“നീയേതാടി പെണ്ണെ? നിന്നെ ഈ ഏരിയയിൽ ഇതിനു മുൻപ് കണ്ടിട്ടില്ലല്ലോ?”
സൈദലവി അവളുടെ കൊഴുത്ത ശരീരത്തിൽ കണ്ണോടിച്ചുകൊണ്ട് അന്വേഷിച്ചു.
“മാന്യന്മാർ താമസിക്കുന്ന സ്ഥലമാണ്… നിന്റെ കസ്റ്റമറെ പിടിക്കലൊന്നും ഈ ഏരിയയിൽ നടക്കില്ല…”
സൈദലവി തന്നെയൊരു തെരുവ് വേശ്യയായി കണ്ട സംസാരിച്ച നിമിഷം ലളിതയുടെ നെഞ്ചിലൊരു തീക്കനൽ വന്നു വീണത് പോലെ
ആയിരുന്നു. ശേഖരനോടും രമ്യയോടുമുള്ള പകയും താൻ നേരിടുന്ന അപമാനവും അവളുടെ ഉള്ളിലെ അഭിമാനത്തെ ഇല്ലാതാക്കി കളഞ്ഞു. എങ്കിലും, ഭയം കൊണ്ടുവിറച്ച ആ മനസ്സിൽ പെട്ടെന്ന് താനൊരു സുഖലോലുപയായ പെണ്ണല്ലെന്നും, വലിയൊരു ലക്ഷ്യത്തോടെയാണ് ഈ ഇറങ്ങിപുറപ്പാടെന്നുമുള്ള ചിന്ത ഇരച്ചു കയറി.
അയാളുടെ വാക്കുകൾക്ക് മുന്നിൽ തളർന്നു പോകാൻ അവൾ തയ്യാറായില്ല. പകരം, ആ അപമാനത്തെയും പുച്ഛത്തെയും അവൾ തന്റെ വശ്യതയുടെ മറ്റൊരു ആയുധമാക്കി മാറ്റി അയാളെ നോക്കി ചിരിച്ചു.
“അയ്യോ ഇക്കാ… ഇത് ലളിതേച്ചിയാ…”
പെട്ടെന്ന് ഉണ്ണി ഇടയിൽ കേറി പറഞ്ഞു.
“നിനക്ക് അറിയോടാ ഇവളെ?”
“അറിയാം… അമ്മേടെ കൂട്ടുകാരിയാണ്… നമ്മുടെ പഴയ പട്ടാളക്കാരൻ ശേഖരന്റെ ഭാര്യ”
സൈദലവിയുടെ കണ്ണുകൾ വീണ്ടും ലളിതയുടെ കൊഴുപ്പിലേക്ക് പതിഞ്ഞു.
“എന്താ ലളിതേ ഈ പാതിരാത്രി ഈ വഴിയിൽ? ആരെയെങ്കിലും കാത്തുനിൽപ്പാണോ?”
അയാളുടെ ചുണ്ടുകളിൽ കുടിലമായൊരു പുഞ്ചിരി വിടർന്നു… അയാളുടെ പരുക്കൻ ശബ്ദവും ചൂഴ്ന്നുള്ള നോട്ടവും ലളിതയെ കൂടുതൽ അങ്കലാപ്പിലാക്കി. എങ്കിലും അവൾ ഭയം പുറത്ത് കാട്ടാതെ പെട്ടെന്ന് സ്വയം നിയന്ത്രിച്ചു തന്റെ വശ്യമായ ഭാവം വീണ്ടെടുത്തു മനോഹരമായി പുഞ്ചിരിച്ചു… അവളുടെ ചുണ്ടുകളിൽ വിരിഞ്ഞ ആ പ്രലോഭനം കണ്ടു നിൽക്കുന്ന ഏതൊരാണിന്റെയും നിയന്ത്രണം കളയാൻ പോന്നതായിരുന്നു. അവൾ തന്റെ കൊഴുത്ത ഇടുപ്പൊന്ന് ഒതുക്കി പിടിച് സൈദലവിക്ക് നേരെ അല്പം കൂടെ അടുത്തു.
