ജസ്നയുടെ മൂവീ ഓഡിഷൻ 35

ചേച്ചീ ,, ഞാൻ എൻ്റെ എല്ലാ എക്‌സാമിലും പാസായി എന്ന് പറഞ്ഞു ഓടി വന്ന രോഹിത് അവളെ കെട്ടിപ്പിടിച്ചു , ജസ്‌ന തിരിച്ചു അവനെയും കെട്ടിപ്പിടിച്ചു, പക്ഷെ ആ കെട്ടിപ്പിടുത്തതിൽ ജസ്‌ന തീരെ കംഫർട്ടബിൾ ആയിരുന്നില്ല, കാരണം അവളുടെ ഭർത്താവു അല്ലാത്ത ഒരാൾ ആദ്യമായാണ് അവളെ കെട്ടിപ്പിടിക്കുന്നതു, അതുകൊണ്ടു തന്നെ അവൾ ആ സീന് അഭിനയിക്കുമ്പോൾ രോഹിത്തിന്റെ ശരീരവുമായി ഇഴുകിച്ചേരാൻ മടി കാണിച്ചു, പലപ്പോഴും അവനിൽ നിന്നും വിട്ടു മാറാൻ ശ്രമിച്ചു, ഇത് കണ്ട ശ്യാം സാർ, നീരസത്തോടെ “കട്ട്” എന്ന് ഒരു അലർച്ചയോടെ പറഞ്ഞു.

ശ്യാം സാർ : എടൊ വിശാലെ, ഇത് എന്തോന്നടെ ?? ആൾക്കാരുടെ സമയം മെനക്കെടുത്താൻ ആയി ഓരോന്നിനെ കൊണ്ട് വരും, നീ വേഗം വിളിച്ചോണ്ട് പോയെ.

ശ്യാം സാറിന്റെ ആ രൂക്ഷമായ സംസാരം കേട്ടപ്പോൾ ജസ്‌ന ശരിക്കും ഭയന്നു വിറച്ചു നിന്നു, ഞാനും ശ്യാം സാറിൽ നിന്നും ഇത്രയും ദേഷ്യത്തോടുള്ള പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ല

പകച്ചു നിൽക്കുന്ന ജസ്‌നയെ നോക്കി വിശാൽ, ശ്യാം സാറിനോട് ഒരു മിനിറ്റെന്നു പറഞ്ഞു അവളുടെ കയ്യിൽ പിടിച്ചു വീണ്ടും ബാല്കണിയിലേക്കു കൂട്ടികൊണ്ടു പോയി, കൂടെ പോകാൻ ഞാൻ എഴുന്നേൽക്കാൻ തുടങ്ങിയതും ശ്യാം സാറിന്റെ അത്യാവശ്യം ഉറക്കെയുള്ള അടുത്ത കമ്മന്റ് വന്നു

വിശാലെ, ഇങ്ങനെ ഓരോ സീനിനും ബാല്കണിയിൽ പോയി സംസാരിക്കാൻ ഉള്ള സമയം നമുക്കില്ല , ഇതൊന്നും ശരിയാവില്ല എന്ന് കടുപ്പിച്ചു പറഞ്ഞു

അത് കേട്ടതും രംഗം കൂടുതൽ വഷളാവാതിരിക്കാൻ ഞാൻ അവിടെ തന്നെ ഇരുന്നു, ബാൽക്കണിയിൽ നിന്നു കൊണ്ട് സംസാരിക്കുന്ന ജസ്‌നയെയും വിശാലിനെയും വീക്ഷിച്ചു

എനിക്ക് ഒന്നും കേൾക്കാൻ പറ്റുന്നില്ലെങ്കിലും, വിശാൽ അവളുടെ ഒരു കൈ തൻ്റെ കൈകളിൽ ഒതുക്കിപ്പിടിച്ചു കൊണ്ട് അവൾക്കു എന്തൊക്കെയോ ഉപദേശങ്ങൾ കൊടുക്കുമ്പോൾ അവൾ എല്ലാം മനസ്സിലാകുന്നുണ്ട് എന്ന രീതിയിൽ തല കുലുക്കുന്നുണ്ട്, അവസാനം അവൻ തന്റെ കൈകളിൽ ചേർത്ത് പിടിച്ച ജസ്നയുടെ കൈ കുലുക്കി കൊണ്ട് ഉറപ്പല്ലേ എന്ന് ചോദിക്കുന്ന രീതിയി എന്തോ ചോദിച്ചു , അതിനു അവൾ അവളുടെ മറ്റേ കൈകൊണ്ടു വിശാലിന്റെ കൈകളിൽ മുറുകെ പിടിച്ചു കൊണ്ട് ഉറപ്പു എന്ന് പറയുന്ന രീതിയിൽ തല കുലുക്കി കൊണ്ട് എന്തോ പറഞ്ഞു.

