ലണ്ടനിലെ മഹത്തായ പ്രണയകഥ 18

“പൊടി …

“എടി ഞാൻ കാര്യമായി ചോദിച്ചത് ആണ് … നിങ്ങൾ തമ്മിൽ ഒന്നും ഉണ്ടായിട്ടു ഇല്ലേ ?

“1-2 തവണ കിസ് ചെയ്തു ….

“എവിടെ ?

“കവിളിൽ ….

“അത് അല്ലാതെ ഒന്നും ഉണ്ടായില്ല ….

“ഇല്ല … കല്യാണം കഴിഞ്ഞു മതി എന്ന് കണ്ടിഷൻ ആയിരുന്നു ….

“അടിപൊളി … ചുമ്മാതല്ല …. റിലേഷൻഷിപ് തുടങ്ങി 3 കൊല്ലം ആയിട്ടും …. ഒന്നും നടന്നില്ല എന്ന് പറയുമ്പോൾ അവനെയും തെറ്റ് പറയാൻ പറ്റില്ല … അവനു ഇല്ലേ ആഗ്രഹം ഒക്കെ ….

“എടി അതൊക്കെ തെറ്റല്ലേ …. കല്യാണത്തിന് മുൻപ് ….

“ഓഹ് … നീ ഇങ്ങനെ ദിവ്യ പ്രേമം നോക്കി ഇരുന്നത്കൊണ്ട അവൻ വേറെ വഴിക്കു പോയത് …

“നീ എന്താ അപ്പൊ പറയുന്ന എന്റെ ഭാഗത്തു ആണ് തെറ്റ് എന്നാണോ ?

“കുറച്ചു തെറ്റ് ഒക്കെ ഉണ്ട് … എടി പ്രേമത്തിൽ physical റിലേഷൻ വേണം … ഇല്ലേ പിന്നെ എന്തോ പ്രേമം ആണ് ….

“നീ എന്താ പറഞ്ഞത് … ഞാൻ കല്യാണത്തിന് മുൻപ് അവനു കിടന്നു കൊടുക്കണം എന്നായിരുന്നു പറയുന്ന … അതാണോ സത്യം ഉള്ള പ്രണയം ….

“എടി കോപ്പേ കല്യാണത്തിന് മുൻപ് വയറ്റിൽ ആകാനും കിടന്നു കൊടുക്കാനും ഒന്നും പറ്റില്ല എങ്കിലും കുറച്ചു ഒക്കെ ഫോര്പ്ലേയ് ചെയ്തുകൂടെ

“what you mean …. ?

“ഇനി ഞാൻ അത് പച്ചക്ക് പറഞ്ഞാലേ നിനക്കു സമാധാനം അകത്തൊള്ളോ …

“പൊടി … അതൊക്കെ തെറ്റാലെ കുടുംബത്തിൽ പിറന്ന പെണ്ണാ ഞാൻ ….

“എങ്കിൽ നീ ഇവിടെ ഇരുന്ന് മോങ്ങുന്ന എന്തിനാ …. അവൻ അവന്റെ ആഗ്രഹം തീർക്കാൻ വേറെ പെണ്ണിനെ കിട്ടിയപ്പോൾ പോയി … നീ അവന്റെ ആഗ്രഹം സാധിച്ചു കൊടുത്തില്ല … അതിൽ ഇപ്പോൾ അവനെ മുഴുവൻ തെറ്റ് പറയത് ഒന്നുമില്ല …

“ഓ … നീയും ഇപ്പോൾ എന്നെ കുറ്റപെടുവാനില്ലേ

“കുറ്റപ്പെടുത്തിയത് അല്ല … എടി … physical റിലേഷൻ നോർമൽ ആണ് … നീ ഇത് ഏത് കാലത്താണ് ജീവിക്കുന്ന ഇവിടെ ഓരോ ടീം പ്രേമം തുടങ്ങി 1 ആഴ്ച കഴിയുമ്പോൾ തന്നെ ഓരോ ഓരോ പരിപാടി ഒപ്പിക്കും അപ്പൊ പിന്നെ ഈ 3 കൊല്ലം വെറും കിസ് കൊണ്ട് മാത്രം പിടിച്ചു നിൽക്കുക അതും ലിപ്ലോക്ക് പോലും ചെയ്തില്ല എന്ന് പറയുമ്പോൾ …

സാന്ദ്ര ഒന്നും മിണ്ടാതെ കുറച്ചു സമയം ഇരുന്നു ….

“എടി പോട്ടെ … ഇനി ഇപ്പോൾ അതൊന്നും ആലോചിക്കേണ്ട … നീ അടുത്ത പരിപാടി പിടിക്ക് ഇങ്ങനെ റൂമിൽ തന്നെ ഇരുന്ന അങ്ങനെ ….

