ജീവന്റെ അമൃതവർഷം – 4 11

 

“ഏട്ടൻ നിന്നെ….. നിനക്ക് സങ്കടം ഇല്ലേ?”

 

“ചേച്ചി വേണ്ടാത്തത് ഒന്നും ആലോചിക്കേണ്ട. ഞാൻ പറഞ്ഞത് പോലെ കൃത്യമായി ചെയ്താൽ ഏട്ടന്റെ കൂടെ സന്തോഷമായി ജീവിതകാലം മുഴുവൻ കഴിയാം. അല്ലെങ്കിൽ ചേച്ചി എന്താണെന്ന് വെച്ചാൽ ചെയ്‌തോ.”

 

ചേച്ചി എന്നെ കെട്ടിപിടിച്ചു കരഞ്ഞു ഞാനും. അപ്പോഴാണ് അമ്മ വീണ്ടും വിളിച്ചത് ചേച്ചി എന്നെ നോക്കി ചിരിച്ചു. അത് ഞാൻ പറഞ്ഞത് മനസ്സിലാക്കി എന്നെനിക്ക് മനസ്സിലായി. അപ്പോഴും വലിയൊരു നഷ്ട്ടം എനിക്ക് മാത്രം എന്റെ ജീവേട്ടൻ. എനിക്ക് ഒരിക്കലും തിരിച്ചു കിട്ടാത്ത നഷ്ട്ടം.

 

” മോളെ.. മോള് പോയി കുളിച്ചു റെഡിയാക്… മോൻ വന്ന ശേഷം രണ്ടു പേരും അമ്പലത്തിൽ പോയി വാ. ” അമ്മ പറഞ്ഞു

 

“അതേ രണ്ടാളും പോയി കറങ്ങി വാ.. അപ്പോഴേക്കും ഞാനും അമ്മയും രാത്രിയിൽ കഴിക്കാൻ ഉള്ളത് ഉണ്ടാക്കാം..” ഞാൻ പറഞ്ഞു.

 

“അയ്യട!! അത് വേണ്ട എന്റെ മോള് അടങ്ങി ഒതുങ്ങി ഇവിടെ ഇരുന്നാൽ മതി. കേട്ടല്ലോ ….. അങ്ങനെ പേടിച്ചു പോയതാ ഇന്നലെ. അതുകൊണ്ട് രണ്ടു മൂന്നു ദിവസം എങ്കിലും എന്റെ മോള് അടങ്ങി ഒതുങ്ങി നിന്നാൽ മതി കേട്ടല്ലോ.. ?” അമ്മ എന്നോട് പറഞ്ഞു. എന്നിട്ട് ചേച്ചിയോടായി പറഞ്ഞു.

 

” മോൾക്ക് അറിയോ..? ഇവള് ഇന്നലെ മോള് കല്ല്യാണം കഴിഞ്ഞു ഇറങ്ങിയ ഉടനെ ബോധം കെട്ട് വീണതാ.. എന്നിട്ട് വിളിച്ചിട്ടും വിളിച്ചിട്ടും ഒരു അനക്കവും ഇല്ല . ഒടുക്കം ഹോസ്പിറ്റലിൽ കൊണ്ട് പോയി രാത്രിയിൽ ആണ് വന്നത്.. പ്രഷർ കുറഞ്ഞു..പിന്നെ ക്ഷീണവും തളർന്നു പോയി രണ്ടു കുപ്പിയാ ഗ്ലൂക്കോസ് കയറ്റിയത്. ഇപ്പോഴാ ഒന്ന് ഉഷാറായത്. അതും എന്റെ മോളെ കണ്ടപ്പോൾ. അതുകൊണ്ട് എന്റെ മോള് ഇവിടെ അമ്മയുടെ അടുത്ത് തന്നെ ഉണ്ടായാൽ മതി. ”

 

അത് കേട്ട് ഞാൻ ഞെട്ടി. ഞാൻ ആണ് ബോധം കെട്ട് വീണതെന്ന് അമ്മ കരുതിയത് . അതുകൊണ്ടാ ചേച്ചിയോട് ചേച്ചിയെ പറ്റിതന്നെ പറഞ്ഞു കൊടുത്തത്. പക്ഷെ അത് കേട്ട് ഞെട്ടിയത് ഞാൻ ആണ്. അതായിരിക്കും ഇന്നലെ അച്ഛനെ വിളിച്ചപ്പോൾ ചേച്ചിക്ക് ഫോൺ കൊടുക്കാതിരുന്നത്.

