ആർക്കാടാ.വയസ്സ് നിന്റെ മറ്റവൾക്ക്…ഞാൻ ഇപ്പോഴും ചെത്ത് പെണ്ണല്ലേ….
നല്ല പ്രായത്തിൽ നിന്റെ അച്ഛൻ കൊലുസ് ഇടാൻ സമ്മതിച്ചിട്ടില്ല… ആരെ കേൾപ്പിക്കാനാടി ഈ കോപ്പും കെട്ടി നടക്കുന്നെ എന്ന് ചോദിച്ചു ചീത്ത വിളിച്ചിട്ടുണ്ട്…
എത്ര കൊതിച്ചിട്ടുണ്ടെന്നോ വെള്ളി കൊലുസ് ഇടാൻ..
അതിന്റെ പ്രായശ്ചിതം മകൻ തീർത്തു എന്ന് കരുതിക്കോളാം…
അയ്യടി… പെണ്ണ് കൊള്ളാല്ലോ..പ്രായശ്ചിതം പോലും…
ഇത്രയും സുന്ദരി കാലുകൾ ഉള്ള പെണ്ണ്, വെറും കാല് ആയി നടക്കുക ആണല്ലോ എന്ന് തോന്നിയപ്പോൾ വാങ്ങിയതാ…
സത്യം ആണോ
🥰…
എന്ത്..
എന്റെ കാല് കാണാൻ നല്ലത് ആണോന്ന് 🥰
ആ..കുഴപ്പമില്ല… വയസ്സികളുടെ കാല് എത്ര നോക്കിയാലും അത്ര ഒക്കെ അല്ലേ ഉണ്ടാകൂ…
😡😡വയസ്സി നിന്റെ പെണ്ണുമ്പിള്ള ആടാ തെണ്ടി..
കയ്യിലിരുന്ന തവി അല്ലേ ബ്രഹ്മോസ് മിസൈൽ പോലെ.. തലക്ക് സൈഡിലൂടെ പോയത്..
ഭദ്രകാളി…
…………………………
തിരക്കുകൾക്കിടയിൽ പാക്കിങ്ങും, പതിച്ചോറ് കെട്ടലും ഒക്കെ കഴിഞ്ഞു വൈകീട്ട് 4:30 ഓടെ വീട്ടിൽ നിന്നും ഇറങ്ങി… തൽക്കാല ആവശ്യത്തിന് “റെന്റ് എ കാർ” ഉള്ളത് കൊണ്ട് യാത്ര ബോർ ഇല്ല…
കിഴക്കെ നടയിൽ തന്നെ റൂം കിട്ടിയത് കൊണ്ട് നാളെ രാവിലെ നിർമ്മാല്യം തൊഴലും വലിയ ബുദ്ധിമുട്ടില്ല…
തൃപ്പൂണിത്തുറയിലെ വീട്ടിൽ നിന്നും ഇറങ്ങി കൊടുങ്ങല്ലൂർ എത്തുന്ന വരേ പെണ്ണ് വായ് തോരാതെ സംസാരം ആയിരുന്നു
ഞാൻ കേട്ടിട്ടുപോലും ഇല്ലാത്ത ആളുകളെ പറ്റി ആണ് നല്ല കിടിലൻ പരദൂഷണം
ചുമ്മ ഒന്ന് മൂളി കൊടുക്കേണ്ട കാര്യമേ എനിക്ക് ഉള്ളു പെർഫോമൻസ് മുഴുവൻ പെണ്ണിന്റെ ആണ്…
കൊടുങ്ങല്ലൂർ ചെറിയ വഴിപാടും തൊഴലും കഴിഞ്ഞു ഒരു കോഫിയും കുടിച്ചു നേരെ ഗുരുവായൂർ…
നല്ല നീറ്റ് റൂം കുളി കഴിഞ്ഞു ചുമ്മ അമ്പലമുറ്റം ഒന്ന് കറങ്ങി ചെറിയ ഷോപ്പിങ്ങും.. പപ്പടം, പൊരി, മയിൽപീലി, ചിരട്ട തവി തുടങ്ങി പൊട്ടും കുപ്പിവളയും കണ്മഷിയും ഒക്കെ വാങ്ങി…
തന്ത കൊടുക്കാതിരുന്ന ഫ്രീഡം.. ഞാൻ കൂടി ഇല്ലാതെ ആക്കണ്ടല്ലോ..
