ഇരട്ടകുട്ടികളുടെ അമ്മ – 3 22അടിപൊളി  

സൈദലവി ലളിതയുടെ ഇരുതോളിനും പിടിച്ചു അവളെ അയാളുടെ നേരെ അയാൾക്ക് അഭിമുഖമായി തിരിച്ചു നിർത്തി. വീടിന്റെ പുറംമതിലിലേക്ക് അവളുടെ ശരീരം ചേർത്ത് നിർത്തി, അയാൾ തന്റെ ബലമുള്ള കൈകൾ കൊണ്ട് അവളെ കൂടുതൽ അടുപ്പിച്ചു.

അയാളുടെ വിയർപ്പിന്റെയും കള്ളിന്റെയും ബീഡിയുടെയും മണമുള്ള വന്യമായ ശ്വാസോച്ഛ്വാസം ലളിതയുടെ മുഖത്തേക്ക് അടിച്ചുകൊണ്ടിരുന്നു. സൈദലവിയുടെ പരുക്കൻ കൈകൾ അവളുടെ അരക്കെട്ടിലൂടെയും കൊഴുത്ത ഇടുപ്പിലൂടെയും പതുക്കെ തലോടി. ആ സ്പർശനം ഏറിക്കൊണ്ടിരുന്ന കാമത്തിന്റെ ലഹരിയിൽ ലളിതയെ ഒന്നുകൂടി കുളിർകൊള്ളിച്ചു. അവളുടെ അടക്കം പിടിച്ച ശ്വാസം വേഗത്തിലായി.

“പറയ്… പാതിരാത്രി ഈ വഴിലിങ്ങനെ ഒരു തെരുവ് വേശ്യയെ പോലെ ഇറങ്ങി നിന്നത് എന്തിനാ? എത്രയാ നിന്റെ ഈ കൊഴുത്ത ശരീരത്തിന്റെ വില?”

പിന്നിൽ പാന്റിയുടെ ബന്ധനമില്ലാതെ സ്വതന്ത്രമായി നിൽക്കുന്ന അവളുടെ മുഴുത്ത കുണ്ടിപ്പന്തുകളിൽ പാവാടക്ക് മേലെ കൈ വച്ച് ഞെരിച്ചു കൊണ്ടുള്ള അയാളുടെ ചോദ്യം ഒരു അമ്പെയ്യുന്നത് പോലെയാണ് ലളിതയുടെ നെഞ്ചിലേക്ക് തുളച്ചുകയറിയത്. നാട്ടുകാരുടെ മുന്നിൽ ഒരു കുലസ്ത്രീയായി, അന്തസ്സുള്ള ഒരു കുടുംബിനിയായി ജീവിച്ച തന്നോട്, ഒരു തെരുവ് വേശ്യയോടെന്ന പോലെ സംസാരിച്ചപ്പോൾ ആ പുച്ഛം അവളുടെ ഉള്ളിലെ അഭിമാനത്തെ കരിച്ചുകളഞ്ഞു.

സൈദലവിയുടെ ചോദ്യത്തിനും തന്റെ ശരീരത്തിന്മേലേക്ക് ഉള്ള ഒരന്യ പുരുഷന്റെ കടന്നു കയറ്റത്തിനും മുന്നിൽ ഒപ്പിയെടുക്കുന്ന വിറയലോ നാണമോ അല്ല ലളിതയുടെ മുഖത്ത് ഉണ്ടായത്. പകരം, ആ ചുണ്ടുകളിൽ ഒരു വഷളൻ പുഞ്ചിരിയാണ് വിരിഞ്ഞത്. ഒരു പച്ചയായ ആവേശത്തിന്റെയും കാമത്തിന്റെയും അടയാളം പോലെ.

