മറുപടി ഒന്നും വന്നില്ല….
എന്റെ ഉത്തരവാദിത്തം കഴിഞ്ഞു..
ഇനി ഇങ്ങോട്ട് വിളിച്ചാൽ ഒരു സോറി പറയാം അല്ലെങ്കിൽ വേണ്ട അത്ര തന്നെ….
ഞാൻ മിക്കവാറും ആഴ്ചയിൽ ഒരു രണ്ടോ മൂന്നോ ദിവസം ഒക്കെ ടൗണിലെ ഓഫീസിൽ തങ്ങാറുണ്ട്. ഇവിടെ കട്ടിലും ബാത്റൂമും ഒക്കെ ഉണ്ട്.
ഡെലിവറി വണ്ടി നേരത്തെ വന്നാൽ അന്ന് വീട്ടിൽ പോകും താമസിച്ചാൽ ഇവിടെ തന്നെ കിടക്കും!
ഒരു ഒൻപതര ആയപ്പോൾ വാട്സ്ആപ്പ് മെസ്സേജിന്റെ നോട്ടിഫിക്കേഷൻ ശബ്ദം കേട്ടു….
ഞാൻ ബാനർ മെസ്സേജ് നോക്കിയപ്പോൾ “ഡോ. ഹരിത വെറ്റിനറി”
നോക്കിയപ്പോൾ ആൾ ഓൺലൈൻ ഉണ്ട്
ഇട്ടത് ഒരു…..hi
പേജിൽ typing…. എന്ന് കണ്ട് ഞാൻ കാത്ത് നിന്നു…
“കിടന്നില്ലേ… വിളിക്കട്ടേ….?”
ആ ചോദ്യത്തിന്
“ഞാൻ ഞാൻ വീട്ടിലല്ല ഇന്ന് ടൗണിൽ എന്റെ ഓഫീസിൽ ഒറ്റക്ക് ആണ് സ്റ്റേ”
എന്ന് സെന്റ് ചെയ്ത ഉടൻ വോയിസ് കോൾ വന്നു….
“ഹലോ….”
“ഹലോ…. പറഞ്ഞോ ചേട്ടാ…”
ഞാൻ ഹലോ പറഞ്ഞതും ഡോക്ടറുടെ പതിഞ്ഞ ശബ്ദം കേട്ടു…
“ഹസ്ബൻഡ് എന്തിയേ നിങ്ങൾ കിടന്നില്ലേ?”
“അണ്ണൻ വെള്ളിയാഴ്ച വൈകിട്ടേ വരൂ കൊല്ലത്ത് കോളജിൽ പഠിപ്പിക്കുകയാണ്. അണ്ണൻ വിളിച്ചിട്ട് വിളിക്കാൻ നിന്നതാ ചേട്ടനെ വിളിക്കാൻ താമസിച്ചത്… കുട്ടികൾ അച്ഛമ്മയുടെ കൂടെയാ കിടക്കുന്നത് ചേട്ടൻ പറഞ്ഞോളൂ…”
എന്റെ ചോദ്യത്തിന് ഉത്തരമായി വീണ്ടും ആ ഭയന്ന പതിഞ്ഞ സ്വരം!
“പൊന്നു ഡോക്ടറേ വീണ്ടും സോറി… ഞാൻ ഒന്നും ഓർത്തോ മോശമായോ ചോദിച്ചതല്ല… പിന്നീട് ആലോചിച്ചപ്പോൾ ആണ് അതിന്റെ അങ്ങനൊരു കുഴപ്പം മനസ്സിലായത് പോലും ”
“എന്റെ ചേട്ടാ ഈ ഡോക്ടറു വിളി ഹോസ്പിറ്റലിൽ വച്ചു പോരേ.. ഇപ്പൊ പേര് വിളിച്ചാ മതിയില്ലേ..? സത്യത്തിൽ എന്റെ ശരീരം കാണാൻ ഭയങ്കര ബോറു തന്നെയല്ലേ?”
