“ എന്നെന്താ ഉറപ്പ്..?? ”
“ പിന്നല്ലാതെ.. ഏതെങ്കിലും പെണ്ണ് ഇത്രയും കൊച്ച് പയ്യന്മാരെ പ്രേമിക്കുമോ.. അതും പഠിപ്പിക്കുന്ന പയ്യനെ.. ഇനി അങ്ങനാണേൽ അവള് വേറെ തരക്കാരിയായിരിക്കണം. നിൻ്റെ മിസ്സ് ആളെങ്ങനാ.. ഹെ. ഹി ഹി ഹി ”
“ ദേ.. അണ്ണാന്നു വിളിച്ച വാകൊണ്ട് കുണ്ണാന്നു വിളിപ്പിക്കല്ല്. ” എൻ്റെ സകലമാന ഞരമ്പും വലിഞ്ഞു മുറുകി.
“ ടാ നീ ഇങ്ങനെ കയറ് പൊട്ടിക്കാതെ. ഞാൻ പിന്നെ എന്നാ പറയാനാ. ഈ കിളവന്മാര് കൊച്ചുപിള്ളാരെ കെട്ടിയാൽ ഇവിടെ ഒരു മൈരും ഇല്ല. പക്ഷേ പെണ്ണിന് ഒരു വയസ്സ് മൂത്ത് പോയാൽ തന്നെ നാട്ട് കാർക്ക് കഴപ്പ് തുടങ്ങും. പിന്നെ നടക്കും… അങ്ങ് വേറെ ഭൂകണ്ഡത്തില്.. അല്ലേൽമറ്റാരുടെയും വാക്ക് കേൾക്കാതെ ജീവിക്കുന്ന സ്ഥിതി വേണം. ഇവിടെ നോ വേ ബ്രോ..അങ്ങനെ ഈ നാട്ടിൽ നിന്നെക്കാൾ ഇത്രയും ഏജ് ഡിഫറൻസ് ഉള്ള ആ പെണ്ണ് ഇതിന് സമ്മതിക്കുമോ. അതിനു ആ പെണ്ണ് നിന്നോട് കാണിക്കുന്നത് ഇനനൊരു ഇഷ്ടമാണോ?? . അല്ലല്ലോ.
ഇനി ആണേൽ തന്നെ എല്ലാം സെറ്റ് ആയാൽ പഠിപ്പിച്ച ചെക്കനെ കെട്ടുന്ന പെണ്ണിനെ നാട്ട് കാര് വിളിക്കുന്നത് വേറെ പേരിലായിരിക്കും. വെ….”
പറഞ്ഞ് മുഴുവിപ്പിക്കണത്തിന് മുമ്പ് ഞാൻ അലറി. എന്തോ എനിക്കെൻ്റെ ശരീരത്തെ കൺട്രോൾ ചെയ്യാൻ കഴിഞ്ഞില്ല. ചേട്ടൻ്റെ നേരെ വിരൽ ചൂണ്ടി കയർത്തു
“ ഇല്ല .. എൻ്റെ മിസ്സ് ങ്ങനെയൊന്നുമല്ല.. അവര് സ്നേഹിച്ചിട്ടുണ്ടെങ്കിൽ അതീ ലോകത്തിൽ എന്നെ മാത്രമാ.. എന്നെ മാത്രം. അത് ഞാനായിട്ട് ചോദിച്ച് വാങ്ങിയ ഇഷ്ടമാ.. ഞാനൊരിക്കലും അതൊരു തമാശയായിട്ട് കണ്ടിട്ടില്ല. ഞാൻ മിസ്സിനേ തന്നെ കെട്ടും.. മിസ്സ് ചീത്തയായിട്ടുണ്ടെങ്കിൽ അതീ ഞാൻ കരണവാ.. ഇനി ഏതെങ്കിലും മറ്റവര് മിസ്സിനെ കുറിച്ച് അവരാതാം പറഞ്ഞാ അവരെ ഞാൻ ..!!”
