എന്റെ മാത്രം ചെക്കൻ – 1 16

എന്റെ മാത്രം ചെക്കൻ 1

Ente Mathram Chekkan Part 1 | Author : George Sir

[ Previous Part ] [ www.kambi.pw ]


Note: ഇതൊരു ഫെറ്റിഷ് കഥയാണ് കഥയല്ല ചരിത്രം എന്റെ തന്നെ ചരിത്രം പക്ഷെ ബാഹ്യ ഇടപെടലും കൂടി കലർത്തലും ഇല്ലാതെ ഒരു ചരിത്രവും എഴുതപ്പെട്ടിട്ടില്ല ഇനി എഴുത്തപ്പെടാനും പോകുന്നില്ല….

ഇതിലും മുൻപ് വായിച്ച കമ്പി കഥകളും നീല ചിത്രങ്ങളും ചേർന്ന് ആണിന്റെ മനസ്സിൽ അടിഞ്ഞു കൂടിയ ലൈംഗിക മോഹങ്ങൾ പലതാണ് ചിലർക്ക് മോഹവും ചിലർക്ക് അറപ്പും സമ്മാനിക്കാവുന്ന പലതും മനുഷ്യൻ മനസ്സിൽ സൂക്ഷിക്കുന്നു…

അത് പോലൊരു ചരിത്രം മാത്രമാണിത് നിങ്ങൾ തരുന്ന എന്നെ അനുമോദിക്കുന്ന കമന്റുകൾ ഞാൻ ഇഷ്ടപ്പെടുകയും എന്നെ തള്ളിപ്പറയുന്ന കമന്റുകൾ ഞാൻ തള്ളിക്കളയുകയും ചെയ്യുന്നു കാരണം മുഖം കാണാതെ നിങ്ങളുടെ ഇടയിലേക്ക് വരുമ്പോൾ എങ്കിലും എനിക്ക് ഞാനായി ഇരിക്കണം അപ്പോൾ ചരിത്രത്തിലേക്ക് കടക്കട്ടെ….

 

ഭാഗം 1

ചെറിയ മഴ ഇങ്ങനെ നിന്ന് പെയ്യാൻ തുടങ്ങിയിട്ട് മണിക്കൂർ ഒന്നായി ഏത് നേരത്ത് ആണാവോ ബൈക്ക് എടുത്ത് ഇറങ്ങാൻ തോന്നിയത്…. ഉപ്പാന്റെ മരുമോളുടെ മകളുടെ കല്യാണം ആണ് തൈര് തീർന്നു നീ പോയി ഒരു 5 പാക്കറ്റ് വാങ്ങിയിട്ട് വാ എന്ന് പറഞ്ഞപ്പോൾ നേരെ അങ് ഇറങ്ങി…… പുല്ല്…

പെട്ടെന്നാണ് ഫോൺ റിങ് ചെയ്തത്… ടാ ഫാരി നീ എവിടെ എത്ര നേരം ആയി ഒരു വകതിരിവ് ഇല്ലേ നിനക്ക് ആൾകാർ ഇനിയും കഴിക്കാൻ ഉണ്ട്…. ദാ.. എത്തി

ഇനി നോക്കി നിന്നാൽ നടക്കില്ല രണ്ടും കല്പിച് അങ് വിട്ടു… ചെന്ന് ഇറങ്ങിയത് അവളുമാരുടെ മുന്നില.. ഉപ്പാന്റെ വീട്ടിലെ പെൺ പട നാട്ടുമ്പുറത്ത് കാരൻ ആയ എന്നോട് അതിലെ ഓരോ പെൺ തരിക്കും 100 കിലോ വീതം പുച്ഛം ഉണ്ട്…

ഇടക്കിടക്ക് എന്തെങ്കിലും പറയും ഞാൻ കാര്യം ആകാതെ വിടും കാരണം എന്റെ ശരിയായ സ്വഭാവം എടുത്താൽ ഈ കല്യാണം കുളം ആവും അത്യാവശ്യം ഇടി കേസിൽ ഒക്കെ പെട്ട് നടക്കുന്ന ഒരാൾ ആണ് ഞാൻ പക്ഷെ ഉപ്പ വീട്ടുകാർ അല്ലെങ്കിലേ എന്നെ എന്തെങ്കിലും പറഞ് ഗൾഫിൽ കേറ്റി വിടാൻ കാരണം കാത്ത് നിക്കുകയാ…

