ജസ്നയുടെ മൂവീ ഓഡിഷൻ 35

റൂമിൻറെ അങ്ങേ അറ്റത്തുള്ള ചുവരിനോട അടുത്തെത്തിയപ്പോൾ ജസ്‌ന തിരിഞ്ഞു നിന്നു ശ്യാം സാറിൻറെ നേർക്കു നോക്കി. തൻ്റെ നടത്തത്തിന്റെ അഭിപ്രായം അറിയാൻ എന്ന കണക്കെ

പക്ഷെ ശ്യാം സാർ കൂടുതലൊന്നും പറയാതെ അവളോട് എന്റെ അടുത്തുള്ള സോഫയിൽ ചെന്ന് ഇരിക്കാൻ പറഞ്ഞു എന്നിട്ടു ടേബിളിൽ നിന്നും ഒരു ഫയൽ എടുത്തു അതിലെ പേപ്പറുകൾ മറിച്ചു നോക്കാൻ തുടങ്ങി.

എന്റെ അടുത്ത സോഫയിൽ ഇരിക്കുന്ന ജസ്‌നയെ ഞാൻ നോക്കിയപ്പോൾ അവൾ തീരെ സന്തോഷമില്ലാത്ത മുഖത്തോടെ ശ്യാം സാറിനെ തന്നെ നോക്കി ഇരിക്കുന്നതാണ് കണ്ടത്.

കാരണം എനിക്ക് മനസ്സിലായി , അവൾ ശ്യാം സാറ് പറഞ്ഞപോലെ നല്ല രീതിയിൽ നടന്നു കാണിച്ചപ്പോൾ അയാളിൽ നിന്നും എന്തെങ്കിലും ഒരു നല്ല വാക് അവൾ പ്രതീക്ഷിച്ചു കാണും, അത് കിട്ടാത്തതിൻറെ നിരാശയാണ്.

ഞാൻ ചിന്തിച്ചു, ഒരുപാടു ഹിറ്റ്‌ സിനിമകൾ എടുത്തു തഴക്കം വന്ന ശ്യാം സാറ്, ഇവളുടെ ഈ നടത്തിനൊക്കെ എന്ത് പ്രോത്സാഹനം കൊടുക്കാനാണ്?

അല്പം കഴിഞ്ഞു ശ്യാം സാർ അവളെ അടുത്തേക് വിളിച്ചു , ആദ്യമായി അഭിനയിക്കേണ്ട സീൻ പറഞ്ഞു കൊടുത്തു,

” നീ ഒരു കുടുമ്പത്തിലെ മൂത്ത മകളാണ് , നിന്റെ ഏറ്റവും ഇളയ അനിയൻ കോളേജിലെ എക്സാം പാസ്സ് ആയി വന്നു, ആ സന്തോഷ വാർത്ത നിന്നെ അറിയിക്കുന്നു, അതിൻ്റെ ആഹ്‌ളാദം നിങൾ രണ്ടുപേരും പങ്കുവെക്കുന്നത് നിങൾ ഇവിടെ അഭിനയിച്ചു കാണിക്കണം”

ആ സീൻ കേട്ടപ്പോയെ എനിക്ക് നല്ല സന്തോഷം തോന്നി, കാരണം ഇതുപോലൊരു അനിയൻ ശരിക്കും അവൾക്കുണ്ട്, അതുകൊണ്ടു തന്നെ അവൾ ഈ സീൻ ഭംഗിയായി ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. മറ്റൊരു കാര്യം ഞാൻ ശ്രദ്ധിച്ചത്, ആദ്യം കയറി വന്നപ്പോൾ എന്റെ ഭാര്യയെ മോളെ എന്ന് വിളിച്ച ശ്യാം സാർ ഇപ്പോൾ അവളെ നീ എന്ന് വിളിച്ചു അവരുടെ ഇടയിലെ പ്രായത്തിൻറെ അകലം കുറച്ചു എന്നുള്ളതാണ്.

ഈ സീനിൽ നിൻറ്റപ്പം അഭിനയിക്കാൻ ഉള്ള ചെറുക്കൻ അടുത്ത റൂമിൽ ഉണ്ട് അവനെ ഇങ്ങോട്ടു വിളിക്കാം എന്ന് പറഞ്ഞു കൊണ്ട് ശ്യാം സാർ മൊബൈൽ ഡയൽ ചെയ്തുകൊണ്ട് തൻ്റെ കാതുകളോട് ചേർത്തു.

