Forgiven – 2 24

 

ബാറിന്റെ അകത്തുനിന്നും രണ്ടു കബോർഡ് ബോക്സ്‌ പിടിച്ചു രണ്ടു പേര് കാറിന്റെ അടുത്തേക്കും വന്നു…

 

സഞ്ജു പുറത്തേക്കും ഇറങ്ങി അത് മേടിച്ചു ഡിക്കിൽ വെച്ചു.രണ്ട് കുപ്പിയും കൊണ്ടു കാറിലേക്കും കേറി സിറ്റിന്റെ അടിയിൽ കേറ്റിവെച്ചു…

 

“ഇത് ആർക്കാ “..

 

“നമ്മക്ക് വേണ്ടേ.”…

 

“ഞാൻ കുടിക്കില്ലടാ..’…

 

“ചേച്ചി പ്രേശ്നമാണോ..”…

 

“അല്ല “…

 

സഞ്ജു കാർ അവിടെന്നു വീട്ടിലേക്കും എടുത്തു.

 

ഞാൻ സിറ്റിലേക്കും കിടന്നു കണ്ണുകൾ അടച്ചു..

 

——————————————————

 

🌀🌀🌀

 

“ഇന്നലെ എന്തായിരുന്നു ഒരു ബഹളം “…

 

“അജുവിന്റ റിസൾട്ട് വന്നപ്പോൾ..”…

 

“കൈയിൽ ഒരു ഗ്ലാസ്‌ ഉണ്ടായിരുന്നലോ “…

 

“വെറും ബിയർ എല്ലാംവരും നിർബന്ധിച്ചപ്പോൾ”…

 

“ഇനി കുടിക്കരുത് കേട്ടോ “…

 

“നിയാണെ സത്യം ഇനി കുടിക്കില്ല..”…

 

🌀🌀🌀

 

——————————————

 

“അളിയാ..അളിയാ..”.

 

സഞ്ജു എന്നെ തട്ടിവിളിച്ചപോൾ ആയിരുന്നു ഞാൻ വീണ്ടും കണ്ണു തുറന്നതും.

 

“എന്നഡാ..”.

 

ഞാൻ എഴുന്നേറ്റു അവനെ ദേഷ്യത്തിൽ നോക്കി…

 

“പോലീസ്..”..

 

ചെക്കൻ വണ്ടിയും ഓഫ് ചെയ്തു ഇരിക്കുന്നു..

 

ഇത്രയും പേടിയാണോ ഇവനും..

 

“നീ ഇറങ്ങി പേപ്പർ കാണിക്കും പ്രശ്നമാകില്ല..”.ഞാൻ സീറ്റിൽ നേരെയിരുന്നു അവനോട് പറഞ്ഞു..

 

സഞ്ജു പേപ്പർ ഓക്കേ എടുത്തു ഇറങ്ങി..

 

കുറച്ചു സമയം സിഐയും അവനും സംസാരിച്ചു നിന്നും.തിരിച്ചു വന്നപ്പോൾ സഞ്ജുവിന്റെ മുഖത്തു ഒരു ചിരി ഉണ്ടായിരുന്നു…

 

“അച്ഛന്റെ പരിചയക്കാരനാ “…

 

“മ്മ് “…

 

പോലിസ്കാരനും ഒരു സലാം കാണിച്ചു സഞ്ജു കാർ എടുത്തു…

 

“അളിയൻ എന്നാ ആലോചിച്ചു കിടക്കുംയിരിന്നു.മുഖത്തും ഒരു ചിരിയുണ്ടായിരുന്നാലോ “..

 

“ഒന്നും ഇല്ലടാ..”..

 

ഞങ്ങൾ വീട്ടിൽ തിരിച്ചുയെത്തി…

 

ഞാൻ വീടിന്റെ അകത്തു കയറി ചെലുബോൾ.അവളുടെ ഫാമിലി മുഴുവൻ ഉണ്ടായിരുന്നു..

