“നടക്കട്ടെ….” അവനൊന്നൂടോട്ടി…
”പിന്നേം മുഴുത്തല്ലോടി…..“
”ശബരിയേട്ടാ…..“ അവൾ സഹികെട്ടു വിളിച്ചു….
”ഇനീമിവിടെ നിന്ന അമ്മച്ചി മോന്റെ കിടപ്പവിടെ ചാച്ഛന്റെ കൂടെയാക്കും…അതു വേണോ…..“
”എന്റെ കയ്യിലൊതുക്കത്തിലൊന്ന് കിട്ടും….അന്ന് മോളേ ഫിദാ…..“അവളെയൊന്നടിമുടി നോക്കിയവൻ ഡോർ തുറന്നിറങ്ങി….
ഇറങ്ങിവന്നപോലെ തന്നെ മുൻവശത്തോടെയാവാൻ അകത്തേക്ക് കയറി…..
”ഞാനാ സൈഡിലെ ബൾബ് ഒന്നു മാറ്റിയിടുവരുന്നു…ഇടക്കൊക്കെ തെളിയുന്നില്ല…“
അവരൊന്നും മൂളി….ഇങ്ങനെ പണ്ടെത്ര ബൾബ് തോമാച്ചായൻ ഊരിയത…അവരോർത്തു ചിരിച്ചു……
”28 ആകാറായില്ലേ….ചടങ്ങുകളൊക്കെ എങ്ങനാ മോനേ…..“ അവരിരുവരും രണ്ടു മതമായതിനാൽ കാര്യങ്ങളൊക്കെ എങ്ങനാണെന്നുള്ള സംശയത്തിൽ ആയിരുന്നു മേരിയമ്മച്ചി…..
ഡൈനിങ് ടേബിളിൽ ഇരുന്നു ഭക്ഷണം കഴിക്കുകയായിരുന്നു അവർ നാലു പേരും കൂടെ…..കുഞ്ഞിമണി നിലത്തു വിരിച്ച ബേബി ബെഡിൽ കിടന്നു കൈ കാലിട്ടടിക്കുന്നുണ്ട്….
”ഇവളുടെ നാൽപതുകുളി കഴിഞ്ഞില്ലാലോ…അതിനൊപ്പം നടത്താം…“
ടേബിളിനടിയിൽ തന്റെ അടുത്ത് ചേർന്നിരിക്കുന്നവളുടെ തുടയിൽ ആയിരുന്നു അവന്റെ ഇടതു കൈ. …തലോടുകയും ഞെക്കുകയുമൊക്കെ ചെയ്യുന്നുണ്ട്….വല്ലാത്ത മാർദവം…ക്രീം കേക്ക് ഇൽ വിരൽ ആഴ്ത്തുമ്പോലെ……കയ്യെടുക്കാൻ തോന്നുന്നില്ല…അവൻനൈറ്റിപതിയെഉയർത്താൻനോക്കിയതും അവൾകൈവച്ചുതടഞ്ഞു….ചാച്ചനും അമ്മച്ചിയും കാണാതെ കണ്ണുരുട്ടിപേടിപ്പിച്ചു….അവനുണ്ടോ വല്ല കൂസലും….ഇടയ്ക്കാ വിരലൊന്നു ഉൾതുടയിൽ ഉരസിപോകും….ഫിദയിരുന്നു പുളഞ്ഞു….ചോറു തൊണ്ടയിൽ നിന്നു ഇറങ്ങുന്നില്ല…ദേഹം ആകെയൊരു വിങ്ങൽ…അവനാൽ ഞെരിഞ്ഞുടയാൻ തോന്നുന്നു…..പക്ഷെ ഒന്നിനും വയ്യാത്ത സമയം.
5 മിനിറ്റ് അടങ്ങിയിരിക്കില്ല ഇപ്പോൾ….കിട്ടുന്ന അവസരമെല്ലാം നന്നായി മുതലെടുക്കുന്നുണ്ട്…..അവന്റെ കുറുമ്പുകളിൽ അവൾ വലഞ്ഞു…..
ഒരു മാസം കഴിഞ്ഞു….
