ഭാര്യയുടെ കൂട്ടുകാരിഅടിപൊളി 

“ചിലപ്പോ ശരിയായിരിക്കും”

“ഉം കുറെ ശരി. എന്നെ വേറെ ആണുങ്ങള്‍ ആരും ലൈനാക്കാതിരിക്കാന്‍ ജപിച്ചു കെട്ടിയതാ. എനിക്കറിയത്തില്ലെന്നാ ആളിന്റെ വിചാരം. എല്ലാം ഓരോത്തരുടെ തോന്നലും വിശ്വസോം അല്ലെ”

ദേഹം തരിക്കുന്നത് ഞാനറിഞ്ഞു.

“എന്ന് പറഞ്ഞാ ദിനേശന് സിന്ധുവിനെ വിശ്വാസമില്ല എന്നാണോ?” ഞാന്‍ ചോദിച്ചു.

“അതേ. അല്ലെങ്കില്‍ പിന്നെന്തിനാ അങ്ങനെയൊരു ഏലസ്സ്”

“ഏയ്‌, സിന്ധുവിന്റെ നന്മയ്ക്ക് വേണ്ടിയായിരിക്കും അയാളത് ചെയ്തത്. വെറുതെ തെറ്റിദ്ധരിക്കണ്ട”

“ഒരു തെറ്റിദ്ധാരണയുമില്ല. കൂടെ താമസിച്ച ഒന്നര മാസം കൊണ്ട് ഒക്കെ ഞാന്‍ മനസ്സിലാക്കി. കാള വാല് പൊക്കുന്നത് എന്തിനാന്നൊക്കെ എനിക്കറിയാം”

“എന്തിനാ” ചിരിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു.

“കുന്തത്തിന്”

ഞാന്‍ മതിമറന്നു ചിരിച്ചു.
“അതുപോട്ടെ, ഏലസ്സ് ചരടില്‍ ആണോ കെട്ടിയിരിക്കുന്നത്. ഐ മീന്‍ കറുത്ത ചരടില്‍” കൊതിയോടെ ഞാന്‍ ചോദിച്ചു. അവളുടെ അരക്കെട്ടില്‍ വിശ്രമിക്കുന്ന ആ ലോഹത്തോട്‌ പോലും എനിക്ക് അസൂയ തോന്നുന്നുണ്ടായിരുന്നു.

“അയ്യോ ഞാന്‍ പണക്കാരി അല്ലെ. അരഞ്ഞാണത്തില്‍ കൊളുത്തി ഇട്ടേക്കുവാ” സിന്ധുവിന്റെ മണിക്കിലുക്കം വീണ്ടും ഞാന്‍ കേട്ടു.

“അരഞ്ഞാണം ഒക്കെ കുഞ്ഞുങ്ങള്‍ അല്ലെ ഇടുന്നത്”

“ഞാനെന്താ പിന്നെ വല്യമ്മ ആണോ? ഇരുപത് വയസ്സേ ഉള്ളു എനിക്ക്, കേട്ടോ”

എന്തിനെന്നറിയാതെ എന്റെ ലിംഗം മൂത്ത് മുഴുക്കുന്നത് ഞാനറിഞ്ഞു.

“അപ്പൊ കൊച്ചു കുട്ടിയാ അല്ലെ”

“ഉം; പെറാന്‍ പ്രായമായ കൊച്ചുകുട്ടി”

ഞങ്ങള്‍ രണ്ടാളും കുറെ ചിരിച്ചു. അവളോട്‌ എത്രനേരം വേണമെങ്കിലും അങ്ങനെ സംസാരിച്ചുകൊണ്ട് നില്‍ക്കാന്‍ കഴിയുമെന്നെനിക്ക് തോന്നി. അത്രയ്ക്ക് സരസമാണ് അവളുടെ സംഭാഷണം. ഒന്നും ഒളിച്ചു വയ്ക്കാതെ നേര്‍ക്കുനേരെ ഉള്ള സംസാരരീതി. അന്ന് കുറഞ്ഞത് അരമണിക്കൂര്‍ നേരം ഞങ്ങള്‍ സംസാരിച്ചു. വല്ലപ്പോഴും അങ്ങോട്ട്‌ വിളിക്കണമെന്നും, ഒത്താല്‍ ഭാര്യയെയും കൂട്ടി ചെല്ലണമെന്നും പറഞ്ഞിട്ടാണ് അവള്‍ ഫോണ്‍ വച്ചത്. ഫോണ്‍ വിളിക്കാനുള്ള സ്വാതന്ത്ര്യം അവള്‍ തന്നത് എനിക്കുണ്ടാക്കിയ ആഹ്ളാദം ചെറുതല്ലായിരുന്നു. എങ്കിലും ഞാനൊരു ഞരമ്പുരോഗിയാണ് എന്നവള്‍ ധരിക്കേണ്ട എന്ന് കരുതി ആ സ്വാതന്ത്ര്യം ഞാന്‍ അടുത്തെങ്ങും വിനിയോഗിച്ചില്ല. ഭാര്യ വന്നതോടെ പഴയപടി ഞാന്‍ ഫോണെടുക്കുന്ന പരിപാടി അവള്‍ക്ക് തന്നെ വിട്ടുകൊടുക്കുകയും ചെയ്തു.

