JOURNEY OF A HOTWIFE – 2 2

Journy Of a Hot Wife 2

Author : Sreeja & Karthik | Previous Part


 

ഞാൻ : ആദ്യം നീ മനസുകൊണ്ടും ശരീരം കൊണ്ടും പൂർണമായും തയ്യാറാകണം, എന്നിട്ട് മാത്രമേ നമുക്ക് ഇതിലേക്ക് കടക്കുന്നതിനെപ്പറ്റി ചിന്തിക്കാൻ പോലും പറ്റൂ. പക്ഷെ ഒരു കാര്യം ഞാൻ പറയാം, എന്റെ ജീവിതത്തിൽ ഞാൻ ഇത്രയും ആഗ്രഹിക്കുന്ന ഒരു കാര്യം ഇതുവരെ ഉണ്ടായിട്ടില്ല ഇനി ഉണ്ടാകും എന്ന്‌ തോന്നുന്നുമില്ല.

ശ്രീജ ഇത് കേട്ട് ഭാവവ്യത്യാസമൊന്നുമില്ലാതെ എന്റെ മുഖത്തേക്ക് നോക്കി

ശ്രീജ :ചേട്ടൻ ഇത്രക്കും സീരിയസ് ആയിട്ടാണ് ഇതിനെ പറ്റി പറഞ്ഞത് എന്ന്‌ ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല.

ഞാൻ : believe me, ഒരു കണികയുടെ പോലും സംശയം എനിക്ക് ഈ കാര്യത്തിൽ ഇല്ല അത്രക്കും ആഗ്രഹം ഉണ്ട് മോളെ. നീ എത്രത്തോളം ലിബിഡോ ഉള്ള പെണ്ണാണെന്ന് എനിക്കല്ലാതെ വേറെ ആർക്കാടി അറിയാവുന്നത്, പോരാത്തതിന് ആരും കൊതിച്ചുപോകുന്ന ഒരു സുന്ദരിക്കുട്ടി അല്ലേ നീ. സൗന്ദര്യവും കഴപ്പും ഒരുമിച്ചുള്ള ഒരു പെണ്ണ് ഒരു deadly കോമ്പിനേഷൻ ആണ് മോളെ.

നിനക്കും എനിക്കും ആകെയുള്ള ഒരേ ഒരു ജീവിതമാണിത് അതിൽ ആഗ്രഹങ്ങൾ എല്ലാം സാധിക്കാതെ പോകുവാണെങ്കിൽ we’re wasting out lives here on earth.

ഞാൻ ഇത് പറഞ്ഞുകഴിഞ്ഞതും ശ്രീജ യുടെ കണ്ണിലെ തിളക്കം ഞാൻ അവിടെ കണ്ടു, അവളെന്റെ നെഞ്ചിലേക്ക് തലവെച്ചു കിടന്നു

ശ്രീജ : ഞാൻ ഒരു കാര്യം ചോദിക്കട്ടെ

ഞാൻ : മ്മ് പറയ്‌

ശ്രീജ : ഇത് നമ്മുടെ സാധാരണ ജീവിതത്തെ ബാധിക്കില്ലല്ലോ?

ഞാൻ :ഒരിക്കലും ഇല്ല. നമുക്ക് എല്ലാത്തിനും ഒരു limit സെറ്റ് ചെയ്യണം എന്തെല്ലാം ആകാം, എങ്ങനെയൊക്കെ ആകാം അതൊക്കെ. പിന്നെ നമ്മളിൽ ആർകെങ്കിലും ഇത് നിർത്തണം എന്ന്‌ തോന്നുന്നു നിമിഷം അല്ലെങ്കിൽ ഒരു ബ്രേക്ക്‌ വേണം എന്ന്‌ തോന്നുന്ന നിമിഷം അപ്പൊ തന്നെ ഇത് സ്റ്റോപ്പ്‌ ചെയ്യുകയോ ബ്രേക്ക്‌ എടുക്കുകയോ ചെയ്യും. നിന്റെ വായിൽ നിന്ന് പൂർണ സമ്മതം എന്ന്‌ കേട്ടിട്ട് next സ്റ്റെപ് ലേക്ക് കടക്കാം. മോളു ഇപ്പൊ ഉറങ്ങിക്കോ, നന്നായി ആലോചിച്ചിട്ട് നാളെ ഒരു മറുപടി തരാവോ? Or do you need more time?

