ഇത് എന്റെ കഥ – 7 1

ഞൻ അങ്ങനെ പോകില്ല ഇനി എന്തായലും പോകില്ല ഒക്കെ ഇക്ക ഞങ്ങൾ ഇറങ്ങട്ടെ ഒക്കെ മോനെ പോയിട്ട് വാ ഞാൻ വണ്ടിയിൽ ഇരുന്നു സ്റ്റാർട്ട്‌ ആക്കി ചേച്ചി ബേങ്കിൽ കയറാൻ നോക്കി ഫ്രോണ്ടിൽ കയറു അമ്മേ അവർ ബാക്ക് ഡോർ ക്ലോസ് ആക്കി ഫ്രോണ്ടിൽ കയറി ഇരുന്നു.. ഞാൻ മെല്ലെ വണ്ടി എടുത്തു ലെഫ്റ്റ് തിരിച്ചാൽ പുത്തൂർ വലതു തിരിച്ചാൽ കാസര്ഗോഡ് ഞാൻ നേരെ കാസര്ഗോഡ് റോഡിൽ കയറി വണ്ടി സ്പീഡിൽ പോയി അവർ എന്നോട് മോനെ അപ്പുറത്തെ അല്ലെ പോകണ്ടേ അത് ചേച്ചി കാസറഗോഡ് നിന്നും എന്റെ ഫ്രണ്ട് വരുന്നുണ്ട് അവരെയും കുട്ടി പോകാം ഒക്കെ മോനെ ഫോറെസ്റ്റ് റോഡിൽ കുടി യാണ് യാത്ര…

നല്ല ചെറിയ റോഡ് അവിടത്തെ ഓരോ കഥകൾ പറഞ്ഞു മെല്ലെ വണ്ടി കൊണ്ട് പോയി ഇനി ഉള്ള സ്ഥലം പറയില്ല കാരണം എന്നെ കൊണ്ട് ആർക്കും ബുദ്ധിമുട്ട് അവരുത് എന്നു വെച്ച് ആണ് മോനെ പോകുമ്പോൾ എന്റെ തറവാട്ടിൽ കയറിപോകാം വേണോ അമ്മേ പോയി നോക്കാം എന്റെ അമ്മാവൻ അമ്മയി അമ്മയുടെ അനിയത്തി 4 ആൾകാർ ഒക്കെ ഉണ്ട്… ഞാൻ ഹി വണ്ടിയിൽ ഇരങ്ങുന്നത് ഒന്ന് എല്ലാവരും കാണട്ടെ… അപ്പോൾ ഷൈൻ ചെയ്യാൻ ആണ് അല്ലെ…. ഒക്കെ പോകാം….

എവിടെ അടുത്ത് തന്നെ ആണോ അതെ മോനെ മെല്ലെ വണ്ടി കേരത്തിൽ എത്തി ബ്രോഡർ കഴിഞ്ഞു 2 കിലോമീറ്റർ പോയപ്പോൾ ചേച്ചി പറഞ്ഞു മോനെ അവിടെ നിന്നും ഉളിലേക്ക് ഒരു 20 മിനിറ്റ് നടക്കാൻ ഉണ്ട് വണ്ടി പോകില്ലേ ലോറി പിക്പ്പ് ഒക്കെ പോകുന്നു മോന്റെ വണ്ടി പോകുമോ എന്നു അറിയില്ല ഇത് എതു മാലയും കയറും ചേച്ചി ഞാൻ വണ്ടി എടുത്തു പോയി ഓഫ്‌ റോഡ് മോഡ് ഇട്ടു റോഡ് ഉണ്ട് പക്ഷെ മൊത്തം കുഴി മെല്ലെ വണ്ടി എടുത്തു പോയി ഒരു 6 വിട് ഉള്ള സ്ഥലത്തു എത്തി അതാണ് മോനെ എന്റെ തറവാട് ബാക്കി ഉള്ള വിട് എല്ലാം അമ്മാവൻ അമ്മയുടെ അനിയത്തി അവരുടെ വിട് ആണ് ഒക്കെ ഒന്നും വാങ്ങിയില്ല മോനെ അത് കുറച്ചു ദുബായ് ചോക്ലേറ്റ് ബാക്കിൽ ഉണ്ട് ചേച്ചി അതിൽ നിന്നും കൊടുക്കാം