വിശാൽ ചെറുതായി ഒന്ന് പുഞ്ചിരിച്ചു, അവളുടെ ഷോൾഡറിലൂടെ കൈ ചുറ്റി, അവളെ ചേർത്ത് പിടിച്ചു കൊണ്ട് തിരിച്ചു റൂമിലേക്ക് കൊണ്ട് വന്നു, ശ്യാം സാറിനോട് ഒന്ന് കൂടി നോകാം എന്ന് വളരെ തായ്മയോടെ അപേക്ഷിച്ചു.

വിശാൽ എനെറെ ഭാര്യയുടെ തോളിൽ കയ്യിട്ടു കൊണ്ട് റൂമിലേക്ക് പ്രവേശിച്ചപ്പോൾ, എനിക്ക് വലിയ ദേഷ്യം ഒന്നും തോന്നിയില്ല, കാരണം അവന്റെ സപ്പോർട് ഇല്ലായിരുന്നെങ്കിൽ ഞങ്ങൾ നേരത്തെ തന്നെ തിരിച്ചു പോകേണ്ടി വന്നേനെ.

ശ്യാം സാർ: ഇത് ലാസ്റ്റ് ചാൻസ് എന്ന് രണ്ടുപേരോടുമായി പറഞ്ഞു കൊണ്ട് രോഹിതിനോടും ജസ്‌നയോടും അവരുടെ പൊസിഷനിൽ നിൽക്കാൻ പറഞ്ഞു

രോഹിത് വീണ്ടും തന്റെ ഡയലോഗ് പറഞ്ഞു കൊണ്ട് ഓടി വന്നു ജസ്‌നയെ കെട്ടിപ്പിടിച്ചു, ഇപ്രാവശ്യം അവളും നല്ല രീതിയിൽ തന്നെ അവനെ തിരിച്ചും കെട്ടിപ്പിടിച്ചു ,എങ്കിലും അവരുടെ ശരീരത്തിൻറെ ഇടയിൽ ചെറിയ ഒരു ഗ്യാപ് ജസ്‌ന നിലനിർത്തിയിരുന്നു, അതുകൊണ്ടു തന്നെ ശ്യാം സാറിനു തൃപ്തി വന്നില്ല.

ശ്യാം സാറിന്റെ ക്ഷമ നശിച്ചു, പുള്ളി ഇരുന്ന സീറ്റിൽ നിന്നും എഴുന്നേറ്റു തന്റെ കയ്യിലുണ്ടായിരുന്ന സ്ക്രിപ്റ്റോടു കൂടിയ ഫയൽ നിലത്തേക്ക് വലിച്ചെറിഞ്ഞു “”കട്ട്”” എന്ന് ആക്രോശിച്ചു , ശരിക്കും ഞാൻ പോലും പകച്ചു പോയി ശ്യാം സാറിന്റെ ആ അലർച്ച കേട്ടപ്പോൾ.

റൂമിൽ ആകെ നിശബ്ദദ , എല്ലാവരും ഭയത്തോടെ ശ്യാം സാറിനെ നോക്കിക്കൊണ്ടു നിന്നു, അയാൾ തായേ നോക്കി അല്പം നീരസത്തോടെ തന്റെ തല ചൊറിഞ്ഞു, എന്നിട്ടു രോഹിത്തിനോട് അവിടുന്ന് മാറി നിക്കാൻ പറഞ്ഞു, താൻ ഒരു പ്രാവശ്യം ഈ സീന് അഭിനയിച്ചു കാണിച്ചു തരാം, ശരിക്കു നോക്കി പടിച്ചോളണം എന്ന് പറഞ്ഞു കൊണ്ട് അയാൾ ജസ്നയുടെ അടുത്തേക് നീങ്ങി.

1 Comment

Add a Comment
  1. super … next part varatte…

Leave a Reply

Your email address will not be published. Required fields are marked *