ആ ഫോട്ടോകളുടെ യാഥാർഥ്യം എന്താണ്, ഫോട്ടോയിൽ ശ്രുതിയാണ് പക്ഷെ ഫോട്ടോ ആര് എടുത്തെന്നോ, ശ്രുതിയുടെ നിതംബത്തിൽ അമർന്ന കൈ ആരുടെ ആണെന്ന് ദേവികയ്ക്കു ആരെന്നു ഉറപ്പില്ല. ഏതെങ്കിലും ഒന്ന് രാഹുൽ ആകാമെന്ന ഒരു ഊഹമേ ഒള്ളു ദേവികയ്ക്കു.
ഇത് അറിഞ്ഞത് കൊണ്ട് തനിക്കു എന്താണ് കാര്യം, ഒന്നോ രണ്ടോ ഫോട്ടോകൾ കൂടി നോക്കിയാൽ ഒരുപക്ഷെ ആ ഫോട്ടോകളുടെ ഉള്ളിൽ ഉള്ളവരുടെ അജ്ഞാതവാസം അവസാനിപ്പിക്കാം, പക്ഷെ എന്തോ തന്റെ ഉള്ളിൽ തന്നെ അതിൽ നിന്നും ഭയപ്പെടുത്തുന്നു, അത് എന്താണെന്നു അവൾക്കു ഇപ്പോഴും പിടി തരാതെ ഏതോ ഒരു മറവിൽ നിൽക്കുന്നത് പോലെ ദേവികയ്ക്കു തോന്നി.
ഒന്നുകൂടെ ഈ ചിന്തകൾ ഒക്കെ മാറ്റാൻ ഒരു ശ്രമം ദേവിക നടത്തി, അവൾ മുറിയിൽ നിന്നും താഴെ ഹാളിലേക്ക് നടന്നു, ആ ലാപ്ടോപ്പിൽ നിന്നും അകലം പാലിക്കുന്നതാണ് നല്ലതെന്നു തത്കാലം നല്ലതെന്നു അവൾക്കു തോന്നി. തന്റെ സ്ഥിരം സങ്കേതമായ അടുക്കളയിൽ പോയി എന്തെങ്കിലും ഉണ്ടാക്കി സമയം കളയാം എന്ന് കരുതിയപ്പോഴാണ് രാത്രി ഭക്ഷണം പുറത്താണെന്നുള്ള കാര്യം ഓർമ്മ വന്നത്, അതിൽ ഇപ്പോൾ ചെറിയ വിഷമം തോന്നി അവൾ ഹാളിലെ സോഫയിൽ ഇരുന്നു കണ്ണുകൾ അടച്ചു ധാന്യത്തിൽ എന്ന പോലെ ഇരുന്നു.
ശ്രുതിയും ആയി നേരത്തെ നേരാവണ്ണം സംസാരിക്കാത്ത കൊണ്ട് മേഘ എപ്പോൾ വരുമെന്ന് അറിയില്ല, എപ്പോൾ വേണമെങ്കിലും വരം എന്ന് മാത്രം അറിയാം, താനായി അങ്ങനെ ഒരു അനിശ്ചിതത്വം ഉണ്ടാക്കി. എന്താ താൻ ശ്രുതിയുടെ ഒരു അകൽച്ചയിൽ ആ ഫോട്ടോ കണ്ടതിനു ശേഷം പെരുമാറുന്നത്. അവൾ എന്ത് തെറ്റ് ചെയ്തു. അവളുടെ ജീവിതം എങ്ങനെ ജീവിക്കണം എന്നുള്ളത് അവളുടെ സ്വാതന്ത്രം അല്ലെ, താൻ അല്ലെ അവിടെ അവളുടെ അനുവാദം ഇല്ലാതെ എത്തി നോക്കിയത്. അപ്പോൾ താനാണ് തെറ്റുകാരി.
അപ്പോഴാണ് മറ്റൊരു ചോദ്യം അവളുടെ മനസ്സിലേക്ക് മറ്റൊരു തീ കോറിയിട്ടത്, ആ ഫോട്ടയിലെ കൈ വേറെ ഒരു പുരുഷന്റെ ആണെകിൽ തനിക്കു ശ്രുതിയോടുള്ള നിലപാട് എന്തായിരിക്കും, ഇനി ആ ഫോട്ടോ എടുത്തത് രാഹുൽ ആണെങ്കിൽ തനിക്കു അവർ രണ്ടുപേരോടും ഉള്ളത് എന്തായിരിക്കും. ശെരിക്കും ഒരു തീ പൊള്ളൽ ഏറ്റതുപോലെ ദേവികയ്ക്കു തോന്നി. ആദ്യത്തെയാണോ തെറ്റ് അല്ലെങ്കിൽ രണ്ടാമത്തെയാണോ അതോ രണ്ടും, ഒരു പിടിയും കിട്ടുന്നില്ല.
ആദ്യത്തെയാണ് നടന്നതെങ്കിൽ അത് ഒരു ചീറ്റിംഗ് ആണ്, അത് ഒരു വെറുപ്പും ദേഷ്യവും ദേവികയിൽ ഉളവാക്കി. തന്റെ മകളുടെ ആ പ്രവർത്തി ഒരിക്കലും തനിക്കു ന്യായികരിക്കാൻ തോന്നുന്നില്ല, അത്യാവശ്യം സ്വാതന്ത്രം കൊടുത്താണ് താനും ശ്രീയേട്ടനും രണ്ടു മക്കളെയും വളർത്തിയത് പക്ഷെ മറ്റുള്ളവരെ വേദനിപ്പിച്ചുകൊണ്ടുള്ള ഒരു പ്രവർത്തിയും തങ്ങൾ അംഗീകരിക്കില്ല എന്ന് അവർക്കറിയാം.
തന്റെ മകൾ എടുത്ത ഈ ഒരു റിസ്ക് രാഹുലിനെ എങ്ങനെ വേദനിപ്പിക്കും പിന്നെ അവരുടെ ദാമ്പത്യാ ജീവിതത്തിൽ ഏൽപ്പിക്കുന്ന ആഘാതത്തെ കുറച്ചു ഓർത്തപ്പോൾ ശെരിക്കും ഒരു വിറയൽ ദേഹത്ത് ഉണ്ടായി. ഉള്ളിന്റെ ഉള്ളിൽ നിന്നും അറിയാതെ ദൈവമേ ആ ഫോട്ടോ എടുത്തത് രാഹുൽ ആയിരിക്കണമേ എന് അവൾ വിളിച്ചു പോയി.
ദേവിക
തലകറങ്ങി ഇരുന്നു പോയി, ശെരിക്കും ദേഹം വിയർത്തു തളർന്നു, താൻ എന്താണ് ഇപ്പോൾ ദൈവത്തോട് പ്രാർഥിച്ചത്, രാഹുലിന്റെ സമ്മതത്തോടെ ഒരു അന്യപുരുഷൻ തന്റെ മകളുടെ സ്വകാര്യ ഭാഗത്തു കൈവച്ചതാകണമെന്നോ? തനിക്കു എങ്ങനെ അങ്ങനെ ആഗ്രഹിക്കാൻ തോന്നി? ഒരു പക്ഷെ തന്റെ മകളുടെ ദാമ്പത്യ ജീവിതത്തിന്റെ ഭാവി ഒര്തായിരിക്കും അങ്ങനെ പ്രാർഥിച്ചത് അല്ലെങ്കിൽ തനിക്കു അറിഞ്ഞു കൂടാത്ത വേറെ എന്തെങ്കിലും നിഗൂഢത കൊണ്ടാണോ.
ഈ ചിന്തകളെല്ലാം തന്റെ ശരീരത്തെ തളർത്തിയെന്ന് മനസ്സിലായ ദേവിക ഒരു തളര്ച്ചയോടെ ഫ്രിഡ്ജിൽ നിന്നും ഒരു കുപ്പി വെള്ളമെടുത്തു തന്റെ മനസ്സിനെയും ശരീരത്തെയും തണുപ്പിക്കാൻ എന്നപോലെ ആർത്തിയോടെ കുടിച്ചിറക്കി. കുപ്പി തിരികെ വച്ച് അല്പം ആശ്വസത്തിൽ തിരികെ സോഫയിൽ ഇരുന്നു. ഇതെല്ലം രാഹുൽ അറിഞാനെങ്ങിൽ തനിക്കു ആശ്വസിക്കാമോ, അപ്പോൾ ഇത് തെറ്റല്ലേ, അതോ ഉള്ളിന്റെ ഉള്ളിൽ താനും ഇതാഗ്രഹിക്കുന്നോ.
