നിനക്ക് വിശക്കൂലെ, എപ്പോഴാണ് കഴിച്ചത്? ഞാൻ: ഉച്ചയ്ക്ക് ഊണ് കഴിച്ചതാണ്. ഇവിടെ വന്നിട്ട് കഴിക്കാം എന്ന് കരുതി, പക്ഷേ വണ്ടി വൈകി. ഇപ്പോൾ ഭക്ഷണം വേണ്ട അത് മാറ്റാനുള്ള ഒരു വിദ്യ എൻറെ കയ്യിൽ ഉണ്ട്.
ഇത് പറഞ്ഞു ഞാൻ കിളിയെ നോക്കി. പക്ഷേ നാണിച്ച് ചിരിക്കുന്നുണ്ട്. നീ ഭക്ഷണം ഒക്കെ എടുത്തു വച്ച് കഴിച്ച് കിടക്കുമ്പോൾ സമയം ഒരുപാട് ആവും. അതുകൊണ്ട് വേഗം ഞാൻ ഡ്രസ്സ് മാറി ഒന്നു കുളിച്ച് എൻറെ പഴയ മുറിയിലേക്ക് കയറി. കിളിയും അമ്മയും അവരുടേതായ മുറികളിലേക്കും. ഞാൻ എൻറെ മുറിയിൽ കയറി, എൻറെ മുറിയുടെ താക്കോൽ തപ്പിയെടുത്തു. ജനൽ പാളികൾ എല്ലാം അടച്ചിട്ടു ഉണ്ടോ എന്ന് നോക്കി, കർട്ടനും വലിച്ചിട്ടു. അതിനുശേഷം കട്ടിലിൽ കയറി കിടന്നു, അധികം താമസിയാതെ അമ്മുമ്മയുടെ സിംബൽ ഉയർന്നു. ഞാൻ എഴുന്നേറ്റ് മുറിക്ക് പുറത്തിറങ്ങി വാതിലടച്ച് ലോക്ക് ചെയ്തു. കിളിയുടെ വാതിലിനു നേരെ നീങ്ങി, ഹാൻഡിൽ തിരിച്ചപ്പോൾ തുറന്നു അകത്തുകയറി. വാതിൽ അടച്ചു കുറ്റിയിട്ടു, ബാത്ത്റൂമിലെ ലൈറ്റ് ഓൺ ചെയ്തു, വാതിൽ തുറന്നിട്ടു. ആ പ്രകാശത്തിൽ എൻറെ പെണ്ണ് ഉറക്കം നടിച്ചു കിടക്കുന്നു. ഞാൻ അടുത്ത് ചെന്നിട്ടും അനങ്ങുന്നില്ല, കളിപ്പിക്കാൻ ഞാൻ തിരിച്ചു നടന്നു. പെട്ടെന്ന് എൻറെ കൈകളിൽ പിടി വീണു. കിളി: എടാ….. കള്ളാ…… നീ തിരിച്ചു പോകാം എന്ന് കരുതിയൊ? എത്ര ദിവസങ്ങളായി ഞാൻ കാത്തിരിക്കുന്നത് എന്നറിയാമോ? ഇനി നേരം വെളുക്കുന്നത് വരെ നിന്നെ ഞാൻ ഉറക്കില്ല. എന്ന് പറഞ്ഞു എന്നെ മുകളിലേക്ക് വലിച്ചിട്ടു. ഞാൻ: ഞാൻ വിശന്നുവലഞ്ഞു വന്ന ചെന്നായയാണ്. ഇന്നലെ ഉച്ചയ്ക്ക് ആഹാരം കഴിച്ചതാണ്, ഈ സമയം വരെ പട്ടിണിയാണ്. കിളി: അതിന് വല്യമ്മ മോനോട് ആഹാരം എടുത്തു തരുന്ന കാര്യം പറഞ്ഞതാണല്ലോ. ഞാൻ: ഒന്നാമത് അത്രയും സമയം എനിക്ക് നഷ്ടപ്പെടുത്താൻ ഇല്ല. മറ്റൊന്ന് എനിക്ക് ഇവിടെ നിന്ന് എന്തുകിട്ടിയാലും അമൃതാണ്. അതുകൊണ്ട് ഞാൻ അമൃത് സ്വീകരിക്കാൻ വന്നതാണ്. കിളി: എവിടെ നിന്ന്? ഞാൻ ആ ചുണ്ടുകൾ തൊട്ടു കാണിച്ചു. ഞാൻ: വേഗം തരു എനിക്ക് വിശക്കുന്നു. കിളി