ഫിദ 2
Fida Part 2 | Author : Anamika
[ Previous Part ] [ www.kambi.pw ]
ബാത്‌റൂമിൽ നിന്നുമിറങ്ങുമ്പോളാണ് മേരിയമ്മച്ചിയും ചാച്ചനും കൂടെ വന്നു കയറുന്നത്….ഉച്ചത്തിൽ സംസാരിച്ചു കൊണ്ടാണ് വരവ്….പറമ്പിൽ നിന്നും കുഞ്ഞിമണിക്കും ഫിദയ്ക്കും തേച്ചുകുളിക്കാനുള്ളതും ഒക്കെ പറിച്ചു കയ്യിൽ പിടിച്ചിട്ടുണ്ട്….
ചെറുതായൊന്നു മിനുങ്ങിയ ലക്ഷണമുണ്ട് തോമാച്ചായൻ….ആ വളിഞ്ഞ ഇളിയും കൈ ഒടിഞ്ഞു കുത്തിയുള്ള നിൽപ്പും കണ്ടാലേ അറിയാം……
“ഈ വയസാംകാലത്തും ഇങ്ങേരു ഇടികൊണ്ടേ നന്നാവുള്ളുന്ന് വച്ചാ…എന്റെ മാതാവേ…..”
“ആ ഇനി…ഇനി… നിന്റാങ്ങള കുന്നേൽ ഫിലിപ്പ് കുഴീന്നെണീച്ച് വരുവോടി എന്നെ തല്ലാൻ…..”
അവനെ കണ്ടതും തോമാച്ചായൻ ഡീസന്റായി….കാര്യം ചാച്ചനെന്നൊക്കെ അവൻ വിളിക്കുമെങ്കിലും തോമച്ചായന് ശബരിയെ ചെറിയ പേടിതന്നെയാണ്….
മേരിയമ്മച്ചി അകത്തുകയറി ഇല മരുന്നെല്ലാം വാഷ് ബേസിനടുത്തായി കഴുകാൻ വച്ചിട്ട് ഫിദ കിടക്കുന്ന മുറിയിലേക്ക് നടന്നു….
അവൾ കുഞ്ഞിന് പാല് കൊടുത്തു തോളിൽ കിടത്ഗി തട്ടുകയായിരുന്നു…..അവളെ കണ്ടതും അവർ അടിമുടിയൊന്നു നോക്കി കണ്ടിട്ട് കൈവിട്ടൊന്നും പോയിട്ടില്ലെന്ന് തോന്നുന്നു..അവർക്കാശ്വാസമായി…എങ്കിലും ഇനി രണ്ടാളേം കൂടുതൽ സൂക്ഷിക്കണം പുതുമണോം പുതു രുചീമൊക്കെ പിടിച്ചാൽ പിന്നവൻ അവൾക് പൊറുതി കൊടുക്കില്ലെന്ന് അവർക്ക് നന്നായറിയാം..ഈ പ്രായവും സമയവും കഴിഞ്ഞല്ലേ താനും വന്നത്…..
കുഞ്ഞിനെ തൊട്ടിലിലേക്ക് കിടത്തി അവളും കിടന്നു….സാധാരണ കുളി കഴിഞ്ഞ് ഒരു മയക്കം പതിവുള്ളതാണ്…ഇന്നത് നടന്നില്ല….അവനൊപ്പം ആയിരുന്നല്ലോ….തന്നെ ചുംബിച്ചത്…കടിച്ചു നുണയുകയായിരുന്നു ഒരു മയോമില്ലാതെ….തന്റെ സിബ്ബ് തുറന്നു കണ്ടപ്പോൾ ഉള്ള അവന്റെ ഭാവം ഓർമ വന്നതും നാണിച്ചുപോയി….മാറിടം വിങ്ങുന്ന പോലെ…..ആ കിടപ്പങ്ങനെ കിടന്ന് അവൾ ഉറങ്ങിപ്പോയി……
ഒരാഴ്ച കൂടെ കഴിഞ്ഞു……ഫിദയുടെ വേതുകുളി കഴിഞ്ഞു….അവളിപ്പോ തനിയെ ആണ് കുളിക്കുന്നത്….
