JOURNEY OF A HOTWIFE – 1 6

ശ്രീജ :നമുക്ക് ഈ സംസാരം ഇവിടെ നിർത്തിയാലോ.

കാർത്തിക് :ഓക്കേ. ഞാൻ ഇത് ഇപ്പോഴത്തേക്ക് ഉപേക്ഷിക്കുകയാണ്, പക്ഷെ എന്റെ മനസിൽ ഇത് കാണും നീ ഇതിനോട് yes പറയുന്നത് വരെ.

ശ്രീജ അവന്റെ മുഖത്തേക്ക് നോക്കി.

അവൻ അവൾക്ക് ഒരു ഫ്രഞ്ച് കിസ്സ് നൽകി. ഇരുവരും പതിയെ ഉറക്കത്തിലേക്ക് വീണു.

Next week

ഇരുവരും തങ്ങളുടെ വിവാഹം കഴിക്കാനുള്ള ആഗ്രഹം വീടുകളിൽ അവതരിപ്പിച്ചു.

ഇരുവരുടെയും വീടുകളിൽ എതിർപ്പൊന്നും തന്നെ ഉണ്ടായിരുന്നില്ല അങ്ങനെ ഒരു മാസത്തിനുള്ളിൽ അവരുടെ വിവാഹം കഴിഞ്ഞു. വിവാഹശേഷം അവർ ബാംഗ്ലൂരിൽ താമസം തുടങ്ങി.

മധുവിധു കാലം അവർ അവരുടെ അപ്പാർട്മെന്റിൽ അടിച്ച് പൊളിച്ചു, ഹോട്ട് വൈഫ്‌ ലൈഫ്‌സ്‌റ്റൈൽ നെ പറ്റി അവൻ മനപ്പൂർവം അവളോട്‌ സംസാരിക്കാതെ ഇരുന്നു

 

#*#*#*#**#*#*#*#*#**#*#*#**#*#*#*#*#**#*#*#*#*#**#*#**.

അങ്ങനെ 6 മാസങ്ങൾ കടന്ന് പോയി.

“30 ജനുവരി 2020 “—-ഇന്ത്യയിൽ ആദ്യത്തെ covid -19 കേസ് റിപ്പോർട്ട്‌ ചെയ്തു

ഫെബ്രുവരി ആദ്യം ഞങ്ങൾ മുൻകൂട്ടി പ്ലാൻ ചെയ്ത പ്രകാരം നാട്ടിൽ പോയി parents നെ meet ചെയ്തു തിരികെ ബാംഗ്ലൂർ എത്തി.. Life was going as usual

#*#*#**#*#*#*#**#*#*#*#**#**#**#*#**#*#*#*#**#*#*#*#*#*#*

21st march 2020

First lockdown announced from 25 March 2020 – 14 April 2020

തുടക്കത്തിൽ ഇത് പെട്ടെന്ന് കഴിയും എന്ന്‌ ഓർത്ത് സമാധാനിച്ചു പക്ഷെ ശരിക്കും ഞങ്ങളുടെ ജീവിതം മാറ്റിമറിച്ച ദിവസങ്ങൾ ആയിരിക്കും അതെന്ന് കരുതിയില്ല.

****†*****#*#*#*#*#**#*#*#**#**#*#*#*#*#*#*#**#*#*#**********

Lockdown ന്റെ ആദ്യത്തെ ഒരാഴ്ച അവധി എന്നപോലെ നന്നായി ആസ്വദിച്ചു, പക്ഷെ പെട്ടെന്ന് തന്നെ boredom ആയിതുടങ്ങി ഞങ്ങൾക്ക് ഇരുവർക്കും

അങ്ങനെ ഒരു lockdown ദിവസം രാത്രി ഞാൻ അവളോട്‌ hotwife ലൈഫ്റ്റസ്റ്റൈൽ നെ പറ്റി വീണ്ടും ചോദിച്ചു, പക്ഷെ ഇത്തവണ യുള്ള അവളുടെ പെരുമാറ്റം എന്നെ അത്ഭുതപ്പെടുത്തി.

ശ്രീജ :ഇത്രയും നാളായിട്ടും ഇതിനെപറ്റി എന്തേ ചോദിക്കാത്തത് എന്ന്‌ ഞാൻ എന്നും ആലോചിക്കുമായിരുന്നു

ഞാൻ :അമ്പടി കള്ളി അപ്പൊ ഇതിനെപ്പറ്റി മനസ്സിൽ വെച്ചുകൊണ്ട് നടക്കുവാരുന്നു അല്ലേ.

ശ്രീജ :എയ് അങ്ങനെ ഒന്നുമില്ല.

ഞാൻ :എങ്ങനെ എങ്ങനെ?

ശ്രീജ :ഏട്ടൻ അങ്ങനെ പറഞ്ഞത് മുതൽ ഞാൻ ഇടക്കൊക്കെ ഇതിനെ പറ്റി വെബ്സൈറ്റ് കളിൽ ഒക്കെ നോക്കാറുണ്ടായിരുന്നു, ഏട്ടനോട് പറഞ്ഞില്ല എന്നെ ഉള്ളൂ. പിന്നീട് ഏട്ടൻ ഇതിനെ പറ്റി ഒന്നും പറയാത്തത് കൊണ്ട് എല്ലാം വിട്ടോ എന്നും ഞാൻ ആലോചിച്ചിരുന്നു.

ഞാൻ :ഞാൻ ഇതിനെ പറ്റി നിന്നോട് പറയാതെ ഇരുന്നത് മനപ്പൂർവം തന്നെയാണ്.i thought that i should give you enough time to be comfortable in talking about this.

ശ്രീജ : മ്മ്… ഞാൻ ഇതിനിടയിൽ വിശദമായി തന്നെ ഇതിനെ പറ്റി ഒരു റിസർച്ച് നടത്തിയിരുന്നു

ഞാൻ : ഒരു സമ്മതം എവിടെയോ മണക്കുന്നുണ്ടല്ലോ മോളെ

ശ്രീജ അതിന്റെ മറുപടി ഒരു കള്ളച്ചിരിയിൽ ഒതുക്കി.(തുടരും )

*****************************

Leave a Reply

Your email address will not be published. Required fields are marked *