“ഇരിക്കട്ടെ അനക്കൊരു കുതിരപ്പവൻ”
പുലർച്ചെ പെണ്ണ് കുളി ഒക്കെ കഴിഞ്ഞാണ് എന്നേ വിളിച്ചത് ചൂട് വെള്ളത്തിൽ ഒരു കുളിയും പാസാക്കി ക്യു വിൽ നിന്നു എന്തോ ഭാഗ്യം…അല്പം തിരക്ക് കുറവായിരുന്നു….
മനസ്സറിഞ്ഞു തൊഴുതു വഴിപാടുകൾ ഓരോന്നായി ചെയ്തു… ശാന്തി, സമാധാനം…
പിന്നെ അടുത്ത അമ്പലം…
One by one…
പറശ്ശിനി കടവിൽ നിന്നു മടങ്ങുമ്പോൾ മൂന്നാം നാൾ
തൃശ്ശൂർ കഴിഞ്ഞു പോരും വഴി ഒരു ചെറിയ കാവിൽ വണ്ടി നിർത്തി…
തൊഴുത് ചുറ്റി നടന്നു ഞങ്ങൾ ദേവിയുടെ നടയിൽ ഇരുന്ന തട്ടിൽ നിന്നും കുംകുമം എടുത്തു ഞാൻ അമ്മയുടെ സിന്ദൂര രേഖയിൽ ചാർത്തി….
ഒന്നും മനഃപൂർവ്വം ആയിരുന്നില്ല… അത്ര വലിയ തെറ്റാണ് അതെന്ന് മനസിലായില്ല… എല്ലാം കൈവിട്ടുപോയി…
വിച്ചു നീ എന്താ കാട്ടിയെ അങ്ങനെ ചെയ്യാൻ പാടില്ല മോനേ… ഒരു പെണ്ണിന് സിന്ദൂരം ചാർത്താൻ അവളുടെ പുരുഷന് മാത്രമേ അവകാശമുള്ളൂ…
കാര്യം ശരി എത്ര ദുഷ്ടനായാലും ഒരു നിമിഷം അമ്മ അച്ഛനെ കുറിച്ച് ആലോചിച്ചു കാണും…
നിന്റെ അച്ഛന് അല്ലാതെ വേറൊരാൾക്ക് അതിന് അവകാശമില്ല മോനേ…
കണ്ണ് നനഞ്ഞുകൊണ്ടാണ് അമ്മ അത് പറഞ്ഞത്..
അച്ഛനെപ്പറ്റി അമ്മയുടെ ന്യായം കേട്ടപ്പോൾ പെട്ടെന്ന് എനിക്ക് ദേഷ്യം വന്നു…
ഒരച്ഛൻ.. എന്റെ പേരിനൊപ്പം ചേർക്കുന്ന ഈ ചന്ദ്രൻ എന്ന പേരല്ലാതെ വേറെ എന്തുണ്ട് അയാൾ നമുക്കായ് തന്നത്… ഞാൻ ഈ നാട് വിട്ട് പോകേണ്ട അവസ്ഥ ഉണ്ടാക്കിയ ഏഭ്യൻ..
ഒരു ദിവസം എങ്കിലും അമ്മക്ക് അയാൾ സമാധാനം തന്നിട്ടുണ്ടോ… പോട്ടെ ഒരു സ്ത്രീ ആയിട്ടെങ്കിലും അമ്മയെ അയാൾ പരിഗണിച്ചിട്ടുണ്ടോ…
വിഷ്ണൂ…😡
കടം കേറി മുടിഞ്ഞപ്പോൾ അമ്മയെ അയാൾ വെഭിചരിക്കാൻ വിടാതിരുന്നത് തന്നെ ഭാഗ്യം…
പറഞ്ഞു തീരും മുൻപ് എന്റെ കവിളത്ത് അടി വീണിരുന്നു…
അമ്മ ഓടി കാറിൽ ചെന്ന് കേറി..

പോരട്ടെ മോനേ പോരട്ടെ 😍😍😍