അതിനുശേഷം സിന്ധുവുമായി ഞാന്‍ സംസാരിക്കുന്നത് ഏതാണ്ട് രണ്ടു മാസങ്ങള്‍ക്ക് ശേഷമാണ്.

അന്ന് ഫോണ്‍ വരുമ്പോള്‍ ഭാര്യ വീട്ടിലുണ്ട്. പക്ഷെ അവള്‍ പുറത്ത് തുണി കഴുകുകയായിരുന്നു. സിന്ധുവിന്റെ ശബ്ദം മറുഭാഗത്ത് കേട്ടപ്പോള്‍ എനിക്ക് ദേഹമാസകലം കോരിത്തരിച്ചു. പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത ഒരു അനുഭൂതിയാണ് എനിക്ക് അവളുടെ കാര്യം. ഒരിക്കലും മനസ്സില്‍ നിന്നും ഇറങ്ങിപ്പോകാന്‍ കൂട്ടാക്കാത്ത അവളുടെ രൂപവും സ്വരവും പെരുമാറ്റവും എന്നെ അത്രമേല്‍ അടിമപ്പെടുത്തിയിരുന്നു.

“ങാ സിന്ധുവോ? ഉമ തുണി കഴുകുകയാണ്. ഞാന്‍ വിളിക്കാം” അവളുടെ ശബ്ദം കേട്ടപ്പോള്‍ എന്റെ പ്രതികരണം അതായിരുന്നു. മനസ്സിന്റെ ആഗ്രഹത്തിനെതിരെ ഉള്ള അതിന്റെ തന്നെ പ്രകടനം.
“നല്ല ആളാ” സിന്ധുവിന്റെ പരിഭവം ഞാന്‍ കേട്ടു.

“എന്താ, എന്ത് പറ്റി?” ഏറെ നാളുകള്‍ക്ക് ശേഷം അവളുമായി സംസാരിക്കാന്‍ അവസരം കിട്ടിയതിന്റെ ഉന്മാദം ഉള്ളില്‍ ഒതുക്കി ഞാന്‍ ചോദിച്ചു.

“പിന്നൊന്ന് വിളിച്ചുപോലുമില്ലല്ലോ?”

“നിങ്ങള്‍ തമ്മില്‍ സംസാരിക്കുന്നുണ്ടല്ലോ? തന്നെയുമല്ല, ഞാന്‍ ഈയിടെയായി കുറച്ചു തിരക്കിലുമായിപ്പോയി”

“ഓ പിന്നേ. വിളിക്കാന്‍ മനസ്സില്ലാരുന്നു എന്നങ്ങു പറഞ്ഞാ പോരെ”

എനിക്ക് അവിശ്വസനീയമായിരുന്നു അവളുടെ ആ സംസാരം. വളരെ വേണ്ടപ്പെട്ട ആരോ വിളിക്കാതെ ഇരുന്നപോലെയാണ് അവള്‍ പരിഭവപ്പെടുന്നത്.

“അങ്ങനെയല്ല..സത്യമാ ഞാന്‍ പറഞ്ഞത്” ഞാന്‍ ചിരിച്ചു.

“ചിരിക്കണ്ട. കള്ളനാ, എനിക്കറിയാം”

എന്റെ രോമങ്ങള്‍ എഴുന്നു നിന്നുപോയി അത് കേട്ടപ്പോള്‍.

“എന്താ രണ്ടാളും വരാമെന്ന് പറഞ്ഞിട്ട് വരാഞ്ഞത്?” സിന്ധു പരിഭവം മാറ്റി വച്ച് ചിരിച്ചുകൊണ്ട് ചോദിച്ചു.

“അതും…”

“വേണ്ട ഒന്നും പറയണ്ട. ഇഷ്ടം ഉണ്ടേല്‍ വന്നാ മതി. സതിയേട്ടന്‍ എങ്ങോട്ടെങ്കിലും പോകുന്ന വഴിക്കെങ്കിലും ഇങ്ങോട്ടൊന്നു കേറാമല്ലോ. ഞാനിവിടെ ഈ മൂശാട്ട തള്ളേടെ കൂടെ ആകെ ബോറടിച്ച് ഇരിക്കുവാ. ഒരു മനുഷ്യമുഖം കാണാനുള്ള മോഹം കൊണ്ടാ നിങ്ങളോട് ഇങ്ങോട്ട് വരാന്‍ പറയുന്നേ. അല്ലാതെ എനിക്ക് പിടിച്ചു തിന്നാനല്ല”

ഞാന്‍ ഉറക്കെ ചിരിച്ചുപോയി.

