ഫിദ – 3 41അടിപൊളി 

ഒരു പെരുമഴയത് കൈ പിടിച്ചതവൻ ആണെങ്കിലും ആ കുടുംബം വച്ചുനീട്ടിയതവൾ ആയിരുന്നു…….

 

 

 

അരക്ഷിതാവസ്ഥയുടെ അനാഥത്വത്തിന്റെ നിസ്സഹായതയുടെ കടലിൽ നിന്നും തന്നെ ഉയർത്തിയെടുത്തവന് ഒരു ജീവിതം തന്നെയവൾ നെയ്തു കൊടുത്തു….ഒരിക്കലും കിട്ടുമെന്ന് അവൻ കരുതാത്ത ബന്ധങ്ങൾ ഇഴതുന്നി ചേർത്തു…തന്റെ പ്രണയം കൊണ്ട് അവന്റെ ഉരുകിയോലിക്കുന്ന മനസവൾ തണുപ്പിച്ചുറപ്പിച്ചു……..

 

 

 

സ്റ്റേഷനിലെത്തിയിട്ടും ശബരിയുടെ മനസ് വീട്ടിൽ തന്നെയായിരുന്നു…..അവളിലും തന്റെ കുഞ്ഞിലുമത് കുടുങ്ങികിടന്നു……ഒരാളോടും പരിധിയിൽ കവിഞ്ഞൊരു അടുപ്പം സൂക്ഷിക്കാത്ത സൗഹ്രദങ്ങളില്ലാത്ത തന്നെ എത്ര വേഗമാണ് ആ പെണ്ണ് മാറ്റിയത്…….

 

 

 

ഇൻസ്റ്റഗ്രാം തുറന്നതും കണ്ടു അവളുടെ കുറെ സ്റ്റോറികൾ…..പ്രൈവറ്റ് അകൗണ്ട് ആണ്…ആകെ 4 ഫോളോവേഴ്സ് ആണ് ഉള്ളത്..അതിലൊന്ന് താനും ബാക്കി 3 അയല്പക്കത്തുള്ള പിള്ളേരും…എന്നിട്ടാണീ……

 

 

 

അവിടെ നിന്നും വന്നപ്പോൾ അവൾ സോഷ്യൽ മീഡിയ എല്ലാം ഡിലീറ്റ് ആക്കിയിരുന്നു….ഇതിപ്പോ അവളുടെ കുഞ്ഞുകുഞ്ഞു ഷോപ്പിങ്ങും മറ്റുമാണ് മെയിൻ……താൻ മാസമാസം അക്കൗണ്ടിൽ അവൾക്കായി ഇട്ടുകൊടുക്കുന്ന ഒരു തുക വച്ചിട്ടാണീ പരിപാടിയൊക്കെ…..

 

 

 

രാത്രി കുറച്ചു വൈകിയെത്തിയപ്പോൾ ഓണം സ്പെഷ്യൽ ഏതോ മൂവി കണ്ടു ഹാളിൽ ഉണ്ട് കുട്ടൂസനും ഡാകിനിയും….അമ്മച്ചി മുട്ടിൽ മരുന്നൊക്കെ ഇട്ട് കാലും നീട്ടി ഇരിക്കുന്നു…ഈ തണുപ്പിൽ എങ്ങനെ സാധിക്കുന്നോ……

 

 

 

ഫിദ കിടക്കുന്ന മുറിയിലേക്ക് കയറുമ്പോൾ കുഞ്ഞിനേയും മടിയിൽ വച്ചെന്തോ പ്രാർത്ഥിക്കുകയാണവൾ…..

 

“അച്ചേടെ പൊന്നുറങ്ങിയോഡാ……” കുഞ്ഞികാലിൽ ഉമ്മ വച്ചു….

 

“ഇത്ര നേരം കരച്ചിലായിരുന്നു ഇപ്പോളാ ഒന്നുറങ്ങിയേ…..എണീപ്പിക്കല്ലേ…..”

അവൾ ഒച്ചയടക്കി പറഞ്ഞു…..

 

കുഞ്ഞിനേയും എടുത്തവൾ തൊട്ടിലിലേക്ക് കിടത്തി……

 

കുനിഞ്ഞപ്പോൾ വിരിഞ്ഞു നിന്ന പിന്നഴക്………വായിൽ വെള്ളം വന്നുപോയി…….നിവർന്നപ്പോൾ വിടവിലേക്ക് കയറിപോയ നൈറ്റി….പെണ്ണ് രാത്രി പാന്റി ഇടാറില്ല. ……പിന്നിൽ നിന്നു രണ്ടു കയ്യിലുമായി പിടിച്ചെടുത്തു ഒതുങ്ങുന്നില്ല…ഞെരിച്ചു വലിച്ചു…..

