വാതിൽചാരിയിട്ടിട്ടുണ്ട്. ഞാൻ അകത്തു ചെന്നു നോക്കുമ്പോൾ, ചുവരിനോട് അഭിമുഖമായി ചരിഞ്ഞാണ് കിടക്കുന്നത്. ഞാൻ പറഞ്ഞത് മുഴുവൻ കേട്ടിട്ടുണ്ട്, അതിൻറെ പ്രതിഫലം എന്ന നിലയിൽ തേങ്ങുന്ന പ്രതീതി ശരീരത്തിൽ കാണുന്നുണ്ട്. ഞാൻ ചെന്ന് കിടക്കുന്നതിന് അരികിലിരുന്ന് ചുമലിൽ തൊട്ടു, കൈ തട്ടി മാറ്റി. ഞാൻ ബലംപ്രയോഗിച്ച് നേരെ കിടത്തി, കണ്ണുകൾ കരഞ്ഞുകലങ്ങിയിട്ടുണ്ട്. അവൾ എന്നെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി. കിളി: അവർ എന്നെ ഭീഷണിപ്പെടുത്തി കൊണ്ട് പോയതാണ്. ഞാൻ അവരോടൊപ്പം ചെന്നില്ലെങ്കിൽ, മോനെ കൊന്നുകളയും എന്നാണ് അവർ പറഞ്ഞത്. അതു കേട്ടപ്പോൾ എനിക്ക് പേടിയായി. ഞാൻ: അതൊക്കെ അവരുടെ വെറുമൊരു അഭ്യാസം അല്ലേ. എന്താണ് അടുത്ത പരിപാടി? എൻറെ കൂടെ തിരുവനന്തപുരത്തേക്ക് പോരുന്നുണ്ടോ? ഞാൻ അമ്മുമ്മയോട് ഒന്ന് സംസാരിക്കട്ടെ. നിൻറെ അമ്മ എന്തു പറഞ്ഞിട്ട് പോയി. കിളി: നമുക്ക് ഇവിടെ വച്ച് വിവാഹിതരാകാം. അമ്മയ്ക്ക് എൻറെ വിവാഹം കാണണമെന്നുണ്ട്. വലിയമ്മയോട് സംസാരിക്കുന്നുണ്ടായിരുന്നു. ഞാൻ വല്യമ്മയുടെ കൂടെ നിന്നു കൊള്ളാം, ഓണത്തിന് വരുമ്പോൾ രണ്ടുമൂന്ന് ദിവസം ലീവെടുത്ത് വന്നാൽമതി. ഇവിടെ രജിസ്റ്റർ ഓഫീസിൽ രജിസ്റ്റർ ചെയ്ത് ഏതെങ്കിലും അമ്പലത്തിൽ വച്ച് താലികെട്ടി വിവാഹിതരാകാം. ഞാൻ അവളുടെ രണ്ടു കവിളിലും പിടിച്ച് നുള്ളി കൊണ്ട്. ഞാൻ: എൻറെ പൊന്നു പൈങ്കിളി പറയുന്നതുപോലെ. അപ്പോഴേക്കും അമ്മുമ്മ കട്ടനുമായി വന്നു. അമ്മൂമ്മയോട് കാര്യങ്ങളെല്ലാം സംസാരിച്ചു. കിളി ഇവിടെ നിൽക്കട്ടെ, ഇവിടെ വെച്ച് കല്യാണം നടത്തിയിട്ട് പോയാൽ മതി എന്ന് അമ്മുമ്മ പറഞ്ഞു. നാട്ടിൽ വച്ച് രജിസ്റ്റർ കഴിഞ്ഞ് അടുത്തുള്ള ദേവി ക്ഷേത്രത്തിൽ വച്ച് താലികെട്ടും ഇങ്ങനെ തീരുമാനിച്ചു. അന്ന് ഉച്ചയ്ക്ക് തന്നെ ഞാൻ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. അവിടെയെത്തി സുധി വിളിച്ച് രജിസ്ട്രേഷനിലുള്ള അവനോട് ഓണം കഴിഞ്ഞുള്ള ദിവസം രജിസ്റ്ററിനുള്ള എല്ലാം അറേഞ്ച് ചെയ്തു. ഓണം കഴിഞ്ഞ് രജിസ്റ്റർ കഴിഞ്ഞാലും 15 ദിവസം നോട്ടീസ് ബോർഡിൽ ഇട്ട് ആർക്കും ഒബ്ജക്ഷൻ ഇല്ല എങ്കിൽ മാത്രമേ നിയമവിധേയമാകു. സീതയോട് എല്ലാ കാര്യങ്ങളും പറഞ്ഞു, അവൾക്ക് ചേച്ചിയെ കാണണമെന്നുണ്ട്. രജിസ്റ്റർ കഴിഞ്ഞ് അടുത്ത ദിവസം തന്നെ ഇവിടെ വന്നിട്ട് പോകാം എന്ന് ഉറപ്പു കൊടുത്തു. ചെറിയ രീതിയിലുള്ള കല്യാണം ആണെങ്കിലും ഞങ്ങൾക്ക് രണ്ടുപേർക്കും ഡ്രസ്സും താലിമാലയും രണ്ടു കൈയിലും ഈ രണ്ടു വളയും വാങ്ങണം. അതിന് കുറച്ചു പൈസ അക്കൗണ്ടിൽ കിടപ്പുണ്ട്. കല്യാണം ഉറപ്പിച്ചപ്പോൾ ദിവസങ്ങൾക്കു പോകാൻ വല്ലാത്ത മടി. ഇതിനിടയിൽ അമ്മാവൻ വിളിച്ചിരുന്നു, അമ്മാവൻ എന്നോട് ഒരുപാട് ചൂടായി. നീയെന്താടാ അമ്മയെ കല്യാണം കഴിക്കാൻ പോവുകയാണോ അതാണ് ഇതാണ് എന്നൊക്കെ പറഞ്ഞ് ഒരുപാട് ദേഷ്യപ്പെട്ടു. എന്തു പറഞ്ഞിട്ടും അമ്മാവൻ വഴങ്ങുന്നുണ്ടായിരുന്നില്ല. നീ അവളെ കല്യാണം കഴിക്കുകയാണെങ്കിൽ ഇനി മേലിൽ അവിടെ കയറി പോകരുത് എന്ന് എന്നോട് പറഞ്ഞു. എല്ലാവരും ഈ കല്ല്യാണത്തിന് എതിർപ്പാണ്, എന്നാലും
ഞാൻ ഇതുമായി മുൻപോട്ടു പോകാൻ തീരുമാനിച്ചു. ഞാൻ ചേട്ടനോട് ചേച്ചിയോടും എൻറെ കല്യാണത്തിൻ്റെ കാര്യം പറഞ്ഞു. ഇതുവരെ എൻറെ പെണ്ണിനെ കുറിച്ച് ചേട്ടനോട് ചേച്ചിയുടെ പറയാത്തതിനാൽ, പെട്ടെന്ന് കേട്ടപ്പോൾ അവർക്ക് ആശ്ചര്യം. സീതയോട്
ഓണത്തിനു മുൻപുള്ള ദിവസം ഞാൻ പോകും, ഓണം കഴിഞ്ഞുള്ള വർക്കിലേക്ക് ഞങ്ങളുടെ രജിസ്റ്റർ ആണെന്നും അടുത്തുള്ള അമ്പലത്തിൽ വച്ച് താലികെട്ടും എന്ന് പറഞ്ഞു. അതുകഴിഞ്ഞ് അടുത്ത ദിവസം തന്നെ ഞങ്ങൾ ഇങ്ങോട്ട് വരും. രണ്ടുദിവസം ഇവിടെയാണ്, അതുകഴിഞ്ഞ് കിളിയെ കൊണ്ടുപോയി ആക്കിയിട്ട് ഞാൻ തിരിച്ചുപോരും എന്നും പറഞ്ഞു. സീത: അതെന്താണ് അണ്ണാ? രണ്ടുദിവസം കഴിഞ്ഞാൽ തിരിച്ചു കൊണ്ടുപോയി ആക്കുന്നത്. ഞാൻ: താലികെട്ടും കല്യാണവും ഒക്കെ കഴിഞ്ഞെങ്കിലും നിയമവിധം ഞങ്ങൾ ഭാര്യഭർത്താക്കന്മാർ ആകണമെങ്കിൽ രണ്ടാഴ്ച കഴിയണം. അത് മുറ പോലെ തന്നെ നടക്കട്ടെ. കഴിഞ്ഞാൽ ഞങ്ങൾ ഇവിടെ തന്നെ ഉണ്ടല്ലോ. ഇതൊക്കെ സീതയെ പറഞ്ഞു ധരിപ്പിച്ചു. ദിവസം ഒച്ചിഴയുന്നതുപോലെയാണ് ഇഴഞ്ഞുനീങ്ങുന്നത്. ഓണത്തിൻറെ അവധിക്ക് ശേഷം ഞാൻ മൂന്നു ദിവസം ലീവ് എടുത്തു പൂരാടത്തിന് രാവിലെ നാട്ടിലേക്ക് പുറപ്പെട്ടു. നേരത്തേ തന്നെ കിളിയോടും അമ്മുമ്മയോടും വൈകുന്നേരം 3 മണി ആകുമ്പോഴേക്കും റെഡിയായി നിൽക്കാൻ പറഞ്ഞിരുന്നു. ഞാൻ രണ്ടര ആയപ്പോഴേക്കും വീടെത്തി, ഉടൻ കുളിച്ച് ഫ്രഷായി അവരെയും കൂട്ടി തൃശ്ശൂർക്ക് പോയി. അവിടെ ഇമ്മാനുവൽ സിൽക്സ് നിന്നും കല്യാണസാരിയും മറ്റ് അടിവസ്ത്രങ്ങളും, വീട്ടിൽ ഇടാനുള്ള 6 ജോഡി ചുരിദാറും നാല് ജോഡി നല്ല ചുരിദാറും രണ്ടു ബെഡ്ഷീറ്റും അതിന് മാച്ച് ചെയ്യുന്ന പില്ലോ കവറും വാങ്ങി. ജ്വല്ലറിയിൽ നിന്ന് താലിയുംമാലയും നാലു വളയും ജിമിക്കിയും എടുത്ത്, പുറത്തുനിന്ന് ഭക്ഷണം കഴിച്ച് രാത്രി 8 മണിയോടെ വീട്ടിലെത്തി. ഞങ്ങൾ മൂന്നു പേരും കുറച്ചു നേരം വർത്തമാനം പറഞ്ഞിരുന്നതിനുശേഷം അമ്മൂമ്മ കിടക്കാനായി മുറിയിൽ കയറി വാതിലടച്ചു. ഞങ്ങൾ രണ്ടു പേരും പിന്നെയും കുറച്ചു നേരം സംസാരിച്ചിരുന്നു. അപ്പോഴേക്കും അമ്മൂമ്മയുടെ മുറിയിൽനിന്നും കൂർക്കംവലി ഉയരാൻ തുടങ്ങി. ഇതു കേട്ടതോടെ കിളിക്ക് മയക്കമായി, അവൾ എൻറെ മടിയിൽ കിടന്നു നെഞ്ചിലെ രോമങ്ങളിൽ വിരൽ കയറ്റി വലിക്കാൻ തുടങ്ങി. എൻറെ ഷർട്ട് ബട്ടൻസ് അഴിച്ച് മുലക്കണ്ണിൽ നുള്ളി. ഞാൻ അവളെ എഴുന്നേൽപ്പിച്ച് എൻറെ കൈകളിൽ വട്ടം എടുത്തു അമ്മാവൻറെ ബെഡ് റൂമിലേക്ക് നടന്നു. കട്ടിലിൽ കൊണ്ടുപോയി കിടത്തി അതിനുശേഷം വാതിൽ അടച്ചു കുറ്റിയിട്ടു. കട്ടൻ അരികിലെത്തിയപ്പോൾ അവൾ നാണത്താൽ തലയിണയിൽ മുഖം പൂഴ്ത്തി കിടന്നു. ഞാനവളുടെ അരികിൽ ശരീരത്തിൽ സ്പർശിക്കാതെ കിടന്നു, കുറച്ചു നേരം കഴിഞ്ഞിട്ടും അനക്കമൊന്നും കാണാതിരുന്നതിനാൽ കിളി തല ഉയർത്തി നോക്കി. ഞാൻ ഗൗനിക്കാതെ കിടന്നതിനാൽ പിണങ്ങി ചുവരിനോട് ചേർന്ന് കിടന്നു. ഞാനും വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല, ഞാൻ കട്ടിലിൻ്റെ ഈ അറ്റത്തേക്ക് നീങ്ങി തിരിഞ്ഞുകിടന്നു. ഒടുക്കം രണ്ടുപേരും തോറ്റ് ഒരേസമയം തിരിഞ്ഞു, അവളുടെ കയ്യിൻ്റെ മുറിവ് ഭേദമായി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഞാൻ സൂക്ഷിച്ചാണ് അവളെ പുണർന്നത്, അവളെന്നെ വാരിപ്പുണർന്നപ്പോൾ കൈ എവിടെയോ തട്ടി സ് ….. അയ്യോ…. എന്ന് കരയാൻ ഭാവിച്ചെങ്കിലും
