ഗതിമാറിയൊഴുകുന്ന നദിപോലെ – 1 53അടിപൊളി  

ചെക്കാ… “…

 

 

സ്മിത പുഛത്തോടെ പറഞ്ഞു..

 

 

“എനിക്ക് കൂടുതലൊന്നും പറയാനില്ല…

ഈ പേരും പറഞ്ഞ് രണ്ടും വീടിന് പുറത്തിറങ്ങില്ല… പ്രതികാരം ചെയ്യാനാണെന്നും പറഞ്ഞ് ഇറങ്ങിയാ മഹിയുടെ മറ്റൊരു മുഖം നിങ്ങള് കാണും…”..

 

 

അത്രയും പറഞ്ഞ് മഹി വെട്ടിത്തിരിഞ്ഞ് പുറത്തേക്ക് പോയി…

 

 

“ ചേച്ചീ… എന്താ ചേച്ചീ അവനിത്ര അഹങ്കാരം… ?.. പൂച്ചയെപ്പോലെ നടന്നവനാ… അഛൻ പോയപ്പോ അവന്റെ അഹങ്കാരം കണ്ടില്ലേ…?”..

 

 

നീതു വെറുപ്പോടെ പറഞ്ഞു..

 

 

“നീ അതൊന്നും സാരമാക്കണ്ട… നമുക്ക് നമ്മള് പ്ലാൻ ചെയ്ത പോലെത്തന്നെ കാര്യങ്ങള്

നടത്തണം… “..

 

 

“ ചേച്ചിയെന്നാ ഇപ്പത്തന്നെ ഒന്ന് വിളിച്ച് നോക്ക്… “..

 

 

സ്മിത ഫോണുമായി സെറ്റിയിലേക്കിരുന്നു..അടുത്ത് തന്നെ നീതുവും.. സ്മിത ഒരു നമ്പറിലേക്ക് ഡയൽ ചെയ്ത് കാത്തിരുന്നു…

 

 

✍️… പരമുപ്പിള്ള, ഗുണ്ടരവിയുടെ വലംകയ്യായിരുന്നു..രണ്ടാൾക്കും ഒരേ പ്രായമാണെങ്കിലും രവിയെ അയാൾ ആശാനെന്നാണ് വിളിച്ചിരുന്നത്.. രവിയുടെ അത്ര കരുത്തനല്ലെങ്കിലും ഏത് ക്രൂരതയും ചെയ്യാൻ പിള്ളക്കൊരു മടിയും ഇല്ലായിരുന്നു..രവിയുടെ തണലിൽ അയാളും നാട് വിറപ്പിച്ച് വിലസി.. പെണ്ണിന്റെ മണമടിച്ചാ ഭ്രാന്താവുന്ന സ്വഭാവക്കാരനായിരുന്നു പിള്ള.. അനേകം സ്ത്രീകളെ അയാൾ ഊക്കിയിട്ടുമുണ്ട്..അതിന് അവരുടെ സമ്മതമൊന്നും പിള്ളക്ക് വേണ്ട.. ഇരകളെ വേട്ടയാടിപ്പിടിക്കുന്നതായിരുന്നു പിള്ളക്കിഷ്ടം..

 

 

പക്ഷേ, പിള്ളയിപ്പോ പെട്ടിരിക്കുകയാണ്.. ആശാൻ മരിച്ചതോടെ പിള്ളയുടെ സ്വാധീനം നഷ്ടപ്പെട്ടു… രവി മരിച്ച് നാല് ദിവസത്തിനുള്ളിൽ അഞ്ച് തവണ പിള്ളക്ക് നാട്ടുകാരുടെ വക സ്വീകരണം കിട്ടി.. ഇനിയൊരു സ്വീകരണം ഏറ്റുവാങ്ങാനുള്ള ആരോഗ്യമില്ലാത്തത് കൊണ്ട് ആ ചെറിയ വീട്ടിൽ പിള്ള പുറത്തിറങ്ങാതെ കഴിയുകയാണ്..