ചുണ്ടുകൾകൊണ്ട് എൻറെ ചുണ്ടുകളെ കവർന്നെടുത്തു. ചുണ്ടുകളുടെ മർദ്ദനത്തിനുശേഷം, നാവു എൻ്റെ വായിലേക്ക് കടത്തി. ഞാൻ കിളിയുമായി ഒന്നു മറിഞ്ഞു, ഇപ്പോൾ കിളി എൻറെ മുകളിലാണ്. ആ വായിൽ നിന്നും അമൃത് പോലെ ഉമിനീര് എൻറെ വായിലേക്ക് ഒലിച്ചിറങ്ങി. ഞാനത് കൊതിയോടെ കുടിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ വായ പിൻവലിച്ചു. കിളി: എൻറെ കള്ള കുട്ടൻറെ വിശപ്പ് മാറിയോ? ഞാൻ: ഇല്ല, തൽക്കാലം ഇതു മതി. കിളി: എന്തടാ ചക്കരേ……. വിശപ്പു മാറാത്തെ. വിശപ്പു മാറാൻ ഇനി വല്ലതും വേണോ? ഞാൻ: ഇനി എന്താണ് ഉള്ളത്? കിളി: എൻറെ ചക്കര കുട്ടന് ഇങ്ക് വേണോ? ഞാൻ: അതെന്തുവാ? കിളി: ഒന്നും അറിയില്ല പാവം! ഒന്ന് പോയെടാ ചെക്ക….. ഇന്ന് നേരം വെളുക്കുന്നത് വരെ ഈ നെഞ്ചിൽ തല ചായ്ച്ചു എനിക്ക് കിടന്നു ഉറങ്ങണം. എന്ന് പറഞ്ഞു കൊണ്ട്
എൻറെ നെഞ്ചിൽ തല ചായ്ച്ചു കിടന്നു. അതേ കിടപ്പിൽ ഞങ്ങൾ രണ്ടുപേരും കിടന്നുറങ്ങി. അമ്മൂമ്മ വന്ന് വാതിലിൽ മുട്ടി വിളിച്ചപ്പോഴാണ് ഉണരുന്നത്. കിളി അപ്പോഴും എൻറെ നെഞ്ചിൽ തന്നെ തലചായ്ച്ചു കിടക്കുകയാണ്. കിളി ചാടി പിടഞ്ഞെഴുന്നേറ്റു,
കിളി: ആ വല്യമ്മേ ഉറങ്ങിപ്പോയി, ഞാനിതാ വരുന്നു. അമ്മുമ്മ: കാറ്റും മഴയും കൊണ്ട് മുറ്റം മുഴുവൻ ചവറാണ് ഞാനൊന്ന് അടിച്ചിട്ട് വരാം, അപ്പോഴേക്കും ചായ ആക്കിക്കോ അപ്പോഴേക്കും അവനെ വിളിച്ചാൽ മതി. കിളി എന്നെ ചെവിയിൽ സ്വകാര്യമായി പറഞ്ഞു. കിളി: പാവം വല്യമ്മ, ഈ കിടക്കുന്ന കള്ളൻ അപ്പുറത്തെ മുറിയിൽ സ്വസ്ഥമായി കിടന്നുറങ്ങുക ആണെന്നാണ് വിചാരം. ഇവൻ ഇവിടെ കാണിച്ചുകൂട്ടുന്ന വേലത്തരങ്ങൾ ഒന്നും ആ പാവം വല്യമ്മ അറിയുന്നില്ലല്ലോ. എന്ന് പറഞ്ഞ് എൻറെ നെഞ്ചിൽ തലചായ്ച്ച് കുറച്ചുനേരം കൂടി കിടന്നിട്ട്, ചുണ്ടിലൊരു നുള്ള് തന്നു കൊണ്ട് വാതിൽ തുറന്നു പുറത്തേക്കിറങ്ങി പോയി. ഞാനും എഴുന്നേറ്റു, അമ്മൂമ്മ ഇനി വരുമ്പോൾ എനിക്ക് ഞാൻ ഇവിടെ കിടക്കുന്നത് കാണേണ്ട. എൻറെ മുറി തുറന്ന് വാതിൽ അടച്ചു കുറ്റിയിട്ടു കട്ടിലിൽ കയറി കിടന്നു. ഉറക്കക്ഷീണവും യാത്രാക്ഷീണവും