ടാ നായിന്റെ മോനെ… ഒരു പെണ്ണിനെ അവളുടെ സമ്മതത്തോടെ പിടിക്കണം അല്ലെങ്കിൽ വല്ല…… ഞാൻ അത് മുഴുമിപ്പിച്ചില്ല
നിങ്ങൾ പറഞ്ഞ ഏ കുടുംബത്തിൽ ഇനി ഞാൻ കയറുന്നില്ല മജീദ്ക്ക പക്ഷെ ഏ ഫാരിസ് ആരാണ് എന്ന് ഒന്ന് ശരിക്കും അന്വേഷിക്കൽ നല്ലത് ആണ് ഗുണ്ട ആണോ അതോ സംരക്ഷകൻ ആണോ എന്ന്… ഇനി അങ്ങോട്ട് ഇത് വരെ ഞാൻ കാണിച്ച ആ ക്ഷമ ഉണ്ടല്ലോ എന്റെ ബന്ധു ആണ് എന്ന ഒരു പരിഗണന അത് ഇനി ഉണ്ടാവില്ല…
ഫൈറൂസ നീ എങ്കിലും വിശ്വസിച്ചല്ലോ എന്നെ അത് മതി പിന്നെ… ഇനിയെങ്കിലും ഇവരോട് പറ നിന്റെ കെട്ടിയോൻ എങ്ങിനെ ഒക്കെ ആണ് നിന്നെ ദ്രോഹിച്ചത് എന്ന് ഏ ഷാഹിന ഒരു നിമിഷം അനുഭവിച്ചതിന്റെ നൂറ് ഇരട്ടി അവൻ നിന്നെ ദ്രോഹിച്ചു എന്ന് ഇവർ മനസ്സിലാക്കാൻ പോകുന്നില്ല എങ്കിലും പറഞ്ഞേക്ക്…
പെട്ടെന്ന് ഉമ്മ വന്നു എന്നെ കെട്ടിപിടിച് കരഞ്ഞു… ഉമ്മ ആകെ ഇല്ലാണ്ടായി പോയി മോനെ… ഒരേ കരച്ചിൽ ആയിരുന്നു…. സാരമില്ല ഉമ്മാ… പോട്ടെ. എനിക്ക് എന്റെ ഉമ്മയോട് ഒരു ദേഷ്യവും ഇല്ലാ… പക്ഷെ ഉമ്മാ ഇനി ഒരിക്കലും ഇവരുടെ ഇടയിലേക്ക് എന്നെ വിളിക്കല്ലേ.. മടുത്തു ഉമ്മാ എത്ര സ്നേഹത്തോടെ ബഹുമാനത്തോടെ ഇവരെ ഞാൻ നോക്കിയാലും പുച്ഛത്തോടെ അല്ലാതെ ഇവർ എന്നെ നോകിയിട്ടില്ല ഇനി ഇപ്പോൾ പെണ്ണ് പിടിയൻ കൂടി ആയ സ്ഥിതിക്ക്….
വേണ്ട ഇനി മോനെ ഉമ്മാ ഇവർക്കിടയിലേക് വിളിക്കില്ല
എന്തോ പറയാൻ തുടങ്ങിയ മജീദ്ക്കയോട് ഉമ്മാ ഒറ്റ ശ്വാസത്തിൽ പറഞ്ഞു ഇനി നീ ചിലക്കരുത് നിന്റെ സ്വഭാവം ഒക്കെ നിന്റെ അയൽ വക്കത് ഉള്ള പെണ്ണുങ്ങൾ പറഞ് എനിക്കറിയാം കക്കൂസിൽ ഒളിഞ്ഞു നോക്കുക പെണ്ണുങ്ങളെ അടി വസ്ത്രം കക്കുക എന്നിട്ട് എന്റെ മോനെ നിനക്ക് കുറ്റം പറയണം അല്ലെടാ എന്തെ തെളിവ് വേണോ നിനക്ക്….
മജീദ്ക്ക ഒരു നിമിഷം ഭൂമിയുടെ അടിയിലേക്ക് താഴ്ന്നു പോയി…. അയാൾ ഇറങ്ങി ഒറ്റ നടത്തം ആയിരുന്നു പുറത്തേക്..
സകല കമ്പി കഥകളും പ്രശ്നങ്ങളും അറിയുന്ന ഞാൻ പൊലും അറിഞ്ഞില്ല ഉമ്മാക് എവിടെന്ന ഏ ന്യൂസ്…. ഹൊ എന്തൊക്കെയാ നടക്കുന്നെ ലോകത്ത്.. ഞാൻ ഉമ്മയെ നോക്കി സകല ന്യൂസും ഇവിടെ കിട്ടുന്നുണ്ട് വെറുതെ അല്ല കറി വെക്കുമ്പോളും ചോറ് വെക്കുമ്പോളും ഫോൺ ചെവിയിൽ ഞാനും ഉമ്മയും ചിരിച്ചു…
പെട്ടെന്നു ഒരു ശബ്ദം sorry…. ഞാൻ ഇങ്ങനെ ഒന്നും ചിന്തിച്ചില്ല….ഷാഹിന ആയിരുന്നു അത് അവളുടെ കണ്ണിൽ കണ്ണ് നീര് തുളുമ്പി നിക്കുന്നുണ്ട്…. അവളുടെ കഴുത്തിൽ ചുവന്ന പാടും ഞാൻ കണ്ടു
ജാഫർ അവിടെ തല താഴ്ത്തി നിക്കുന്നുണ്ട്…പെൺ പട ആദ്യമായി എന്നെ ബഹുമാനത്തോടെ നോക്കി നിൽക്കുന്നു… ഷാഹിന എന്തോ വല്ലാത്ത ഒരു ഭാവം ഹൃദയം തുറന്ന് തന്നെ ഉള്ള ഒരു സോറി ആയിരുന്നു അത്..
ഞാൻ എല്ലാരോടും ആയി പറഞ്ഞു… നിങ്ങൾ ഒക്കെ എന്റെ ഏറ്റവും അടുത്ത ആൾകാർ ആണെന്ന് മനസ്സിൽ ഉള്ളത് കൊണ്ടാണ് നിങ്ങൾ കളിയാക്കുമ്പോൾ സങ്കടം വന്നാലും ഞാൻ ഒന്നും പറയാത്തത്… പക്ഷെ ഇരുട്ടിൽ പെണ്ണിനെ കേറി പിടിക്കുന്ന ഒരു ഗുണ്ട ആണ് നിങ്ങളുടെ മനസ്സിൽ ഞാൻ എന്ന് ഞാൻ അറിഞ്ഞില്ല thanks a lot….
ഞാൻ പൊയ്ക്കോട്ടേ ഉമ്മാ വയ്യ ഇനി പിടിച് നിക്കാൻ…. ഒരുപാട് അപമാനം ഞാൻ സഹിച്ചു ഇതിലപ്പുറം ഇനി വയ്യ എന്റെ യഥാർത്ഥ സ്വഭാവം പുറത്ത് വന്നു പോകും….
ഉമ്മാ അവൻ പൊയ്ക്കോട്ടേ കോളേജിൽ ഒന്ന് പറഞ് രണ്ടാമത്തെത്തിന് ആൾക്കാരെ ഇടിച്ച് പഞ്ചർ ആകുന്ന ഒരു ഹീറോ ആയിരുന്നു ഇവൻ പക്ഷെ ഇവർക്ക് എല്ലാവർക്കും ഫാരിസ് ഒന്നിനും കൊള്ളാത്തവൻ ആണ് അവൻ പൊയ്ക്കോട്ടേ അവനെ ഇഷ്ടപ്പെടുന്ന പലരും ഏ ലോകത്ത് ഉണ്ട് അവൻ അങ്ങോട്ട് പൊയ്ക്കോട്ടേ…..
മോൻ പൊയ്ക്കോ ബൈക്ക് മെല്ലെ ഓടിക്കണേ…. ഉമ്മാക് ഇപ്പോളും സങ്കടം ഉണ്ട്….
ആ ഉമ്മാ… പിന്നേ.. നാളെ നെയ്ച്ചോറും ഇറച്ചി കറിയും മതി ഒക്കെ…. ഞാൻ ഉമ്മയെ ഒന്ന് മൂഡ് മാറ്റാൻ പറഞ്ഞു
ഉമ്മാന്റെ മോന് ഇഷ്ടം ഉള്ളത് ഒക്കെ ഉമ്മാ ഉണ്ടാക്കി തരാം…
ഒക്കെ ഉമ്മാ ബൈ… ടി ഫൈറൂ ഞാൻ എന്ന വിടട്ടെ…
ഞാൻ നടന്ന് തുടങ്ങിയപ്പോൾ പെട്ടെന്ന് ഷാഹിന എന്റെ മുന്നിൽ കേറി നിന്നു… സോറി pls സോറി അവൾ അവിടെ നിന്ന് കരഞ്ഞു…. ഞാൻ മൈന്റ് ആക്കിയില്ല… ആ വീട് പിന്നിൽ ആക്കി എന്റെ ബൈക്കും ഞാനും ദൂരേക് പാഞ്ഞു…….

Hello bro kambikuttan sitin enthu patti ippo kittunnillallo