മിഷലിന്റെ ആദ്യപ്രണയം Like

ഒരു തിങ്കളാഴ്ച ഞാൻ വീട്ടിൽ ചെന്ന് കയറിയപ്പോൾ എല്ലാവരും മരണ വീട്ടിൽ ഇരിക്കുന്നത് പോലെ ഇരിക്കുന്നതാണ് കാണുന്നത്. ഞാൻ കാര്യം തിരക്കി. സ്മിത :”നമ്മുടെ അങ്കമാലിയിലുള്ള റീത്ത ചേച്ചിയില്ലേ.. ” ഞാൻ :”ങാ റീത്ത.. ഇവളുടെ തലതൊട്ടമ്മ.. അവര്.. ” സ്മിത :”ചേച്ചി മരിച്ച് പോയി. അറ്റാക്ക് ആയിരുന്നു.. ” ഞാൻ :”അയ്യോ.. അപ്പൊ ഇനി അവിടം വരെ പോകണമല്ലോ.. നിനക്കിതൊന്ന് നേരത്തേ വിളിച്ച് പറയാൻ പാടില്ലേ.. ” സ്മിത :”ദേ ഇപ്പോൾ ഫോൺ വന്നതേയുള്ളു.. പോയാൽ ഇനി നാളെയല്ലേ വരാൻ പറ്റൂ.. ” ഞാൻ :”നമുക്ക് പോയിട്ടിങ് പോരാം.. നാളെ പിന്നേം പോയാൽ പോരെ? ” സ്മിത :”അതെങ്ങനെയാ ശരിയാകുന്നെ.. ഇവളുടെ തലതൊട്ടമ്മയല്ലേ.. ഇവൾ അവിടെ വേണ്ടേ. ” ഞാൻ :”അപ്പോൾ ഇനി എന്ത് ചെയ്യാനാണ്..? എനിക്ക് രാത്രി അവിടെ നിക്കാനൊന്നും പറ്റൂല്ല. ആകെപ്പാടെ ടൈയെർഡ് ആണ് ഞാൻ ഇപ്പോഴേ.. ” സത്യം പറഞ്ഞാൽ ഇന്ന് ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ക്വാർട്ടർ ഫൈനൽ ഉണ്ട്. എന്റെ ഫേവറിറ്റ് കളിക്കാരൻ ദ്യോക്കോവിച്ച് നദാലുമായി മത്സരം ഉണ്ട്. അതൊന്ന് ഇരുന്ന് കാണാമല്ലോ എന്നോർത്ത് ഓടി പിടിച്ചു വീട്ടിൽ വന്നപ്പോഴാണ് ഈ കുരിശ്. അതുമല്ല ഈ മരണവീട്ടിൽ ചെന്ന് രാത്രി മൊത്തം നിൽക്കുന്നത് അത്ര സുഖമുള്ള ഏർപ്പാട് അല്ല. സ്മിത :”ഒരു കാര്യം ചെയ്യാം. നമുക്കെല്ലാവർക്കും ഒരുമിച്ച് പോകാം. നാളെ മിഷ്ലിനും റിനോയ്ക്കും എക്സാം ഉണ്ട്. അവിടെ ചെന്ന് ഒന്ന് കണ്ടിട്ട് ചേട്ടൻ മിഷലിനെയും റിനോയെയും കൂട്ടി ഇങ്ങോട്ട് തിരിച്ച് പോര്. ഞാനും മോളും അവിടെ ഇന്ന് നിൽക്കാം. ” അതൊരു നല്ല കാര്യമായി എനിക്ക് തോന്നി. അവിടെ ചെന്ന് മുഖം കാണിക്കുകയും ചെയ്യാം. തിരിച്ച് വന്ന് മാച്ച് കാണുകയും ചെയ്യാം… ഞങ്ങൾ എല്ലാവരും കൂടെ വണ്ടിയെടുത്ത് അങ്കമാലിയിൽ ചെന്ന് മരണവീട്ടിൽ കയറി കുറച്ച് നേരം നിന്ന് ശേഷം ഞാനും മകനും മിഷലും തിരിച്ചു വീട്ടിലേക്ക് പോന്നു. ഞാൻ ചെന്ന് ടിവിയിൽ കളി വെച്ച് അത് കണ്ടു കൊണ്ടിരുന്നു. മിഷൽ അവരുടെ മുറിയിൽ കയറി വാതിലടച്ചു..റിനോ വന്ന് അടുത്തിരുന്നു. ഞാൻ :”നിനക്ക് നാളെ പരീക്ഷയുള്ളതല്ലേ.. പോയിരുന്ന് പഠിക്കേടാ.. ” റിനോ :”പൊന്ന് ഡാഡി നാളെ ഇങ്ലീഷാ.. എന്ത് പഠിക്കാനാ.. ” അവനും ഞാനും ഒരുമിച്ച് മത്സരം കണ്ടു കൊണ്ടിരുന്നു. 3 സെറ്റ് കഴിഞ്ഞപ്പോൾ നദാൽ 2-1 ന് മുൻപിലാണ്. റിനോ എന്റെ മടിയിൽ വശത്ത് സോഫയിൽ കിടന്ന് കൂർക്കം വലിച്ച് ഉറങ്ങുകയാണ്. ഞാൻ അവനെ എടുത്ത് അവന്റെ മുറിയിൽ കൊണ്ട് പോയി കിടത്തി ഡോർ അടച്ച് ലിവിങ് റൂമിലെ ലൈറ്റ് ഓഫ്ൻ ചെയ്ത് ടിവിക്ക് മുൻപിൽ വന്നിരുന്നു. നാലാമത്തെ സെറ്റിൽ നദാലും ദ്യോക്കോവിച്ചും ഇഞ്ചോടിഞ്ച് പോരാട്ടം ആണ്.. ഈ സെറ്റ് കയ്യീന്ന് പോയാൽ ദ്യോക്കോവിച്ച് തീർന്നു. ഞാൻ നഖം കടിച്ച് ടെൻഷൻ അടിച്ച് മത്സരം കണ്ടു കൊണ്ടിരിക്കുകയാണ്. ഞാൻ വെറുതെ സൈഡിലേക്ക് തിരിഞ്ഞ് നോക്കിയപ്പോൾ മിഷൽ തൊട്ടടുത്ത സോഫയിൽ വന്ന് കളി കണ്ടു കൊണ്ട് ഇരിക്കുന്നു. ഞാൻ :”ഹോ… പേടിച്ച് പോയല്ലോ മോളേ .. എന്തെങ്കിലും മിണ്ടിയും പറഞ്ഞും വരാൻ പാടില്ലേ…മോൾ ഉറങ്ങിയില്ലേ.. ” മിഷൽ :” ഞാൻ സ്ക്കോർ ചോദിച്ചോണ്ടാ വന്നത്… അങ്കിൾ ഒന്നും മിണ്ടിയില്ല.. “
ശരിയാണ് എന്റെ ശ്രദ്ധ മുഴുവനും കളിയിൽ ആയിരുന്നു.. ഞാൻ :” നാളെ എക്സാം ഉള്ളതല്ലേ.. മോൾ പോയി കിടന്നുറങ്ങ്.. ഇത് കളി ഇനിയും നീളും.. ” മിഷൽ :” പിന്നേ.. ഇത് ഇപ്പോൾ തന്നെ തീരും.. നദാൽ ഈ സെറ്റ് എടുത്താൽ തീരില്ലേ..? ” ഞാൻ ഞെട്ടി. ഞാൻ :”അതിന് നദാൽ സെറ്റ് എടുത്താൽ അല്ലെ.. ദ്യോക്കോ ഇത് സിംപിൾ ആയിട്ട് ജയിക്കും. ” മിഷൽ :” മ്മ്.. ക്ലെ കോർട്ടിൽ നദാലിന്റെ അടുത്ത്.. നടന്നത് തന്നെ.. ” എനിക്ക് ജിജ്ഞാസ ആയി. ഞാൻ മിഷലിനെ നോക്കി. ഞാൻ :”മോൾ ടെന്നീസ് കാണാറുണ്ടോ? ” മിഷൽ എന്നെ നോക്കി ചിരിച്ചു.. മിഷൽ :”അങ്കിളേ ഞാൻ ജൂനിയർ ലെവൽ സ്റ്റേറ്റ് ചാമ്പ്യൻ ആയിരുന്നു. പിന്നെ ഇഞ്ചുറി ഒക്കെ ആയി ഞാൻ നിർത്തിയതാ.. ” അത് എനിക്കൊരു പുതിയ അറിവ് ആയിരുന്നു. ഞാൻ :”അത് എനിക്ക് അറിയില്ലായിരുന്നു കേട്ടോ.. ” മിഷൽ ടിവിയിൽ നോക്കി കൈ ഉയർത്തി… മിഷൽ :”യെസ്… നദാൽ ബ്രേക്ക് ചെയ്ത്.. യെസ്..” ഞാൻ ടിവിയിലേക്ക് നോക്കി. നടാൽ ദ്രോക്കോവിച്ചിന്റെ സർവ് ബ്രേക്ക് ചെയ്തിരിക്കുന്നു. പുല്ല്. എനിക്ക് നിരാശ വന്നു. മിഷൽ :” ഞാൻ പറഞ്ഞില്ലേ അങ്കിളേ.. റാഫ നിസാരമായിട്ട് ജയിക്കും.. ” എനിക്ക് ഇത് കേട്ട് ചൊറിഞ്ഞു വന്നു. ഞാൻ :” ഉവ്വാ.. കാണാം.. ഈ കളി അഞ്ച് സെറ്റിലേക്കും പോകും ദ്യോക്കോ സിംപിൾ ആയിട്ട് നയിക്കുകയും ചെയ്യും.. ” മിഷൽ എന്റെ മുഖത്തേക്ക് നോക്കി..എനിക്ക് അവളുടെ കോൺഫിഡൻസ് കണ്ടിട്ട് ഇറിടെഷൻ ആണ് തോന്നിയത്. മിഷൽ :”എന്നാൽ ബെറ്റ് വെക്കാം. ” ഞാൻ :” ങാ.. എന്നാൽ വെക്കാം.. ബെറ്റ് പറ.. ” മിഷൽ ഒന്ന് ആലോചിച്ചു. മിഷൽ :”ഞാൻ ജയിക്കുവാണേൽ അങ്കിൾ എനിക്ക് പതിനായിരം രൂപ തരണം.. ബികോസ് അങ്കിൾ ഈസ് റിച്ച്.. ഇനി അങ്കിൾ ജയിക്കുവാണേൽ ഞാനൊരു 100 രൂപ തരാം..ബികോസ് എന്റെ കയ്യിൽ അത്രയും കാഷേ ഉള്ളൂ.. ഓകെ ആണോ?.”
ഞാൻ :” ഓകെ..നമുക്ക് കാണാം..ബെറ്റ് ” ഞങ്ങൾ കൈകൾ കൂട്ടിയടിച്ച് ബെറ്റ് വെച്ചു..

Leave a Reply

Your email address will not be published. Required fields are marked *