കുഞ്ഞിമണി രാത്രിയെണീറ്റുള്ള ബഹളമൊക്കെ കുറഞ്ഞു….മേരിയമ്മച്ചി അവിടെ തന്നെയാണ്….തോമാച്ചായൻ ഇടയ്ക്കു വന്നു ആഹാരവും കഴിച്ചു കുഞ്ഞിമണിയേം കളിപ്പിച്ചു അങ്ങ് പോകും…..
ശബരിയാണ് പെട്ടത്….അന്നത്തെ പിന്നെ മേരിയമ്മച്ചി അവനെ ആ മുറിയിൽ കയറാൻ പോലും സമ്മതിച്ചില്ല…അവളെ അവന്റെ മുറീലേക്ക് വിട്ടിട്ടുമില്ല….
ഉൾമേഖലയായതിനാൽ വലിയ കേസുകളൊന്നുമുണ്ടാകാറില്ല….കാര്യം പണിഷ്മെന്റ് ട്രാൻസ്ഫർ ആയിരുന്നെങ്കിലും അവനത് ലക്കായി…..ഡ്യൂട്ടി കഴിഞ്ഞാൽ നേരെ വീട്ടിലേക്ക്….മുമ്പ് കേറിവരാനോ ഇറങ്ങിപോകാനോ സമയമോ കാലമോ ഇല്ലാത്തത്ര തിരക്കായിരുന്നു….അന്ന് പിന്നെ ഒറ്റക്കായിരുന്നതിനാൽ അതൊന്നും ബാധിച്ചിട്ടില്ല….
പക്ഷെയിപ്പോ അങ്ങനല്ല എത്രയും വേഗം വീട്ടിലെത്തണം അവളെയും കുഞ്ഞിനേയും കാണണം……
എന്നാലൊന്നു സ്വസ്ഥമായിട്ട് മിണ്ടാനോ ഒരുമിച്ചോന്നിരിക്കാനോ മേരിയമ്മച്ചി സമ്മതിക്കില്ല….ഹാളിൽ കുഞ്ഞുമായി അവർ ഇരിക്കുമ്പോൾ ടീവിക്ക് മുന്നിൽ മേരിയമ്മച്ചിം ഉണ്ടാകും…..ടീവി വച്ചിട്ടുണ്ടെന്നേ ഉള്ളൂ നോട്ടം അവരിലാണ്….
അവനെ അത്രക്കും വിശ്വാസം ആണവർക്ക്….കണ്ണുതെറ്റിയാൽ അവളുടെ പിന്നാലെ ചുറ്റിതിരിയുന്നത് തന്നെ കാരണം…..
പോകെ പോകെ ശബരിക്ക് ഭ്രാന്തെടുത്തു തുടങ്ങി…..
ഒന്നും വേണ്ട….ഒന്നു തനിച്ചു കണ്ടാൽ മതി….ഒന്നു നെഞ്ചോട് ചേർത്തു പിടിച്ചാൽ മതി….തിളയ്ക്കുന്ന ഉള്ളിനൊരാശ്വാസം….അത്ര മാത്രം……
തന്റെ സ്റ്റേഷനിലെ സ്വഭാവമിവിടെ എടുക്കാൻ അറിയാഞ്ഞിട്ടല്ല….എപ്പോളൊക്കെയോ അവനവരെ പ്രിയപ്പെട്ടതായി കണ്ടുതുടങ്ങിയിരുന്നു…..

suhruthe iyal cherukadha ezhuthipolum sheelamilla ennu parayunne enkilum iyalude vaakkukalum athu prayogikkunna reethiyum valare manoharamaayittanu. It’s so beautiful how you portray certain things. sadhrana ee oru pageill ithreyum adhikam emotionsum feelingsum ulla oru story njan vaayichittilla. but itu oru(sorry for putting it in that way) kambi kadha aayittalla marichu valare adhikam kaaryangal ulkollunna story aayittanu ente manassil pathinjathu. this story is so beautiful and i really hope you would continue to write the rest of the story and more stories after this one. keep up the good work, i really do see true potetial in you.
Super 👍👍👍👍👍