സൈദലവിയുടെ കഴുകൻ കണ്ണുകൾ തന്റെ ബ്രായുടെ ബന്ധനമില്ലാത്ത നേർത്ത ബ്ലൗസിനുള്ളിൽ അടങ്ങിയിരിക്കാൻ കഴിയാതെ മുന്നിലേക്ക് തള്ളി നിൽക്കുന്ന മുഴുത്ത മുലകളിലേക്കും നിലാവത്ത് വിയർപ്പ് പൊടിഞ്ഞു തിളങ്ങുന്ന കഴുത്തിലും മേൽച്ചുണ്ടിലും മാറി മാറി പതിയുന്നത് അവൾ നല്ലൊരു തെരുവ് വേശ്യയുടെ വശ്യതയോടെ
ആസ്വദിച്ചു.
“കാത്തിരുന്നത് ആരെയാണെങ്കിലും വന്നത് നിങ്ങളല്ലേ ഇക്കാ..”
അവളുടെ ശബ്ദത്തിൽ തേൻ മധുരവും ഒപ്പം അപകടം മണക്കുന്ന ഒരു വെല്ലുവിളിയും ഉണ്ടായിരുന്നു.
സൈദലവി ഉറക്കെ ചിരിച്ചുകൊണ്ട് അവളുടെ അടുക്കലേക്ക് നീങ്ങി നിന്നു. അവളുടെ അരകെട്ടിലൂടെ തന്റെ പരുക്കൻ കൈകൾ ചുറ്റിപ്പിടിച് അയാളുടെ കട്ടിമീശയുള്ള ചുണ്ടുകൾ അവളുടെ മുഖത്തേക്ക് അടുപ്പിച്ചു.
സൈദലവിയുടെ പരുക്കൻ കൈകൾ അവളുടെ ശരീരത്തിൽ അമർന്നപ്പോൾ ലളിതയുടെ ഉള്ളിൽ ചിന്തകൾ തലങ്ങും വിലങ്ങും പാഞ്ഞു.
പാതിരാത്രിയിൽ ഈ തുറസ്സായ സ്ഥലത്ത് തന്റെ മകന്റെ പ്രായമുള്ള കൂട്ടുകാരിയുടെ മകന്റെയും തന്നെപോലെയുള്ളൊരു സ്ത്രീയെ വെറുമൊരു ഭോഗവസ്തുവായി മാത്രം കാണുന്ന ഒരു മൃഗത്തിന്റെയും മുന്നിലാണ് നില്കുന്നത് എന്ന ചിന്ത… ശേഖരനോടും രമ്യയോടുമുള്ള പക തീർക്കാൻ ഇറങ്ങിയ താൻ ഒടുവിൽ ചെന്നുപെട്ടിരിക്കുന്നത് മറ്റൊരു കുഴിയിലാണോ എന്ന ചിന്ത… തന്റെ ശരീരം പകവീട്ടാനുള്ള ആയുധമാക്കി ഇറങ്ങിയ താൻ ഒടുവിൽ ഇവരുടെയൊക്കെ കളിപ്പാവയായി മാറുമോ എന്നുള്ള ചിന്ത…
എങ്കിലും, ആ ഭയത്തിനൊപ്പം തന്നെ ആഴത്തിൽ വേരൂന്നിയ ആ പക അവളുടെ മനസ്സിനെ വീണ്ടും കടുപ്പിച്ചു. ‘അല്ല… ഞാൻ പിന്മാറില്ല. ശേഖരൻ എന്നെ ചതിച്ചതിന്, എന്നെ ഈ നിലയിൽ എത്തിച്ചതിന്… ഇതിലും വലിയ വില അവർ കൊടുക്കേണ്ടി വരും!’
സൈദലവിയുടെ ചുണ്ടുകൾ അവളുടെ മുഖത്തോടടുത്തപ്പോൾ, ശരീരത്തിലെ ഓരോ രോമകൂപങ്ങളും ഭയത്താലും കാമത്താലും ഒരുപോലെ എരിഞ്ഞു. പുറമെ കാണുന്ന ഈ വശ്യതയ്ക്കുള്ളിൽ വിറങ്ങലിച്ചു നിൽക്കുന്ന തന്റെ ഭയം ഈ കാട്ടാളൻ തിരിച്ചറിഞ്ഞാൽ പിന്നെ തനിക്ക് രക്ഷയുണ്ടാകില്ലെന്ന് അവൾക്ക് തോന്നി. ആ വിറയൽ പുറത്തു കാണിക്കാതെ, അവൾ തന്റെ ഉള്ളിലെ സർവ്വ ശക്തിയും സംഭരിച്ച് അയാളുടെ നെഞ്ചിൽ കൈകൾ
