ഞാൻ ചെന്ന് പെണ്ണുങ്ങൾ നിൽക്കുന്ന വരിയിലേക്ക് കയറിയതും അകത്തെ മണി മുഴങ്ങി. കൃത്യ സമയം തന്നെ. ശ്രീകോവിൽ തുറന്നു ദേവിയുടെ തങ്കവിഗ്രഹം തെളിഞ്ഞു. ഞാൻ മനം നിറച്ചു കണ്ടു കൊണ്ട് മിഴികളടച്ചു പ്രാർഥിച്ചു. എന്നും ഒരു പ്രാർഥനയേ ഒള്ളൂ എന്ന് ദേവിക്കറിയാം. മറ്റൊന്നുമല്ല എന്റെ കാവ്യമോളുടെ ഭാവി ശോഭനമാക്കണേയെന്നു.
വിഗ്രഹത്തിലുഴിഞ്ഞ കർപ്പൂരത്തട്ടുമായി ശാന്തിക്കാരൻ വരുന്ന വരെ ഞാൻ മിഴികൾ കൂമ്പിയടച്ച് ദേവീ സ്തോത്രം ഉരുവിട്ട് തൊഴുതു നിന്നു. മൂന്നു തവണ കർപ്പൂരമുഴിഞ്ഞ് തൊഴുതിട്ട് ഞാൻ പ്രവീണാമ്മയോടൊപ്പം പ്രദക്ഷിണത്തിനിറങ്ങി.
എതിരെ വന്ന വാര്യത്തെ ശ്രീരാഗിൻ്റെ നോട്ടം എന്റെ വയറിലേക്കൊന്ന് നീണ്ടതും ഞാൻ സാരിത്തലപ്പ് വലിച്ചിട്ടു. ധിറുതിയിൽ സാരി ചുറ്റിയതിനാൽ ചിലപ്പോൾ എൻ്റെ വയറും പൊക്കിളുമൊക്കെ അവൻ കണ്ടിട്ടുണ്ടാവും. അവൻ്റെ മുഖത്തെ ഭാവമാറ്റം ഞാൻ ശ്രദ്ധിച്ചിരുന്നു. എൻ്റെ അടുത്ത കൂട്ടുകാരി ശ്രീജയുടെ മകനാണ് ശ്രീരാഗ്. ടൗണിലൊരു കോച്ചിംഗ് സെൻ്ററിലാണ് അവൻ്റെ പഠനമെന്ന് എനിക്കറിയാം. എൻ്റെ ബ്ലൗസുകൾ മുഴുവനും തയ്ക്കുന്നത് അവളാണ്. അത് വാങ്ങാനും മറ്റും ഞാൻ ഇടയ്ക്കിടെ അവളുടെ വീട്ടിൽ പോകാറുണ്ട്.
ഞാൻ മുന്നോട്ട് നടന്നു. അമ്പലപ്പറമ്പിന്റെ വടക്കേ മൂലയിൽ വലിയ ആഞ്ഞിലിക്കുറ്റിയിൽ തളച്ചിരിക്കുന്ന കൊമ്പൻ ദേവീദാസൻ ഞങ്ങളെ കണ്ട് തുമ്പി നീട്ടി. ഇടയ്ക്കിടെ പഴവും ശർക്കരയും കൊടുക്കുന്നത് കൊണ്ട് അവനു നല്ല പരിചയമുണ്ടെന്ന് തോന്നുന്നു. ഞാൻ നോക്കി നിൽക്കെ അവൻ കണയിറക്കി മൂത്രമൊഴിച്ചു.
അടിവയറിലെ വലിയ സഞ്ചിക്കിടയിൽ നിന്ന് ഇളം ചുവപ്പ് നിറത്തിൽ അവൻറ അഞ്ചാം കാൽ പുറത്തേക്കിറങ്ങിവരുന്നത് കണ്ടതും എന്റെ മനസ്സിൽ കുളക്കടവിൽ വെച്ചുകണ്ട വീഡിയോയിലെ പയ്യനെയോർമ്മ വന്നു. ഞാനറിയാതെ മാറിലൊരു പുളകമുയർന്നു. ഞാൻ നോട്ടം മാറ്റിക്കളഞ്ഞു.
