കല്യാണശേഷം ശ്രുതിയുമായി – 7 1അടിപൊളി  

നീ എപ്പോഴാ തിരിച്ചു പോകുന്നത്..

നാളെ വെളുപ്പിനത്തേക്കു ആണ് ടിക്കറ്റ് എന്ന് തോന്നുന്നു.. അത് ഇന്ന് രാത്രി അവരുമായി മീറ്റ് ചെയ്താലേ അറിയാൻ പറ്റു..

അപ്പൊ എനിക്ക് നിന്നെ കാണണം എന്ന് പറഞ്ഞാലും.. കാണാൻ പറ്റില്ലായിരിക്കുമല്ലോ..

അതിപ്പോൾ പറഞ്ഞാൽ അല്ലെ.. തീരുമാനിക്കാൻ പറ്റു..

പറഞ്ഞാൽ മാത്രമേ കാണാൻ ആഗ്രഹം ഉള്ളെങ്കിൽ.. ഇഷ്ടം ഉണ്ടെന്ന് പറയുന്നതിൽ അർത്ഥം ഇല്ലല്ലോ..

എങ്കിൽ ഒരു കാര്യം പറയാം.. ഇന്ന് രാവിലെ പിങ്ക് നൈറ്റിയിൽ മജെന്ത പൊട്ടുള്ള ഡ്രസ്സ് അല്ലെ ധരിച്ചിരുന്നത്..

അതെ.. നീ എപ്പോ അതെങ്ങനെ കണ്ടു !!!!!

എനിക്ക് കാണാൻ ആഗ്രഹം ഉള്ളത് കൊണ്ട് ഞാൻ കണ്ടു.. ഇപ്പൊ മനസ്സിലായോ.. എനിക്ക് ഇഷ്ടം ഉണ്ടോന്നു..

പറഞ്ഞ വക്കിൽ ഒന്നും മുൻപും വിശ്വാസ കുറവൊന്നും ഉണ്ടായിരുന്നില്ല.. പക്ഷേ.. തെറ്റ് എപ്പോഴും തെറ്റാണ്..

ഞാൻ രാവിലെ സുനിലും സുനിതയും എന്നെ കണ്ടു കഴിഞ്ഞു ഓഫീസിലേക്ക് പോയി കഴിഞ്ഞപ്പോൾ ബൈക്ക് എടുത്ത് അതിലെ വന്നിരുന്നു.. എത്ര ആട്ടിപായിച്ചാലും എനിക്ക് കാണാതിരിക്കാൻ കഴിയില്ല.. അതുകൊണ്ട്..

എടാ സനേഷേ അപ്പൊ എങ്ങനെയാ നീ മീറ്റിങ് കഴിഞ്ഞു അതിലെ പോകുവാ അല്ലെ…

അതെ ചേട്ട അങ്ങനെ ആണെന്ന അളിയൻ വിളിച്ചപ്പോൾ പറഞ്ഞത്..

നീ ദുബായ് നാളെ എത്തിയാൽ ഉം ഇനി മറ്റന്നാൾ അല്ലെ ഷാർജയിൽ പോകു.. എന്നാലും നീ നാളെ

ഫ്രീ ആകുമ്പോൾഅയാളെ ഒന്ന് വിളിച്ചു ചോദിക്കാൻ വിട്ട് പോകരുത്..

ഞാൻ വിളിച്ചോളാം ചേട്ട.. 50lakh അല്ലെ..

വർക്ക് നമുക്ക് next month തുടങ്ങാം..

ആയിക്കോട്ടെ ചേട്ട..

നീ ആതിയെ എന്ന് ഷാർജയിൽ കൊണ്ട് aakkum..

മറ്റന്നാൾ കൊണ്ട് പോയെക്ക് ആമ്

Ok ഡാ ഇല്ലേ നിന്റെ വെള്ളം കൂടി മുട്ടും.. പുറത്തു നിന്ന് ആഹാരം kazhikendi വരും..

ചേട്ട എങ്കിൽ ഞാൻ ഇറങ്ങട്ടെ.. ഇപ്പൊ പോയാൽ 7ആകുമ്പോൾ അവിടെ എത്താം.. Ok

ഹലോ സനേഷ് ഏട്ടാ എവിടെയാ.. ഞാൻ സുനിത ആണ്..

ഞാൻ ഇപ്പോൾ കുമരകത്തു.. മീറ്റിങ് കാര്യം പറഞ്ഞില്ലാരുന്നോ.. എന്താ വിളിച്ചത്..

