“അമ്മയും മോനും നല്ല സന്തോഷത്തിൽ ആണല്ലോ?” മനസ്സിലുള്ള കാര്യങ്ങളൊക്കെ അലട്ടുന്നുണ്ടെങ്കിലും ദേവൻ സൗമ്യത കൈവിടാതെ പതിവായി ചോദിക്കുന്ന രീതിയിൽ തന്നെയാണ്
ചോദിച്ചത്.
“അത് പിന്നെ മോൻ എന്നോട് ഒരു കാര്യം പറഞ്ഞു. കേട്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷമായി. അച്ഛനോട് അവൻ തന്നെ പറയാൻ ഞാൻ പറഞ്ഞു.” സുപ്രിയ ഭയങ്കര സന്തോഷത്തിൽ ദേവനോട് പറഞ്ഞു.
“എന്താ മോനെ കാര്യം?” സാധാരണ മട്ടിൽ ദേവൻ ചോദിച്ചു.
ദേവന്റെ ചോദ്യം കേട്ടതും കണ്ണൻ കൈ കഴുകുവാൻ വേണ്ടി പോയി. കൈ കഴുകിയതിനുശേഷം അവൻ ഭക്ഷണം കഴിക്കുവാൻ വേണ്ടി ടേബിളിന്റെ അടുത്ത് വന്നിരുന്നു
“ഓ… വേറെ ഒന്നുമല്ല അച്ഛാ… കുറച്ചുമുമ്പ്… കുറച്ചു മുമ്പ് എന്ന് വെച്ചാൽ അച്ഛൻ അയൽവക്കത്ത് ചർച്ചയ്ക്ക് പോയില്ലേ..” കണ്ണൻ പെട്ടെന്ന് ചർച്ചയുടെ കാര്യവും മറ്റും പറഞ്ഞപ്പോൾ ദേവന് ചെറിയൊരു അങ്കലാപ്പ് തോന്നി. ചർച്ചയുടെ സമയത്ത് ഇവിടെ എന്തായിരുന്നു എന്നുള്ളത് ദേവന്റെ മനസ്സിൽ ഉണ്ടായിരുന്നു. കണ്ണൻ അതിനെപ്പറ്റി വേറെ എന്തെങ്കിലും പറയുമോ എന്നുള്ള ഭയവും അപ്പോൾ ദേവന്റെ മനസ്സിലുണ്ടായിരുന്നു. കാരണം കുറെ നേരമായി ദ്വയാർത്ഥം വെച്ചിട്ടുള്ള പല കാര്യങ്ങളും കണ്ണൻ പറയുന്നുണ്ട്.
“അതെ… ഞാൻ ചർച്ചയ്ക്ക് പോയ സമയത്ത്?” കണ്ണൻ പറഞ്ഞത് താൻ ശ്രദ്ധിക്കുന്നുണ്ടെന്നുള്ള രീതിയിൽ അതേ ചോദ്യം തന്നെ ദേവനും ചോദിച്ചു. ശരിക്കും അതിനെക്കുറിച്ച് സംസാരിക്കാൻ ദേവന് തീരെ താല്പര്യമില്ലായിരുന്നു.
“ആ സമയത്ത് ഞാനും അമ്മയും ബെഡ്റൂമിൽ ആയിരുന്നു. എന്റെ ബെഡ്റൂമിൽ അല്ല അച്ഛന്റെയും അമ്മയുടെയും ബെഡ്റൂമിൽ.”
കണ്ണൻ അത് പറഞ്ഞപ്പോഴേക്കും സുപ്രിയ ചപ്പാത്തിയും കറിയുമായി എത്തി. അവൾ ഓരോരുത്തർക്കും ചപ്പാത്തി പ്ലേറ്റിൽ എടുത്തു. എല്ലാവരും ഒരുമിച്ചിരുന്നാണ് കഴിക്കുന്നത്.
“ആണോ… ആ… എന്നിട്ട്?.” ദേവൻ ഒന്നുമറിയാത്ത മട്ടിൽ ചോദിച്ചു.
“ഞാനും അമ്മയും കുറച്ചുനേരം ഗുസ്തി പിടിച്ചു കളിച്ച ശേഷം കട്ടിലിൽ
കിടന്നു.” കണ്ണൻ അത് പറഞ്ഞപ്പോൾ സുപ്രിയ പാത്രത്തിലേക്ക് ചപ്പാത്തിയും കറിയും വിളമ്പി കഴിഞ്ഞു.