പ്രവീണാമ്മ എന്നെ നോക്കി ഗൂഡമായി പുഞ്ചിരിച്ചു. ഞാനൊന്നു ചമ്മി. തൊഴുതു കഴിഞ്ഞ് പുറത്തേക്കിറങ്ങാൻ നേരം പ്രവീണാമ്മ വീണ്ടും എന്നെ നോക്കി ഒന്നു ചിരിച്ചു..
“എന്താണ് ഇന്ന് ആന മൂത്രമൊഴിക്കുമ്പോൾ ഒരു നോട്ടമൊക്കെ കണ്ടല്ലോ..”
അവരുടെ ചോദ്യം കേട്ട് ഞാൻ ചിരിച്ചു..
“അത്.. കണ്ടപ്പോൾ വേറെ പലതും ഓർമ്മ വന്നു.”
ഞാനും വിട്ടു കൊടുത്തില്ല.. അവരുടെ മുഖം ചെമ്പൊടി വീണ പോലെ ചുവന്നു.
ഞാനിത്ര ഓപ്പണായി പറയുമെന്ന് അവർ കരുതിയിക്കാണില്ല. ലജ്ജ കൊണ്ട് തുടുത്ത മുഖത്തോടെ അവർ വാ പൊത്തിച്ചിരിച്ചു..
“ഈ പെണ്ണിന് ഈയിടെയായി ഇത്തിരി കൂടുന്നുണ്ട്..”
അവരെൻ്റെ കൈത്തണ്ടയിൽ നുള്ളി. ഞാൻ സ്കൂട്ടറിൽ കയറി. അവർ പിന്നിൽ കയറിയതും ഞാൻ സ്കൂട്ടർ സ്റ്റാർട്ടാക്കി…വണ്ടി പ്രവീണാമ്മയുടെ വീട്ടിലേക്ക് വിട്ടു. ഗേറ്റ് കടന്ന് സ്കൂട്ടർ അകത്തേക്ക് കയറ്റുമ്പോൾ സജിനി ഞങ്ങളെ കണ്ട് മുറ്റത്തേക്കിറങ്ങി വന്നു.
“ആഹാ നീയിന്നു സ്കൂട്ടറിനാണോ അമ്പലത്തിൽ പോയത്..”
“അതേടീ കുളി കഴിഞ്ഞപ്പോൾ താമസിച്ചു പോയി..”
സ്കൂട്ടർ സ്റ്റാൻഡിൽ വെച്ചിട്ട് ഞാൻ ചെന്നു കോലായിലെ അരപ്രയ്സിലേക്കിരുന്നു. അവളെൻ്റെ അടുക്കൽ വന്നിരുന്നു.
“നിൻറ സ്കൂട്ടറിനെന്തു പറ്റി”
“ഓ.. അത് വഴിയിൽ വെച്ച് തനിയെ നിന്നുപോയി. ഞാൻ കുറേ പണി നോക്കിയിട്ടും നടന്നില്ല. പിന്നെ വർക്ഷോപ്പിലെ നമ്പരിൽ വിളിച്ചപ്പോൾ പത്തു മിനിറ്റ് കൊണ്ട് ആളു വരുമെന്ന് പറഞ്ഞു ഞാനവിടെ നിന്നു.
മുക്കാൽ മണിക്കൂറെടുത്തു ആളു വന്നപ്പോൾ അവന്മാർ വണ്ടി ഒരു പിക്കപ്പിൽ കയറ്റി കൊണ്ടുപോയി. നാളെ വിളിക്കാൻ പറഞ്ഞു. ഞാൻ പിന്നെ ഒരു ബസ്സിനിങ്ങു പോന്നു. അതിലോ ഉൽസവത്തിന്റെ ആളും. ഒരു തരത്തിൽ ഇങ്ങത്തിയെന്ന് പറഞ്ഞാ മതിയല്ലോ.”
“മേടിച്ചിട്ട് രണ്ടു കൊല്ലമായതല്ലേയുള്ളൂ ഇത്ര പെട്ടന്ന് എന്ത് പറ്റാനാ..”
ഞാൻ ചോദിച്ചു.
“ആർക്കറിയാടീ. സ്വിച്ച് ഞെക്കുമ്പോൾ അതു ഓണാകും. ഇന്നത് ഓണായില്ല അതു മാത്രേ എനിക്കറിയൂ. ”
ഞാൻ ചിരിച്ചു പോയി. പ്രവീണാമ്മ അപ്പോഴേക്കും അകത്തേക്കു പോയിരുന്നു.
