കല്യാണശേഷം ശ്രുതിയുമായി – 7 1അടിപൊളി  

നിനക്ക് ഇന്ന് അവരുടെ കൊച്ചിയിലെയോ കുമരകത്തെ ഹോട്ടലിൽ താമസിക്കാം അവര് എയർപോർട്ട് ൽ പിക് ചെയ്യാൻ വരും..

അളിയാ ഞാൻ അവിടെങ്ങും തങ്ങുനില്ല വീട്ടിലോട്ട് പോവാം.. നമ്മുടെ വീടിന് അടുത്തല്ലേ കുമരകം 16km അല്ലെ ഉള്ളു നാളെ വൈകിട്ട് ഞാൻ അവിടെ എത്തിക്കോളാം എന്ന് അളിയൻ അവരോട് പറഞ്ഞേര്..

Ok എങ്കിൽ..

എടാ സുനി നീ കിടന്നോ.. ഇത്ര നേരത്തെയോ.. ദുബായിൽ അല്ല.. വീട്ടിൽ ഉണ്ട്.. അരമണിക്കൂർ ആയതേ ഉള്ളൂ.. ഒരു ബിസ്സ്നെസ്സ് ട്രിപ്പ്..

നാളെ രാത്രി തിരിച്ചു പോകും.. രാവിലെ ജോലിക്ക് പോകുമ്പോൾ ഇതിലെ കേറൂ.. Ok ഡാ gnt..

കേറി വാടാ സുനി.. സുനിമോളും ഉണ്ട് അല്ലെ.. ഇരിക്ക്..

നീ ഇന്നലെ എന്നെ വിളിക്കുമ്പോൾ വന്നതേ ഉള്ളാരുന്നോ..

അതേടാ.. അളിയൻ പെട്ടന്നു വിളിച്ചു പറഞ്ഞു.. അത് കൊണ്ട് പറ്റിയതാ.. ഞാൻ പിന്നെ വന്നു കേറി കുളിച്ചു

കഴിഞ്ഞ ഉടനെയാണ് നിന്നെ വിളിച്ചത് അപ്പൊ എന്നാ 10.45ആയിക്കാണും

നിന്റെ call വന്നപ്പോൾ വിചാരിച്ചതു നീ ദുബായിൽ അടിച്ചു ഫിറ്റ് ആയപ്പോൾ വിളിച്ചത് ആയിരിക്കുമെന്ന..

പോടാ.. അവിടുന്ന്.. മനുഷ്യന് അവിടെ നിന്ന് തിരിയാൻ നേരമില്ല അപ്പോഴാ വെള്ളമടി.. ഇപ്പൊ സതീഷ് ഏട്ടൻ നാട്ടിൽ ആയത് കൊണ്ട് അവരുടെ ബിസ്നെസ്സ് കൂടി ഞാൻ അല്ലെ നോക്കി നടത്തുന്നത്..

അത് കൊണ്ട് ഫ്രീ ടൈം കിട്ടാറേ ഇല്ല.. ചായകുടിക്ക് രണ്ടുപേരും.. പിന്നെ സുനിമോളെ എങ്ങനെ ഉണ്ട് ജോലി ഒക്കെ..

അത് ചേട്ട രണ്ട് ദിവസം ആയതല്ലേ ഉള്ളൂ.. ചേട്ടനിപ്പോൾ ശരിക്കും ഒരു ബിസ്നെസ്സ് മാൻ ആയിപോയി.. കുറച്ചൂടെ ഗ്ലാമർ ആയി..

കളിയാക്കിയതാണോ.. ഞാൻ ചുമ്മാ പറഞ്ഞതാ.. അവിടുത്തെ ക്ലൈമറ്റിന്റെ ആയിരിക്കും.. ഞാൻ പിന്നെ പണ്ടേ ഗ്ലാമർ ആണല്ലോ.. ഇല്ലെടാ സുനി..

ഇനി ഇന്ന് പോയാൽ ഏട്ടൻ ഇനി ഉടനെ ഒന്നും ഇങ്ങോട്ട് വരില്ലേ..

അതൊന്നും പറയാൻ പറ്റില്ല.. ആവശ്യം ഉണ്ടേൽ വന്നല്ലേ പറ്റു.. പിന്നെ ഇത് റിട്ടേൺ ടിക്കറ്റും അവര് തന്നെയാണ് ചെയ്തിരിക്കുന്നത്.. അവരുടെ ഹോട്ടലിൽ ആണ് റൂം ബുക്ക് ചെയ്തിരുന്നത്..

പിന്നെ കുമരകം നമുക്ക് ഇവിടെ അടുത്തായതു കൊണ്ട് ഞാൻ വീട്ടിലോട്ടു പോന്നന്നേയുള്ളു..

എടാ സനേഷേ വരുന്ന മെയ് 13ന് ആണ് അച്ഛന്റെ ആണ്ടു അപ്പോഴത്തേക്കു നീ വരുമോ..

നോക്കട്ടെടാ വരാൻ പറ്റുമോന്ന്.. എപ്പോ വേണേലും വരാം.. അതല്ല പ്രശനം.. നമ്മള് അവിടുന്ന് മാറിനിന്നാൽ ശരിയാവില്ല അത് കൊണ്ടാ.. സതീഷേട്ടൻ തിരിച്ചു അങ്ങോട്ട് എത്തിയാൽ കുറച്ചു തലവേദന തീരും..

എടാ എങ്കിൽ ഞങ്ങൾ ഇറങ്ങിക്കോട്ടെ ഇനി ഇരുന്നാൽ ഓഫീസിൽ

എത്തുമ്പോൾ വൈകും.. നീ ഫ്രീ ആകുമ്പോൾ വിളിക്ക്..

എങ്കിൽ ശരിയെട.. എടാ പിന്നെ പെട്ടന്ന് വന്നത് കൊണ്ട് ഒന്നും മേടിച്ചും ഇല്ല.. കുപ്പിയും മറന്ന് പോയി.. പിന്നെ നിന്നെ മീറ്റ് ചെയ്യാൻ പറ്റുമോന്നു അറിയില്ലാരുന്നല്ലോ..

പോടാ അതൊന്നും കുഴപ്പമില്ല.. നിന്നെ നേരിട്ട് കണ്ടല്ലോ അത് മതി ok എങ്കിൽ..

ശരി സനേഷ് ഏട്ടാ.. ഇന്ന് വൈകിട്ട് പോകും അല്ലെ..

ശരി ബൈ..

അച്ഛാ അമ്മേ എന്നാൽ ഞാൻ ഇറങ്ങുവാ.. സതീഷേട്ടന്റെ അവിടുന്ന് ഊണ് കഴിഞ്ഞേ ഇറങ്ങു.. പിന്നെ അച്ഛാ മറ്റന്നാൾ ചെക്കപ്പ് ന് പൊക്കോണം..

ദുബായ് എത്തിയിട്ടേ ഇനി വിളിക്കു.. ബൈ.. അമ്മേ..

ഹലോ അമ്മേ ഓഫീസിൽ എത്തി.. ഏട്ടൻ പോയി.. ചേട്ടൻ എത്തുമ്പോൾ താമസിക്കും.. സനേശേട്ടനുമായി വർത്തമാനം പറഞ്ഞിരുന്നു പോയി..

അതിന് സനേഷ് വന്നിട്ടുണ്ടോ..

അമ്മ അറിഞ്ഞില്ലേ.. ചേട്ടൻ പറഞ്ഞില്ലാരുന്നോ അമ്മയോട്

ഇല്ല.. സുനി പറഞ്ഞില്ല..

ഞാൻ ഓർത്തത് ചേട്ടൻ അമ്മയോട് പറഞ്ഞരിക്കുമെന്നു.. അപ്പൊ അമ്മയിപ്പോഴാ അറിഞ്ഞത് അല്ലെ.. ഇന്ന് രാത്രി തന്നെ തിരിച്ചു പോകും.. എന്തോ ബിസിനെസ്സ് ആവശ്യത്തിന് കുമരകത്തെ വന്നതാണ്..

എൻ്റെ അമ്മേ ഇപ്പൊ കാണാൻ എന്ത് ഭംഗിയാണ്… ദേഹത്ത് തൊട്ടാൽ ചോര പൊടിക്കുമ്പോലെ ഉള്ള കളർ ആയി…

അവനെ പണ്ട് തൊട്ടേ ഭയങ്കര ഭംഗി അല്ലെ..

ഇപ്പൊ അതിലും ഭംഗി ആയി.. അമ്മേ.. ഒറ്റ നോട്ടത്തിൽ സിനിമാ നടൻ ഉണ്ണിമുകുന്ദനെ പോലെ തോന്നിക്കും

Leave a Reply

Your email address will not be published. Required fields are marked *