ഇന്ന് ഇവൻ വന്ന കാർ തന്നെ കണ്ടോ അധികം ആരുടെ കയ്യിലും ഇല്ല… മതി ചേച്ചി എന്നെ പൊക്കിയത്… അതെ അന്ന് ഒന്നും ഉണ്ടായിരുന്നില്ല ഇവന്റെ ഫാമിലി വെറും പാവപെട്ടവർ ആയിരുന്നു.. ഇവൻ നല്ല ഡ്രസ്സ് ഇട്ടു വരെ കണ്ടിട്ടില്ല എന്തായാലും രക്ഷപെട്ടില്ലേ അത് മതി… എന്നാ ഒക്കെ ഡി കാണാം ഒന്ന് മംഗലാപുരം പോകണം ഓക്കേ വിട്ടോ അമ്മായിയുടെ ഭാഗ്യ തന്നെയാ … ഒക്കെ ഡാ നി ഒന്ന് വാ അങ്ങോട്ട് ചേച്ചിയെ വിളിച്ചിട്ട് വന്ന മതി ബ്രോഡർ വരെ വന്നു വിളിച്ച ഞാൻ വരം ഓക്കേ ഡാ…
അമ്മയി പോട്ടെ മോളേ എല്ലാവരും വന്നു ഞങ്ങളെ യാത്ര ആക്കി വണ്ടി എടുത്തു നേരെ വിട്ടു ഇവിടെ നിന്നും ഒരു 8 കിളിമീറ്റർ സഞ്ചാരിച്ചാൽ ഞാൻ പഠിച്ച സ്കൂൾ എന്റെ വിട് അവിടെ ഉപ്പയുടെ ആരോ ഫാമിലി താമസിക്കുന്നു 5 സെന്റ് സ്ഥലവും ഒരു ചെറിയ ഓട്ട് ഇട്ട ഒരു വിടും ഉണ്ട് മെല്ലെ വണ്ടി മുന്നോട്ടു നിങ്ങി…ഇനി കാസറഗോഡ് എത്താൻ 20 കിലോമീറ്റർ ഉണ്ട് ഞാൻ മോളിയെ ഫോൺ വിളിച്ചു എവിടെ ഉണ്ട് എന്നു ചോദിച്ചു കാസറഗോഡ് എത്താൻ ആയി എന്നു പറഞ്ഞു.. 25 മിനുട്ട് കാസര്ഗോഡ് ടൗണിൽ എത്തി ബസ്റ്റാന്റ് അടുത്ത് എത്തി അവൾ അവിടെ നില്കുന്നത് കണ്ടു അവൾ വന്നു വണ്ടിയിൽ ബാക്കിൽ കയറി …. വണ്ടിയുടെ എതിർ ചേച്ചിയെ കണ്ട അവൾ ഒന്ന് ഷോക്ക് ആയി അവൾക്ക് അറിയില്ല എന്റെ കൂടെ ചേച്ചി ഉള്ളത് ചേച്ചി ഇത് ആരാണ് എന്നു മനസ്സിൽ ആയോ മോളി ആണോ താഹിറ ആണോ? അല്ല ഇത് മോളി തന്നെയാ… സമ്മതിച്ചു ചേച്ചി ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിൽ ആകിയല്ലോ…
അത് എങ്ങനെയാ ഒരു ഫോട്ടോ പോലും ഇല്ലാതെ ചേച്ചിക്ക് എന്നെ മനസ്സിൽ ആയത് അത് മോൻ മോളേ കുറിച്ചു നല്ല രീതിയിൽ ഉള്ള ഒരു ചിത്രം തന്നിരുന്നു… മ്മ് എനിക്ക് മനസ്സിൽ ആയി ചേച്ചി എന്നു പറഞ്ഞു ഒരു നുള്ള് വെച്ചു തന്നു… അവനെ ഇക്കിളി ആക്കണ്ട മോനെ… എന്നെ മനസ്സിൽ ആയോ മോളേ അറിയാം ചേച്ചി സാവിത്രി ചേച്ചി അല്ലെ അപ്പോൾ എന്റയും ചിത്രം തന്നിരുന്നോ ഹഹഹ… ഹഹഹ ഇത് നല്ല പരുപാടി ഞാൻ മൊത്തം ചിത്രം തരാൻ ഞാൻ ചിത്ര കാരൻ അല്ല… മിണ്ടിയും പറഞ്ഞു ഞങ്ങൾ കേരള കർണാടക ബ്രോഡർ ആയ മഞ്ചേസാരം എത്തി..
ടോൾ റോഡ് കിട്ടിയ പാട് ഞാൻ നല്ല സ്പീഡ് എടുത്തു ഓടിക്കാൻ തുടങ്ങി.. ഞങ്ങൾ പെട്ടന്ന് തന്നെ മംഗലാപുരം ടൗണിൽ എത്തി നേരെ സിറ്റി സെന്ററിൽ പോയി ആദ്യമേ പോയി നല്ല ഫ്രേഷ് മുജിറ്റോ അടിച്ചു എന്നിട്ട് നേരെ cc യിലെ സൂപ്പർ മാർക്കറ്റിൽ പോയി ചേച്ചിയോട് വീട്ടിലേക്ക് ഉള്ള സാധനം എടുക്കാൻ പറഞ്ഞു പിന്നെ ഞാൻ ഒരു സൈഡ് ഇരുന്നു മോളി എന്റെ കൂടെ നിന്നു നി ചേച്ചിയോട് എന്താ പറഞ്ഞത്ത് ഇല്ല നിന്നെ പണ്ടേ എനിക്ക് ഇഷ്ട്ടം ആണ് പിന്നെ നിന്നെ ഞാൻ കല്യണം കഴിക്കാൻ താല്പര്യം ഉണ്ട് എന്ന് ഒക്കെ…
ഒന്ന് പോടെ എന്നു പറഞ്ഞു എന്നെ ഒന്ന് പിച്ചി അവൾ ചേച്ചിയുടെ കൂടെ പോയി ഞാൻ പോയി ചോക്ലേറ്റ് വാങ്ങി കുറച്ചു പോകുമ്പോൾ ശിൽപക്ക് കുടി കൊടുത്തു പോകാം എന്തായാലും എല്ലാം ഇനി എനിക്ക് എന്റെ ബിസിനസ് നടക്കണം ബോഡി നല്ല രീതിയിൽ നോക്കണം നന്നായി കളിക്കണം പിന്നെ ലൈഫ് എന്ജോയിങ് ഞാൻ വാങ്ങിയ ചോക്ലേറ്റ് പെപ്സി ലയെസ് എല്ലാം എടുത്തു ഒരു ട്രോളിയിൽ ആക്കി മെല്ലെ തള്ളി അവർ നിൽക്കുന്ന സ്ഥലത്തു എത്തി ചേച്ചി അണ്ടി പരിപ്പും ബദാം പിസ്ത എടുക്കുന്നുണ്ട് ചേച്ചി അതൊക്കെ കിലോ കണക്കെ 10 ദിവസത്തിൽ എവിടെ എത്തും കുറച്ചു വാങ്ങിയ മതി ചേച്ചി ഇപ്പോൾ തന്നെ 2 ട്രോളി ഫുൾ വാങ്കിച്ചു ഞാൻ കുടി അവരെ കൂടെ നടന്നു…
മതി എല്ലാം ആയി മോനെ ചേച്ചി ലിസ്റ്റ് നോക്കി പറഞ്ഞു കൗണ്ടറിൽ പോയി ബില്ല് ആയി ഞാൻ എന്റെ ക്രാഡിറ്റ് കാർഡ് കൊടുത്തു പേ ചെയ്തു എന്നിട്ടും ചേച്ചി വരുന്നില്ല മോനെ ക്യാഷ് കൊടുക്കണ്ടേ എല്ലാം കൊടുത്തു ചേച്ചി ഇപ്പോൾ ഹി കാർഡ് ആണ് എല്ലാം ചേച്ചി ഒക്കെ പോകാം ഞങ്ങൾക്ക് 3 പേർക്കും വണ്ടി ഉണ്ട് താഴെ പോയി വണ്ടിയിൽ വെച്ചു നേരെ KFC യിൽ പോയി ഫ്രൈഡ് ചിക്കൻ കഴിഞ്ഞു നല്ല അടിപൊളി ആയി കഴിഞ്ഞു ഞങ്ങൾ എന്റെ ഹോട്ടൽ & റെസ്റ്റോറന്റ് ഉള്ള സ്ഥലത്തേക്ക് പോയി അതിന്റ പേര് ഞാൻ പറയുന്നില്ല നിങ്ങൾ SK ഹോട്ടൽ & റസ്റ്റ്‌റോൻഡ് എന്ന് വെച്ചോ… അത് കണ്ടു തന്നെ ചേച്ചി ഇത്ര വലതു ആണോ മോനെ ഇത് മാത്രം അല്ല ചേച്ചി ബാക്കിൽ പബ് & ബാർ ഉണ്ട്.. അടിപൊളി… എന്റെ വണ്ടി കണ്ട പാട് സെക്യൂരിറ്റി വന്നു കാർ ഡോർ തുറന്നു അപ്പോഴേക്കും മാനേജറും ബാക്കിയുള്ള പരിവാരങ്ങളും