“ഞാന്‍ ഉമയെ വിളിക്കട്ടെ” ചിരി നിര്‍ത്തിയിട്ടു ഞാന്‍ ചോദിച്ചു.

“എന്താ ബോറായോ സംസാരിച്ച്”

“അയ്യോ ഇല്ല. സിന്ധുവിനോട് സംസാരിച്ചാല്‍ ആര്‍ക്കാണ് ബോറാകുക. വേണേല്‍ ഒരു കൊല്ലം ഇതേപോലെ സംസാരിക്കാന്‍ പറ്റും”

“സുഖിപ്പിക്കല്ലേ. തല്‍ക്കാലം ചേച്ചി തുണി അലക്കട്ടെ. ഇയാള് വിശേഷങ്ങള്‍ പറ”

അതെനിക്ക് സുഖിച്ചു. ഞാന്‍ ഫോണുമായി സോഫയിലേക്ക് മെല്ലെ ഇരുന്നു.

“എന്ത് പറയാനാ..” ഞാന്‍ ചോദിച്ചു.

“എന്നോട് എന്തും പറയാം”

“അമ്മ ഇല്ലേ അവിടെ”

“ഇല്ല. അമ്പലത്തിലോട്ടു കെട്ടിയെടുത്തു. അതുകൊണ്ട് കുറച്ചു നേരത്തേക്ക് സമാധാനമുണ്ട്” അവളുടെ മണിക്കിലുക്കം ഞാന്‍ കേട്ടു.

എനിക്ക് അകാരണമായ ഒരു വിറയല്‍ ഉണ്ടായി. മനസ്സ് കൈമോശം വന്നുപോകുന്ന പോലെ! വീട്ടില്‍ ആരുമില്ലാത്ത നേരത്ത് എന്നോട് തനിച്ചു സംസാരിക്കാന്‍ അവള്‍ ഉത്സാഹം കാണിക്കുന്നതെന്തിന്? ഭാര്യ തുണികള്‍ കല്ലില്‍ അടിച്ചു നനയ്ക്കുന്ന ശബ്ദം ഞാന്‍ കേട്ടു. മനസ്സ് എന്തൊക്കെയോ മോഹിക്കുന്നു; എന്തൊക്കെയോ കണക്കുകൂട്ടുന്നു.
“ദിനേശന്‍ വിളിക്കുമോ എന്നും” കരുതലോടെ ഞാന്‍ ചോദിച്ചു.

“എന്നുമുണ്ട് വിളി. ഞാന്‍ എവിടെങ്കിലും പോയോ എന്നറിയാനാ വിളിക്കുന്നത്. ഒരു ദിവസം കഷ്ടകാലത്തിന് ഫോണ്‍ വന്നപ്പോ ഞാന്‍ അയലത്തെ വീട്ടിലാരുന്നു. ആ ചേച്ചീടെ പിറന്നാള്‍ ആയോണ്ട് ചെറിയ സഹായം ചെയ്യാന്‍ പോയതാ. തള്ളയാ ഫോണെടുത്തത്. ഹെന്റമ്മോ എന്താരുന്നു പുകില്‍. ഞാനെന്തിനാ അവിടെ പോയത്, അവരെന്റെ ആരാ തുടങ്ങി അന്നത്തെ ദിവസം അയാള്‍ നശിപ്പിച്ചു. ഇങ്ങനെയുമുണ്ടോ മനോരോഗം”

സിന്ധു മനസ്സ് തുറന്നപ്പോള്‍ എന്നിലെ മനോരോഗി ആഹ്ളാദിക്കുന്നത് ഞാനറിഞ്ഞു.

“സ്നേഹം കൊണ്ടല്ലേ” മനോരോഗം പുറമേ കാണിക്കാതെ ഞാന്‍ നടിച്ചു.

“സ്നേഹം, കിണ്ടി. സംശയരോഗമാ അയാള്‍ക്ക്. കഷ്ടകാലത്തിന് എനിക്കല്‍പ്പം സൌന്ദര്യോം ഉണ്ട്”

“കുറച്ചല്ല; അതല്ലേ പ്രശ്നം”

“ഓ പിന്നേ; സുഖിപ്പിക്കല്ലേ മോനെ” സിന്ധു ചിരിച്ചു. ഞാന്‍ അവളുടെ സംസാരത്തില്‍ അലിഞ്ഞു ചേരുകയായിരുന്നു; സ്വയം മറന്ന്.

Leave a Reply

Your email address will not be published. Required fields are marked *