കല്യാണശേഷം ശ്രുതിയുമായി – 1
[ സനേഷ് ]
പ്രിയ വായനക്കാർക്ക് ഇത് എന്റെ ആദ്യ രചനയാണ് നിങ്ങളിലേക്ക്.. ഞാൻ സനേഷ്. പ്രായം ഇപ്പോൾ വെളിപ്പെടുത്തുന്നില്ല കാരണം ഈ കഥ ഒരു റിയൽ ആണ്..
അതുകൊണ്ട് എന്റെ നാടോ നാട്ടുകാരുടെ പേരോ എന്റെ പേരോ ഒന്നും വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല.. ഇതിൽ ഉള്ള പേരുകൾ എല്ലാം തന്നെ ഫേക്ക് ആണ്..
ഇനി കഥയിലേക്ക്.. ഞാൻ ഇടക്ക് നാട്ടിലെ ജോലിയെല്ലാം ബ്രേക്ക് ചെയ്തിട്ട് വിദേശത്തു ജോലിക്ക് പോയി. മറ്റൊന്നിനും അല്ല ഒരു നേഴ്സ് നെ കെട്ടി ജീവിതം കുറെ കൂടി സെറ്റപ്പ് ആക്കണം എന്ന ഉദ്ദേശത്തോട് കൂടി..
നാട്ടിൽ എത്ര വരുമാനം ഉണ്ടേലും നഴ്സിംഗ് പഠിച്ച പെണ്പിള്ളേര്ക്ക് അവളുടെ വീട്ടുകാർക്ക് വിദേശത്തുള്ള ചെറുക്കൻ മാരെ മതിയല്ലോ.. എനിക്ക് എന്തായാലും നഴ്സിനെ തന്നെ വേണം.
വെച്ചുപിടിച്ചു താല്പര്യം ഒട്ടും ഇല്ലാത്ത മനസ്സുമായി ദുബായിലേക്ക്.. നിങ്ങൾ അപ്പോൾ വിചാരിക്കും നാട്ടിൽ നല്ല വരുമാനം ഉള്ള എത്രയോ ആണുങ്ങൾ നഴ്സിനെ കെട്ടി ജീവിക്കുന്നു എന്നായിരിക്കും..
പക്ഷെ എനിക്ക് ഒരു ദുരുദ്ദേശം ഉണ്ട് കേട്ടോ.. എനിക്ക് പെട്ടെന്ന് ഒരു ദിവസം തോന്നിയതാണ് നഴ്സ് വേണം എന്നും അതിനായി വിദേശത്തു പോണം എന്നൊക്കെ..
കാര്യത്തിലേക്കു വരാം… എന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ ആയിരുന്നു സുനിൽ.. ഞങ്ങളുടെ വീടുകൾ തമ്മിൽ അരകിലോമീറ്റർ അകലം ഉണ്ടായിരുന്നു.. ഞങ്ങൾ ഒരുമിച്ചു ആണ് പഠിച്ചിരുന്നത് അതുകൊണ്ടാണ് ഞങ്ങൾ അത്ര തിക്ക് ഫ്രണ്ട്സ് ആയതും..
എന്റെ സകല ചുറ്റികളിയും വെടിവെപ്പും എല്ലാം അവനറിയാം.. ചിലപ്പോഴൊക്കെ അവിഹിതത്തിന് പോകുമ്പോൾ വീട്ടിൽ നിന്ന് രാത്രി ചാടാൻ അവനെ എന്റെ വീട്ടിൽ വിളിച്ചു വരുത്തിയിട്ട് അവന്റെ വീട്ടിൽ പോകുകയാണെന്ന് പറഞ്ഞു അവനോടൊപ്പം പോയിട്ടുണ്ട്..
അന്നൊക്കെ അവൻ എന്നോട് പലപ്പോഴും പറഞ്ഞിട്ടുണ്ട് ഈ വീട്ടുകാരെ പറ്റിക്കുന്നതും കള്ള വെടി വെക്കുന്നത് ഒന്നും ശരിയല്ല നീ നാളെ പെണ്ണ് കെട്ടിയാലും ഇതൊക്കെ തുടരും എന്നൊക്കെ അപ്പോഴൊന്നും ഞാൻ അത് അത്രക്ക് കാര്യം ആക്കിയിരുന്നില്ല..
