അമ്മ അപ്പോഴേക്കും ഡിന്നറിനുള്ള തയ്യാറെടുപ്പിലായിരുന്നു. അടുപ്പത്ത് കറിയും മറുവശത്ത് ചോറും തയ്യാറാകുന്നുണ്ടായിരുന്നു.
മീര: അമ്മേ, പപ്പാ എപ്പോഴാണ് വരുന്നേ?
അമ്മ: ഒരു പതിനൊന്നരയാകും. എന്തേ?
മീര: ഒന്നുമില്ല, വെറുതെ ചോദിച്ചതാ.
അമ്മ: അല്ല, നിനക്ക് അടുക്കള അലർജിയല്ലേ? എന്താ ഇന്ന് പതിവില്ലാതെ ഈ വഴിക്ക്?
മീര: ഒന്നുമില്ല, ചുമ്മാ അമ്മയെ സഹായിക്കാമെന്ന് കരുതി.
അമ്മ: ആണോ? അതോ നിന്റെ തലയിൽ വല്ല നല്ലെണ്ണയും തേച്ചാണോ ഇന്ന് കുളിച്ചത്?
അമ്മയുടെ ചോദ്യം കേട്ട്
മീര ചിരിച്ചു.
മീര: കളിയാക്കാതെ! എന്തെങ്കിലും ഹെൽപ്പ് വേണമെങ്കിൽ പറ. ഇല്ലെങ്കിൽ ഞാനിപ്പോ പോകും.
അമ്മ: എന്തായാലും ചോദിച്ചതല്ലേ. ആ ക്യാരറ്റ് എടുത്ത് ഒന്ന് അരിഞ്ഞു താ.
മീര വീണ്ടും ക്യാരറ്റ് അരിയാൻ തുടങ്ങി. എന്നാൽ അവളുടെ മനസ്സിൽ മറ്റൊരു ചിന്ത കൂടി കടന്നുവന്നിരുന്നു. കുറച്ചുനേരം ആലോചിച്ചശേഷം അവൾ അമ്മയോട് ചോദിച്ചു.
മീര: അമ്മേ, മനുവിന് ഇപ്പോൾ ശരിക്കും മാറിയോ? അതോ ഇപ്പോഴും പഴയ പ്രശ്നം ഉണ്ടോ? എന്താണ് ശരിക്കും അവന്റെ പ്രശ്നം?
അമ്മ: നീ എന്താ മീരേ, ഒന്നും അറിയാത്തതുപോലെ ചോദിക്കുന്നത്? നിനക്ക് എല്ലാം അറിയാവുന്നതല്ലേ! എന്റെ കുഞ്ഞിന് വയ്യായ്കയാണെന്ന് പറഞ്ഞ് കളിയാക്കാനാണോ? അങ്ങനെയാണെങ്കിൽ നീ കണക്കിന് മേടിക്കും.
അമ്മയുടെ ശബ്ദത്തിൽ ചെറിയൊരു ദേഷ്യമുണ്ടായിരുന്നു.
മീര: അയ്യോ, അങ്ങനെയൊന്നുമല്ല അമ്മേ. അവനെ കണ്ടിട്ട് ഇപ്പോൾ നല്ല മാറ്റം തോന്നുന്നുണ്ട്. പഴയതുപോലെ വിഷമിച്ചിരിക്കുന്നതൊന്നും കാണുന്നില്ല. അതുകൊണ്ട് ചോദിച്ചതാണ്.
അമ്മ: മാറ്റമൊക്കെയുണ്ട് മോളേ. പക്ഷേ പൂർണമായി ഭേദമായെന്ന് പറയാൻ പറ്റില്ല. അതുകൊണ്ടല്ലേ വീണ്ടും ചെക്കപ്പിന് കൊണ്ടുപോകുന്നത്. ഡോക്ടർ പറയുന്നതുപോലെ വേണം ഇനി കാര്യങ്ങൾ ചെയ്യാൻ.
മീര: ആണോ… ശരി അമ്മേ.