അല്പം മുൻപ് രമ്യയോട് പറഞ്ഞ വാക്കുകൾ അവളുടെ ഉള്ളിലേക്ക് കടന്നു വന്നു… ‘മാനം കെട്ടവളേ… അറുവാണിച്ചി.. തേവിടിച്ചി… കൂത്തിച്ചീ… വേശ്യേ കാമയക്ഷി…’ എന്തൊക്കെ വിളിച്ചിട്ടും ഇനിയും വിളിക്കമ്മേ എന്ന രമ്യയുടെ മറുപടി… ആ വാക്കുകൾ അവളുടെ ഉള്ളിലെ കാമം എത്രത്തോളം കത്തിച്ചെന്ന് ലളിതക്ക് ഇപ്പോൾ മനസ്സിലാക്കാം… ഇപ്പോൾ സൈദലവി എന്ന ഗുണ്ടയുടെ പരുക്കൻ വാക്കുകൾ കേട്ടപ്പോൾ അവളുടെ ഉള്ളിലും കാമം എത്രത്തോളം കത്തി കയറുന്നുണ്ടെന്ന് ലളിതയുടെ തുടയിടുക്കിൽ കടിത്തടം കരഞ്ഞു വിളിച്ചു പറയുന്നത് അവൾ മനസ്സിലാക്കിയിരുന്നു. അപമാനിക്കപ്പെടുന്നു എന്ന തോന്നലിനേക്കാൾ ഉപരി, ആ വാക്കുകൾ അവളുടെ ഉള്ളിലെ കാമത്തിന്റെ തീക്കണം ആളിക്കത്തിക്കുകയായിരുന്നു.

തനിക്ക് വേണ്ടത് പണമല്ലെന്നും, മറിച്ച് ഒരു കരുത്തുറ്റ ആണിന്റെ ചൂരും തന്റെ പക വീട്ടലിനു കൂടെ നില്കുമെന്ന ഉറപ്പുമാണെന്ന് ലളിതക്ക് വ്യക്തത ഉണ്ടായിരുന്നു. ലളിതയുടെ കണ്ണുകൾ അയാളുടെ കണ്ണുകളിലേക്ക് തറച്ചു…

ലളിത അല്പം മുന്നോട്ടാഞ് തന്റെ കൊഴുതുന്തിയ കുണ്ടിയും കൈപിടിയിൽ ഒതുക്കി നിൽക്കുന്ന സൈദലവിയുടെ ശരീരത്തിലേക്ക് ചാഞ്ഞു. അവളുടെ ബ്ലൗസ്സിൽ ഒതുങ്ങാതെ തിങ്ങി നിൽക്കുന്ന കൊഴുത്ത മുലകൾ അയാളുടെ നെഞ്ചിലേക്ക് അമർന്നു. മുന്നിൽ നിൽക്കുന്ന കാട്ടാളനായ ഗുണ്ടയോടുള്ള തന്റെ വിദേയത്വം മനസ്സിലുറപ്പിച്ച് വിയർപ്പ് പൊടിഞ്ഞു പടർന്ന അയാളുടെ കഴുത്തിലേക്ക് അവൾ മുഖം പൂഴ്ത്തി. അയാളുടെ വിയർപ്പിന്റെ രൂക്ഷഗന്ധം ആസ്വദിച്ചു കൊണ്ട് അവൾ നാക്ക് നീട്ടി കഴുത്തിലൊന്ന് നക്കി.

അയാളുടെ വിയർപ്പിന്റെ രൂക്ഷഗന്ധം ആസ്വദിച്ചുകൊണ്ട് ലളിത നാക്ക് നീട്ടി കഴുത്തിലൊന്ന് നക്കിയ നിമിഷം, സൈദലവിയുടെ ശരീരത്തിലൂടെ ഒരിടിമിന്നൽ പാഞ്ഞുപോയി. പെണ്ണുങ്ങളുടെ ഭയവും അഭിനയവും മാത്രം കണ്ടിട്ടുള്ള ആ ഗുണ്ടയുടെ നിയന്ത്രണങ്ങൾ പൂർണ്ണമായും കൈവിട്ടുപോകാൻ ആ ഒറ്റ

സ്പർശം മതിയായിരുന്നു.

ലളിത മുഖം ഉയർത്തി സൈദലവിയുടെ കണ്ണുകളിൽ അവളുടെ കണ്ണുകൾ കോർത്തു. ആ പിടക്കുന്ന കണ്ണുകൾ അവളുടെ അയാളോടുള്ള സകലതും അടിയറവ് പറഞ്ഞുകൊണ്ടുള്ള വിദേയത്വം അയാൾ കാണുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *