“കുന്തം. എന്നിട്ട് ഞങ്ങള്‍ക്ക് അതില്ലല്ലോ. ആരുമെന്നെ ലൈനാക്കാതിരിക്കാന്‍ ഏലസ്സും വാങ്ങി കെട്ടിയിട്ട് പിന്നേം ഓരോരോ സൂക്കേട്”
“കഷ്ടകാലത്തിന് ഏലസ്സ് പണി മുടക്കിയാലോ എന്ന് കരുതിയാകും”
സിന്ധു ചിരിച്ചു; നിയന്ത്രിക്കാന്‍ സാധിക്കാത്തത് പോലെ. എന്നോടുള്ള സംസാരം അവള്‍ക്ക് വളരെയധികം സന്തോഷം നല്‍കുന്നുണ്ടായിരുന്നു.
ഏറെനേരം അവളുമായി അന്ന് ഞാന്‍ സംസാരിച്ചു. സംസാരത്തില്‍ ഏറെയും ഭര്‍ത്താവിന്റെയും അവന്റെ അമ്മയുടെയും പ്രശ്നങ്ങള്‍ തന്നെ ആയിരുന്നു. പൊതുവേ പരദൂഷണം ഇഷ്ടമല്ലാത്ത എനിക്ക് പക്ഷേ സിന്ധുവിന്റെ പരദൂഷണം എത്ര കേട്ടാലും മതിവരില്ലെന്നു തോന്നി. അത്രയ്ക്ക് സുഖമായിരുന്നു അവളുടെ സംസാരം കേട്ടുകൊണ്ടിരിക്കാന്‍.
തുടര്‍ന്ന്, അവളോട് സംസാരിക്കാന്‍ ഓരോ നിമിഷത്തിലും ഞാന്‍ കൊതിച്ചു. പക്ഷെ ഞാന്‍ അങ്ങോട്ട് വിളിക്കുന്നത് എന്റെ വില കളയുമെന്ന ചിന്ത മൂലം ആ മോഹത്തെ ഞാന്‍ പ്രയാസപ്പെട്ടു നിയന്ത്രിച്ചു. പക്ഷെ ആ രാത്രിയില്‍ ഞാന്‍ അവളെ വിളിച്ചു. അന്നും ഭാര്യ അവളുടെ വീട്ടിലേക്ക് പോയിരുന്നു; കുട്ടികളെയും കൂട്ടി. അടുത്ത ദിവസം അതിരാവിലെ ഏതോ പൂജയുണ്ടായിരുന്നു. ഞാന്‍ അതിനു ശേഷം ചെന്ന് അവരെ കൂട്ടിക്കോളാമെന്നു പറഞ്ഞ് ഒഴിവായി. രാത്രി സാമാന്യം നല്ലപോലെ മദ്യപിച്ച് അത്താഴം കഴിഞ്ഞു കിടന്ന എനിക്ക് പെട്ടെന്ന് സിന്ധുവിനോട് സംസാരിക്കണമെന്ന് തോന്നി. ഭാര്യയുടെ മൊബൈലില്‍ നിന്നും അവളുടെ മൊബൈല്‍ നമ്പര്‍ ഞാന്‍ അടിച്ചു മാറ്റിയിരുന്നു.
നമ്പരില്‍ വിരലമര്‍ത്തിയ ശേഷം ഞാന്‍ കാതോര്‍ത്തു.
“ഹലോ” സിന്ധുവിന്റെ മാദകശബ്ദം എന്റെ കാതുകളെ തഴുകി.
“ഞാനാ..സതീഷ്”
“യ്യോ..എന്റീശ്വരാ..എനിക്കിത് വിശ്വസിക്കാമോ? എവിടുന്നു കിട്ടി എന്റെ മൊബൈല്‍ നമ്പര്‍” ഉത്സാഹഭരിതയായി അവള്‍ ചോദിച്ചു.
“ഒക്കെ കിട്ടി. കിടന്നാരുന്നോ”
“ഉം. അല്ലാതെന്തെടുക്കാന്‍”
“അമ്മ കിടന്നോ”
“ഓ, എപ്പഴേ. ചേച്ചി ഇല്ലേ അവിടെ”
“ഇല്ല”
“എനിക്ക് തോന്നി”
“ഉം?”