 

“ശബരിയേട്ടാ…..വിടട്ടോ. ……”

 

 

 

“കണ്ണ് തെറ്റിയ കൈയെന്റെ ബാക്കിലാ……എന്നാപ്പിന്നെ അതങ്ങ് ചെത്തിയെടുത്തോ….” അവൾ ചൊടിച്ചു

 

 

 

“അതിലൊരു ഫീലില്ല……..ഇതൊക്കെയവിടെ തന്നെയിട്ടു പിടിക്കണം……പ്രത്യേകിച്ച് നിന്റെയീ മുറം കമിഴ്ത്തിയത്……അതും പറഞ്ഞു ഒരു പിടുത്തം കൂടിയങ്ങ് പിടിച്ചു…….

 

ഫിദക്ക് സഹികെട്ടു തുടങ്ങി…..ഇവന്റെയീ കൊതിയടക്കാൻ അങ്ങ് കൊടുത്താലോ എന്ന് വരെ ചിന്തിച്ചു……അതല്ലാതെ തന്നെ വെറുതെ വിടാൻ പോണില്ല……..എന്നാൽ അവന്റെയീ പച്ചക്കുള്ള പറച്ചിലും കൈപ്പണിം കാരണം നനഞ്ഞൊലിച്ചൊരാൾ സദാ നടപ്പുണ്ടെന്ന് അവൾ സമ്മതിച്ചില്ല……ഇതിപ്പോഅവന്റെമാത്രംകൊതിയല്ല തന്റെയുംകൂടെയാണെന്നും. ….ഒരു ദിവസം ഒട്ടാൻ വന്നില്ലെങ്കിൽ ഇങ്ങനെ ഓരോന്നൊക്കെ കാണിച്ചവനെ താൻ മനഃപൂർവം ഇളക്കുന്നതാണെന്ന് ഒട്ടും സമ്മതിച്ചില്ല

 

 

 

കുളിച്ചിട്ട് വരാമെന്നും പറഞ്ഞു അവളുടെ കീഴ്ച്ചുണ്ടോന്ന് വലിച്ചു വിട്ടവൻ എണീറ്റുപോയി……

 

കുളി കഴിഞ്ഞിറങ്ങുമ്പോൾ പുറത്തുണ്ട് ഫിദ….അഴയിൽ നിന്നും തുണി എടുക്കുന്നു…..ഒറ്റക്ക് ഇരുട്ടത്തിറങ്ങാൻ പേടിയാണ്…..ഇതിപ്പോ അവൻ അകത്തുണ്ടെന്ന ധൈര്യത്തിൽ തുണിയെടുക്കാൻ ഇറങ്ങി നിന്നതാ……

 

വട്ടം കെട്ടിപിടിച്ചു….

 

”എന്ത് തണുപ്പാ കൊച്ചേ…നീയെങ്ങനെ എന്നും രാത്രി കുളിക്കണേ……..“

 

”ശീലമായ മതി…അപ്പൊ കുഴപ്പമില്ല…..“

 

”അപ്പോ ഇപ്പോളത്തെ കുഴപ്പത്തിനോ….“

 

”മ്മ്മ്…..പറയ് ഈ തണുപ്പിനെന്താ ചെയ്യണ്ടേ…..“

 

ഫിദയാ അടുക്കളപ്പുറത്തെ ചുമരിലേക്ക് ചാരി…..ശബരി പിന്നാലെ ഒട്ടി നിന്നു……അവളുടെ കയ്യിലെ തുണി ഇരുവർക്കുമിടയിൽ നിന്നു…..അവനാ തുടുത്ത മുഖം കൈകുമ്പിളിൽ എടുത്തൊന്നും മുത്തി……നെഞ്ചോടടുക്കിപിടിച്ചു………

Updated: February 10, 2026 — 11:55 pm

1 Comment

Add a Comment
  1. Hello Anamika,
    I am happy to see you have completed the story in the most beautiful way possible. EE oru platformil njan vaycha storiesill kooduthalum stories athile sex plot aahnu kooduthal concentrate cheythittullathu. but in your case it’s been an exceptional pleasure reading your story. Even in the most beautiful way possible you have portrayed even the smallest of things with such passion utmost affection and love. As a reader this is without doubt my most favourite story I have ever read. Athilulla intimate moments aahnelum you have tried to capture and write in a very descriptive way possible. And as a person ee oru siteill inganathe stories aarum really pratheekshikkarilla. This really did touch my heart and I loved and really enjoyed reading this. I hope you do keep up the good work and keep on writing more stories like this. The way u touch the souls of the readers with your words is very beautiful. Waiting for more contents from your side…….a humble reader

    Yours Faithfully,
    Sahadev.

Leave a Reply

Your email address will not be published. Required fields are marked *