പെട്ടെന്ന് നിർത്തി. ഞാൻ: എന്തേ വേദനിച്ചോ?
കിളി: ഏയ് ഇല്ല. ഞാൻ: നുണ പറയല്ലേടി. പിന്നെ എന്തിനാ കരയാൻ തുടങ്ങിയത്. അതിനു മറുപടി പറയാതെ ചുണ്ടിലൊരു ചുംബനമാണ് തന്നത്. അതിനുശേഷം അവൾ നാണിച്ചു തിരിഞ്ഞുകിടന്നു. ഞാൻ പിറകിലൂടെ ചെന്ന് കെട്ടിപ്പിടിച്ച് അവളുടെ പിൻകഴുത്തിൽ ഒരു ചുംബനം നൽകിയപ്പോൾ അവൾ പൂത്തുലഞ്ഞത് പോലെ ഒരു തോന്നൽ. ഞാൻ അവളെ വീണ്ടും തിരിച്ച് നേരെ കിടത്തി, മുഖം തിരിച്ചാണ് കിടന്നത്. ഈ പെണ്ണിന് കല്യാണമടുത്തപ്പോൾ നാണം കൂടി. നേരത്തെ അവൾ എൻറെ മാറിൽ നിന്ന് മാറില്ലായിരുന്നു, ഇപ്പോൾ നേരെ നോക്കാൻ പോലും നാണം. അവളുടെ മുഖം ഞാൻ തിരിച്ചു, കീഴ്ച്ചുണ്ട് കടിച്ചു കണ്ണടച്ച് കിടക്കുന്നു. അവളുടെ സ്വതന്ത്രമായിരുന്ന മേൽചുണ്ട് ചുണ്ടുകളാൽ കവർന്നു ചപ്പിയപ്പോൾ അവൾ എൻറെ കീഴ്ച്ചുണ്ട് പല്ലുകൾ കൊണ്ട് പതിയെ കടിച്ചു. അവളെന്നെ വലിച്ച് അവളുടെ മുകളിലേക്ക് കിടത്തി, ഞാൻ സൈഡിലേക്ക് കിടക്കാൻ ശ്രമിച്ചപ്പോൾ അവളിലേക്ക് കൂടുതൽ ഇറുകി പുണർന്നു. ഞാൻ: എന്താടി പെണ്ണേ നിനക്ക് ഇത്ര നാണം? കിളി: മ്ചീ…. ഞാൻ: പിന്നെ എൻറെ പെണ്ണ് ആകെ പൂത്തുലഞ്ഞല്ലൊ? കിളി: എനിക്കിപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. ഞാൻ: 3 – 4 ദിവസം കഴിയുമ്പോൾ ഞാൻ നിൻറെ ഭർത്താവാകുകയാണ്, നീ എൻറെ ഭാര്യയും. നമ്മൾ സ്വപ്നത്തിൽ പോലും വിചാരിച്ചിരിക്കില്ലിത്. ഞാൻ കിളിയുടെ മുകളിൽ നിന്നും ഇറങ്ങി അരികിൽ കെട്ടിപ്പിടിച്ചു കിടന്നു. കിളി: എന്നാണ് എന്നെ തിരുവനന്തപുരത്തേക്ക് കൊണ്ടു പോകുന്നത്? ഞാൻ: നമ്മുടെ രജിസ്റ്റർ കഴിഞ്ഞാൽ അടുത്ത ദിവസം തന്നെ തിരുവനന്തപുരത്ത് പോകും. സീതയുടെ വീട്ടിൽ ഒരു ദിവസം തങ്ങി നമ്മൾ തിരിച്ചു പോരും. കിളി: അതല്ല എന്നെ സ്ഥിരമായി കൊണ്ടുപോകുന്നത് എന്നാണ് ? ഞാൻ: രജിസ്റ്റർ ചെയ്ത് കഴിഞ്ഞു രണ്ടാഴ്ച കഴിഞ്ഞാലെ നമ്മൾ ഭാര്യഭർത്താക്കന്മാരാകു. അതുകൊണ്ട് രണ്ടാഴ്ച ഇവിടെ നിൽക്കണം. കിളി: ഇല്ല, ഞാൻ നിൽക്കില്ല. എനിക്കിനിയും കാത്തുനിൽക്കാൻ വയ്യ. ഇന്നുമുതലെങ്കിൽ ഇന്നുമുതൽ ഞാൻ മോൻറെതാകാൻ കൊതിക്കുകയാണ്. ഞാൻ: നീയെന്നേ എൻറെതായതാണ്. കിളി: ഇനിയും ഒരു കാത്തിരിപ്പ് എനിക്ക് വയ്യ. അതൊക്കെ നിയമപരമായി തന്നെ നടന്നോളും, ഞാനും വരും. ഞാൻ: എൻറെ മോളെ, ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആണെന്നുള്ള കാര്യം മറക്കരുത്. എനിക്ക് ഈ നിയമങ്ങളൊക്കെ ബാധകമാണ്. ആരെങ്കിലും പരാതിപ്പെട്ടാൽ, ജോലിയെ കുറച്ചുനാളത്തേക്കെങ്കിലും ബാധിക്കാതിരിക്കില്ല. നിൻറെ ആങ്ങളമാർക്കൊക്കെ നമ്മുടെ ബന്ധത്തിന് പൂർണ്ണ സമ്മതമാണല്ലോ, അവർ ആരെങ്കിലും ആയാലും മതി. അതുകൊണ്ട് എൻറെ മോള് രണ്ടാഴ്ച ഒന്നു ക്ഷമിക്ക്.
കിളി: ഞാൻ എണ്ണി കൊണ്ടിരിക്കും. ഞാൻ: എനിക്കും ആഗ്രഹമില്ലാഞ്ഞിട്ടല്ല, എത്രയും പെട്ടെന്ന് എനിക്ക് നിന്നെ സ്വന്തമാക്കണം. കിളി: രജിസ്റ്റർ ചെയ്തു അമ്പലത്തിൽ വച്ച് താലികെട്ടി കഴിഞ്ഞാൽ, ഞാൻ മോൻറെ സ്വന്തമല്ലേ? ഞാൻ: അതിന് ഇപ്പോഴും നീ എൻറെ സ്വന്തമല്ലേ. കിളി: എൻറെ കഴുത്തിൽ താലി കെട്ടി കഴിഞ്ഞാൽ……. നിനക്ക് എന്നെ പൂർണമായും സമർപ്പിക്കുകയല്ലേ. ഞാൻ: അതൊക്കെ ശരിതന്നെ. പക്ഷേ നമ്മൾ നിയമപരമായി. ഉടനെ കിളി എൻറെ വായപൊത്തി. കിളി: നിയമപരം……… എന്തു നിയമപരം. എൻറെ കഴുത്തിൽ താലി കെട്ടി കഴിഞ്ഞാൽ നീ എൻറെ ഭർത്താവാണ്. അതിൽ കൂടുതൽ ആയിട്ട് എനിക്കൊന്നും അറിയണ്ട. ഇപ്പോൾ എന്തു ചെയ്തു വന്നാലും ഒരു രേഖ കടന്നു കഴിഞ്ഞാൽ ഉടൻ നീ പറയും, എൻറെ കഴുത്തിൽ താലി കെട്ടിയിട്ടേ എന്നെ സ്വീകരിക്കുവെന്ന്. അതുമതി എൻറെ കഴുത്തിൽ താലികെട്ടിയിട്ട് എന്നെ സ്വീകരിച്ചാൽ മതി. എനിക്കിനി ഒന്നും കേൾക്കണ്ട. ഇതു പറഞ്ഞു ആള് പിണങ്ങി തിരിഞ്ഞുകിടന്നു. ഞാൻ അരികിലേക്ക് ചെന്നു