 

 

പരമുപിള്ളക്ക് ഭാര്യയും മക്കളുമൊന്നുമില്ല.. ഒറ്റക്കാണ് താമസം..

രവിയുടെ മരണം അയാളെ ശരിക്കും തളർത്തി.. താനിനി എന്ത് ചെയ്യണമെന്നറിയാതെ വ്യാകുലപ്പെട്ട് നടക്കുകയാണ് പിള്ള.. വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും അയാൾക്ക് ഭയമാണ്.. നാട്ടുകാരുടെ വക സ്വീകരണം ഇനിയുമുണ്ടാകുമെന്ന് പിള്ളക്കറിയാം.. അയാളുടെ ഉപദ്രവമേൽക്കാത്തവർ നാട്ടിൽ കുറവാണ്..

 

 

രാവിലെ എണീറ്റ് ഒരു കട്ടൻ കാപ്പി ഉണ്ടാക്കിക്കുടിച്ച് ഇരുളടഞ്ഞ തന്റെ ഭാവിയിലേക്ക് നോക്കി അന്തംവിട്ടിരിക്കുകയാണ് പിള്ള.. മൊബൈലടിക്കുന്നത് കേട്ട് അയാൾ അതിലേക്ക് തുറിച്ച് നോക്കി.. പരിചയമില്ലാത്ത നമ്പരാണ്.. ശുഭകരമായ വാർത്തയൊന്നുമായിരിക്കില്ലെന്ന് അയാൾക്ക് ഉറപ്പായിരുന്നു.. തല്ലാനാണോ, കൊല്ലാനാണോ എന്നതിലേ സംശയമുള്ളൂ..ബാക്കിയുള്ള തന്റെ ജീവിതം ഇങ്ങിനെ പേടിച്ച് തീർക്കേണ്ടിവരുമല്ലോന്നോർത്ത് പിള്ളക്ക് കരച്ചിൽ വന്നു.. ഏതായാലും പിള്ള ഫോണെടുത്തു..

 

 

“ഹ… ഹ… ഹലോ…”..

 

 

വിറച്ചിട്ട് പിള്ളക്ക് വാക്കുകൾ കിട്ടുന്നില്ല..

 

 

“ഹലോ… പിള്ളച്ചേട്ടനല്ലേ… ?”.

 

 

മധുരതരവും,എന്നാൽ കാമം മുറ്റിയതുമായ ഒരു പെൺശബ്ദം കേട്ട് പിള്ള അമ്പരന്നു…

 

 

“അ… അതേ… ആരാണ്… ?”..

 

 

പിള്ളക്കിപ്പഴും വിറയൽ തന്നെ..

 

 

“ പിള്ളച്ചേട്ടാ… ഇത് ഞാനാ… സ്മിത…”..

 

 

ദിവസങ്ങളായി പൂജ്യത്തിലും താഴെയെത്തി അവിടെ നിശ്ചലമായിക്കിടന്ന പിള്ളയുടെ കാമ സൂചിക ഒറ്റയടിക്ക് നൂറിലേക്ക് കുതിച്ചെത്തി.. അയാൾക്ക് വിശ്വസിക്കാനായില്ല..ആശാന്റെ മൂത്ത മോൾ സ്മിത..അവളുടെയത്ര കൊഴുപ്പും, സൗന്ദര്യവും, മാദകത്വവുമുള്ളൊരു പെണ്ണ് ഈ ഭൂമിയിൽ വേറെ പിറവിയെടുത്തിട്ടില്ലെന്ന് ഗവേഷണത്തിലൂടെ കണ്ടെത്തിയവനാണ് പിള്ള..

 

 

“എ… എന്താ… മോളേ… ?”..

 

 

ഇപ്പോൾ പിള്ള വിറച്ചത് അടിച്ച് കയറിയ കാമം കൊണ്ടായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *