പതിഞ്ഞ ഒരു ചിരി ജനഴികളിലൂടെ ഒഴുകി വന്നു…!
“ഉം.. രാത്രിയാവട്ടെ..ഞാനൊരു ചൊറി ചൊറിയുന്നുണ്ട്…”!!
ഞാൻ പിറുപിറുത്തുകൊണ്ട് മുറ്റത്തേക്കിറങ്ങി….!
“എന്തോ.. കേട്ടില്ല “..!!
അകത്തു നിന്നും ഒരു പരിഹാസമുയർന്നു….!
“ഒന്നൂല്ല..ഇവിടെ പറഞ്ഞതാ..!”!
ഒരു കള്ളച്ചിരി മറച്ചു പിടിച്ചുകൊണ്ട് ഞാൻ സോപ്പുമെടുത്ത് കുളത്തിലേക്ക് നടന്നു….!
പശുക്കൾക്കൊക്കെ വലിയ ലോഹ്യം…കുറച്ചു ദിവസമായി കിടാങ്ങൾക്ക് വയറു നിറയുന്നതിന്റെ നന്ദിയാവും….!
എങ്കിലും എന്റെ മുഖത്തെ സന്തോഷത്തിൻ്റെ കാരണമറിയാതെ അതുങ്ങളിന്ന് തല പുകയ്ക്കും..ഒറപ്പ്. എല്ലാവർക്കും അതിൻ്റെ വകയായി കുറച്ച് സ്പെഷൽ പച്ചപ്പുല്ല് ഇട്ടു കൊടുത്തശേഷം ഞാൻ കുളത്തിലേക്ക് നടന്നു….!
ഉടുത്ത
മുണ്ടഴിച്ച് അലക്ക് കല്ലിൽ വച്ചശേഷം തോർത്തുമുണ്ടുടുത്ത് കുളത്തിലേക്ക് ചാടി….!
വെയിലിന്റെ കിരണങ്ങൾ വന്നുവീഴാത്ത തെളിമയാർന്ന വെള്ളത്തിന് ഇപ്പോഴും നല്ല തണുപ്പുണ്ട്. എങ്കിലും മേമയുടെ തുടുത്ത ചെറിപ്പഴം പോലുള്ള ചുണ്ട് ഉറുഞ്ചിക്കുടിക്കുന്ന സ്വപ്നം ചൂട് പിടിച്ചു നിൽക്കുന്നതിനാൽ അതെന്നെ ഏശിയതേയില്ല….!
കുറച്ചു നേരം നീന്തിത്തുടിച്ചശേഷം സോപ്പ് തേക്കാനായി കയറാൻ തുടങ്ങുകയായിരുന്നു ഞാൻ അപ്പോഴാണ് ആ അമ്പരപ്പിക്കുന്ന കാഴ്ച കണ്ടത്…..!
ഒതുക്കു കല്ലുകളിറങ്ങി മുറ്റി വളർന്നു നിൽക്കുന്ന തീറ്റപ്പുല്ലിൻ്റെ പച്ചപ്പിനിടയിലൂടെ കുളത്തിനുനേരെ വരികയാണ് മേമ….!!
കയ്യിൽ എന്തൊക്കെയോ തുണികൾ ഭാണ്ഡം പോലെ ചുറ്റിപ്പിടിച്ചിട്ടുണ്ട്. തലയിൽ തോർത്തുമുണ്ട് മൂടിക്കെട്ടിയിട്ടുണ്ട്. അലക്കാനുള്ള വരവാണെന്ന് നിശ്ചയം….!
വാഷിംഗ് മെഷീനുള്ളപ്പോൾ എന്തിനു കുളത്തിൽ..??!!
പൊടുന്നനെ എന്റെ്റെ ഉള്ളിലൊരു കുളിര് വീണു. ഇനിയിപ്പോ ഞാൻ പറഞ്ഞതുകൊണ്ട് വരുന്നതാകുമോ….?!!!
വെള്ളത്തിലേക്ക് തന്നെ തിരികെയിറങ്ങിക്കൊണ്ട് മേമ അടുത്തെത്താനായി ഞാൻ കാത്തു….!
“”കഴിഞ്ഞില്ലേ കുളി..?”!!
ഭാണ്ഡം അലക്കുകല്ലിൽ വച്ചുകൊണ്ട് മേമ എന്നെ നോക്കി പുഞ്ചിരിച്ചു…!