കൊണ്ട് ഞാൻ അങ്ങനെ കിടന്ന് മയങ്ങിപ്പോയി. വാതിലിൽ ശക്തിയായ മുട്ട് കേട്ടാണ് ഞാൻ പിന്നീട് എഴുന്നേൽക്കുന്നത്. ഗാഢനിദ്രയിൽ ആയിരുന്നതിനാൽ പരിസരബോധം വരാൻ കുറച്ചു സമയമെടുത്തു. സമയം നോക്കുമ്പോൾ ഒമ്പത് മുക്കാൽ, വാതിൽ തുറന്ന് ഹാളിൽ എത്തിയപ്പോൾ അമ്മൂമ്മയും കിളിയും ചായ കുടിക്കാൻ എന്നെയും കാത്തിരിക്കുകയാണ്. ഞാൻ പെട്ടെന്ന് തന്നെ ബ്രഷ് എടുത്തു പുറത്തേക്കു പോയി ഫ്രഷ് ആയി തിരിച്ചു വന്നു. കുറച്ചു തന്നെ ഞാൻ പുറത്തേക്കിറങ്ങി ഫ്രണ്ട്സിൻ്റെ വീടുകളൊക്കെ സന്ദർശിച്ചു, അവരൊന്നും വീട്ടിൽ ഇല്ലാതിരുന്നതിനാൽ, ഉച്ചയോടെ അടുപ്പിച്ച് തിരിച്ചു വീട്ടിലെത്തി. ഈ രണ്ടു ദിവസം അമ്മുമ്മ ഇല്ലാത്ത തക്കം നോക്കി കിളിയുമായി പ്രണയസല്ലാപങ്ങൾ നടത്തി, രാത്രിയിൽ എൻറെ നെഞ്ചിൽ കിടത്തിയും ചുംബനങ്ങൾ ചൊരിഞ്ഞും കടന്നുപോയി, തിരിച്ച് ജോലി സ്ഥലത്തേക്ക് പോകുന്ന സമയം പഴയപടി തന്നെ കരച്ചിലും ബഹളവുമാണ്. ഇങ്ങനെ രണ്ടാഴ്ച എത്തുമ്പോൾ വന്ന് എൻറെ പെണ്ണിൻറെ കുറുമ്പും ദേഷ്യവും കണ്ടും സമാധാനിപ്പിച്ചും പ്രേമ സല്ലാപങ്ങൾ നടത്തിയും കൂടുതൽ അടുത്തു. ആഴ്ചകൾ മാസങ്ങൾ ആയി കൊഴിഞ്ഞു പോയി. പെൺ 8-9 മാസം കടന്നു പോയത് അറിഞ്ഞില്ല. ഞാനും സുധിയും ശിവൻ ചേട്ടൻറെ വീടുമായി കൂടുതൽ അടുത്തു. സുധിക്ക്, സുധിയുടെ ഒപ്പം ജോലിചെയ്യുന്ന ഒരു പെൺകുട്ടിയോട് അടുപ്പമുണ്ട്. അത് ശിവൻ ചേട്ടൻറെ വീട്ടുകാർക്ക് അറിയാം, അവൻ ഇടയ്ക്കിടയ്ക്ക് ഉച്ചയ്ക്ക് ആ പെൺകുട്ടിയെയും വിളിച്ച് ഞങ്ങൾ താമസിക്കുന്നിടത്ത് വരാറുണ്ട്. ശിവൻ ചേട്ടൻറെ വീട്ടിൽ നിന്നും ഭക്ഷണവും കഴിക്കാറുണ്ട്. ആ കുട്ടിയുടെ വീട് കോട്ടയത്താണ്, അത് വുമൻസ് ഹോസ്റ്റലിലാണ് നിൽക്കുന്നത്. നല്ല കുട്ടിയാണ്, ഒരിക്കൽ എന്നെ പരിചയപ്പെടുത്തിയിട്ടുണ്ട്. ആ കുട്ടിക്ക് ഏകദേശം 19-20 വയസ്സ് തോന്നിക്കും. ഞാൻ വീട്ടിലേക്ക് പോകാത്ത ഞായറാഴ്ചകളിൽ ശിവൻ ചേട്ടൻറെ വീട്ടിൽ കൂടാറുള്ളതാണ്. ഇപ്പോഴത്തെ കൂട്ടാറുള്ളതല്ല, ഇപ്പോൾ കൂടുന്നത് വെള്ളമടിക്കാൻ ആണല്ലോ. ആ കൂടൽ അല്ല, ഭക്ഷണവും തമാശയും കളിയും ചിരിയുമായി അന്നത്തെ