ആ ഗ്യാപ്പിൽ ജസ്‌ന മെല്ലെ തിരിഞ്ഞു എന്റെ മുഖത്തേക്കു നോക്കി, അവളുടെ മുഖത്തെ ആ പ്രസന്ന ഭാവം കണ്ടാൽ തന്നെ അറിയാം അഭിനയിക്കാൻ പോകുന്ന സീൻ അവള്കും വളരെ ഇഷ്ടമുള്ള ടോപ്പിക്ക് ആണെന്ന്, കാരണം ശരിക്കും അവൾക്കു അവളുടെ അനിയനോട് വളരെ സ്നേഹമായിരുന്നു, ഞാൻ അവൾക്കു കൈ പൊക്കി ഒരു തംപ്സ് അപ് Emoji കാണിച്ചു.!!

നിമിഷങ്ങൾക്കകം രണ്ടു പേര് വാതിൽ തുറന്നു അകത്തേക്കു വന്നു, ഒന്ന് ഒരു പത്തൊമ്പതോളം വയസ്സ് തോന്നിക്കുന്ന മെലിഞ്ഞിട്ടാണെങ്കിലും കാണാൻ ഭംഗിയുള്ള ഒരു ചെറുക്കൻ, അവനായിരിക്കണം സഹനടൻ. അവന്റെ തൊട്ടു പിന്നിൽ തമിഴൻ എന്ന് തോന്നിക്കുന്ന വെറും ഒരു ട്രൗസർ മാത്രം അണിഞ്ഞു കയ്യിൽ ഒരു ചെറിയ പെട്ടിയും തൂകി ഒരു കറുത്ത പയ്യൻ.

ശ്യാം സാർ തന്നെ അവരെ അവൾക്കു പരിചയപ്പെടുത്തി കൊടുത്തു. ഇത് രോഹിത് ഇവനാണ് നിന്റെ അനുജനായി അഭിനയിക്കുന്നത്, മറ്റതു മണി ടച്ച് അപ്പ് ബോയ് ആണ്

ജസ്‌ന രണ്ടുപേരോടുമായി ചിരിച്ചു കാണിച്ചു , അവർ തിരിച്ചും .

ശ്യാം സാർ: രോഹിത്, നിങൾ കോളേജ് എക്സാം പാസായി വീട്ടിൽ വന്നു ആ സന്തോഷ വാർത്ത തന്റെ ചേച്ചിയായ ജസ്‌നയെ അറിയിക്കുന്നു, ആ സന്തോഷം നിങ്ങൾ രണ്ടുപേരും കെട്ടിപ്പിടിച്ചു കൊണ്ട് ആഘോഷിക്കുന്നു, അതാണ് ഇപ്പോൾ എടുക്കാൻ പോകുന്ന സീന്.

ശ്യാം സാർ അവർക്കുള്ള പൊസിഷൻ പറഞ്ഞു കൊടുത്തു കൊണ്ട് അവിടുന്ന് മാറി നിന്ന്, മനോജിനോട് ക്യാമറ സെറ്റ് ചെയ്യാൻ പറഞ്ഞു

ഫസ്റ്റ് സീന് എടുക്കാൻ പോകുന്നതിന്റെ ടെൻഷനിൽ ജസ്‌ന എന്റെ മുഖത്തേക്കു നോക്കി , ധൈര്യമായി ചെയ്തോളു എന്ന് പറയുന്ന തരത്തിലുള്ള ഒരു മുഖഭാവം കാണിച്ചു ഞാൻ അവൾക്കു ധൈര്യം പകർന്നു.

ഓക്കേ പൊസിഷൻ എന്ന് ശ്യാം സാർ പറഞ്ഞതും അവർ രണ്ടു പേരും ശ്യാം സാർ അവർക്കു നൽകിയ സ്പേസിലേക്കു വന്നു നിന്നു

റെഡി !! ആക്ഷൻ !!

1 Comment

Add a Comment
  1. super … next part varatte…

Leave a Reply

Your email address will not be published. Required fields are marked *