“ഇതെന്താ ഇങ്ങോട്ട്…. വാഷിംഗ് മെഷീൻ കംപ്ലയിന്റ് ആയോ..?”!!
ഞാനൊരു മറുചോദ്യമുതിർത്തു….!
“ഇതൊന്നും അതിൽ കഴുകിയാ ശരിയാവില്ലെടാ..!!”!
മേമ ഭാണ്ഡമഴിക്കാൻ തുടങ്ങി….!
മൂന്നാല് കരിമ്പടങ്ങളായിരുന്നു അതിൽ. അമ്മച്ചൻ്റെയോ അമ്മമ്മയുടെയോ ആവും, നല്ല കട്ടിയുള്ള ടൈപ്പാണ്.. വാഷിംഗ് മെഷീനിൽ അലക്കാൻ പറ്റില്ല….!
“ഞാൻ കരുതി എനിക്ക് പുറം തേച്ചു തരാൻ വരുന്നതാണെന്ന്..!!”!!
ഞാനൊരു കള്ളച്ചിരിയോടെ പറഞ്ഞു…!
“പിന്നേ…എനിക്ക് വേറെ ഒരു പണിയുമില്ലല്ലോ..!!”!!
കരിമ്പടങ്ങൾ അടുത്തുള്ള മറ്റൊരു കല്ലിലേക്ക് വെക്കുകയായിരുന്ന മേമ ഒരു പരിഹാസച്ചിരിയോടെ എൻ്റെ നേരെ തല ചെരിച്ചു….!
“ആണോ..എന്നാ പണികളൊക്കെ തീർന്നാ പറ..ഞാൻ വിളിക്കാം..!!”!!
അതേ പരിഹാസം ഞാൻ തിരിച്ചും കൊടുത്തു….!
‘ഓ ശരി..പറയാം..!”!!
മോട്ടോർ പുരയിൽ
നിന്നും ഒരു വലിയ ബക്കറ്റ് പുറത്തെടുത്ത് പടവിലേക്ക് വച്ച് കൊണ്ട് അവർ ചിറി കോട്ടി ശേഷം ചുവരിന് മുകളിൽ നിന്നും സോപ്പ് പൊടിയുടെ പാതിയൊഴിഞ്ഞ കവറെടുത്ത് കുറച്ച് ബക്കറ്റിലേക്ക് ചെരിഞ്ഞു….!
“തലയിൽ വെള്ളം കുടിപ്പിക്കാതെ കേറിപ്പോ കണ്ണാ..!!”!!
നൈറ്റി ഒരല്പം വലിച്ച് തുടയിടുക്കിൽ ഇറുക്കി വച്ചു കൊണ്ട് മേമ പടവിലേക്കിറങ്ങി….!
“മേമയുടെ പണികൂടെ കഴിയട്ടെ..എന്തേലും സഹായം വേണ്ടി വന്നാലോ..!”!!
ഞാൻ ഒരു ചിരിയോടെ മറുപടി കൊടുത്തു….!
ബാക്കറ്റിന്റെ പാതിയോളം വെള്ളം നിറച്ചശേഷം അവരത് ബദ്ധപ്പെട്ട് പൊക്കിയെടുത്ത് അലക്ക് കല്ലിനടുത്തേക്ക് വച്ചു….!
“എന്നാ വാ..ഇതൊന്നു നല്ലോണം അലക്കിത്തന്നേ..!!”!!
ബക്കറ്റിൽ കയ്യിട്ട് സോപ്പുപൊടി നന്നായി പതപ്പിച്ചുകൊണ്ട് മേമ ചിരിച്ചു..!!
“കളിയാക്കണ്ട..അറിയാവുന്ന പണിയായിരുന്നേൽ പൊളിച്ചേനെ..!!”!
“ഓ..അറിയാവുന്ന പണി നേരത്തെ കണ്ടു..അതിനിവിടെ ആളെ എടുക്കുന്നില്ല..!!”!

When you gonna Bring the next part, excited
Brother waiting for the next. Feels like long waiting
Storiyude thrill kalayunnu part vaikunnathu karanam
Ithra delay aakalle bro, story de thrill povunnu..
Post cheyyunna date engilum parayu annu vannu nokkiyal mathiyallo?
Waiting next part dear. One month 5 days over
Waiting for next part. One month n 5 days over