അമ്മച്ചിയിപ്പോൾ രാവിലേ കുഞ്ഞിനെ കുളിപ്പിച്ചിട്ട് വീട്ടിലേക്ക് പോകും….കുഞ്ഞിന്റെ തുണിയലക്കാനും ആഹാരം ഉണ്ടാക്കാനും ഒരു ചേച്ചിയിപ്പോൾ സ്ഥിരമായി വരുന്നുണ്ട്…നോട്ടം ശെരിയാകാതെ അമ്മച്ചിയുടെ ആടുകൾ ഷീണിച്ചു തുടങ്ങിയിരുന്നു…..പൈസക്ക് വേണ്ടി അല്ല അതാവശ്യത്തിനും അധികം ഉണ്ട്..അവർക്കാ ആടുകൾ മക്കളെപോലായിരുന്നു…..
വൈകിട്ടാകുമ്പോ അവർ തിരിച്ചെത്തും….രാത്രിയിൽ അവിടെത്തന്നെ അവൾക് കൂട്ടായി…ശബരിക്ക് ഓഫ് ഉള്ള ദിവസങ്ങളിൽ പകലും നിക്കും…എങ്ങനെയെങ്കിലും അവളെ 3 മാസം വരെ ഒന്ന് സൂക്ഷിക്കണം….അവനെ പോലൊരുത്തനെ ഈയവസ്ഥയിൽ താങ്ങിയാൽ അതിന്റെ ഏണക്കേട് ജീവിതകാലം മൊത്തം അനുഭവിക്കേണ്ടി വരും……
അവളോട് പറഞ്ഞിട്ടൊരു കാര്യോമില്ലെന്ന് ഈ കഴിഞ്ഞ ദിവസങ്ങൾ കൊണ്ടവർക്ക് മനസിലായതാണ്……എത്ര പറഞ്ഞു കൊടുത്താലും അവൻ അടുത്ത് വന്നാലവൾ നിന്നുകൊടുക്കും…..ഇങ്ങനൊരു പൊട്ടിക്കൊച്ച്…………
കുഞ്ഞിമണിയെ പാളയിൽ കിടത്തി എണ്ണ തേക്കുകയാണ് മേരിയമ്മച്ചി…അടുത്തവളും ഉണ്ട് അതും നോക്കി……
”കൊച്ചേ….40 ആകാറായില്ലേ…..എന്തൊക്കെയാ ചെയ്യേണ്ടതെന്ന് അറിയുവോ…..“
അവൾ അറിയില്ലെന്ന മട്ടിൽ തലയനക്കി…..
”ഞാനാ സുഹറാനോട് ചോദിച്ചായിരുന്നു…..അവൾ കുളിക്കേണ്ട വിധമൊക്കെ പറഞ്ഞുതരാം ഇന്നിങ്ങു വരാമെന്ന് ഏറ്റിട്ടുണ്ട്……ബാക്കിയെല്ലാം ശബരിയോട് പറഞ്ഞെല്പിക്കാം….കുഞ്ഞിനിടേണ്ടതൊക്കെ…….“
വൈകിട്ടായപ്പോ സുഹറത്ത വന്നു….അവളോടെല്ലാം പറഞ്ഞു കൊടുത്തു….ശബരി വന്നപ്പോളേക്ക് അവർ ഇറങ്ങി……അവർ ഒന്നു ചിരിച്ചു..തിരികെയവനും……
സോഫയിലിരിക്കുന്നവൾ എന്തോ ആലോചനയിലാണ്…..അടുത്തു വന്നതൊന്നും അറിഞ്ഞിട്ടില്ല…….

suhruthe iyal cherukadha ezhuthipolum sheelamilla ennu parayunne enkilum iyalude vaakkukalum athu prayogikkunna reethiyum valare manoharamaayittanu. It’s so beautiful how you portray certain things. sadhrana ee oru pageill ithreyum adhikam emotionsum feelingsum ulla oru story njan vaayichittilla. but itu oru(sorry for putting it in that way) kambi kadha aayittalla marichu valare adhikam kaaryangal ulkollunna story aayittanu ente manassil pathinjathu. this story is so beautiful and i really hope you would continue to write the rest of the story and more stories after this one. keep up the good work, i really do see true potetial in you.
Super 👍👍👍👍👍