വെറുതെ.. പോയോ എന്ന് അറിയാൻ.. ഓഫീസിൽ തിരക്ക് ആയിരുന്ന്.. അത് കൊണ്ട് ഇടക്ക് വിളിക്കാൻ പറ്റി ഇല്ല.. ഇപ്പോഴാ വീട്ടിൽ എത്തി ഫ്രീ ആയത്.. ഇന്ന് തന്നെ തിരിച്ചു പോകുമോ..

ഇന്ന് പോകും.. അവന് എന്തിയെ..

ഞാൻ എൻ്റെ റൂമിൽ ആണ്.. ഇന്ന് പോയാൽ എന്നാ ഇനി ഇങ്ങോട്ട്..

അതിപ്പോൾ.. പറയാൻ പറ്റില്ല.. എന്തായാലും സുനിമോളുടെ കല്യാണത്തിന് ഞാൻ വരും പോരെ…

എൻ്റെ കഴുത്തിൽ താലി കേട്ടാന് ആണോ വരുന്നത്..

എന്താ ഇയാള് ഇപ്പൊ പറഞ്ഞത്.. ഞാൻ കല്യാണം കഴിക്കാൻ!!!

അതെ.. എനിക്ക് ഏട്ടനെ ഇഷ്ടം ആണ്..

മോളെ.. അത്.. പിന്നെ.. അതൊന്നും നടക്കില്ല.. അതിന് ചില കാരണങ്ങൾ ഉണ്ട്.. ഞാൻ മീറ്റിങ് ന് കേറുവാ.. പിന്നെ വിളിക്കാം..

എന്താണ് ശരിക്കും ഇപ്പൊ സംഭവിച്ചത്.. സുനിത എന്താ ഇപ്പൊ അങ്ങനെ പറഞ്ഞത്.. ശ്രുതി പറഞ്ഞിട്ട് ആയിരിക്കുമോ.. ഹേയ് ഇല്ല.. അവള് പറയുമോ..

ഇനി

സുനി എങ്ങാനും.. അത് ഒരിക്കലും ഉണ്ടാവില്ല.. ഇനി അവൾക്ക് പ്രേമം തോന്നി കാണും.. ശരിക്കും അവളെ എങ്കിലും സ്വന്തം ആക്കാൻ വേണ്ടി ആണ് വണ്ടി കയറിയത് എങ്കിലും ഇപ്പോൾ ഭാര്യ എന്നത് രേവതി മാത്രം ആണ്..

അവളുടെ ഭംഗി മാത്രം അല്ല അവളുടെ സ്വാഭാവം.. സുനിതയും നല്ലത് തന്നെ.. ആ നോക്കാം എന്ത് ആകും എന്ന്.. തത്കാലം ഒന്നും വിട്ട് പറയണ്ട..

എടി സംഗീ നീ ചോറ് ഉണ്ടോ.. കെട്ടിയോൻ വന്നോ..

ഏട്ടൻ ചിലപ്പോൾ ഉച്ചക്ക് വരില്ല… നീ കഴിച്ചോ.. ആതി

ഇവിടെ ഇപ്പൊ ചായ കുടിക്കു വാ.. പറ എന്തുണ്ട്..

നിനക്കല്ലേ ഇപ്പൊ വിശേഷം.. എൻ്റെ ആങ്ങള ചെറുക്കനെ ഫോൺ വിളിച്ചു

അത് പിന്നെ ആരെ വിളിച്ചില്ല എങ്കിലും എനിക്ക് അവനെ vilikkande.. അവന് അല്ലെ ഇപ്പൊ എൻ്റെ എല്ലാം..

നീ അവനോട് പറഞ്ഞോ എന്നോട് നീ എല്ലാം പറഞ്ഞു എന്ന്..

പോടീ അവിടുന്ന്.. അറിഞ്ഞാൽ ചിലപ്പോൾ അവന് എന്നെ വേണ്ട എന്ന് വെച്ചാൽ ഞാൻ പെട്ടു.. നീ അറിഞ്ഞത് ആയിട്ട് ഭാവികറുത്..

ഇല്ലേ ഇല്ല.. നീ എൻ്റെ പൊന്ന് അല്ലെ.. നീ വെച്ചോ അവനെ.. എനിക്ക് ആവശ്യം ഇല്ലല്ലോ.. നിന്റെ ആങ്ങള ഇപ്പൊ ഇവിടെ ഉണ്ടല്ലോ.. ഞാൻ ഹാപ്പി ആണ്..

Leave a Reply

Your email address will not be published. Required fields are marked *