“ഉണ്ടെങ്കില്‍ വിളിക്കില്ലല്ലോ” അവളുടെ കള്ളച്ചിരി എന്റെ കാതിലെത്തി.
“എന്താ വിളിച്ചാല്‍”
“എന്നിട്ട് ഇന്നേവരെ വിളിക്കാഞ്ഞതോ”
“ഓര്‍ക്കണ്ടേ? പിന്നെ സാവകാശവും വേണമല്ലോ. ഇന്ന് കിടന്നിട്ട് ഉറക്കം വന്നില്ല. എന്നാപ്പിന്നെ ആരെയെങ്കിലും വിളിച്ച് കത്തി വയ്ക്കാമെന്ന് കരുതി. അപ്പോള്‍ നിന്റെ മുഖമാ ഓര്‍മ്മ വന്നത്..യ്യോ സോറി..സിന്ധുവിന്റെ…അറിയാതെ നീയെന്നു പറഞ്ഞു പോയതാ”
“അതിനെന്താ. സതിയേട്ടന് എന്നെ എടീ പോടീന്നു വിളിക്കാം. അതാണ് എനിക്കും ഇഷ്ടം. എന്നെക്കാള്‍ പത്തു പന്ത്രണ്ടു വയസ്സ് മൂപ്പുള്ള ആളല്ലേ” അവള്‍ ചിരിച്ചു.
“എത്ര മണിക്കാ എന്നും ഉറക്കം?”
“അങ്ങനൊന്നും ഇല്ല. പകല്‍ ഉറങ്ങിയാല്‍ രാത്രി വൈകും. ഇല്ലേല്‍ പത്തുമണി”
“ഇന്ന് പകല്‍ ഉറങ്ങിയാരുന്നോ”
അവള്‍ മൂളി. സുഖകരമായ ഒരു മൌനം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായി.
“എന്നാല്‍ ശരി. ഉറങ്ങിക്കോ..” മൌനം ഭജ്ഞിച്ച് ഞാന്‍ പറഞ്ഞു.
“എന്താ ഉറക്കം വരുന്നോ”
“ഇല്ല. ഞാന്‍ മൂലം സിന്ധു ഉറങ്ങാതിരിക്കണ്ട എന്ന് കരുതിയാ”
“അതിനു ഞാന്‍ ഉടനെയെങ്ങും ഉറങ്ങില്ല”
“അതെന്താ”
“ഉറക്കം വരണ്ടേ”
“എന്താ വരാത്തത്”
“അറിയില്ല. ഇങ്ങനെ തിരിഞ്ഞും മറിഞ്ഞും കിടക്കും. ജനല്‍ അടച്ചിടുന്ന കൊണ്ട് ചൂടും കൂടുതലാ”
“തുറന്നിടണം”
“ജനലോ”
“ഉം”
“എന്നിട്ട് വേണം വല്ലോനും രാത്രീ ഒളിഞ്ഞു നോക്കാന്‍” അവള്‍ ചിരിച്ചു.
“ആര്? അങ്ങനെ വല്ലോം ഉണ്ടായിട്ടുണ്ടോ”
“ഇവിടില്ല. പക്ഷെ അയലത്ത് ചില വീടുകളില്‍ ഉണ്ടായിട്ടുണ്ട്”
“ആണോ”
“ങാ. ഇവിടെ അടുത്ത് എന്റെ ഒരു കൂട്ടുകാരി രമ്യച്ചേച്ചി ഉണ്ട്. പുള്ളിക്കാരിയുടെ ഹസും ഗള്‍ഫിലാ. അവരുടെ വീട്ടില്‍ ആരോ ഒളിഞ്ഞു നോക്കി എന്ന് ആ ചേച്ചിയുടെ അമ്മായിയമ്മ പറഞ്ഞു”
“ചേച്ചി എന്ത് പറഞ്ഞു”
“അറിയില്ലെന്നാ പറഞ്ഞേ. പക്ഷെ ചേച്ചി പുറത്ത് കഴുകിയിട്ട ചില തുണികള്‍ ആരോ അടിച്ചോണ്ട് പോയി”
“തുണിയോ”
“ങാ. ചേച്ചീടെ രണ്ടു പാന്റീസ്” സിന്ധു ശബ്ദം താഴ്ത്തി കുടുകുടെച്ചിരിച്ചു.
