വളഞ്ഞ വഴികൾ – 18 4

ഞാൻ ബൈക്കിന്റെ മിറാറിൽ കൂടി നോകുമ്പോൾ അവൾ താൻ തൊട്ട സിന്ദൂരത്തിൽ കൈ വെച്ച് ഒക്കെ നോക്കുന്നുണ്ടായിരുന്നു.

പക്ഷെ എന്റെ മനസിൽ ഞാൻ പറഞ്ഞു.

ആ സിന്ദൂര രേഖക് അധികം ആയുസ് ഉണ്ടോ എന്ന് അറിയില്ലടോ എനിക്ക് പക്ഷേ ഒരു വിശ്യസാം എനിക്ക് ഉണ്ട്‌ ആരുടെ മുന്നിൽ ആണോ നിന്റെ നെറ്റിയിൽ സിന്ദൂരം അണിഞ്ഞേ ആ ദേവിക് അതിന്റെ ആയുസ് കൂട്ടി തരും ആയിരിക്കും.

“എടി രേഖേ ഇനി എങ്ങോട്ടാ പോകേണ്ടേ..”

“എങ്ങോട്ടും പോകണ്ടാ വീട്ടിലേക് വിട്ടോ എനിക്ക് സ്റ്റഡി ലീവ് ആണ് വീട്ടിൽ പോയി ഇരുന്നു പഠിക്കാൻ ആണ് ഈ ബാഗും കൊണ്ട് വന്നേ അല്ലാതെ.

നിന്റെ ഒപ്പം കളിക്കാൻ അല്ലാ…”

“ഹണിമൂൺ ഒക്കെ വേണ്ടേ മോളുസേ..”

“വേണ്ടാ മോനെ…

അതൊക്കെ പിന്നെ മതി എന്റെ അജു ഏട്ടാ…”

“ചെടാ വെറുതെ കൊതിച്ചു…”

“എക്സാം ഒക്കെ കഴിഞ്ഞോട്ടെ ഏട്ടന്റെ എല്ലാ കൊതിയും ഞാൻ തീർത്തു തരാം.

ദീപു എന്റെ അടുത്ത് പറഞ്ഞു ഏട്ടൻ ഒരു കൊതിയൻ ആണെന്ന്.”

അങ്ങനെ ബൈക്കിൽ ഞങ്ങൾ വീട്ടിൽ എത്തി.

രേഖ ഓടി ചെന്ന് ഗായത്രിയുടെ കൈയിൽ ഇരുന്ന കുഞ്ഞിനെ എടുത്തു.പറഞ്ഞു.

“എന്നാടാ ചെക്കാ.. അമ്മ ഇപ്പൊ ഒന്നും തരുന്നില്ലേ.. ക്ഷിനിച്ചു പോകുവല്ലോ.”

എന്ന് പറഞ്ഞു കുഞ്ഞിനേയും ഗായത്രിയും അകത്തേക്കു കയറി പോയി.

ദീപ്തി എന്റെ അടുത്തേക് വന്നിട്ട്.

“നിന്നോട് എന്താ ഞാൻ പറഞ്ഞേ അവളെ കൊണ്ട് ഒന്ന് കറങ്ങണം എന്നല്ലേ.”

“എക്സാം അല്ലെ കൺസ്ട്രക്ഷൻ പോകും അവളുടെ.

എന്തായാലും ഇന്നലെ തന്നില്ലെങ്കിൽ ഞാൻ ഇപ്പൊ വേറെ എവിടെ എങ്കിലും പോയി തിന്നേനെ.”
“അയ്യടാ..

അങ്ങനെ തിന്നാൻ കിട്ടുന്ന സ്ഥലം ഒക്കെ ഉണ്ടോ??”

“ഉണ്ടെങ്കിൽ…”

“പോയി രുചിച് നോക്കണം..”

“ഓ വേണ്ടാ എനിക്ക് ഇവിടത്തെ സാമ്പറും അവിലും മതി..”

“ച്ചി പോടാ പട്ടി…

ഞങ്ങളും നല്ല ബിരിയാണി അല്ലേടാ നിനക്ക്… ഞാൻ കാണാറുണ്ടല്ലോ നീ എന്നെ ചെയുമ്പോൾ നല്ല ആർത്തിയോടെ അല്ലോ കഴിക്കുന്നേ..”

“ഇന്ന് രേഖയെ കിട്ടും എന്ന് തോന്നുന്നില്ല… ഞാൻ പോയി വൈകുന്നേരം വരാം..”