 

അമ്മ തിരിച്ചു അടുക്കളയിൽ പോയി. ആ സമയം ഞാൻ ചേച്ചിയെ വീണ്ടും കെട്ടിപിടിച്ചു.

 

ചേച്ചി എന്നോട് പറഞ്ഞു.

“ഒന്നുമില്ല ആ സമയം എനിക്ക് കൺട്രോൾ ചെയ്യാൻ പറ്റിയില്ല. പിന്നെ ആ സമയം നടന്നതെല്ലാം നിനക്ക് അറിയാലോ.. പക്ഷെ ഇപ്പോൾ ഞാൻ ഓക്കെ ആണ്. ഉഷാർ ആണ്.. ”

 

പിന്നെ ചേച്ചി കുളിക്കാൻ കയറി

 

. ആ സമയം ഞാൻ ജീവേട്ടന്റെ വീട്ടിൽ നിന്നും കൊണ്ട് വന്ന ചെറിയ ബേഗിൽ നിന്നും എന്റെയും ജീവേട്ടന്റെയും ഓർമയ്ക്കായി എന്ന് പറഞ്ഞു കൊണ്ട് വന്ന ഡ്രെസ്സ് എടുത്തു എന്റെ റൂമിലേക്ക് മാറ്റിവെച്ചു. ഞാൻ ചേച്ചിയുടെ കൂടെയാണ് കിടക്കുന്നത് എങ്കിലും എനിക്ക് മാത്രമായി ഒരു മുറി അവിടെ എന്റെ വീട്ടിൽ ഉണ്ടായിരുന്നു.

ഞാനും ആ സമയം എന്റെ മുറിയിലെ ബാത്‌റൂമിൽ കുളിക്കാൻ കയറി. എന്റെ ഡ്രെസ്സ് മുഴുവൻ അഴിച്ചു മാറ്റി. ജീവേട്ടന്റെ കൈയും ചുണ്ടും നാവും ഒഴുകി നടന്ന എന്റെ ശരീരത്തിൽ ഞാൻ തഴുകി. എന്റെ പൂവിലും ജീവേട്ടന്റെ ഭാഷയിൽ എന്റെ ആവനാഴി ഇന്നലെയും ഇന്ന് രാവിലെയും ജീവേട്ടന്റെ ആയുധം കയറി ഇറങ്ങിയ എന്റെ പൂവിൽ. ഇനി ഒരിക്കലും ആ സുഖം കിട്ടില്ലല്ലോ എന്നോർത്തപ്പോൾ എനിക്ക് സങ്കടം വന്നു. ഞാൻ എന്റെ ഒഴിഞ്ഞ കഴുത്തും വിരലും തൊട്ടു. ഞാൻ ഷവർ തുറന്നു വെച്ചു കരഞ്ഞു. ജീവേട്ടനും ചേച്ചിയും തിരിച്ചു പോകുന്നത് വരെ കരയാതെ പിടിച്ചു നിൽക്കാൻ … ഞാൻ കരഞ്ഞു.

 

ഞാൻ കുളിച്ചു കയറി എന്റെ ഡ്രെസ്സ് എടുത്തു ഉടുത്തു. നേരെ ചേച്ചിയുടെ മുറിയിലേക്ക് പോയി. അപ്പോഴേക്കും ജീവേട്ടനും അച്ഛനും അവിടെ എത്തി. അതുകണ്ടു ഞാൻ ഹാളിലേക്ക് പോയി.

 

ജീവേട്ടന്റെ കൈയിൽ കുറേ കവറുകൾ ഉണ്ടായിരുന്നു. നേരത്തെ ഞങ്ങൾ എല്ലാവർക്കും വാങ്ങിയ ഡ്രെസ്സുകൾ ആയിരുന്നു അത്.

 

എന്റെ കഴുത്തിൽ താലിയോ നെറുകയിൽ സിന്ദൂരമോ കാണാത്തത് കൊണ്ട് ജീവേട്ടൻ ചോദിച്ചു. ആ സമയം ചേച്ചിയും അവിടെ വന്നു.

Leave a Reply

Your email address will not be published. Required fields are marked *