ചേച്ചി അവരോട് പോയി സംസാരിക്കു ഞാൻ ചോക്ലേറ്റ് കൊണ്ട് വരാം ഒക്കെ മോനെ ചേച്ചി വണ്ടിയിൽ നിന്നും ഇറങ്ങി പോയി വണ്ടിയുടെ സൗണ്ട് കേട്ട് ഒരു വിട്ടിൽ നിന്നും ആൾകാർ ഇറങ്ങി വന്നു വണ്ടിയിൽ തന്നെ നോക്കി നില്കുന്നു ചേച്ചിയെ കണ്ടേ പാട് വന്നു കെട്ടി പിടിച്ചു ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി നല്ല സ്നിക്കേഴ്സ് 2 ബോക്സും മനഞ്ച് 2 ബോക്സും കിറ്റ് കേറ്റ് 2 ബോക്സും എടുത്തു ഫ്രണ്ടിൽ വന്നു ചേച്ചി എന്നു വിളിച്ചു അവരെ കൈയിൽ കൊടുത്തു ഞാൻ വണ്ടിയിൽ തന്നെ ഉണ്ട് ചേച്ചി വേഗം വാ നി വാ മോനെ കയറിയിട്ട് പോകാം വേണ്ട ചേച്ചി നിങ്ങൾ കയറിട്ടു വാ ഒക്കെ മോനെ ചേച്ചി അടുത്തുള്ള വീട്ടിൽ കയറി ഞാൻ ഫോൺ നോക്കി ഒരു സിഗരറ്റും കത്തിച്ചു

അവിടെ അങ്ങനെ നിന്നു കുറച്ചു കഴിഞ്ഞു ഒരു വയസ്സ് ആയ ആൾ വന്നു മോനെ വാ ചായ കുടിക്കാം ഞാൻ അവരുടെ കൂടെ പോയി ചായ കുടിക്കാൻ ഇരുന്നപ്പോൾ ആണ് അവിടെ ഉള്ള കുറെ ആൾകാർ ഉണ്ട് അതിൽ ഒരു പെങ്ങളെ ഞാൻ എവിടയോ കണ്ട് മറഞ്ഞ മുഖം… കുറെ നല്ല ചര്ക്കുകൾ ഉണ്ട്… ഞാൻ ചായ കുടിച്ചു എണ്ണിറ്റു നിങ്ങൾ പറ്റുമെങ്കിൽ അങ്ങോട്ട് ഇറങ്ങു എന്നു പറഞ്ഞു ഞങ്ങൾ വരാം മോനെ ഇപ്പോൾ സതോഷം ആയി മോനെ എന്റെ മരുമകൾ ഇപ്പോൾ രാജാവിനെ പോലെ അല്ലെ കഴിയുന്നേ… അത് ഇതുവരെ കഷ്ട്ടപെട്ടത്തിന് ദൈവം കൊടുത്താ ഒരു വരം ആണ് അവിടെ ഉള്ള ഒരു തള്ള പറഞ്ഞു… ഞാൻ ചിരിച്ചു പുറത്തിറങ്ങി…

പിന്നിൽ നിന്നും ഉണ്ണി അല്ലെ എന്നൊരു ചോദ്യം… ഞാൻ തിരിച്ചു നോക്കി എനിക്ക് മുഖ പരിജയം ഉണ്ട് എന്നാ പറച്ച പെണ്ണ് കുട്ടി ആണ് ചേച്ചി അവളോട് ചോദിച്ചു നിനക്ക് എങ്ങനെ അവന്റ പേര് അറിയാം ഞങ്ങൾ 8,9,10 ഒന്നിച്ചു പഠിച്ചത് ആണ് ഡാ ഞാൻ ആണ് നിങ്ങൾ എന്നെ കളിയാക്കി വിളിച്ചിരുന്ന തടിച്ചി പാറു.. (സ്വപ്ന) എടി നിയോ.. വന്നു കൈ തന്നു സംസാരിച്ചു അപ്പൊ നിങ്ങൾ പഴയ ഫ്രണ്ട്‌സ് ആണ് അല്ലെ അതെ അമ്മയി… പക്ഷെ ഇവൻ ഇന്ന് ദുബായ്.. മംഗലാപുരം… പുത്തൂർ മൊത്തം ബിസ്സിനെസ്സ് ആണ് ഇപ്പോൾ ഞാൻ നോക്കുന്ന 70 ഏക്കർ ഫാം ഹൌസ് എല്ലാം ഇവന്റെ ആണ് ഇപ്പോൾ നിന്റെ ക്ലാസ്സ്‌ മേറ്റ്‌…

Leave a Reply

Your email address will not be published. Required fields are marked *