ഡോ. ഹരിതാ വിജയൻ വെറ്ററിനറി സർജൻ 23അടിപൊളി 

ഡോ. ഹരിതാ വിജയൻ വെറ്ററിനറി സർജൻ

Dr. Haritha Vijayan Veterinary surgeons | Author : Sunil


കയറി ചെന്ന എന്നെ കണ്ടതും ഞങ്ങളുടെ മൃഗാശുപത്രിയിലെ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ റസിയ ആ പതിവ് ചിരി ചിരിച്ചു…

“ശോ…. ഞാനിന്ന് രമേശനെ വിളിക്കാൻ ഒരുങ്ങുവായിരുന്നു… ഇന്നലെ കാൽസ്യം വന്നിട്ടുണ്ട്… മാഡത്തോട് ചോദിച്ചാ ഒരെണ്ണം തരുമെന്ന് പറയാനായി…. ആട്ടെ എന്താ രമേശനിന്ന് ഇറങ്ങിയത്…?”

 

“ങേ….? വന്നോ? ആടിന് ഒരു വിരഗുളിക വേണം ഒപ്പം കാൽസ്യം വന്നോന്നു തിരക്കുവേം കൂടി ചെയ്യാം എന്ന് കരുതിയാ വന്നത്….”

 

ഞാൻ അതിശത്തോടെ ചിരിച്ചു ചോദിച്ചു…

 

ഞാൻ മൃഗാശുപത്രിയിൽ ചെല്ലുമ്പോൾ ഡോക്ടർ എത്തിയിട്ടില്ല..

 

“ആ ഡോക്ടറുകൊച്ച് ആൾ വന്നതിലുമൊക്കെ ഉഷാറായോ റസിയേ…? ഒരു ഗവണ്മെന്റ് ഡോക്ട്ടർ അതും ഒരു സർജൻ ഇങ്ങനെ പാത്തും പതുമ്മിയും നടന്നാൽ എങ്ങനാ…?

 

“എന്റെ രമേശാ… ഇവിടെ പിന്നാരും ഇല്ലാന്ന് വെക്കാം അവിടെ ഇരിക്കുമ്പോ എങ്കിലും ഒരിച്ചിരെ ഗമ ഒക്കെ വേണ്ടേ? ഞങ്ങളു പറയുമ്പോ പാവം അതൊരു വളിച്ച ചിരി ചിരിക്കും അത്ര തന്നെ… ഇപ്പൊ പിന്നെ ആ അയഞ്ഞു തൂങ്ങിയ ചുരിദാറൊക്കെ മാറ്റി നല്ല അടിപൊളി ഡ്രെസ്സും ഇട്ട് മുടിയും ഒക്കെ മെനയാക്കി നന്നായി ഒരുങ്ങിയേ വരൂ…. അതും എന്താ ഇപ്പൊ ഇങ്ങനെ എന്നു ചോദിച്ചപ്പോ കെട്ടിയോൻ വഴക്ക് പറഞ്ഞത് കൊണ്ടാ എന്നാ പറഞ്ഞത്

ഇങ്ങനെയും മനുഷ്യർ മിണ്ടാപ്പൂച്ച ആകാമോ?”

 

നല്ല മിണ്ടാപ്പൂച്ച!

 

ഈ മിണ്ടാപ്പൂച്ച എന്നേ കയറി ഇരുന്ന് എന്റെ കലം ഉടച്ചതാണ് എന്നത് റസിയയോട് പറയാൻ പറ്റില്ലാലോ..!!

 

ആ ഒരുങ്ങിയേ നടക്കാവൂ എന്ന് വഴക്ക് പറഞ്ഞ കെട്ടിയോൻ ഞാൻ ആണ് എന്നും!

 

ഞാൻ ഉള്ളാലെ ചിരിച്ചു…!!

 

അവിടെ എന്ന് പറഞ്ഞത് ഞങ്ങളുടെ പഞ്ചായത്തിലെ പ്രധാന മൃഗാശുപത്രിയുടെ കാര്യം ആണ്… തിരക്കുള്ള വലിയ ആശുപത്രി!

 

ഇത് ഞങ്ങളുടെ എം. എൽ. എ വകുപ്പ് മന്ത്രി ആയിരുന്നപ്പോൾ അതിന്റെ ഡിസ്‌പെൻസറി പോലെ അനുവദിച്ചതാണ്.

 

സാധാരണ സർജന്മാർ അവിടെ ഇരിക്കാറാണ് പതിവ് ഇവിടെ ജൂനിയർ ഡോക്ടർ ആരെങ്കിലും കാണും മിക്കവാറും ഒക്കെ താൽക്കാലിക നിയമനവും ആയി വരുന്ന പിള്ളാരു ഡോക്ടർമാർ ആവും!

 

ഇപ്പോൾ ആൾ ഇല്ലാത്തത് കൊണ്ട് ആണ് ആഴ്ചയിൽ രണ്ട് ദിവസം അവിടെ ചുമതല ഉള്ള സർജൻ ഇവിടെ ഉച്ച വരെ വന്ന് ഇരിക്കുന്നത്.

 

അപ്പോൾ വെള്ള ഹുണ്ടായി ഐ ടെൻ വന്നു നിന്ന് അതിൽ നിന്നും ഡോക്ടർ ഹരിതാ വിജയൻ ഇറങ്ങി വന്നു…..

 

ഇരു നിറത്തിലും അൽപ്പം കൂടി ഇരുണ്ട നിറം എന്നാൽ നല്ല കറുപ്പുമല്ല..

 

പൊക്കം ഒരു അഞ്ചടി കഷ്ട്ടി കാണും അത്രേയുള്ളു.. നല്ല അഴകുള്ള വട്ടമുഖം.

പഴയ തമിഴ് നടി ഭാനുപ്രീയ പൊക്കം കുറഞ്ഞാൽ എങ്ങനെ ഇരിക്കും അങ്ങനെ തന്നെ….

 

മുകൾ ഭാഗത്തിലും വലുപ്പം കൂടുതൽ ആയി അരക്കെട്ടിന് താഴേക്ക് നന്നായി വലുതായി വിരിഞ്ഞ ശരീരം…

 

വലിയ വയർ….

പടർന്നു കിടക്കുന്ന വയറു കാരണം സാമാന്യം നല്ല വലുപ്പം ഉണ്ട് എങ്കിലും മുലകൾ കണ്ടാൽ ചെറുതാണ് എന്ന് തോന്നും!

 

വിരിഞ്ഞ അരക്കെട്ടും വലിയ ചന്തികളും വണ്ണിച്ച തുടകളും…

 

പെൻസിലിന് വരച്ചത് പോലുള്ള ചെറിയ നീല പൂക്കലുള്ള വെള്ള കോട്ടൺ ചുരിദാറിലും കാക്കി ലെഗിൻസിലും ഡോക്ടറുടെ ആ ശരീരവടിവുകൾ എടുത്ത് നിന്നു!

 

വട്ടമുഖത്തെ ആ വലിയ കണ്ണുകളും അൽപ്പം മലർന്ന തടിച്ച ചുണ്ടുകളും ആണ് ഡോക്ടറുടെ ഏറ്റവും വലിയ ആകർഷണീയത!

 

എണീറ്റ് നിന്ന ഞങ്ങളെ നോക്കി ഒന്ന് പുഞ്ചിരിച്ചു ഡോക്ടർ അടുത്ത മുറിയിൽ ചെന്ന് ഡോക്ടറുടെ കസേരയിൽ ഇരുന്നു….

 

ഇരുന്ന് കഴിഞ്ഞാൽ ആ വയറും വിരിഞ്ഞ അരക്കെട്ടും വലിയ കുണ്ടിയും കണ്ടില്ല എങ്കിൽ ആൾ ഒരു കൊച്ചുപെണ്ണ്!

 

കഷ്ടിച്ച് ഒരു ഇരുപത്തിഅഞ്ചു വയസ്സ് മതിക്കും!

 

അറ്റന്റർ രേവതി ഇന്ന് എത്തിയിട്ടില്ല റസിയ തന്ന ചീട്ടുമായി ഞാൻ ഡോക്ടറുടെ മുറിയിലേക്ക് പോയി…

Leave a Reply

Your email address will not be published. Required fields are marked *