എന്റെ മാത്രം ചെക്കൻ – 1 17

മജീദ്ക്ക പുറത്തേക് ഇറങ്ങി പോയി.. ഞാൻ അനങ്ങാതെ ഇരുന്ന് ചായ കുടിക്കുമ്പോൾ പുറത്ത് നിന്ന് കേൾക്കാം

റഹീമേ ഞാൻ അത് കൊടുത്തോളാം എനിക്ക് കുറച്ച് അവധി കൂടി വേണം
ഫ… മൈരേ അവദിയും ഇല്ലാ ഒരു കോപ്പും ഇല്ലാ ആൾക്കാരെ പറ്റിച്ചു നടക്കുന്നോടാ ഇന്ന് സെറ്റിൽ ആകണം

റഹീമേ ഇവിടെ ഒരു ചടങ്ങ് നടക്കുകയാ ഇന്ന് നീ പോ മജീദ്ക്ക കെഞ്ചും പോലെ പറയുന്നുണ്ട്…

ഈ റഹീമിനെ എനിക്കറിയാം ഒരു കൊട്ടേഷൻ ലൈൻ ആണ് ആള് കിട്ടാ കടങ്ങൾ പിരിച് കൊടുക്കും അതിന്റെ 20% കമ്മീഷൻ അവൻ എടുക്കും മുൻപ് ഒരു പാവപ്പെട്ടവന്റെ വീട്ടിൽ കേറി അലമ്പ് ഉണ്ടാക്കിയപ്പോൾ ഞാൻ എടുത്ത് ആളെ നിലത്ത് അടിച്ചതാ എന്റെ നിഴൽ കണ്ട അവൻ ഓടും… ഞാൻ ചായ കുടിച് അവിടെ ഇരുന്നു ഫൈറൂസ വന്നു പറഞ്ഞു ടാ ഒന്ന് പോയി നോക് ആരൊക്കെയോ വന്നു ബഹളം ആണ് ചെക്കന്റെ വീട്ടുകാർ ഇപ്പോൾ എത്തും…

ഞാൻ പതുക്കെ എണീറ്റു…
ഡോറിന്റെ അവിടെ നമ്മുടെ പെൺ പട പുറത്തെ എല്ലാം കണ്ട് പേടിച് വിറച്ചു നിൽപ്പുണ്ട്.. ഞാൻ അവരെ വകഞ് മാറ്റി മെല്ലെ പുറത്ത് ഇറങ്ങി

റഹീം മജീദ്ക്കയെ പച്ചക്ക് പലതും പറയുകയാണ്… ഞാൻ മെല്ലെ ഇറങ്ങി അവന്റെ ബൈക്കിന്റെ മേലെ ചാരി നിന്നു…

അവൻ എന്നെ ഒന്ന് നോക്കി വീണ്ടും മജീദ്ക്കയിലേക് തിരിഞ്ഞു പെട്ടെന്ന് അവന് എന്നെ മനസ്സിലായി…

ഒരു നിമിഷം അവൻ ഒന്ന് സ്റ്റക്ക് ആയി….. ഫാരിസ്.. അവൻ അറിയാതെ എന്റെ പേര് പറഞ്ഞു….

ഞാൻ അവന്റെ ബൈക്കിന്റെ കീ ഊരി അവന്റെ കുറച്ച് ദൂരേക് എറിഞ്ഞു… അവന്റെ കണ്ണിൽ ഭയം ഉണ്ടായിരുന്നു…ഞാൻ കൈ നീട്ടി അവൻ ഒന്നും മിണ്ടാതെ പോയി കീ എടുത്ത് എന്റെ കയ്യിൽ തന്നു ഞാൻ വീണ്ടും അത് എറിഞ്ഞു അവൻ വീണ്ടും പോയി എടുത്തു…. ഞാൻ കൈ നീട്ടി…

ഫാരിസ് ഭായ് ഞാൻ അറിഞ്ഞില്ല നിങ്ങള വീട് ആണ് എന്ന്….

നിന്നോട് ഞാൻ പറഞ്ഞതല്ലെടാ കോപ്പേ ഇനി ഇമ്മാതിരി പരുപാടിക്ക് നിന്നെ കണ്ട് പോകരുത് എന്ന്

ഫാരിസ് ഭായ് pls ഇനി ഉണ്ടാവില്ല… ആ പൈസ കൊടുക്കണ്ട… പോരെ

പൈസയുടെ ഇടപാട് മജീദ്ക്ക തീർക്കും അത് മൂപ്പരുടെ വിഷയം പക്ഷെ ഗുണ്ട പണിയും ആയി ഇനി നിന്നെ കണ്ടാൽ…. ഇല്ലാ ഫാരിസ് ഭായ് ഉണ്ടാവില്ല സത്യം pls ഞാൻ പൊയ്ക്കോട്ടേ…..

മ്മ്മ്

ഉമ്മ ഒരു ചായ എടുക്ക്…. ഉമ്മ ഒരു ചായ കൊണ്ട് തന്നു
ഞാൻ അത് അവന്റെ കയ്യിൽ കൊടുത്തു…. കുടിക്കെടാ എന്നിട്ട് വിട്ടൊ ഇത് ഇവിടെ തീർന്നു കേട്ടല്ലോ….

അവൻ ചായ കുടിച് ഓടി രക്ഷപ്പെട്ടു എന്ന് പറഞ്ഞ മതിയല്ലോ…..

ഞാൻ മെല്ലെ അകത്തേക്ക് കയറി… സത്യം പറഞ്ഞാൽ ഞാൻ പ്രതീക്ഷിച്ച ഒന്നല്ല ഞാൻ കണ്ടത് പെൺ പട എന്നെ ഇവന് ഇനി ഗുണ്ട കൂടി ആണോ എന്ന ഭാവത്തിൽ പുച്ഛം 100 കിലോ എന്നത് 500 കിലോ ആക്കി..

ഫൈറൂസ മാത്രം നീ പൊളി ആണല്ലോടാ എന്ന് പറഞ്ഞു… ദി തൊക്കെ എന്ത്….

കുറച്ച് നേരം മജീദ്ക്ക ഒരു അനുകമ്പ ഒക്കെ കാണിച്ചു പക്ഷെ ഒരു നാണവും ഇല്ലാത്ത ആ മൈരൻ 10 മിനിറ്റ് കഴിഞ്ഞ് കുടുംബത്തിൽ ഒരു കല്യാണം നടക്കുമ്പോൾ അവിടെ സഹായത്തിന് ഉണ്ടാവണം അല്ലാതെ ഊള കമ്പനിയുടെ കാര്യം പറഞ് മുങ്ങുകയല്ല വേണ്ടത് എന്നൊരു ഡയലോഗ് കൂടി അടിച്ചപ്പോൾ ഞാൻ ഫൈറൂസയെ ഒന്ന് നോക്കി… ഞാൻ ഈ നാട്ടുകാരി അല്ല എന്ന ഭാവത്തിൽ അവൾ മുങ്ങി..

ആ റഹീമിനെ വിളിച് സോറി അണ്ണാ നീ ഇവനേ തല്ലി കൊന്നോ ഒരു പ്രശ്നവും ഇല്ലാ എന്ന് പറയാൻ തോന്നി പോയി…

ചെക്കന്റെ വീട്ടുകാർ വന്നു… എന്നെ അറിയാത്ത എല്ലാരും എന്നെ സ്നേഹത്തോടെ നോക്കി ബഹുമാനത്തോടെ ചിരിച്ചു മജീദ്ക്ക വായ തുറക്കുന്നത് വരെ ബഹുമാനം ഉണ്ടാവുള്ളു അത് ഉറപ്പാണ്..

ചെക്കന്റെ വീട്ടുകാർ ഒക്കെ പോയ ശേഷം പെൺ പട വക ഡാൻസ് പാട്ട് പൊങ്ങച്ചം എന്നെ നോക്കി പുച്ഛം എന്നീ കലാപരിപാടികൾ അരങ്ങേറി… ബ്ലൂ ടൂത്ത് സ്പീക്കർ പിടിക്കാൻ എന്നെ ആണ് അവർ എലിപ്പിച്ചത് അത് കൊണ്ട് ഒരു ബ്ലൂ ടൂത്ത് സ്റ്റാന്റിന്റെ ബഹുമാനം കിട്ടി woow… പക്ഷെ എല്ലാം മാറി മറയാൻ അൽപ നിമിഷമേ വേണ്ടി വന്നുള്ളൂ..

പെട്ടെന്ന് കറണ്ട് പോയി…. ആഹ് എന്നൊരു പെൺ ശബ്ദം… എങ്ങും ഇരുട്ട്… വിടെടാ എന്നൊരു ശബ്ദം…. ഒരു കരച്ചിൽ… ആരോ ഫോൺ ടോർച് ഓൺ ആക്കി…. പക്ഷെ ഒന്നും വ്യെക്തം അല്ല കറണ്ട് വന്നപ്പോൾ…. ഉപ്പാന്റെ കുറച്ച് അകന്ന ബന്ധത്തിൽ ഉള്ള ഷാഹിന റഹീമയെ കെട്ടിപിടിച് കരയുന്നു…..

1 Comment

Add a Comment
  1. Hello bro kambikuttan sitin enthu patti ippo kittunnillallo

Leave a Reply

Your email address will not be published. Required fields are marked *