പ്രണയമന്താരം – 21

കണ്ണുകൾ മുകളിലേക്കു ഉയർത്തി ശ്വാസമെടുക്കുന്ന തുളസിയെ കൃഷ്ണ ഉയർന്നു നോക്കി..

അവനെ കൈകൾ ഉയർത്തി മാടി വിളിച്ചു അവൾ…

അവളുടെ മാറിൽ ആ കൈക്കുള്ളിൽ ഒതുങ്ങി അവളിലേക്ക് നോട്ടമെറിഞ്ഞ് കിടന്നു കൃഷ്ണ…

വയ്യാ കണ്ണാ… നീ എന്തൊക്കയാ ചെയ്തെ… ശരീരം ഉണ്ടന്ന് കൂടി തോന്നിയില്ല കുറച്ചു നുമ്പേ..

ഇഷ്ടായോ….

അയ്യോ…. ഒത്തിരി…. എന്താ ഇപ്പോൾ പറയുക…

അവൾ അവനെ തന്റെ ശരീരത്തിൽ നിന്നും താഴേക്കു ഇറക്കി അവന്റെ വയറിൽ കേറി ഇരുന്നു നോക്കി..
അവന്റെ കണ്ണിലും, ചുണ്ടിലും, താടിയിലും, കവിളിലും എല്ലാം അവളുടെ തണുത്ത ചുണ്ടുകളാൽ ഉള്ള മധുര ചുംബനം നൽകി.

പിന്നെ അവന്റെ ചെവിയിൽ നാവിട്ടു കറക്കിയും, കടിച്ചും അവളുടെ സ്നേഹം അറിച്ചു.

കഴുത്തിലും, നെഞ്ചിലും, വയറിലും എല്ലാം അവളുടെ ചുണ്ടിനാൽ തഴുകി അവൾ…

ഒടുക്കം അവനെ ഒന്ന് നോക്കി ചിരിച്ചു അവന്റെ കടക്കോലിൽ തഴുകി അവൾ…

അവിടെ തണുപ്പ് അറിഞ്ഞപ്പോൾ കൃഷ്ണയുടെ സൗണ്ട് ഉച്ചത്തിലായിപോയി…

അവളുടെ നാവു ഒരു നാഗത്തെ പോലെ അവിടെ ഇഴഞ്ഞപ്പോൾ കൃഷ്ണ നടുവു വളച്ചു ഉയർന്നു പോയി…

അവളെ വലിച്ചു പൊക്കി തിരിച്ചു ബെഡിൽ കിടത്തി അവൻ..

അവളെ നോക്കിയ അവനു ചിരിവന്നു കോലുമിട്ടായി നഷ്ടമായ കുട്ടിയുടെ ഭാവമായിരുന്നു അവൾക്കു

തുളസിയുടെ ചുണ്ടുകൾ ചപ്പി വലിച്ചു അവൻ….

അവളോട് ചേർന്ന് ആ പനിനീർ പുഷ്പത്തിലേക്ക് അവൻ ആഴ്ന്നിറങ്ങി.

ഒരു നേർത്ത ശബ്ദം അവളിൽ നിന്നുയർന്നു. ആ സമയം അവരുടെ നാവുകൾ കഥപറയുകയായിരുന്നു.

അവളുടെ ആഴങ്ങളിൽ അവൻ കേറി ഇറങ്ങിയപ്പോൾ തുളസി അവനെ അള്ളി പിടിച്ചു അവനിലേക്ക് അമർന്നു കിടന്നു.

ശരിരം ചൂടുപിടിച്ചു അതിന്റെ വന്യതയിൽ എത്തിയപ്പോൾ തുളസിയുടെ സിൽക്കാരങ്ങൾ ഉച്ചത്തിലായി….

അവന്റെ പ്രണയം ഒരു പുഴയായി അവളിലേക്ക് ഒഴുകിയപ്പോൾ അവൻ അവളുടെ മാറിൽ തലചായ്യ്ച്ചു കിടന്നു…

ആ സമയം തുളസി അവന്റെ തലയിൽ തലോടി…

കുറച്ചു നേരത്തെ കിതപ്പിനു ശേഷം അവൻ അവളുടെ കതോരം ചുണ്ടുകൾ ചേർത്തു ഒരു കിന്നാരം പോലെ തന്റെ പ്രണയം പറഞ്ഞു…

I love u…. തുളസികുട്ടി…..

അവൾ അവനെ കെട്ടിപിടിച്ചു കിടന്നു…. തന്റെ പ്രാണന്റെ പാതിയായി അവന്റെ ചൂട് പറ്റി….

1 Comment

Add a Comment
  1. അടുത്ത പാർട്ട്‌

Leave a Reply

Your email address will not be published. Required fields are marked *