“ഡാ നിക്കടാ… ചോറ് കഴിച്ചിട്ട് പോ….”

“എനിക്ക് രാത്രി ബിരിയാണി ഇങ് തന്നാൽ മതി ചേച്ചി……..”

“ചീ… പോടാ..”

ഞാൻ ബൈക്കിൽ പോയി പട്ടയുടെ വീട്ടിൽ ചെന്ന് അവനെയും വിളിച്ചു കൊണ്ട് ഞങ്ങൾ എന്നും ഇരിക്കൊന്നോടത് വന്നു ഇരുന്നു.

“എടാ നിന്റെ പ്ലാൻ എന്താണ്….”

“ഈ അടുത്ത ആഴ്ച രേഖ യുടെ എക്സാം തുടങ്ങും…

അവൾ പിന്നെ എക്സാം തുടങ്ങിയാൽ ബിസി ആകും.

പിന്നെ അടുത്ത ആഴ്ച ആകാം അവരുടെ പ്ലാൻ എക്സിക്യൂട് ചെയുന്നെ..”

“അതെങ്ങനെ നിനക്ക് അറിയാം?”

ഞാൻ ഫോൺ എടുത്തു കാണിച്ചു കൊടുത്തു.

അതിൽ ഒരു ഫിനാൻഷ്യൽ സ്ഥാപനത്തിലെ മാനേജർ കാർ ആക്‌സിഡന്റ് മരിച്ചു എന്നത് ആയിരുന്നു.

“ആ ഫിനാൻഷ്യൽ സ്ഥാപനവും ആയി എന്റെ ഏട്ടന്റെ ഫിനാൻഷ്യൽ സ്ഥാപനം ആയി ബന്ധം ഉണ്ടായിരുന്നു.”

“അതെങ്ങനെ നിനക്ക് അറിയാം..”

“ചേട്ടൻ വീട്ടിൽ ഇരികുമ്പോൾ ഫോട്ടോ കോപ്പി എടുക്കാൻ എന്നെ പറഞ്ഞു വിടും ആയിരുന്നു അപ്പൊ എനിക്ക് അതിൽ നിന്ന് കിട്ടിയതാ. കാരണം അന്ന് കോപ്പി എടുത്തപ്പോൾ ഈ സ്ഥാപനത്തിന്റെ ഒറിജിനിൽ കടയിൽ നിന്ന് എടുക്കാൻ മറന്നതിന് രണ്ട് പ്രാവശ്യം പോകേണ്ടി വന്നായിരുന്നു.”

“അപ്പൊ ഇവിടെ ആണോ അടുത്ത തട്ടിപ്പ് നടത്തുന്നെ.

ആണെങ്കിൽ അത്‌ കഴിഞ്ഞു കാണില്ലേ?”

പിന്നെ അവന്റെ മുന്നിൽ ഞാൻ എന്റെ ഫോണിൽ ശേഖരിച് വെച്ചാ പത്ര ഫോട്ടോ കാണിച്ചു കൊടുത്തു.

എന്റെ ചേട്ടൻ മരിച്ച അടുത്ത ആഴ്ച ആണ് ആ ഫിനാഷ്യൽ സ്ഥാപനം പൂട്ടി അതിന്റെ ഉടമസ്ഥാന രാജ്യം വിട്ടത്.

അതേപോലെ ഗായത്രിയുടെ ഭർത്താവുംമരിച്ച ഒരു ആഴ്ച കഴിഞ്ഞു ആ സ്ഥാപനത്തിന്റെ ഉടമയും.
“അപ്പൊ നീ പറഞ്ഞു വരുന്നത്?”

“അവർ ആരാണെന്നോ ശക്തി എന്നാണന്നോ നമുക്ക് അറിയില്ല…

അവർ പ്ലാൻ വഴി എല്ലാം നടത്തി കൊണ്ട് പോകും….

എന്നാൽ ഈ തവണ

തുങ്ങുന്നത് അവർ ആണെങ്കിലും അവസാനം വന്ന് എത്തുന്നത് എന്റെ കൈയിൽ ആയിരിക്കും.

ഞാൻ ഒറ്റക്ക് ആണ് ഈ കളിയിൽ ഇറങ്ങുന്നേ.

എനിക്ക് കുറച്ച് സഹായം ഒക്കെ നീ ചെയ്തു തരണം.”

Leave a Reply

Your email address will not be published. Required fields are marked *