പക്ഷെ പിന്നീട് ഒരിക്കൽ അവന്റെ പെങ്ങൾ സുനിതയെ കണ്ടപ്പോൾ എനിക്ക് തോന്നി എത്ര ആത്മാർത്ഥ സുഹൃത്തിനോടും പരസ്ത്രീ ബന്ധം ഉണ്ടേൽ അത് പറയരുതെന്ന്..
ഞാൻ സുനിലിന്റെ വീട്ടിൽ പോകുന്ന
കാലം മുതൽ അവനൊരു പെങ്ങൾ ഉണ്ടെന്നും അവളുടെ ചെറുതിലേയും വളർന്ന് കഴിഞ്ഞുള്ള ഫോട്ടോസൊക്കെയും കണ്ടിട്ടും ഉണ്ട്..
അവൾ പക്ഷെ ഇവർക്കൊപ്പം അല്ല താമസിച്ചിരുന്നത്.. സുനിലിന്റെ അമ്മയുടെ വീട്ടിൽ ആയിരുന്നു അവൾ ചെറുപ്പം മുതലേ.. അതിന് കാരണം അവർക്ക് രണ്ട് അമ്മാവൻ മാർ ഉണ്ടായിരുന്നു അതിലൊരാൾ ക്ക് കുട്ടികൾ ഇല്ല..
മറ്റൊരമ്മാവന് ഒരു കുട്ടി ഉണ്ടായിരുന്നു ഒരു വാഹനാപകടത്തിൽ പെട്ട് ആ കുട്ടി മരിച്ചു പോകുകയും അപകടത്തിൽ പെട്ട അമ്മാവനും അമ്മായിക്കും ശാരീരിക ക്ഷമതയിൽ എന്തോ പ്രോബ്ലം ഉണ്ടായിട്ട് അവർക്ക് ഇനി കുട്ടികൾ ഉണ്ടാവില്ലെന്ന് ഡോക്ടറുമാർ പറഞ്ഞു..
ഇതൊക്കെ വർഷങ്ങൾക്ക് മുൻപേ എന്നോട് സുനിൽ പറഞ്ഞിട്ടുള്ളതാണ് ഒരിക്കൽ അവന്റെ വീട്ടിലെ ഫാമിലി ഫോട്ടോയിൽ അവന്റെ പെങ്ങൾ എന്തിയെ എന്ന് ചോദിച്ചപ്പോൾ..
അതുകൊണ്ടാണ് എന്റെ കൂട്ടുകാരന്റെ പെങ്ങളുടെ വളർച്ച എനിക്ക് നേരിട്ട് അറിയാൻ സാധിക്കാതെ പോയത്.. ഞങ്ങളെക്കാൾ ഏഴു വയസ്സിന് ഇളയതും ആണ് അവൾ..
ഞാൻ ഈ കഥ നിങ്ങളോട് ഷെയർ ചെയ്യാൻ ഒരു കാരണം കൂടി ഉണ്ട്. കഴിഞ്ഞ ദിവസം ഒരു വിവാഹം നമ്മുടെ നാട്ടിൽ നടന്നിരുന്നു ഒരു സീരിയൽ ആർട്ടിസ്റ്റും റീയാലിറ്റി ഷോയിൽ ഒക്കെയും ഉണ്ടായിരുന്ന ഒരു നടിയുടെ.
അവരുടെ വിവാഹ ഫോട്ടോസ് ഒക്കെ സോഷ്യൽ മീഡിയയിൽ കണ്ടപ്പോൾ അതിനടിയിൽ ഒരാൾ ഇട്ട കമന്റ് വായിച്ചപ്പോൾ ആണ് ഇങ്ങനെ എനിക്ക് മുൻപ് സുനിതയോടും അവളുടെ കല്യാണം നടന്ന ദിവസം തോന്നിയതെന്നോർത്തപ്പോൾ ആണ് ഇങ്ങനെ എഴുതാൻ തോന്നിയത്…
കുറച്ചു നാൾ മുൻപ് ഞാനും സുനിലും കൂടി ഒരു വൺഡേ ട്രിപ്പ് പോയി അവന്റെ കാറിൽ ആണ് പോയത് അവന് സർക്കാർ ജോലികിട്ടിയതിന്റെ ചിലവ് ചെയ്യാൻ..
