കല്യാണശേഷം ശ്രുതിയുമായി – 7 1അടിപൊളി  

പോടീ.. അവിടുന്ന്..

സത്യം ആണമ്മേ.. ഞാൻ വെച്ചേക്കുവാ ജോലി ഉണ്ട്.

എന്ത് പറഞ്ഞു ചെല്ലും.. രാത്രി പോകുമെന്ന് അല്ലെ പറഞ്ഞത്.. പോയില്ലേ കാണാനും പറ്റില്ല.. ഫോൺ നമ്പർ

ഒട്ടു അറിയതുമില്ല… മണികുട്ടിയോട് ചോദിക്കാനും പറ്റില്ല…

ആ.. ഒരു പന്ത്രണ്ട് ആകുമ്പോൾ ചെല്ലാം.. ടൌൺ വരെ പോയതാ.. ഇതിലെ വന്നപ്പോൾ കേറിയെന്നേ ഉള്ളൂ എന്നൊരു കള്ളം പറയാം.. ഫോൺ നമ്പറും മേടിക്കാം.. അതാവുമ്പോൾ ഇനി എപ്പോഴും സംസാരിക്കാൻ പറ്റുമല്ലോ..

അല്ല ഇതാര് ശ്രുതിയോ.. കേറിവാ..

ഞാൻ ടൌൺ വരെ പോയതാ… ഇതിലെ അങ്ങോട്ട് പോയപ്പോൾ തന്നെ ഓർത്തു തിരിച്ചു വരുമ്പോൾ ഇവിടെ ഒന്ന് കേറണമെന്നു..

എന്താ ശ്രുതിക്ക് കുടിക്കാൻ എടുക്കേണ്ടത് ചായയോ.. അതോ തണുത്ത വെള്ളമോ..

വെള്ളം വല്ലതും മതി ചേച്ചി.. സനേഷ് വിളിക്കുന്നുണ്ടോ.. എന്നത്തേക്ക് വരും..

അവന് ഇപ്പോഴാ പോയത്.. ഇന്നലെ രാത്രിയിൽ വന്നു.. എന്തോ ബിസ്നെസ്സ് ട്രിപ്പ് ഉണ്ട് കുമരകത്തു.. അതിനായി വന്നിട്ട് . കഷ്ടിച്ച് അരമണിക്കൂർ ആയിട്ടുള്ളു ഇവിടെനിന്നു പോയിട്ട്..

അയ്യോ.. ആണോ.. എന്നിട്ട് അങ്ങോട്ടൊന്നും വന്നില്ലല്ലോ..

ഇന്നലെ പത്തു പത്തരയായി വന്നപ്പോൾ.. രാവിലെ ശ്രുതിയുടെ മക്കൾ രണ്ടും വന്ന് രാവിലെ കണ്ടിട്ടായിരുന്നു പോയത്.. അവര് പറഞ്ഞില്ലേ..

ഇല്ല.. പിന്നെ അവര് പോയി കഴിഞ്ഞു ഞാനും ഇറങ്ങിയില്ലേ.. ഫോൺ എടുക്കാൻ മറന്നു.. വിളിച്ചിട്ടുണ്ടാവും.. ഇനി ചെന്നിട്ട് വിളിക്കുമ്പോൾ പറയുമായിരിക്കും..

ശ്രുതി.. പിന്നെ എന്നാ ഉണ്ട് വിശേഷം..

എന്ത് വിശേഷം ഇങ്ങനെ പോണു.. പിന്നെ ചേച്ചി സാനുകുട്ടന്റെ നമ്പർ ഒന്ന് തരാമോ.. അവനോടു ഒരു കാര്യം ചോദിക്കാനാ… അല്ലെ അവന് ഒന്ന് call ചെയ്തു തന്നാലും മതി..

എടാ മോനെ ഞാൻ ദാണ്ടേ ശ്രുതിയുടെ കൈയിൽ കൊടുക്കാം..

എടാ സനുകുട്ട.. ഞാൻ ഇപ്പൊ ഇവിടെ വന്നപ്പോഴാ അറിയുന്നേ നീ ഇവിടെ ഉണ്ടായിരുന്നു എന്ന്.. പിന്നെ

എനിക്ക് ഒരു ഹെല്പ് ചെയ്യുമോ..

