ജീവന്റെ അമൃതവർഷം – 4 11

 

“ഏട്ടന് ചായ വേണം.. രാവിലെ എഴുന്നേറ്റ ഉടനെ…?”

 

“അതിന് മോൻ എഴുന്നേറ്റോ? ഇത്ര രാവിലെ.. മോള് പോയി കുറച്ചു സമയം കൂടെ മോന്റെ കൂടെ ഉറങ്ങിക്കോ.. കുറച്ചു കഴിഞ്ഞു അമ്മ ചായ കൊണ്ട് വരാം.”

അമ്മ പറഞ്ഞു . അതുകേട്ടു ഞാൻ തിരിച്ചു റൂമിലേക്ക് പോയി.

ജീവേട്ടൻ പുതച്ചു മൂടികിടന്നു ഉറങ്ങുകയാണ്. ഞാൻ ജീവേട്ടന്റെ അടുത്ത് പോയി കിടന്നു.

 

ജീവേട്ടൻ എന്നെ കെട്ടിപിടിച്ചു. എന്നിട്ട് പറഞ്ഞു.

 

“എന്റെ അമ്മു രാവിലെ തന്നെ എഴുനേറ്റു കുളിയൊക്കെ കഴിഞ്ഞോ..? നമുക്ക് ഒരുമിച്ചു കുളിക്കായിരുന്നല്ലോ.. നമുക്ക് ഈ ആവനാഴിയിൽ ഈ ആയുധം ഇറക്കി ഒരു വെടികെട്ടു നടത്തിയാലോ ?.

 

ജീവേട്ടൻ എന്റെ പൂവിൽ തൊട്ടുകൊണ്ട് പറഞ്ഞു..

 

“അയ്യേ!! ഈ രാവിലെയോ.. ഇവിടെ എല്ലാവരും എഴുന്നേറ്റു.?”

 

“പിന്നെ!! രാവിലെയാ ഇതിന് ഏറ്റവും നല്ല സമയം.. അറിയോ ? വാ നമുക്ക് നോക്കാം? ”

 

അയ്യേ.. അമ്മ ഇപ്പോൾ വരും.. ചായ കൊണ്ട്.

 

“ചായയൊക്കെ പിന്നെ കുടിക്കാം അമ്മു. നീ വന്നേ..”

 

“ഏട്ടാ.. നമുക്ക് പിന്നെയാകാം ഇന്ന് രാത്രിയിൽ.. ഏട്ടന് വേണ്ടതൊക്കെ ചെയ്യാം.. എനിക്ക് ഇഷ്ട്ടമാ ഏട്ടൻ എന്ത് ചെയ്താലും..”

 

“എനിക്ക് വേണ്ടതല്ല നമുക്ക് വേണ്ടത്.. അങ്ങനെ വേണം പറയാൻ റെഡിയല്ലേ..?”

 

“മ് ” മൂളി എന്നിട്ട് ചിരിച്ചു .

 

അപ്പോഴേക്കും അമ്മ ചായയുമായി വന്നു.

 

“ഞാൻ എടുത്തു കൊണ്ട് വരുമായിരുന്നല്ലോ അമ്മേ.. അമ്മ എന്തിനാ ചായ എടുത്തു കൊണ്ട് വന്നത്.” ഞാൻ ചോദിച്ചു.

 

“ഓ! എന്റെ മോന് ഒരുദിവസം ചായ കൊണ്ട് വന്നു കൊടുത്തു എന്ന് കരുതി ഒന്നും വരാൻ പോകുന്നില്ല. ഇന്നാ മോന് നീ തന്നെ കൊടുത്തോ..ഞാൻ പോകുകയാ..”

 

അമ്മ എന്റെ കൈയിൽ ചായ തന്നിട്ട് അടുക്കളയിലേക്ക് പോയി. ഞാൻ ആ ചായ ജീവേട്ടന് കൊടുത്തു.

ജീവേട്ടൻ ആ ചായ വാങ്ങി കുടിച്ചു.

 

ഞാനും അടുക്കളയിലേക്ക് പോയി. കുറച്ചു കഴിഞ്ഞപ്പോഴേക്കും ജീവേട്ടൻ കുളിച്ചു വേഷം മാറി വന്നു. പിന്നെ ചായകുടിയും കളിയും ചിരിയുമായി സമയം കടന്നു പോയി. പിന്നെ ഞാൻ ജീവേട്ടന്റെ കൂടെ ജീവേട്ടന്റെ വീട്ടിലേക്ക് പോയി. പോകുന്നതിന് മുൻപ് അച്ഛന്റെയും അമ്മയുടെയും കാല് തൊട്ട് അനുഗ്രഹം വാങ്ങി. വർഷയെ കെട്ടിപിടിച്ചു കരഞ്ഞു . ഞാൻ ജീവേട്ടന്റെ കൂടെ കാറിൽ കയറി യാത്രയായി. വർഷ അത് നോക്കി നിന്നു.

 

 

തുടരും.

 

ബൈ

 

സ്നേഹത്തോടെ

 

നിങ്ങളുടെ

 

സ്വന്തം

 

ഏകൻ.

 

 

എത്രത്തോളം നന്നായെന്ന് അറിയില്ല. എഴുതിയ ശേഷം ഒന്ന് ഓടിച്ചു നോക്കിയ പോലും ഇല്ല. അതുകൊണ്ട് തെറ്റുകൾ കാണും ഈ കഥ കൊണ്ട് പോകുന്നത് ജീവനും അമൃതയും വർഷയും ആണ് അവരുടെ ചിന്തയിലൂടെ, വാക്കുകളിലൂടെ, സ്വപ്നങ്ങളിലൂടെ… കണ്ണിലൂടെ.

Leave a Reply

Your email address will not be published. Required fields are marked *