ശ്രീജ : നാളെ തന്നെ ഞാൻ മറുപടി പറയാം.

ഇരുവരും കെട്ടിപിടിച്ചു കിടന്നു പതിയെ ഉറക്കത്തിലേക്ക് നീങ്ങി.

പിറ്റേന്ന്

രാവിലെ ഞാൻ അവളോട്‌ ഇതിനെ പറ്റി മനപ്പൂർവം ഒന്നും ചോദിക്കാൻ നിന്നില്ല

ശ്രീജ : ഏട്ടാ എനിക്ക് കുറച്ചുകൂടി സമയം വേണം. ഇന്ന് വൈകിട്ട് ഞാൻ മറുപടി തരാം.

ഞാൻ : ഓക്കേ മോളു.

(Lockdown കഴിഞ് ഉള്ള അടുത്ത ആഴ്ച്ച ആയതുകൊണ്ട് ഞങ്ങൾ ഇരുവരും ക്ലിനിക് ലേക്ക് പോയി )

ശ്രീജ ആ പകൽ മുഴുവനും മൊബൈലിൽ എന്തൊക്കെയോ തിരയുകയായിരുന്നു…

ഒരു പക്ഷെ ഈ ലൈഫ്‌സ്റ്റൈൽ എങ്ങനെ ജീവിതത്തെ ബാധിക്കും എന്ന്‌ തിരയുകയായിരുന്നിരിക്കും

എന്റെ ശ്രീജക്കുട്ടിയുടെ സമ്മതത്തിനായി ഞാൻ ശരിക്കും കൊതിക്കുകയായിരുന്നു. എങ്ങനെയെങ്കിലും ഒന്ന് വൈകുന്നേരം ആയാൽ മതി എന്ന തോന്നലിൽ ആയിരുന്നു ഞാൻ.

വൈകുന്നേരം 4.30 pm

ശ്രീജ ഞങ്ങൾക്ക് ഇരുവർക്കും കോഫി ഉണ്ടാക്കി dining ടേബിൾ ഇൽ

കൊണ്ടുവെച്ചിട്ട് എന്നെ വിളിച്ചു. ഞാൻ അവിടേക്ക് ചെന്നു വളരെ ടെൻഷൻ നിറഞ്ഞ ഒരു മൊമെന്റ് ആരുന്നു അത് അവളുടെ മറുപടി എന്താകും എന്ന് ഒരു ഐഡിയ പോലും കിട്ടുന്നില്ല.അവളുടെ മുഖത്ത് വല്ലാത്തൊരു നിശ്ചയദാർഢ്യം.

ശ്രീജ :ചേട്ടാ ഞാൻ ഒരുപാട് തവണ മനസ്സിൽ മറിച്ചും തിരിച്ചും ആലോചിച്ചു and എനിക്ക് ഒരു ഉറച്ച തീരുമാനത്തിലും എത്താൻ പറ്റി.

ഞാൻ : നിന്റെ തീരുമാനം എന്തായാലും I’ll acceot that. പറയു.

ശ്രീജ : YES……………. I WANT TO BE YOUR HOTWIFE

അത് കേട്ടതും ഞാനവളെ വാരിപ്പുണർന്നു. എനിക്കെന്റെ സന്തോഷം അടക്കാൻ പറ്റിയില്ല. ഞാനവളെ കോരിയെടുത് ബെഡിൽ കൊണ്ടിട്ടു എന്നിട്ട് അവളുടെ ചുണ്ടിൽ ചുംബിച്ചുകൊണ്ട് ചോദിച്ചു

എനിക്ക് കുറേ ആഗ്രഹങ്ങൾ ഉണ്ട് നിന്നെക്കൊണ്ടുചെയ്യിക്കാൻ കേട്ടോ.

ശ്രീജ :ഉം…. കേൾക്കട്ടെ,സാധിച്ചു തരാൻ പറ്റുമോയെന്നു പിന്നെ നോക്കാം….

Leave a Reply

Your email address will not be published. Required fields are marked *