“എന്നാലും .. എന്റെ മനസ് നേരെ നിൽക്കുന്നില്ല … ഈ ആണുങ്ങൾ എല്ലാം പ്രേമിക്കുന്ന ഇതുപോലെ ഉള്ള ദുരുദ്ദേശം വെച്ച … തെണ്ടികൾ

“പൊടി പുല്ലേ നീ എന്താ ഇങ്ങനെ …. എടി physical റിലേഷൻ എന്ന് പറയുന്നത് its an expression of love … അത് അങ്ങനെ തെറ്റ് പറയാൻ പറ്റും …. Sex എന്ന് പറയുന്നത് തെറ്റാണെന്ന് നിന്നോട് ആരാ പറഞ്ഞത്

“എന്താ sex തെറ്റാ എന്ന് എത്രയോ എടുത്തു പറയുന്നു …

“ഓഹ് … നീ അതും കെട്ടിപിടിച്ചു ഇരുന്നോ …. അങ്ങനെ സെക്സ് തെറ്റാണെൽ നീ അങ്ങനെ ഉണ്ടായ …

“അത് കല്യാണം കഴിഞ്ഞല്ലേ ….

“കല്യാണം കഴിഞ്ഞു എന്ന് പറഞ്ഞു കുട്ടി ഉണ്ടാകില്ലലോ … അതിനു ഈ പറഞ്ഞ sex ചെയെണ്ടേ …

“അത് വേണം ….

“നീ പോയെ … നിന്നെ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല … പോയി വെല്ലോ adult വീഡിയോ ഒക്കെ കാണു അത് കാണത്തിന്റെ കുറവ് നിനക്കു നല്ലതുപോലെ ഉണ്ട് …. കുറച്ചു സൗന്ദര്യം മാത്രം ഉണ്ടായിട്ടു കാര്യം ഇല്ല കുറച്ചു ഒക്കെ വികാരവും വിചാരവും ഒക്കെ വേണം …

സാന്ദ്ര ഒന്നും മിണ്ടാതെ ഇരുന്നു ….

കുറച്ചു കഴിഞ്ഞു ആ ടോപ്പിക്ക് മാറ്റി … ജെസ്‌നയുടെ UKയിലെ ജീവിതവും പഴയ സ്കൂൾ കാലഘട്ടവും ഒക്കെ സംസാരിച്ചു ഇരുന്നു ….

ഡിപ്രെഷൻ അടിച്ചു ഇരുന്ന സാന്ദ്രക് തന്റെ കളികൂട്ടുകാരി വന്നത് വലിയ ആശ്വാസം ആയിരുന്നു …

ജെസ്‌ന വൈകിട്ടു ആയപ്പോൾ തിരിച്ചു പോയി ….

ഓ സോറി ഞാൻ പരിചയപ്പെടുത്തി ഇല്ല അല്ലെ … സാന്ദ്ര കുരിയൻ …23 വയസ് , നമ്മുടെ കഥയിലെ നായികാ ….ചങ്ങനാശേരി ആണ് സ്ഥലം . ആൾ ഒരു typical ഓർത്തഡോൿസ് കുടുംബത്തിലെ കുട്ടി ആണ്. അച്ഛനും അമ്മയും ഒരു മൂത്ത ചേട്ടനും ഉണ്ട്. പഠിക്കാനും പള്ളി കാര്യത്തിലും ഒക്കെ പക്കാ പക്കാ … നാട്ടിൽ ഇത്രയും സൽപ്പേര് ഉള്ള പെണ്ണ് ഇല്ല …. അതിനു കാരണവും ഉണ്ട് … നമ്മുടെ കുരിയൻ നാട്ടിലെ നല്ലൊരു അച്ചായൻ ആണ് …. തടിമില്ലും രാഷ്ട്രിയവും പള്ളി പ്രമാണിയും ഒക്കെ ആണ് … അത്കൊണ്ട് നാട്ടുകാർക്ക് ഇഷ്ടപെടുന്ന രീതിൽ അച്ചടക്കം ഉള്ളതായി വളർത്തി … പിന്നെ പെണ്ണിനെ കുറിച്ച പറഞ്ഞാൽ … ഏത് ഒരു ആണും മോഹിച്ചു പോകുന്ന സൗന്ദര്യം ആണ് ഉള്ളത്…. കൂടുതൽ ഞാൻ വർണിക്കുന്നഇല്ല എന്റെ മനസിലെ സാന്ദ്രയുടെ രൂപം ഫോട്ടോ ആയി കാണിക്കാം.

Leave a Reply

Your email address will not be published. Required fields are marked *