മീര കൂടുതൽ ഒന്നും ചോദിച്ചില്ല. പക്ഷേ അമ്മ പറഞ്ഞ കാര്യങ്ങൾ അവളുടെ മനസ്സിൽ
വീണ്ടും ചോദ്യങ്ങളുണ്ടാക്കി. മനുവിന്റെ പ്രശ്നത്തെക്കുറിച്ച് കൂടുതൽ അറിയണമെന്നൊരു തോന്നൽ അവൾക്കുണ്ടായിരുന്നു.
അപ്പോഴേക്കും അടുക്കളയിലെ പാചകത്തിന്റെ മണം വീടുമുഴുവൻ നിറഞ്ഞിരുന്നു.
മനു: അമ്മേ, വിശക്കുന്നു. ഭക്ഷണം ആയില്ലേ?
അമ്മ: ആഹാ, മോൻ എത്തിയോ? കുറച്ചുനേരം കൂടി ക്ഷമിക്ക്. ചോറ് ഇപ്പോൾ റെഡിയാകും.
മനു: ചേച്ചി എന്താ ഇവിടെ? ഇന്ന് സൂര്യൻ പടിഞ്ഞാറാണോ ഉദിച്ചത്?
മീര:
ഒന്ന് പോടാ അവിടുന്ന്. അമ്മയെ സഹായിക്കാൻ വന്നതാ.
മനു: അതെനിക്ക് വിശ്വസിക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ട്.
അമ്മ: രണ്ടുപേരും തുടങ്ങിയോ? മനൂ, പോയി
ഡൈനിങ് ടേബിൾ ഒന്ന് തുടച്ചിട്.
മനു: ശരി അമ്മേ.
മനു പുറത്തേക്ക് പോയപ്പോൾ മീര അവനെ ശ്രദ്ധിച്ചു. അവന്റെ മുഖത്ത് പഴയതുപോലെയുള്ള വിഷമമോ പരിഭ്രമമോ ഒന്നും കാണാനില്ല. കുറച്ചുനേരം മുമ്പ് ബാത്റൂമിൽ നടന്ന സംഭവം ഓർത്തപ്പോൾ അവൾക്ക് വീണ്ടും ചെറിയൊരു ചമ്മൽ തോന്നി.
അപ്പോഴാണ് മനു വീണ്ടും അടുക്കളയിലേക്ക് വന്നത്.
മനു: ചേച്ചീ…
മീര: എന്താടാ?
മനു: കുറച്ചുമുമ്പ് നടന്ന കാര്യം ആരോടും പറയണ്ടേട്ടോ.
മീര അവനെ നോക്കി ചിരിച്ചു.
മീര: അതൊന്നും ഞാൻ ആരോടും പറയാൻ പോകുന്നില്ല. നീ സമാധാനമായിട്ട് ഇരിക്ക്.
മനു ആശ്വാസത്തോടെ തലയാട്ടി. പക്ഷേ
മീരയുടെ ശരീരം മുഴുവൻ വിറയൽ അനുഭവപ്പെടുന്നുണ്ടായിരുന്നു
അവൾ അറിയാതെ തന്റെ പാന്റ് നിറഞ്ഞൊഴുകുന്നത് അറിഞ്ഞു. താൻ അങ്ങനെ ഒന്നും ചിന്തിച്ചുകൂടാ തന്റെ സ്വന്തം അനിയൻ ആണ്….. അവൾ മനസ്സിൽ മന്ത്രം പോലെ ആവർത്തിച്ചു കൊണ്ടിരുന്നു
രാത്രി ഭക്ഷണമൊക്കെ കഴിഞ്ഞ് ഓരോരുത്തരായി ഉറങ്ങാനുള്ള തയ്യാറെടുപ്പിലായി. പപ്പാ പതിനൊന്നരയോടെ വീട്ടിലെത്തി. എല്ലാവരും കുറച്ചുനേരം സംസാരിച്ചിരുന്ന ശേഷം ഉറങ്ങാൻ പോയി.
വീട്ടിൽ പതുക്കെ നിശ്ശബ്ദത നിറഞ്ഞു.
മനു തന്റെ മുറിയിൽ കിടന്ന് മൊബൈലിൽ എന്തോ നോക്കുകയായിരുന്നു. അപ്പോഴാണ് വാതിൽ തുറന്ന് മീര അകത്തേക്ക് വന്നത്.
