ദേവിക ശെരിക്കും കുഴഞ്ഞു ചിന്തയ്ക്കുംതോറും വിഷയം വഷളാകുന്നു, മകളുടെ ഭാവിയും സന്തോഷത്തിനും വേണ്ടി എന്ന് സമാധാനിക്കാം പക്ഷെ എന്നാലും താനും അങ്ങനെ ആഗ്രഹിക്കുന്നുവോ എന്ന ചോദ്യം ദേവികയുടെ മനസ്സിലെ കലക്കി മറിക്കുന്നു. താൻ ഇപ്പോൾ ആഗ്രഹിക്കുന്നത് ഭർത്താവു തന്റെ ഭാര്യയുടെ ചന്തിയിൽ പിടിക്കാൻ ഒരു അന്യപുരുഷനെ അനുവദിക്കുന്നു അതും സന്തോഷത്തോടെ. ഇത് എവിടെയെങ്കിലും നടക്കുന്നതാണോ, തികച്ചും അവിശ്വസനീയം.
തനിക്കു എങ്ങനെ ഇങ്ങനെ ഒരു നീച ആഗ്രഹം ഉണ്ടായെന്നറിയാതെ ദേവിക ദീർഘശ്വസം വിട്ടു. ഒരു വീർപ്പുമുട്ടൽ പോലെ മകളുടെ തെറ്റിന് ഇപ്പോൾ താൻ കൂട്ട് നിൽക്കുകയാണോ, അതോ താനും അത് ഇഷ്ട്ടപ്പെടുന്നു, ചിന്തകൾ വലിഞ്ഞു മുറുകുന്നു, ഇതൊക്കെ തനിക്കു പുതിയ അനുഭവം, തെറ്റുകൾ ഇപ്പോൾ പുതിയ ചിന്തകൾ എന്ന് മാറുന്നോ. താൻ ന്യായികരിക്കയാണോ അതോ അറിയാതെ താൻ അതാകണമേ സത്യം എന്ന് ആഗ്രഹിക്കുന്നോ,
ദേവിക ഇപ്പോഴത്തെ ചിന്തകളിൽ നിന്നും രക്ഷപ്പെടുന്നതിനായി പുറകോട്ടു പോയി, ഫോട്ടോകൾ കണ്ടപ്പോൾ എന്തായിരുന്നു തന്റെ വികാരം, ദേഷ്യമോ, വെറുപ്പോ അതോ ഇഷ്ടമോ. അതോ വേറെ താൻ ഇതുവരെ അറിയാത്ത ഒരു വികാരമോ, അതെ അത് ശെരിയാണ്, അപ്പോൾ അതെങ്ങനെ തെറ്റാകും, തനിക്കു അറിയാത്ത ഒരു വികാരം എങ്ങനെ തെറ്റാകും. ദേവികയ്ക്കു ഇപ്പോൾ എവിടെനിന്നോ ഒരു ആത്മവിശ്വാസം കിട്ടിയതുപോലെ അവൾ ശരീരം തളർച്ചയിൽ നിന്നും മാറി വരുന്നതുപോലെ തോന്നി.
തനിക്കറിയില്ല അതാണ് സത്യം, അറിയാത്തതിനെ തെറ്റെന്നും ശെരിയെന്നും വിളിക്കാൻ പറ്റില്ല, അറിയണം ഇന്നലെ അതിനെ നിർവചിക്കാൻ പറ്റു. അറിയണം എന്നുള്ളത് ഇപ്പോൾ ദേവികയുടെ ഒരേയൊരു പിടിവള്ളിയായി മാറി, അറിഞ്ഞാലേ തനിക്കു ഇനി ആശ്വസം കിട്ടാത്തൊള്ള എന്നതൊരു മന്ത്രം പോലെ അവളുടെ ഉപോധമനസ്സിൽ നിന്നും ഉരുവിടാൻ തുടങ്ങി. അതെ തനിക്കറിയണം ഒരു മന്ത്രത്തിന്റെ ശക്തിയിൽ ചില ഭ്രമം പിടിച്ച ഒരു ശരീരം പോലെ ദേവിക മുകളിലെയ്ക്ക് നടന്നു, ലാപ്ടോപ്പ് ആണ് അവളുടെ
ലക്‌ഷ്യം, എല്ലാത്തിന്റെയും ഉത്തരം അതിലുണ്ട്.
ശെരിയും തെറ്റും എന്നതിനേക്കാളും താൻ അറിയാത്ത കാണാത്ത സത്യങ്ങൾ അറിയാൻ അവൾ വെമ്പൽ കൊണ്ടു. നമുക്ക് കാണാൻ സാധിക്കാത്ത വേറെ ലോകം വേറൊരു ഡിമെൻഷനിൽ നമ്മുടെ ഇടയിൽ ഉണ്ടെന്നു പണ്ടാരോ പറഞ്ഞത് അവൾ ഓർമ്മിച്ചു, അനഗ്നെ ഒരു ലോകം ആണ് തന്റെ മുന്നിൽ അനാവരണം ചെയ്യാൻ പോകുന്നത്, ഇവിടെ തെറ്റും ശെരിയും ഇല്ല, പുതിയ ലോകം, പുതിയ വികാരം, പുതിയ ഇഷ്ട്ടങ്ങൾ എല്ലാം തനിക്കു പുതിയത് മാത്രം.
ദേവിക ലാപ്ടോപ്പ് തുറന്നതും വീട്ടിലെ കാളിങ് ബെൽ മുഴങ്ങിയതും ഒരുമിച്ചായിരുന്നു, ഏതുപെട്ടിയിൽ നിന്നും ഒരു ഭീകര സത്വം ചാടാൻ ശ്രമിക്കുമ്പോൾ പെട്ടി തിരിച്ചു അടയ്ക്കുന്ന വേഗതയിൽ ദേവിക ലാപ്ടോപ്പ് ശക്തിയായി അടച്ചു, കൈയ്ക്കൽ അതിൽ താങ്ങി ഒരു നിമിഷം നിന്ന് പോയി. പുറകെ ആന്റീ എന്ന മേഘയുടെ നീട്ടിയുള്ള വിളി വന്നതോട് കൂടി, പൊള്ളൽ ഏറ്റതുപോലെ ദേവിക നിന്ന് പോയി.
ഏതോ വാതിൽ തന്റെ മുന്നിൽ കൊട്ടി അടയ്ക്കപ്പെട്ടപോലെ തോന്നി, അവൾ ദയീനമായി ആ ലാപ്ടോപ്പിനെ നോക്കി പോയി, അത് തന്നോട് മൂകമായി വിടപറയുന്നപോലെ അതോ തന്നെ നോക്കി പരിഹിസിച്ചു ചിരിക്കയാണോ.ഒന്ന് കൂടി കാളിങ് ബെൽ ശബ്ദിച്ച പിന്നെയും അതിന്റെ ഒപ്പം ആന്റി എന്ന നീട്ടി വിളിയും, ദേവിക അറിയാതെ ദാ വരുന്നു എന്ന് ഇത്തവണ പ്രതികരിച്ചു. പിന്നെ ഒരു കുട്ടിയെ എടുക്കുന്നതുപോലെ ലാപ്ടോപ്പ് എടുത്തു താഴേക്ക് വന്നു.
കതകു തുറന്നതും മേഘയുടെ ചിരിക്കുന്ന മുഖം മുന്നിൽ, ദേവികയും ഒരു മറുപടി ചിരി വരുത്തി അവളെ നോക്കി. “ആന്റിയെന്താ ഉറക്കമായിരുന്നോ ” മേഘ ചോദിച്ചു, ദേവികയുടെ ഈ തണുപ്പൻ ഭാവവും മറ്റും കൊണ്ടാകും ഇങ്ങനെ ഒരു ചോദ്യം. ” വെറുതെ ഒന്ന് കിടന്നതാ മോളെ ” ദേവിക പ്രതികരിച്ചു. അപ്പോഴാണ് ദേവികയുടെ കയ്യിലെ ലാപ്ടോപ്പ് മേഘ കണ്ടത്.
“ഓ അവൾ ആന്റിയോട് പറഞ്ഞു അല്ലെ ” മേഘ ചരിച്ചു കൊണ്ട് തുടർന്ന് ” എന്നെ രണ്ടു മൂന്നു പ്രാവശ്യം വിളിച്ചു, ലാപ് അവൾക്കു അത്യാവശ്യം ആയി വേണമെന്ന് ” ദേവിക ചിരിച്ചുകൊണ്ട് നിന്ന് ഒന്നും പറയാൻ തോന്നിയില്ല. ” ഇത്രയ്ക്കു അത്യാവശ്യമുള്ള സാധനം എടുക്കാൻ എന്താ മറക്കുന്നതെന്നു ഞാൻ ചോദിച്ചതാ പെണ്ണിനോട്, വെറുതെ ആന്റിയും എന്നെയും മിനക്കെടുത്താൻ അല്ലെ ആന്റി ” ദേവിക ഒന്നും പറഞ്ഞില്ല. കയറി ഇരിക്കാൻ പോലും താൻ ഇതുവരെ പറയാത്തതിൽ ദേവികയ്ക്കു വിഷമം തോന്നി.
