക്കുകയും ചിരിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. അല്പം കഴിഞ്ഞപ്പോൾ അവർ ഒരുമിച്ച് പുറത്തേക്കിറങ്ങി വന്നു.

1 Comment

Add a Comment
  1. കണ്ണൻ ഒരു ഡാഡിബ്രോ ആകാനുള്ള എല്ലാ സാധ്യതകളും തെളിഞ്ഞു വരുന്നുണ്ടല്ലോ. 😄

Leave a Reply

Your email address will not be published. Required fields are marked *