തോളിൽ പിടിച്ചപ്പോൾ കൈ തട്ടി മാറ്റി. ഞാൻ: എൻറെ പൊന്നോ……. ഞാൻ സമ്മതിച്ചു. ഞാൻ വീണ്ടും കെട്ടിപ്പിടിക്കാൻ കൈകൊണ്ട് ചെന്നപ്പോൾ വീണ്ടും തട്ടി. പിന്നെ ഒന്നും നോക്കിയില്ല അവളെ മുറുകെ കെട്ടിപ്പിടിച്ച്, വലതുകാൽ അവളുടെ മേലെ വെച്ചു ഇറുകെ പുണർന്നു. അവളിൽ നിന്നും യാതൊരു പ്രതികരണവും ഇല്ലാതിരുന്നതിനാൽ അങ്ങനെ കിടന്നു ഉറങ്ങി. അങ്ങനെ ദിവസങ്ങൾ കടന്നു പോയി, രജിസ്റ്റർ ചെയ്യേണ്ട ദിവസമായി. അന്നുതന്നെ രാവിലെ അമ്പലത്തിൽ വച്ച് താലികെട്ടാണ്, ആരും ഉണ്ടായിരുന്നില്ല അമ്മൂമ്മയും കിളിയുടെ അമ്മയും ചിറ്റയും കുഞ്ഞച്ചനും. ചിറ്റയാണ് അവളെ കല്യാണ സാരി ഉടുപ്പിച്ചത്, വാടാമല്ലി കളർ സാരി. അത് ഉടുത്ത് മുല്ലപ്പൂ വച്ച് ഒരുങ്ങി വന്നപ്പോൾ ഒന്ന് കാണണം മച്ചാനെ. അടുത്ത് തന്നെയാണ് അമ്പലം, നടക്കാവുന്ന ദൂരം ആയതിനാൽ ഞങ്ങൾ നടന്നു. അവിടെ നേരത്തെ പറഞ്ഞു വെച്ചിരുന്നതിനാൽ എല്ലാം പെട്ടെന്ന് കഴിഞ്ഞു. താലി കെട്ടുമ്പോൾ അവളെന്നെ ഒന്ന് നോക്കി, അതിനർത്ഥം അവൾക്കും എനിക്കും മനസ്സിലായി. അവിടെവച്ച് അവളെ സിന്ദൂരം ചാർത്തി. അമ്പലത്തിൽ നിന്നും ഇറങ്ങി വീട്ടിലെത്തി പ്രഭാതഭക്ഷണവും കഴിച്ച് ഞങ്ങളും ചിറ്റയും കുഞ്ഞച്ചനും കൂടെ രജിസ്റ്റർ ഓഫീസിലേക്ക് പോയി. അവിടെ ചെന്ന് അവനെ കണ്ടപ്പോൾ കാര്യങ്ങളൊക്കെ എല്ലാം ശരിയാക്കി വെച്ചിട്ടുണ്ട് എന്ന് പറഞ്ഞു. അവിടെ ഒരു മണിക്കൂർ ചെലവായി. വീടെത്തിയപ്പോൾ 12:00 മണി, ചെറിയൊരു സദ്യ പോലെ ഒരുക്കിയിരുന്നു. എല്ലാവരും ഒരുമിച്ചിരുന്ന് അത് കഴിച്ച് ഇത്രയും കുഞ്ഞച്ചനും വീട്ടിലേക്ക് തിരിച്ചു പോയി. അമ്മൂമ്മയും അവളുടെ അമ്മയും അമ്മൂമ്മയുടെ മുറിയിലേക്ക് കയറി. ഞങ്ങൾ അമ്മാവൻറെ ബെഡ്റൂമിലേക്ക് കയറി വാതിൽ ചാരി, അവൾ കല്യാണസാരി മാറ്റുമ്പോൾ. കിളി: എനിക്ക് ഇനി പഴയതുപോലെ പാവാടയും ബ്ലൗസും ധരിക്കാൻ പറ്റില്ല.