“മ്… എന്നിട്ട്…” കണ്ണൻ പറയാൻ പോകുന്നത് കേൾക്കാൻ താല്പര്യം ഇല്ലെങ്കിലും ദേവൻ ചോദിച്ചുകൊണ്ടേയിരുന്നു.
“അമ്മയും ഞാനും കുറച്ചുനേരം കട്ടിലിൽ കിടന്നുറങ്ങിപ്പോയി. ശരിക്കും നല്ല രസമുണ്ടായിരുന്നു അമ്മയുടെ കൂടെ കിടന്നുറങ്ങാൻ. ഞാൻ ശരിക്കും ഒരു ചെറിയ കുട്ടി ആയതുപോലെ. ചെറുപ്പത്തിൽ ഞാനും അമ്മയും അങ്ങനെ അല്ലായിരുന്നോ കിടന്നുറങ്ങിയിരുന്നത്… ” അത് പറഞ്ഞുകൊണ്ട് കണ്ണൻ സുപ്രിയയെ നോക്കി. അവൾ പുഞ്ചിരിച്ചുകൊണ്ട് കണ്ണന്റെ മുടിയിഴകളിൽ സ്നേഹത്തോടെ തലോടി.
“മോന് ഇപ്പോൾ ഒരു ആഗ്രഹം…” അങ്ങനെ പറഞ്ഞുകൊണ്ട് സുപ്രിയ ദേവനെ നോക്കി.
“എന്താ മോന്റെ ആഗ്രഹം?” ദേവൻ കണ്ണനോട് ചോദിച്ചു.
“എനിക്ക് അമ്മയുടെ കൂടെ അങ്ങനെ കുറച്ചുദിവസം കിടന്നുറങ്ങിയാൽ കൊള്ളാമെന്നുണ്ട്.” അങ്ങനെ പറഞ്ഞിട്ട് കണ്ണൻ സുപ്രിയയുടെ കവിളിൽ ഉമ്മവെച്ചു. ഭക്ഷണം കഴിക്കുവാൻ വേണ്ടി അവന്റെ തൊട്ട് അടുത്താണ് സുപ്രിയ ഇരുന്നത്. സുപ്രിയ നല്ലതുപോലെ വാത്സല്യം കാട്ടിയിട്ട് അവന് തിരിച്ച് കവിളിൽ ഒരു ഉമ്മ കൊടുത്തു.
കണ്ണന്റെ ആഗ്രഹം കേട്ട് ദേവൻ അല്പനേരം തരിച്ചിരുന്നുപോയി. ഇന്ന് താൻ കണ്ട സംഭവങ്ങൾക്ക് മുൻപേ ആണ് കണ്ണൻ ഇതുപോലെ ഒരു ആഗ്രഹം പറഞ്ഞിരുന്നതെങ്കിൽ ദേവൻ പൂർണ്ണ സന്തോഷത്തോടെ ആ ആഗ്രഹം നടത്തിക്കൊടുത്തേനെ. കാരണം അപ്പോൾ മനസ്സിനെ പിടിച്ചിരിക്കുന്ന ഒന്നും തന്നെ ദേവന്റെ മനസ്സിലില്ലായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. ഒരുപാട് കാര്യങ്ങൾ കണ്ടും കേട്ടും കഴിഞ്ഞു. അതും ഒരു ദിവസം കൊണ്ട് തന്നെ. പല കാര്യങ്ങളും പകൽപോലെ വ്യക്തമാണ് കൺമുന്നിൽ. പലതും കണ്ടില്ല കേട്ടില്ല എന്ന് നടിക്കാൻ ശ്രമിക്കുകയാണ്. അപ്പോഴാണ് അമ്മയ്ക്കും മകനും ഒരുമിച്ച്
കട്ടിലിൽ കിടന്നുറങ്ങണം എന്ന ആവശ്യവുമായി മകൻ തന്നെ നേരിട്ട് വരുന്നത്. അൽപനേരം എന്താണ് പറയേണ്ടതെന്ന് അറിയാതെ ദേവൻ നിശബ്ദനായിരുന്നു.

കണ്ണൻ ഒരു ഡാഡിബ്രോ ആകാനുള്ള എല്ലാ സാധ്യതകളും തെളിഞ്ഞു വരുന്നുണ്ടല്ലോ. 😄