ഞാൻ വീണ്ടും വീണ്ടും സോറി പറഞ്ഞിട്ടും ഹരിതയ്ക്ക് അങ്ങോട്ട് ആ അപകർഷത മാറുന്നില്ല വീണ്ടും ഞാൻ തുടർന്നു
“എന്റെ പൊന്നുമോളെ ബോറോ? നല്ല ഒന്നാന്തരം ഫിഗറല്ലേ മോൾടെ? തനി ഭാനുപ്രീയ!”
“കളിയാക്കാതെ ചേട്ടാ… അണ്ണനും എന്റെയീ ചാടിയ വയറും ഒന്നും ഇഷ്ടമില്ല വല്ലാത്ത ബോറാന്നു പറയുവേം ചെയ്യും”
ഞാൻ പറഞ്ഞത് അംഗീകരിക്കാതെ ഭർത്താവും വയറും വലിയ ചന്തിയും ഷേപ്പും ഒക്കെ ബോറാണ് എന്ന് കുറ്റപ്പെടുത്താറുണ്ട് എന്ന് പറഞ്ഞ ഹരിത ഡോക്ടറോട് ഞാൻ ചോദിച്ചു…
“മോൾക്ക് എത്ര വയസ്സായി?”
‘മുപ്പത്തിനാല്’
ഹരിത പ്രായം പറഞ്ഞതും ഞാൻ വീണ്ടും തുടർന്നു…
“എന്റെ പൊന്നുമോളേ ആരും ഒന്ന് നോക്കി പോകുന്നു അത്ര സൗന്ദര്യം ആണ് മോൾക്ക്! പിന്നെ ഞാൻ വയറിന്റെ കാര്യം പറഞ്ഞത്…
എന്റെ വിചാരം മോൾക്കൊരു ഇരുപത്താറു ഇരുപത്തേഴു വയസ്സായിരിക്കും എന്നായിരുന്നു…
ആദ്യം പി. ജി കഴിയാനുള്ള പ്രായം പോലും തോന്നിച്ചില്ല. അൽപ്പം വയറുള്ളത് പ്രസവം ഒക്കെ കഴിഞ്ഞ കുട്ടികൾക്ക് അല്ലേ? അപ്പോ പി ജി മാത്രമല്ല പ്രസവവും കഴിഞ്ഞതാണ് എന്ന അതിശയം കൊണ്ടാണ് പെട്ടന്ന് അങ്ങനെ ചോദിച്ചത്…”
ആ സംസാരം അങ്ങനെ പല പല കാര്യങ്ങളും ഒക്കെ സംസാരിച്ചു സംസാരിച്ചു ഒരു ഒന്നൊന്നര മണിക്കൂർ നീണ്ടു നിന്നു…
ഭർത്താവിന്റെ ബോഡി ഷെയിമിങ് കൊണ്ട് തന്റെ ശരീര ആകൃതിയോട് കടുത്ത അപകർഷത തോന്നി നടന്ന ഹരിതയെ തിരുത്തി അത് അൽപ്പം അഹങ്കാരം തോന്നത്തക്ക അത്ര ഭംഗി ഉള്ളതാണ് എന്ന് ബോധ്യപ്പെടുത്തിയ ശേഷം ആണ് അന്ന് ഞാൻ ഫോൺ വച്ചത്…!
അത് അവിടെ തീർന്നു…
ഞാൻ പതിവ് പോലെ രാവിലെ വീട്ടിൽ പോയി ജീവിതം സാധാരണ പോലെ തന്നെ മുന്നോട്ട് നീങ്ങി…
മൂന്ന് ദിവസം കഴിഞ്ഞ് വീണ്ടും വാട്സ്ആപ്പിൽ ഡോക്ടർ ഹരിതയുടെ ഒരു “hi”
ഞാനും തിരിച്ചു ഒരു hi അയച്ചു…
“ഇനിയും ഓഫീസിൽ ഒറ്റക്ക് കിടക്കുമ്പോൾ വിളിക്കാമോ ചുമ്മാ സംസാരിച്ചു സമയം കളയാമല്ലോ”
ഞാൻ ‘yes sure’ എന്ന് മറുപടി വിട്ടു…