നീ ഒരുമണിക്കൂർ കഴിഞ്ഞു ഞങ്ങളുടെ വീട്ടിലെ ഫോണിലോട്ട് ഒന്ന് വിളിക്കാമോ.. പിന്നെ ഈ കാര്യം സുനിയോട് പറയണ്ട കേട്ടോ.. വിളിക്കണേ..

എന്താ ശ്രുതി കാര്യം..

ചേച്ചി അത് പിന്നെ എൻ്റെ നാത്തൂന്റെ ആങ്ങളയുടെ മകന്റെ ഒരു ജോലി കാര്യം ആണ്.. ദുബായിൽ ആണ് ജോലി ശരിയായിട്ടുള്ളത്.. ആ കമ്പനി എങ്ങനെ ഉണ്ട് എന്നൊക്കെ അറിയാൻ ആണ്..

സാനുക്കുട്ടന് അവിടുത്തു കാര്യം എല്ലാം അറിയാല്ലോ.. ചേച്ചി എങ്കിൽ ഞാൻ ഇറങ്ങുവാ..

സതീഷേട്ട ഇപ്പൊ എങ്ങനെ ഉണ്ട്.. വയർ വേദന ഇപ്പൊ വരുന്നുണ്ടോ..

കഴിഞ്ഞ രണ്ടു ദിവസമായി ഇല്ലെടാ.. നിനക്ക് ബുദ്ധിമുട്ടായി തോന്നുന്നുണ്ടോ ഞങ്ങളുടെ ബിസ്സ്നെസ്സ് കൂടി നോക്കി നടത്തുമ്പോൾ..

അതൊന്നും കുഴപ്പമില്ല ചേട്ട… ചേട്ടൻ വയ്യാത്തത് കൊണ്ടല്ലേ ഞാൻ ചെയ്യുന്നത്.. ഇനി ഇപ്പൊ ചേട്ടൻ വന്നാലും ഞാൻ ഇടക്കെല്ലാം വന്നു ഇടപെടും..

എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു ഇപ്പോൾ.. ഞാൻ വേറൊരു അർത്ഥം വെച്ചാണ് സംസാരിച്ചു കൊണ്ടിരിക്കുന്നത്..

അതിനെന്താടാ.. നീയുടെ ഷെയർ ആയിക്കോ..

സതീഷേട്ട എനിക്ക് അത്യാവശ്യമായി ഒന്ന് രണ്ടു call ചെയ്യാൻ ഉണ്ട്.. അത് കഴിഞ്ഞു ഭക്ഷണം കഴിക്കാം..

ഹലോ ആരാ.. എടാ നമ്മളെ ഒക്കെ മറന്നോ..

ഞാൻ ആരെയും മറന്നിട്ടില്ല.. മറക്കത്തും ഇല്ല.

എന്നിട്ടാണോ ഇന്നലെ വന്നിട്ട്.. ഇവിടെ വരാതെ ഇന്ന് തിരിച്ചു പോയത്..

ഞാൻ അങ്ങോട്ട് വരുന്നത് ചിലർക്ക് ചിലപ്പോൾ ഇഷ്ടപെട്ടില്ലെങ്കിലോ എന്ന് വിചാരിച്ചാ.

ഇഷ്ടപെട്ടാൽ വരുമായിരുന്നോ.. അപ്പോൾ..

അതിന് ഇഷ്ടപെടില്ലല്ലോ.. ഞാൻ ആഗ്രഹിക്കുന്ന ആൾ..

നിന്നെ ഇഷ്ടപെടണമെന്നു നീ ആഗ്രഹിക്കുന്ന ആൾ ആരാണ്..

അത് ഇനിയും ഞാൻ പറഞ്ഞു

നാണം കെടാൻ ഇല്ല..

അപ്പൊ തെറ്റും ശരിയും ഒക്കെ തിരിച്ചറിയാൻ തുടങ്ങി അല്ലെ..

ഇത് തന്നെയാണ് കുഴപ്പം.. ഞാൻ ചെയ്യുന്നതെല്ലാം തെറ്റാണല്ലോ..

പിന്നെ തെറ്റ് കണ്ടാൽ തെറ്റാണെന്നു പറയണ്ടേ..

എനിക്ക് തെറ്റായി തോന്നിയിട്ടില്ല.. അന്നും ഇന്നും.. മുന്നോട്ടും..

Leave a Reply

Your email address will not be published. Required fields are marked *