എല്ലാം കേട്ടിട്ട് അനങ്ങാതെ നിൽക്കാനേ ചേട്ടന് കഴിഞ്ഞുള്ളൂ. അപ്പോഴേക്കും എൻ്റെ ബോധം തിരിച്ചെത്തിയിരുന്നു. എന്താണ് പറഞ്ഞതെന്ന് ഓർത്തപ്പോഴേക്കും തല ആവിയായി. മിസ്സിനെ അങ്ങനെ പറഞ്ഞപ്പോ തീരെ സഹിക്കാൻ കഴിഞ്ഞില്ല. ചേട്ടൻ്റെ നിൽപ്പും കൂടെ കണ്ടപ്പോ.. മതിയായി. അങ്ങ് നിന്ന നിൽപ്പിൽ തോലഞ്ഞ് പോയാ മതിയെന്നായി.
“ ടാ പൊലയടി.. നീ എന്തോന്നൊക്കെയാ ഈ പറയുന്നെ. അവൾക്കും നിന്നെ ഇഷ്ടമാണോ..?? നീ അവളെ ചീത്തയാക്കിയെന്നോ.. പറയെടാ മൈ..”
കയ്യിൽ ഇരുന്ന സിഗററ്റ് വലിച്ച് എറിഞ്ഞിട്ട് എൻ്റെ ഷർട്ടിൻ്റെ കോളറിൽ പിടിച്ച് ചേട്ടൻ മുരണ്ടു. ഒന്നും ചെയ്യാൻ പറ്റിയില്ല. കള്ളം പറയാനോ സത്യം പറയാനോ തോന്നിയില്ല. കഴിഞ്ഞില്ല അതാണ് സത്യം. കണ്ണീന്ന് പുറത്തേക്ക് ഒഴുകുന്നത് കണ്ണീരാണെന്ന് അറിയാം. ചേട്ടൻ ദേഷ്യത്തോടെ പിടിച്ചിരിക്കുന്നത് എൻ്റെ കോളറിലാണെന്നും അറിയാം. എല്ലാം സർവ്വം പുകമയം. തലയിലെ കിളികൾ എങ്ങോ പാറി പോയി.
കയ്യിലിരുന്ന ഫോൺ ശബ്ദിച്ചു. ആരും എടുക്കാതെ അത് നിന്നു. വീണ്ടും റിംഗ് ചെയ്തു. പക്ഷേ അവസാന നിമിഷം ചേട്ടൻ കോൾ എടുത്ത്.
“ അനിതാമ്മേ.. വരുവാ ഒരഞ്ചുമിനിട്ട്.. ”
അത്രയും പറഞ്ഞ് കോൾ കട്ടാക്കി.
എൻ്റെ മുഖത്തേക്ക് നോക്കിയെങ്കിലും ഞാൻ ഒന്നും മിണ്ടിയില്ല. നിൽപ്പ് വീണ്ടും തുടർന്നപ്പോ ചേട്ടനും ഒന്ന് തണുത്തെന്ന് തോന്നി .
“ പറ്റിപോയതാണെന്ന് പറഞ്ഞ് ഒഴിയുന്നില്ല. മിസ്സിനോടുള്ള ഇഷ്ടം കൊണ്ട് ഞാനായിട്ട് ചെന്നതാ. എല്ലാത്തിനും കാരണം ഞാനാണ്. മിസ്സ് വെറും പാവമാ. എനിക്ക് വേണ്ടി എന്ത് ചെയ്യാനും തയാറാ… ഞാനാ അത് മുതലെടുത്തത്. ”
എല്ലാം നഷ്ടപ്പെടുന്നു എന്ന അറിവിലും അവസാനമായി മിസ്സിനേ രക്ഷിച്ചെടുക്കാൻ ഞാൻ ശ്രമിച്ചു. കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണീര് ഷർട്ടിൻ്റെ സ്ലീവ് കൊണ്ട് തുടച്ച് ചേട്ടനെ നോക്കി.
പുള്ളി ഒന്നും മിണ്ടാതെ തലയും ചൊറിഞ്ഞ് നിൽക്കുവാണ്. എങ്കിലും അവസാനം എൻ്റെ തോളിൽ കൈ ഇട്ടു.
“ ടാ.. സോറി .. പെട്ടെന്ന് കേട്ടപ്പോ.. അതാ ഞാൻ ഷർട്ടിൽ..ശേ.. ”
“ നീ കരയാതെ.. കഴിഞ്ഞത് കഴിഞ്ഞു. ഇതൊന്നും അത്ര വല്യ സംഭവം ഒന്നുമല്ല. നീ വിഷമിക്കാതെ. ഇനി അതിൻ്റെ പിന്നാലെ ചെന്ന് തൂങ്ങാതിരുന്നാ മതി. ”