അല്ല അതിന് നീ ഏതാടാ മലരേ എന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത് ഞാൻ ഫാരിസ് വയസ്സ് 26 പഠിപ്പ് കഴിഞ്ഞ് നാട്ടിൽ തന്നെ നിക്കാൻ വേണ്ടി ഒരു ചെറിയ കമ്പനി തുടങ്ങി വീട്ടുകാരെ ഏറി വന്ന ഒരു കൊല്ലം അതിനുള്ളിൽ saccess എന്ന് പറഞ് വിശ്വസിപ്പിച് നടക്കുന്നു…

മലബാർ ഭാഗത്തെ എല്ലാ ആൾക്കാരെയും പോലെ ഉപ്പയുടെ വീട്ടുകാരോട് അത്ര അടുപ്പം ഇല്ലാത്ത ഒരാളാണ് ഞാനും പക്ഷെ എന്ത് കുന്തം വന്നാലും അത് എന്റെ തലയിൽ വന്നു കൊണ്ട് ഇടും ഹോസ്പിറ്റൽ പോകാൻ കല്യാണം ആയാൽ ആരെങ്കിലും മരണപ്പെട്ടാൽ എല്ലാം ഓടേണ്ടത് ഈ ഹത ഭാഗ്യൻ ആണ്…

ഏകദേശം ഒരേ പ്രായത്തിൽ ഉള്ള ഒരുപാട് പെൺപിള്ളേർ ഉണ്ട് ഉപ്പയുടെ കുടുംബത്തിൽ അത് കൊണ്ട് 2027 വരെ അടുത്തടുത്തായി ഒരുപാട് കല്യാണം നടക്കാൻ ഉണ്ട് കഴിഞ്ഞ ആഴ്ച ആണ് ഒരുത്തിയുടെ എൻഗേജ്മെന്റ് കഴിഞ്ഞത് അങ്ങിനെ നല്ല തിരക്ക് ആണ് കുടുംബത്തിൽ….

ആകെ അവിടെ എന്നെ മനസ്സിലാക്കുന്ന ഒരാൾ ഫൈറൂസ ആണ് എന്നെക്കാൾ 3 വയസിനു മൂത്ത അവൾ ഡിവോഴ്സ് ആയി വീട്ടിൽ നിക്കുകയാണ് ഇനി അവൾക്കും ഒരു ചെക്കനെ തപ്പണം..

ലേന്ന് രാത്രി കല്യാണത്തിന് സകല പണിയും എടുത്ത് നടു ഒടിഞ്ഞ ശേഷം ഞാൻ മെല്ലെ എന്തെങ്കിലും കാരണം പറഞ് മുങ്ങും പിറ്റേന്ന് വന്നു എല്ലാവരുടെയും ഉടുത്ത് ഒരുങ്ങി നടപ്പും പൊങ്ങച്ചവും എനിക്ക് പിടിക്കില്ല…. So കടയിൽ ആളില്ല എന്നൊക്കെ പറഞ് ഞാൻ escapeee…..

തൈര് കൊണ്ട് കൊടുത്ത് നേരെ ചെന്ന് ഡ്രസ്സ്‌ മാറി വീണ്ടും കല്യാണ വീട്ടിലേക്ക് പോയി എല്ലാരും വട്ടത്തിൽ ഇരുന്ന് പാട്ട് പാടുന്നു ഞാൻ പിറകിൽ പോയി നിന്നു എന്തിന് നമ്മൾ അതും ഇടക്ക് പോയി ഫുഡ്‌ സപ്ലൈ ചെയ്യാൻ നിന്ന് ഷർട്ടിൽ അച്ചാർ ഒക്കെ ആയിട്ടുണ്ട്…

പാട്ടും ബഹളവും ഒക്കെ കഴിഞ്ഞ് സൊറ പറയൽ തുടങ്ങി പ്രായം ഉള്ളവർ ഒക്കെ പോയി ഉറങ്ങാൻ കിടന്നു രാവിലെ വീണ്ടും തുടങ്ങേണ്ട കല്യാണ തിരക്ക്… പെൺപട എന്നെ കണ്ടപ്പോൾ ഹാപ്പി അവർക്ക് അവരുടെ ഇരയെ കിട്ടിയല്ലോ എന്നും ഇതാണ് സ്ഥിരം പരുപാടി എന്നെ ഇട്ട് കളിയാക്കും ഞാൻ അനങ്ങാതെ നിന്ന് കൊടുക്കും…

1 Comment

Add a Comment
  1. Hello bro kambikuttan sitin enthu patti ippo kittunnillallo

Leave a Reply

Your email address will not be published. Required fields are marked *