ബൈക്കിൽ നോക്കി എന്റെ കിളിപോയി നിന്നും…
“താൻ ഒരു റൈഡറാണ് “…
“അങ്ങനെയും പറയാം.എന്നിക്ക് ഇഷ്ടമൂള്ള സ്ഥലങ്ങൾ തേടി പോകുന്ന ഒരാൾ.ഞാൻ പോയി ഡ്രസ്സ് ചേഞ്ച്‌യാകിയിട്ട് വരാം “…
അവൾ വീട്ടിന്റെ അകത്തേക്കു നടന്നു പോയി…
Kawasaki Ninja 300.ഞാൻ വിചാരിച്ച ഒരു പെണ്ണല്ല ഇവൾ..
ഞാൻ ബൈക്കിൽ തൊട്ടും പിടിച്ചു നികുബോൾ ഒരു ടീഷർട്ടും ട്രാക്ക് പാന്റ്ട്ടു അവളും വന്നു…
“ഇഷ്ടം ആയോ..”.എന്റെ തോള്ളതുടെ കൈയിട്ടു അവൾ ചോദിച്ചു…
അവളെയല്ല ബൈക്കിന്റെ കാര്യമാണ്…
“പൊളി “..
“ചേട്ടൻ എടുക്കുന്നോ..”..
“വേണോ..”…
“lets go man..”..താക്കോൽ അവൾ എന്റെ കൈയിൽ തന്നു…
ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു നൈസിൽ കൈ കൊടുത്തു.സമയം ഒരുപാട് കഴിഞ്ഞു ആളുകൾ എഴുന്നേറ്റു വന്നാൽ.നിഷ എന്റെ പുറകിൽ കയറി തോളിൽ പിടിച്ചു.ഞാൻ ബൈക്ക് പതുകെ വീട്ടിന്റെ പുറത്തേക്കു എടുത്തു..
റോഡിൽ ഇറങ്ങി കഴിഞ്ഞപ്പോൾ അവന്റെ സ്വരൂപം ഞാൻ പുറത്തു എടുത്തു.നിഷ എന്റെ പുറത്തേക്കു ചരികിടന്നു കൈകൾ കൊണ്ടു എന്നെ ചുറ്റിപിടിച്ചു.അവൾ പറഞ്ഞ വഴിയിലൂടെ ഞാൻ ബൈക്ക് ഓടിച്ചു…
ശാന്തമായി കിടകുന്ന വഴികൾ.പണ്ടെങ്ങോ ഞാൻ ബാക്കിയാക്കി പോയ കുറച്ചു ഓർമ്മകൾ.പ്രിയപ്പെട്ടവൾക്കും കൊടുത്തു വാക്കുകൾ ഞാൻ മാറുന്നു.ഒരു കാലത്തു ജീവിതത്തിന്റെ സുഖങ്ങൾ മുഴുവൻ അനുഭവിച്ച ഞാൻ വീണ്ടും.യന്ത്രികമായി ബൈക്കിന്റെ വേഗം പൂർണമായും നിലച്ചു..
തുടരും…