 

എന്നെ കണ്ടു സ്‌നേഹ അടുത്തേക്കും വന്നു…

 

“ചേച്ചിയുടെ ഫാമിലി മുഴുവൻ sp ആണലോ “…

 

“നിന്റെ ചേച്ചിയോ..”..

 

“ഒട്ടും മോശമല്ല “…

 

എന്റെ ഫാമിലിയുമായി നോക്കുബോൾ മേഘയുടെ ഫാമിലി വളരെ വലുതാണ് ആൾ ബലം കൊണ്ടു ക്യാഷ് പാരമ്പര്യയൊക്കെ വെച്ചുനോക്കിയാലും…

 

മേഘ അവരോട് ഓക്കേ ഹാപ്പി ആയിട്ട് നിന്നും സംസാരിക്കുന്നുണ്ട്.ഞാൻ അങ്ങോട്ട് പോകണ്ടകര്യം ഇല്ല.ഞാനും സ്‌നേഹയും പുറത്തേക്കു ഇറങ്ങി..

 

അതിന്റെ ഇടയിൽ ഹരി വന്നു അവനും ആയി കുറച്ചു സംസാരിച്ചു അവൻ പോയി.

 

വേറൊന്നു അല്ല.അങ്കിളിനെ പോലെ എന്നെ ഇവരുടെ കമ്പനിയിൽ കേറ്റാൻ ഹരിക്കും താല്പര്യമുണ്ട്…

 

സഞ്ജു ഞങ്ങളെ ഫുഡ്‌ കഴിക്കാൻ വിളിച്ചു.മേഘ എന്റെ കൂടെയാണ് ഇരുന്നേതും.ബന്ധുക്കൾ കുറെ പേരൊക്കെ എന്റെ വിശേഷം തിരക്കി.പിന്നെ കുട്ടികൾ ഉണ്ടാകാതെ കാര്യവും..

 

എനിക്കും വിളിച്ചു പറയണം എന്നു ഉണ്ടായിരുന്നു. എന്റെ ചെക്കനെ നിങ്ങളുടെ പെണ്ണിന്റെ പൂവ് കാണിച്ചു കൊടുത്തില്ല അപ്പോളാണ്.

 

രാത്രിയപ്പോൾ മേഘ വന്നു സ്‌നേഹയെ വിളിച്ചുപോയി ഞാൻ വീണ്ടും ഒറ്റക്കായി…

 

രാത്രിയിൽ സഞ്ജു അവന്റെ ഫ്രണ്ട്സും എന്നെ വന്നു വിളിച്ചു ഞാൻ ഒഴിഞ്ഞു പിള്ളേര് ശെരിയല്ല..

 

പോസ്റ്റ്‌ അടിച്ചു മുറ്റത്തുടെ ചുമ്മാ നടന്നു.അവളുടെ വീടിന്റെ ഭംഗിയും നോക്കി.ഇപ്പോൾ തന്നെ ഒരു നൂറ് തവണ നോക്കിക്കാണും.ബോർ അടിയുടെ എക്സ്ട്രീം കഴിഞ്ഞു…

 

“ഹലോ “..

 

പെട്ടന്ന് ഒരു പെണ്ണ് ക്രോപ്പ് ടോപ്പും ഹാഫ് ലെഗിൻസ് ആയിരുന്നു വേഷം എന്റെ അടുത്തേക് വന്നു…

 

“ഹായ് “..ഞാൻ തിരിച്ചു വിഷ് ചെയ്തു..

 

“ഞാൻ നിഷ “.അവൾ എന്റെ നേരെ കൈ നീട്ടി..

 

മേഘയുടെ പ്രായം കാണണം ഇതാരാ ഇപ്പോൾ…

 

“ഗോപു “.ഞാൻ കൈ കൊടുത്തുകൊണ്ട് പറഞ്ഞു…

 

“ഞാൻ മേഘയുടെ കസിനാ “..അവൾ പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *