പ്രണയമന്താരം – 21 1

ആ അച്ഛാ…

അമ്മ ഞങ്ങൾ ഒന്ന് ആതിരയുടെ അടുത്ത് പൊക്കോട്ടെ..

അതിനു എന്താ മോളെ പോയിട്ട് വാ….

കാപ്പി കുടി കഴിഞ്ഞു മാധവൻ ജോലിക്ക് പോയി..

കൃഷ്ണയും, തുളസിയും ആതിരയുടെ അടുത്ത് പോകാൻ റെഡിയാവാൻ റൂമിൽ പോയി.

റൂമിൽ ചെന്ന് മാറാൻ ഉള്ള ഡ്രസ്സുമായി തുളസി ബാത്‌റൂമിൽ കേറി. കൃഷ്ണ പാന്റും, ടീം ഷർട്ട്‌ ഇട്ടു റെഡിയായി…

വാതിൽ തുറന്നു വന്ന തുളസിയെ കണ്ടു കൃഷ്ണ ഞെട്ടി..

ഗ്രീൻ കളർ ഇറുകിയ ബ്ലവുസ്സും, ബ്ലാക് പാവാടയും.

ബ്ലവുസ്സിന്റെ വെട്ടിൽ അവൻ കെട്ടിയ താലി തിളങ്ങുന്നു… അലമാരിയിൽ നിന്ന് ലൈറ്റ് റോസ് കോട്ടൺ സാരി എടുത്തു കണ്ണാടിയുടെ മുന്നിൽ നിന്നു……

ആ സമയം തന്നെ കൃഷ്ണ അവളെ പുറകിൽ നിന്ന് കെട്ടിപിടിച്ചു. അവളുട നഗ്നമായ വയറിൽ കൈകെട്ടി തോളിൽ മുഖം വെച്ചു നിന്നു….

അവളുടെ കവിളിൽ ഒരു ഉമ്മ നൽകി…

നമുക്ക് ഉച്ചക്ക് പോയ പോരെ ആതിര ചേച്ചിടെ വീട്ടിൽ. അവൻ അവളുടെ ചെവിയിൽ കടിച്ചു..

ഹും… ഹാ….. തുളസി ഒന്ന് പൊങ്ങി

കണ്ണാ ചുമ്മാ കളിക്കല്ലേ….

അതിനു കളിക്കാൻ തുടങ്ങി ഇല്ലല്ലോ…. എന്റെ ടീച്ചർ കുട്ടി…

അവൾ ചിരിച്ചു…

ടാ അടി കിട്ടുട്ടോ.. മാറു കണ്ണാ…

അവൾ അവനെ പുറകിലേക്ക് തെള്ളി..

കൂടുതൽ ശക്തിയിൽ മുന്നിലേക്ക് ആഞ്ഞു കെട്ടിപിടിച്ചു അവൻ.. ആ തോളിൽ കടിച്ചു… അവന്റെ കുഞ്ഞുട്ടൻ അവളുടെ പിൻ ഭാഗത്തു അമർന്നു…
തുളസിയുടെ കണ്ണുകൾ അടഞ്ഞു… കൈകൾ അവന്റെ കയ്യിൽ അമർന്നു…

സ്….

അവൻ തുളസിയെ തിരിച്ചു നിർത്തി… കൊച്ചു കുട്ടികളെ പോലെ കെഞ്ചി…

അയ്യേ…. ടാ…. എതു സമയവും ഈ വിചാരെ ഉള്ളു അല്ലെ.. കള്ള കണ്ണൻ…

പ്ലീസ്….

അച്ചോടാ…. അവള് രാവിലെ വിളിച്ചു അങ്ങോട്ട്‌ ചെല്ലാൻ. നമ്മളെ നോക്കി നിക്കുവായിരിക്കും…. പിന്നെ അമ്മ താഴേ ഉണ്ട് അതു മറക്കണ്ട, എതു സമയവും മുറിക്കുള്ളിൽ ഇരുന്നാൽ നാണക്കെടു ആണ് ചെക്കാ…

ഓ പിന്നെ അമ്മയ്ക്ക് ഒന്ന് അറിയില്ലല്ലോ…..

അങ്ങനെ അല്ല കണ്ണാ ഇതിനു നേരവും കാലവും ഒക്കെ ഉണ്ട്… അതോണ്ടാ..

പിന്നെ ഇപ്പോൾ എന്റെ മോൻ ഒന്ന് പറയുന്ന കേക്ക്.. നമക്ക് പോയിട്ട് വന്നിട്ട്…

വന്നിട്ട്… ബാക്കി പറ…

അവൾ ചിരിച്ചു….. അവന്റെ കവിളിൽ തലോടി..

വന്നിട്ട് വയറു നിറച്ചു തന്നേക്കാം പോരെ….

മതി…

എന്നാ നല്ല കുട്ടിയായിട്ടു അവിടെ പോയി ഇരി. ഞാൻ സാരി ഉടുക്കട്ടെ..

അവിടുന്ന് റെഡിയായി അമ്മയോട് യാത്ര പറഞ്ഞു ആതിരയുടെ വീട്ടിൽ വന്നു.

അവർ ചെന്ന് കേറിയപ്പോൾ അവിടെ വാതുക്കലൽ ആതിര ഉണ്ടായിരുന്നു.

ആ കേറിവാ പുതു പെണ്ണെ…

ഒന്ന് പോടീ…. അമ്മ എന്തിയെ….

വാ കൃഷ്ണ….. അമ്മ അകത്തുണ്ടടി..

അകത്തു കേറി സോഫയിൽ ഇരുന്നു രണ്ടു പേരും.. അവരുടെ എതിരെ ആതിരയും ഇരുന്നു…..

അമ്മ അവർ വന്നൂട്ടോ…..

അയ്യോ.. ഒന്ന് പതുക്കെ വിളിയടി…

ഓ.. പിന്നെ..

ആ മക്കൾ വന്നോ… ഞാൻ എത്തിരി തിരക്കായിരുന്നു…

പിന്നെ എന്തുണ്ട് വിശേഷം… മാധവനും, കല്യാണിയും എന്തു പറയുന്നു..

സുഖായി ഇരിക്കുന്നു.. അമ്മ വീട്ടിൽ ഉണ്ട്.. അച്ഛൻ ജോലിക്ക് പോയി..കൃഷ്ണ പറഞ്ഞു

മോളെ ആതിരേ അവർക്കു കുടിക്കാൻ എന്തെങ്കിലും എടുക്കു..

അയ്യോ ഞാൻ അതു മറന്നു…. വാടി അമ്മയും കൃഷ്ണയും സംസാരിച്ചു ഇരിക്കട്ടെ നീ ബാ…
തുളസി കൃഷ്ണയെ നോക്കി.. അവൻ പൊക്കോളാൻ തലയാട്ടി…

കല്യാണം കഴിഞ്ഞപ്പോൾ ഒന്ന് തെളിഞ്ഞല്ലോടി പെണ്ണെ… ആകെ ഒരു മാറ്റം.. ചെക്കൻ ഉഷാർ ആണന്നു തോന്നുന്നല്ലോ…

അയ്യേ.. ടീ പെണ്ണെ ഒന്ന് ചുമ്മാതെ ഇരിക്കു…

ഓ പിന്നെ ഒരു ഈളാകുഞ്ഞ് ഒന്ന് പോയെടി…. നീ കാര്യം പറ…

എന്ത്‌ പറയൻ ആണ്..

ചെക്കൻ ഇങ്ങനെ ഉണ്ട്…

പാവം ആടി.. എന്നേ പൊന്നു പോലാ നോക്കുന്നെ…

അതു എനിക്കു അറിയാം.. മറ്റേ കേസ് ഇങ്ങനെ ഉഷാർ ആണോ…

തുളസി ഒന്ന് ചിരിച്ചു…

അയ്യടാ അതു ചോദിച്ചപ്പോൾ അവടെ മുഖം കണ്ടില്ലേ…. അപ്പോൾ അവൻ നന്നായി സേവിക്കുന്നുണ്ട് അല്ലേ..

എന്റെ ആതിരെ ഒന്ന് പയ്യെ പറ അവർ അവിടെ ഉണ്ട്…

ഹും.. നടക്കട്ടെ…

അവർ വെള്ളവുമായി ഹാളിൽ ചെന്നു

പിന്നെ രണ്ടാളും ഊണ് കഴിഞ്ഞു പോയാൽ മതിട്ടോ എല്ലാം റെഡിയാണ്…

അയ്യോ ടീ… അമ്മയോട് ഒന്നും പറഞ്ഞിട്ടില്ലാ നിന്നെ കാണാൻ പോവാന്ന് മാത്രേ പറഞ്ഞിട്ടുള്ളു..

Leave a Reply

Your email address will not be published. Required fields are marked *